സീതയുടെ പരിണാമം – 8

അമന്‍ ആണ് കാര്‍ എടുത്തത്…. സീത ഫ്രണ്ടിലും, വിനോദ് ബായ്ക്ക് സീറ്റിലും കയറി…
“ആദ്യം ബ്രേക്ക് ഫാസ്റ്റ്…. വെജിറ്റെറിയന്‍ പോരേ?….” അമന്‍ ചോദിച്ചു…

“ധാരാളം…” വിനോദ് പറഞ്ഞു… സീതയും തലകുലുക്കി…

“എങ്കില്‍ വൃന്ദാവന്‍ തന്നേ ആയിക്കോട്ടെ….” അമന്‍ പറഞ്ഞു…

“അതിത്തിരി ദൂരമല്ലേ?…..” വിനോദ് ചോദിച്ചു…

“ഏയ്‌… പത്തു മിനിറ്റ്….” അമന്‍ കാര്‍ ബൈപ്പാസിലെക്ക് കയറ്റിക്കൊണ്ട് പറഞ്ഞു…

പറഞ്ഞത് പോലെ എട്ടേ മുക്കാല്‍ ആയപ്പോള്‍ അവര്‍ ഹോട്ടലില്‍ എത്തി… നല്ല തിരക്കായിരുന്നതിനാല്‍ കുറച്ചു നേരം അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു…. പിന്നെ ഓര്‍ഡര്‍ ചെയ്യാനും, ഭക്ഷണം വരാനും കഴിക്കാനും എല്ലാം കൂടി നല്ല സമയമെടുത്തു…

“തിരക്കില്ല… നമുക്ക് ഇഷ്ടം പോലെ സമയമുണ്ട്….” അമന്‍ അവരെ സമാധാനപ്പെടുത്തി…

പത്തു മണി കഴിഞ്ഞു അവര്‍ ഇറങ്ങിയപ്പോള്‍….

“സത്യത്തില്‍ എന്താ പ്ലാന്‍?…” കാറില്‍ കയറിയപ്പോള്‍ വിനോദ് ചോദിച്ചു…. അവന് ആകാംഷ സഹിക്കുവാന്‍ കഴിയുമായിരുന്നില്ല…. സീതയും അമന്റെ നേര്‍ക്ക്‌ നോക്കി…

“ഹി ഹി…. കുറച്ചുകൂടി വെയിറ്റ് ചെയ്യൂ…..” അമന്‍ വീണ്ടും വണ്ടിയെടുത്തു…

പതിനഞ്ചു മിനിറ്റു ഡ്രൈവിനു ശേഷം അവര്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തി.. കാര്‍ തിരക്കേറിയ റോഡിന്‍റെ സമീപത്തുള്ള ഒരു നാലുനില കെട്ടിടത്തിന്‍റെ പാര്‍ക്കിങ്ങില്‍ നിന്നു…

“വാ…..” അമന്‍ അവരെയും വിളിച്ചുകൊണ്ട് വണ്ടിയില്‍ നിന്നും ഇറങ്ങി…

വിനോദ് ചുറ്റും നോക്കി…. ഞായര്‍ ആയതുകൊണ്ട് താഴത്തെ നിലയിലുള്ള പ്രസ്ഥാനം അടഞ്ഞു കിടക്കുകയാണ്… മറ്റു നിലകളിലും ആളനക്കം ഒന്നുമില്ല…..

“അയ്യോ…. സാറാരുന്നോ?……..” അവര്‍ക്കരികിലേക്ക് ഓടിയടുക്കുന്ന ഒരു വയസ്സന്‍ സെക്യൂരിറ്റി ഗാര്‍ഡ്…..

“സുഖമല്ലേ ഇക്കാ?….” അമന്‍ അയാളുടെ തോളില്‍ തട്ടി…

“വണ്ടി മാറിയത് കൊണ്ട് മനസ്സിലായില്ല… പിന്നെ ഞായര്‍ ഇങ്ങോട്ടാരും വരാരും ഇല്ലല്ലോ?….” അയാള്‍ തൊഴുതുകൊണ്ട് പറഞ്ഞു…

“ഉം… താക്കോല്‍ ഇല്ലേ?…..” അമന്‍ ചോദിച്ചു…

“ഓ….” അയാള്‍ ബെല്‍ട്ടില്‍ നിന്നും ഒരുകൂട്ടം താക്കോല്‍ എടുത്തുകൊണ്ട് പറഞ്ഞു…

അമന്‍ അവരെയും വിളിച്ചുകൊണ്ട് കെട്ടിടത്തിന്‍റെ സ്റ്റെയര്‍കെയ്സ് ലക്ഷ്യമാക്കി നടന്നു…

“ഞായര്‍ ഇവിടെയുള്ള എല്ലാരും ഓഫ് ആണ്… അതുകൊണ്ട് ലിഫ്റ്റ്‌ വര്‍ക്ക് ചെയ്യിക്കില്ല…. ടോപ്പിലാണ് നമ്മുടെ ജിം… മൊത്തം നടന്നു കയറണം…” അമന്‍ വിനോദിനോടായി പറഞ്ഞു…

“നോ പ്രോബ്ലം….” വിന്‍ഡോ അവര്‍ക്കു പിന്നിലായി പടികള്‍ കയറാന്‍ തുടങ്ങി…
രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലെ ഓഫീസുകളും കടകളും മറ്റും അടഞ്ഞു കിടക്കുകയാണ് എന്ന കാര്യം പടികള്‍ കയറുമ്പോള്‍ വിനോദ് ശ്രദ്ധിച്ചു…

മുകളില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി ഡോര്‍ തുറന്ന് അകത്തു കയറി… എയര്‍ കണ്ടിഷണര്‍ ഓണ്‍ ചെയ്തുകൊണ്ട് അമന്‍ സെക്യൂരിറ്റിയേ നോക്കി…

“ഞങ്ങള്‍ കുറച്ചുനേരം ഇവിടെ കാണും…. ആരേലും മോളിലോട്ട് വരികയാണെങ്കില്‍ ഇക്ക എന്നെയൊന്നു വിളിച്ചേക്കണം….” അമന്‍ അയാളോട് പറഞ്ഞു…

“ഓ…..” വയസന്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു… താക്കോല്‍ അമന് നല്‍കി തിരികെ പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ അയാളുടെ കണ്ണുകള്‍ സീതയെ കൊതിയോടെ ഉഴിയുന്നത്‌ വിനോദ് ശ്രദ്ധിച്ചു….

“നിങ്ങളിപ്പോള്‍ ഇവിടെ നിന്നാല്‍ മതി……. ലെറ്റ്‌ മീ ചെക്ക്‌ ദി ക്യാമറാസ്” അമന്‍ പറഞ്ഞു…

“അത് ഇവിടെനിന്നും ഓഫ് ചെയ്യാന്‍ പറ്റുമോ?…. അങ്ങനെ പ്രൊവിഷന്‍ കൊടുത്താല്‍ സ്റ്റാഫും ചെയ്യില്ലേ??…” വിനോദിനുള്ളിലെ മാനേജര്‍ ഉണര്‍ന്നു…

“മാസ്റ്റര്‍ പാസ് വേഡ് എനിക്കേ ഉള്ളൂ….” അമന്‍ ചിരിച്ചു…

വിനോദും സീതയും വാതില്‍ക്കല്‍ തന്നേ നിന്നു… അമന്‍ പോയി ഓഫീസ് തുറന്ന് അകത്തു കയറി കമ്പ്യൂട്ടര്‍ ഓണാക്കി അതില്‍ എന്തൊക്കെയോ ചെയ്തു…

“വന്നോളൂ… ” അഞ്ചു മിനിട്ടിനു ശേഷം അമന്‍ വിളിച്ചുപറഞ്ഞു…

സീതയും വിനോദും അകത്തേക്ക് കയറി…..

വിനോദ് ചുറ്റും നോക്കി… അടിപൊളിയായി സെറ്റ് ചെയ്ത ഒരു ജിം… എല്ലാത്തരം മെഷീന്‍സും ഇഷ്ടം പോലെയുണ്ട്…. നീളത്തില്‍ വിശാലമായ മുറിയുടെ ഒരുവശം മുഴുവനും മിറര്‍ ആണ്… മറുവശവും, റോഡിനെ അഭിമുഖീകരിക്കുന്ന വശവും ഗ്ലാസ് വിന്‍ഡോകളും….

അമന്‍ നേരെ വാഷ് റൂമുകളുടെ നേര്‍ക്ക്‌ നടന്നു… തിരികെ വന്നപ്പോള്‍ തോളില്‍ ഒരു ചെറിയ അലൂമിനിയം ലാഡറും, കയ്യില്‍ കുറച്ചു പേപ്പറുകളും ഉണ്ടായിരുന്നു….

“ഒരു ഫൈനല്‍ പ്രിക്കോഷന്‍….” അമന്‍ അവരെ നോക്കി പറഞ്ഞ ശേഷം, അവിടെയുള്ള മൂന്നു ക്യാമറകളുടെയും അരികില്‍ ചെന്ന്, കോണി വെച്ച് കയറി എല്ലാം പേപ്പര്‍ കൊണ്ട് പൊതിഞ്ഞു….

“ഇനി നമ്മള്‍ ഇവിടെ എന്തൊക്കെ ചെയ്താലും നോ പ്രോബ്ലം…….” അമന്‍ സീതയുടെ തോളില്‍ കൈയ്യിട്ടുകൊണ്ട് പറഞ്ഞു….

“താഴെ നിന്നാല്‍ കാണാന്‍ പറ്റുമോ?… രാത്രി താഴത്തെ റോഡില്‍ ബ്ലോക്കില്‍ കിടക്കുമ്പോള്‍ ഇവിടെ ആള്‍ക്കാര്‍ വര്‍ക്ക് ഔട്ട്‌ ചെയ്യുന്നത് ഞാന്‍ കാണാറുണ്ട്…..” വിനോദ് തന്‍റെ സംശയം പറഞ്ഞു…
“അതാണ്‌ രസം… ഈ ഗ്ലാസ് സെമി റിഫ്ളക്റ്റിംഗ് ആണ്…. രാത്രി പുറത്തു വെട്ടം ഇല്ലാത്തപ്പോള്‍ അകത്തു ലൈറ്റ് ഇട്ടാല്‍ റോഡില്‍ നില്‍ക്കുന്നവര്‍ക്ക് കാണാം… പകല്‍ അകത്തു ലൈറ്റ് ഇല്ലെങ്കില്‍ താഴെയുള്ളവര്‍ക്ക് ഒന്നും കാണാന്‍ പറ്റില്ല…. ” അമന്‍ പറഞ്ഞു…

“അത് കൊള്ളാല്ലോ??… ” വിനോദ് പറഞ്ഞു..

അമന്‍ പോക്കറ്റില്‍ നിന്നും ഓരു പാക്കറ്റ് സിഗരറ്റ് എടുത്ത് വിനോദിന്‍റെ നേര്‍ക്ക് നീട്ടി…

“വിനോദ് ഒരു കാര്യം ചെയ്യൂ…. താഴെപ്പോയി ഒരു സിഗരറ്റ് ഒക്കെ വലിച്ചുകൊണ്ട് ചെക്ക് ചെയ്യൂ… ഞങ്ങള്‍ ഈ വിന്‍ഡോയ്ക്കടുത്ത് നില്‍ക്കാം… വല്ലോം കാണാന്‍ പറ്റുന്നുണ്ടോ എന്ന് നോക്കാമല്ലോ??…” അമന്‍ പറഞ്ഞു,..

“ഓക്കേ…….” വിനോദ് സിഗരറ്റും വാങ്ങി താഴേക്ക് ഇറങ്ങി…

താഴെയെത്തി പാര്‍ക്കിംഗ് ഏരിയയിലേക്ക് കയറിയപ്പോള്‍ തന്നേ സെക്യൂരിറ്റി ഓടി അടുത്തു വന്നു…

“എന്നാ സാറേ??…..” ഭയഭക്തിബഹുമാനത്തോടെ ഉള്ള ചോദ്യം…

വിനോദ് ഒരു നിമിഷം ഒന്ന് പകച്ചു… പിന്നെ പെട്ടെന്ന് സമനില വീണ്ടെടുത്തു …

“തീപ്പെട്ടി ഉണ്ടോ ഇക്കാ…. ”

“ഓ….. ഇപ്പ കൊണ്ടുവരാം….” കക്ഷി സെക്യൂരിറ്റി ക്യാബിന്‍ ലക്ഷ്യമാക്കി ഓടി…

വിനോദ് മുകളിലേക്ക് നോക്കി… സീതയും അമനും ഗ്ലാസ് വിന്‍ഡോയുടെ അടുത്ത് നില്‍ക്കുന്നത് ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം…. ശെടാ.. പ്രശ്നമായോ??….

അപ്പോഴാണ്‌ പോക്കറ്റില്‍ കിടന്ന ഫോണ്‍ ചിലച്ചത്.. അമന്‍ ആയിരുന്നു…

“ഇപ്പോള്‍ കാണാം അല്ലെ?…..” അമന്റെ ചോദ്യം….

“യെസ്… മുഖം വ്യക്തമല്ല, എന്നാലും കാണാം….” വിനോദ് ഒച്ച താഴ്ത്തി പറഞ്ഞു. പിന്നെ ഫോണ്‍ കട്ടു ചെയ്തു…… സെക്യൂരിറ്റി തിരികെ വരുന്നുണ്ടായിരുന്നു…. താന്‍ മുകളിലേക്ക് നോക്കുന്നത് അയാള്‍ കണ്ടോ എന്തോ?…

Leave a Reply

Your email address will not be published. Required fields are marked *