“എന്താ?”
“അതിനാത്ത് ആരേലും ഉണ്ടോന്ന്? ഇതിന് ചെവിയും കേട്ടൂടെ”
“ഇല്ല… ആരും ഇല്ല “
അവളുടെ മറുപടി മുഴുവനായി കേൾക്കുക കൂടി ചെയ്യാതെ അവർ ഉള്ളിലേക്ക് പറഞ്ഞതും സീത ഇതെന്ത് കൂത്ത് എന്നത് പോലെ അവർക്ക് നേരെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം വേഗം തന്നെ വസ്ത്രം എല്ലാം ശെരിയാക്കികൊണ്ട് ലിഫ്റ്റിൽ കയറി ഏഴാം നിലയിലേക്ക് പോയി.
ലിഫ്റ്റ് ചെന്ന് തുറന്നപ്പോൾ തന്നെ ഒരു തണുത്ത കാറ്റ് അവളുടെ മുഖത്തേക്ക് അടിച്ചു കൊണ്ടു. ശീതീകരിച്ച ആ മുറിയിലേക്ക് കാലെടുത്തു വെച്ചതും അവൾക്ക് വല്ലാത്ത ഒരു പരവേശം അനുഭവപ്പെട്ടു. വല്ലാത്ത ഒരു പേടി അവളെ പൊതിഞ്ഞു പിടിച്ചത് പോലെ ഒരു തോന്നൽ ആദ്യമായാണ് ഇത്ര വലിയ കമ്പനിയിലേക്ക് ഒക്കെ വന്നു കയറുന്നത് അതും എംഡിയുമായി നേരിട്ടുള്ള ഇന്റർവ്യൂ.
അവൾ ടെൻഷൻ അടിച്ചുകൊണ്ട് മുന്നോട്ട് ചുവടുകൾ വെച്ചു. അഞ്ചാറാളുകൾ അവിടെ കാത്തിരിക്കുന്നുണ്ട് അവരിൽ നാല് പെൺകുട്ടികളും ഒരു പുരുഹനുമാണ് ഉള്ളത് ആ കൂട്ടത്തിൽ ഒരാലാണല്ലോ താനും എന്ന ചിന്ത അവളെ കുഴപ്പിച്ചു. ഒടുവിൽ ധൈര്യം സംഭരിച്ചുകൊണ്ട് അവിടെ കണ്ട ഒരു ഒഴിഞ്ഞ കസേരയിലേക്ക് അവൾ ഇരിക്കാനായി മുതിർന്നതും പെട്ടന്നായിരുന്നു അ വിളി അവളെ തിരക്കി എത്തിയത്.
“സീതാ മഹേന്ദ്രൻ….”
ക്യാബിൻ ഡോർ തുറന്ന് ഒരു പെണ്ണ് പുറത്തേക്ക് ഇറങ്ങി വന്നുകൊണ്ട് പറഞ്ഞതും അവൾ അടി മുടി ഒന്ന് വിറച്ചു. കയ്യിലേക്ക് ഫയൽ എല്ലാം വേഗം എടുത്തുകൊണ്ട് അവൾ അകത്തേക്ക് കയറിയതും കണ്ടിരുന്നു ഗ്ലാസ് വിൻഡോക്ക് അരികിൽ നിന്നുകൊണ്ട് ആരെയോ ഫോൺ ചെയ്യുന്ന ഒരു പുരുഷനെ.
അയാളെ കണ്ടതും അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി. ഒത്ത പൊക്കം അതിനൊത്ത വണ്ണം, ഫോർമൽസ് ആണ് അയാൾ ധരിച്ചിരിക്കുന്നത്. കണ്ടാൽ ഒരു മുപ്പത് വയസ്സ് തോന്നിക്കും, ജിം ബോഡി ആണെന്ന് ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ വ്യക്തം. കടും നീല ബ്ലയ്സഴ്‌സും പാന്റ്സിനും ഒപ്പം ഇളം നീല ഷർട്ട് പെയർ ചെയ്തിട്ടുണ്ട് ഫ്രന്റിലെ രണ്ട് ബട്ടൺ തുറന്നിട്ടുകൊണ്ട് കാലുകൾ പിണച്ചു വെച്ച് നിൽക്കുന്ന ആ യുവാവിനെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു പോയി. അയാളുടെ നെഞ്ചിൽ കാട് പോലെ വളർന്നു നിൽക്കുന്ന രോമത്തിലേക്ക് അവളുടെ കണ്ണുകൾ എത്തി നിന്നതും അവൾ കൊതിയോടെ ആ നെഞ്ചിലേക്ക് നോക്കി നിന്നു.
അന്യമായ പല ചിന്തകളും ഉള്ളിൽ വന്ന് നിറയുന്നത് അവൾ അറിഞ്ഞു. ആ വിരിഞ്ഞ മാറിൽ തളച്ചേർത്ത് കിടക്കാൻ അവൾ കൊതിച്ചു പോയി. ഇത്രയും പൗരുഷമുള്ള ഒരാണിന്റെ അടിയിൽ കിടന്ന് കൊടുത്താൽ തന്നെ സ്വർഗ്ഗം എന്ന ഭാവമായിരുന്നു അവളിൽ അപ്പോൾ നിറഞ്ഞു നിന്നിരുന്നത്. വയസ്സ് ഇത്രയായിട്ടും തന്റെ വിരലുകൾ കൊണ്ട് മാത്രം തന്റെ ഉള്ളിലെ അടങ്ങാത്ത കാമം ശമിപ്പിക്കാൻ കഴിയാത്തതിന്റെ എല്ലാ പോരായ്മകളും അവളിൽ ഉണ്ടായിരുന്നു.
“ഹേയ്… സിറ്റ്.. സിറ്റ് ഐ വിൽ ബി ബാക്ക് സൂൺ!”
അയാൾ അവൾക്ക് നേരെ നോക്കികൊണ്ട് പറഞ്ഞതും അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു പോയി. ദേഹം ആകെ കുളിരുന്നത് പോലെ ഒരു തൊന്നൽ അവൾക്ക് ഉള്ളിൽ ഉദിച്ചു വന്നു.
അവൾ മെല്ലെ അവൻ ചൂണ്ടിയ കസേരയിലേക്ക് ഇടുന്നതും അവളുടെ കണ്ണുകൾ ആ റൂമിൽ ചുറ്റും ഒന്ന് പരതി.
ടേബിളിൽ എഴുതി വെച്ചിരിക്കുന്ന റാം മനോഹർ എന്ന പേരിലേക്ക് അവളുടെ കണ്ണുകൾ നീങ്ങിയതും അവൾ ആ സ്വർണ ലിപികളിൽ എഴുതി വെച്ചിരിക്കുന്ന ആ പേരിലേക്ക് കൊതിയോടെ നോക്കി ഇരുന്നു.
“സോറി, മിസ്സ്…”
പെട്ടന്ന് തന്റെ മുന്നിൽ നിന്നും ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടി അയാൾക്ക് നേരെ നോക്കി.
“മിസ്സ്…”
“സീത… സീത മഹേന്ദ്രൻ…”
അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞതും അയാൾ സീറ്റിലേക്ക് അമർന്ന് ഇരുന്നുകൊണ്ട് അവളോട് കൈകൊണ്ട് ഇരിക്കാനായി പറഞ്ഞു.
“സോ മിസ്സ് സീത… നമുക്ക് ഇന്റർവ്യൂലേക്ക് കടന്നാലൊ?”
