സീനിയർ ഇത്ത – 3 21

കുറച്ചു കഴിഞ്ഞപ്പോൾ മാളവിക ക്ലാസ്സിലേക്ക് കയറി വന്നു…
കയ്യിലെ തൂവാലയിൽ പൊതിഞ്ഞിരുന്ന ഐസ് അവൾ എന്റെ കയ്യിലേക്ക് വച്ചുതന്നു..അപ്പോഴാണ് അത്രയും നാൾ വെറും വെടി ആണെന്ന് ഞാൻ കരുതിയിരുന്ന മാളവികയുടെ യഥാർത്ഥ സ്വഭാവം ഞാൻ മനസ്സിലാക്കിയത്…
എന്താണ് സംഭവമെന്നോ,എന്തിനാണ് ചേച്ചി എന്നെ അടിച്ചതെന്നോ അവൾ എന്നോട് ചോദിച്ചില്ല….വെറുതെ കൂടെ ഇരുന്നു….ആവശ്യമുള്ളത് ചെയ്തുതന്നു.ഞാൻ പോലും അറിയാതെ അവളോട് ഞാൻ നടന്നതെല്ലാം പറഞ്ഞു..ക്ലബ്ബിൽ പോയതും,അവിടെ വച്ച് ഉണ്ടായതും,പിന്നീട് നടന്ന കാര്യങ്ങളും…എല്ലാം…….

‘എടാ….അന്ന് നടന്ന സംഭവത്തിൽ ആദ്യം നിനക്കൊരു ക്ലാരിറ്റി വരുത്തണം…ചേച്ചിയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ചിലപ്പോ നിന്റെ കയ്യിൽ നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ട് എന്നായിരിക്കും വിചാരിച്ചത്.അന്ന് രാത്രി നിന്റെ മുറിയിലല്ലേ കിടന്നുറങ്ങിയതൊക്കെ..
പിന്നെ ക്ലാരിറ്റി വന്ന് കഴിഞ്ഞിട്ടും നിനക്ക് ചേച്ചിയോട് എടുക്കണം എന്ന് തന്നെയാണെങ്കിൽ പിന്നെ എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറയണ്ട ആവശ്യം ഇല്ലല്ലോ….’

എനിക്ക് അറിയുന്നിടത്തോളം ചേച്ചി ഒരു പാവമാണ്..കളിച്ച് കഴിഞ് തുടച്ചിട്ട് പോകാൻ ആണ് പ്ലാൻ എങ്കിൽ ഇനിയും ഇത് തുടരേണ്ട എന്നെ ഞാൻ പറയു..
നിങ്ങളെ രണ്ടുപേരെയും അത് വല്ലാതെ ബാധിക്കും…’

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഒരുപാട് ആലോചിച്ചു…ഞങ്ങൾ തമ്മിൽ നടന്നതിനെ കുറിച്ചും.ഞങ്ങൾക്ക് ഉണ്ടായിരുന്ന ആ സ്നേഹത്തെ പറ്റിയും,സ്വാതന്ത്ര്യത്തെ പറ്റിയുമെല്ലാം..
ഒന്ന് ആലോചിച്ച് തുടങ്ങുന്നതിന് മുമ്പുതന്നെ എനിക്ക് അറിയാമായിരുന്നു.എവിടെയൊക്കെ ആ കുട്ടിയെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്…
ചേച്ചിക്ക് ആവശ്യമായിരുന്ന സമയവും,സ്പേസും ഞാൻ കൊടുത്തു..
അന്നത്തെ ആ സംഭവത്തിന് ശേഷം ഞങ്ങൾ ഒരുപാട് സ്ഥലങ്ങളിൽ വച്ച് കണ്ടുമുട്ടി..ഒരിക്കൽ പോലും ഞാൻ ചേച്ചിയോട് പോയി സംസാരിക്കുകയോ,ഒന്ന് അടുക്കാൻ ശ്രമിക്കുകയോ പോലും ചെയ്തില്ല…

ഉള്ളിൽ വല്ലാത്തൊരു മരവിപ്പ് ഉണ്ടായിരുന്നെങ്കിലും,അതാണ് നല്ല തീരുമാനം എന്നെനിക്ക് തോന്നി….
അങ്ങനെ രണ്ടുമാസം കടന്നുപോയി…കോളേജ് ഫെസ്റ്റ് അടുത്തുവന്നു…
കോളേജ് ഫെസ്റ്റ് കഴിഞ് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ സയൻസ് ഫെസ്റ്റ് വരുന്നത്കൊണ്ട് ഞാൻ ഒന്നിലും പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചു.
ഹന്ന ചേച്ചിയും ഒന്നിലും പങ്കെടുക്കുന്നില്ല എന്ന് ആഷിക് ഏട്ടൻ വഴി ഞാൻ അറിഞ്ഞു..
അതിനു തൊട്ടു മുൻപ് നടന്നിരുന്ന എല്ലാ പരിപാടികളും ചേച്ചി ഡാൻസ് കളിക്കാനും,പാട്ട് പാടാനുമൊക്കെ പോയിരുന്നു..

ക്ലാസ്സിലെ ഒരേയൊരു മലയാളി ആൺകുട്ടി ഞാനായതുകൊണ്ട് എന്നെയും കൂട്ടി ഗ്രൂപ്പ് ഡാൻസ് കളിയ്ക്കാൻ മലയാളികൾ തീരുമാനിച്ചു.
പക്ഷെ ആ ഒരു ചെറിയ സമയത്തിനുള്ളിൽ തന്നെ എനിക്ക് എല്ലാത്തിനോടുമുള്ള താല്പര്യം പോയിരുന്നു..
ക്ലാസ് കഴിഞ്ഞാൽ നേരെ മുറിയിലേക്ക് പോകും.അല്ലെങ്കിൽ മാളവികയുടെ കൂടെ എങ്ങോട്ടെങ്കിലും കറങ്ങാൻ പോകും.
അതായിരുന്നു എന്റെ ദിനചര്യം.

മാളവികയും ഞാനും തമ്മിൽ അപ്പോഴേക്കും നന്നായി അടുത്തിരുന്നു..
അടുപ്പം എന്ന് പറയുമ്പോൾ….മാനസികമായിട്ടുള്ള ഒരു അടുപ്പം..പ്രണയം ഒരു തരി പോലും എനിക്ക് അവളോടോ അവൾക്ക് എന്നോടോ തോന്നിയിരുന്നില്ല..

പക്ഷെ പലപ്പോഴും ഞങ്ങളുടെ സംസാരത്തിൽ കമ്പി ഒരു വിഷയം ആയിരുന്നു…..ക്ലാസ്സിൽ ഒരുമിച്ചിരിക്കുന്നത് കൊണ്ട് ഞങ്ങളുടെ ഇടയിൽ തൊടലും,തലോടലുമൊക്കെ പതിവായിരുന്നു..
ആദ്യമൊക്കെ അബദ്ധത്തിൽ ആയിരുന്നുവെങ്കിൽ മെല്ലെ മെല്ലെ മനപ്പൂർവ്വമുള്ള തൊടൽ ആയി.

ചിലപ്പോഴൊക്കെ അറിയാതെ ഞാൻ അവളുടെ മുലയിൽ തോടുമായിരുന്നു..ശരീരത്തെക്കാൾ വലുതായ അവളുടെ ആ പഞ്ഞിക്കുട്ടന്മാരെ തൊടാൻ ഒരു പ്രത്യേക സുഖമായിരുന്നു…
സെക്സ് ചാറ്റിങ്ങും,വിഡിയോ കോളും ഒക്കെ പതിവായി…
അത് പക്ഷെ ഒരിക്കലും പ്രണയമായി വഴിമാറിയില്ല…

അന്നുവരെ ചെറിയ തൊട്ടുരുമ്മൽ മാത്രമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായതെങ്കിൽ അതെല്ലാം കോളേജ് ഫെസ്റ്റ് നടന്നതോടെ മാറി.
അന്നത്തെ ദിവസം മാളവികയെ കാണാൻ വല്ലാത്തൊരു ഭംഗി ആയിരുന്നു..ഏതൊരുത്തന്റെയും പാൽ കളയുന്ന പോലത്തെ വസ്ത്രം.
സാരിയുടെ പോലത്തെ ഒരു കറുത്ത ഡീപ്നെക്ക് ബ്ലൗസും,അതിന്റെ മുകളിലായി തുറന്നിട്ട ഒരു വെള്ള ഷർട്ടും. അതിന്റെ കൂടെ ജീൻസിന്റെ ഷോർട്സും ആയിരുന്നു അവൾ ഇട്ടത്..
ആ ഡ്രെസ്സിൽ അവളെ കണ്ടപ്പോൾ തന്നെ ഏറെക്കൂറെ എന്റെ കുട്ടൻ എഴുനേറ്റു നിന്നു.
പൊക്കിൾ കാണാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ ആ പാൽ പോലത്തെ വെളുത്ത വയർ കാണാൻ ഒരു പ്രത്യേക രസമായിരുന്നു..
ആ കറുത്ത ബ്ലൗസിൽ പുറത്തേക്ക് ചാടാൻ വെമ്പൽ കൊണ്ട് ശ്വാസം മുട്ടി നിൽക്കുന്ന ആ രണ്ട് പാല്കുടങ്ങളെ കൂടി കണ്ടപ്പോൾ ഷഡി പൊളിച്ച് കുണ്ണ പുറത്തേക്ക് വരും എന്ന് എനിക്ക് തോന്നി.
ഇറുകിപ്പിടിച്ച ആ ഷോർട്സിൽ നടക്കുമ്പോൾ അവളുടെ ചന്തിപ്പാളികൾ താളത്തിനൊത്ത് തെന്നിമാറുന്നുണ്ടായിരുന്നു ….ആ രണ്ട് പാളികളുടെ ഇടയിലുള്ള ചെറിയ വിടവിലേക്ക് ഷോർട്സ് കയറി ഇരുന്നു…അവളുടെ ചന്തിയുടെ ആ ആകാരവടിവ് പൂർണ്ണമായും എടുത്ത് കാണിക്കുന്ന ഷോർട്സ് ആയിരുന്നു അത്…
പകുതി ചന്തി പുറത്തായിരുന്നു..അവൾ നടക്കുന്നതിനനുസരിച്ച് എല്ലാവര്ക്കും അത് മനസ്സിലാകുന്നുമുണ്ടായിരുന്നു

ഇടക്ക് വച്ച് ചെരിപ്പ് നേരെയാക്കാൻ അവൾ കുനിഞ്ഞപ്പോൾ നല്ല വൃത്തിക്ക് തന്നെ അവളുടെ ആ സുന്ദരമായ മുലച്ചാൽ ഞാൻ കണ്ടു…
അവൾ ഞാൻ നോക്കുന്നത് കയ്യോടെ പിടികൂടുകയും ചെയ്തു.ഒന്ന് കളിയാക്കി ചിരിച്ചതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല.

വല്യ പരിപാടികളൊന്നും ഞങ്ങൾക്ക് രണ്ടുപേർക്കും ഇല്ലാത്തതുകൊണ്ട് കുറച്ചു നേരം ചുറ്റിയടിച്ച് കുറച്ച് പരിപാടികളൊക്കെ കണ്ട് ഞങ്ങൾ ഇരുന്നു.പിന്നെ മടുത്തപ്പോൾ അവൾ തന്നെ നമുക്ക് ക്ലാസ്സിൽ പോകാൻ അവിടെ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്ന് പറഞ്ഞു…

കോളേജിന്റെ മുകളിലത്തെ നിലയിൽ ആയിരുന്നു ഞങ്ങളുടെ ക്ലാസ്.
പുറത്തെ ഓഡിറ്റോറിയത്തിൽ ആണ് പരിപാടികളൊക്കെ നടക്കുന്നത്..
താഴത്തെ നിലയിലെ ചില ക്ലാസ് മുറികളോടെ ഗ്രീൻ റൂം ആക്കിയിരുന്നു..
പരിപാടികൾക്ക് വേണ്ടി തയ്യാറെടുക്കാനും,മേക്കപ്പ് ഇടാനുമൊക്കെ കുട്ടികൾ ആ മുറികളിൽ ഉണ്ടായിരുന്നു…
മുകളിലേക്ക് നോക്കിയപ്പോൾ അവിടെ ഒരിടത്തും ലൈറ്റ് ഇല്ല..

‘എടി ക്ലാസ്സിൽ ആരും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല….നമ്മക്ക് പോകണോ??’ ഞാൻ മുകളിലേക്ക് നോക്കി അവളോട് ചോദിച്ചു..

‘ഏയ്.അർച്ചന ക്ലാസ്സിൽ ഉണ്ട് എന്നാ എന്നോട് പറഞ്ഞത്..അവളും കുറച്ച് മലയാളികളും ഉണ്ടെടാ.അവിടെ ഇരിക്കുന്നതല്ലെ ഇതിലും ഭേദം.’

Leave a Reply

Your email address will not be published. Required fields are marked *