സീനിയർ ഇത്ത – 3 26

തെറ്റ് എന്റെ ഭാഗത്താണ് എന്നപോലെ ഒരു തോന്നൽ…
ഗേറ്റിന്റെ അടുത്ത് തന്നെ ഞാൻ കാത്തു നിന്നു..സമയമായിട്ടും ചേച്ചിയെ കാണുന്നില്ല….പിന്നെയും കാത്തുനിന്നിട്ടും ചേച്ചിയെ ഞാൻ കണ്ടില്ല..സമയം ഒരുപാട് വൈകിയപ്പോൾ ഞാൻ പിന്നെ നിൽക്കാതെ ക്ലാസ്സിലേക്ക് തിരികെ പോയി…..

മറ്റൊരു ഗേറ്റ് വഴി ചേച്ചി കോളേജിലേക്ക് പോയതൊന്നും പക്ഷെ ഞാൻ അറിഞ്ഞില്ല….ചേച്ചിയെ അന്വേഷിച്ച് ആഷിക് ഏട്ടനെ കാണാൻ പോയപ്പോളാണ് ചേച്ചി ക്ലാസ്സിൽ വന്നിട്ടുണ്ടെന്ന് തന്നെ ഞാൻ അറിഞ്ഞത്..

ലഞ്ച് സമയത്ത് ചേച്ചിയെ കാണാൻ വേണ്ടി ഞാൻ വീണ്ടും ക്ലാസ്സിലേക്ക് പോയി.ഭക്ഷണം ക്യാന്റീനിൽ നിന്ന് കഴിക്കാൻ ചേച്ചി പോയി എന്ന് ഒരു കുട്ടി പറഞ്ഞപ്പോൾ ഒട്ടും വൈകിക്കാതെ ഞാൻ ക്യാന്റീനിലേക്ക്ക് പോയി…
ചേച്ചിയും,വേറെ കുറച്ച് പെൺകുട്ടികളും അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു…
അവരുടെ മുമ്പിൽ വച്ച് ഒന്നും ചോദിക്കണ്ട എന്ന് തോന്നിയതുകൊണ്ട് ഞാൻ പുറത്ത് കാത്തു നിന്നു…
തിരിച്ചിറങ്ങുന്നതിന്റെ തൊട്ട് മുൻപ് ഞങ്ങളുടെ കണ്ണുകൾ ഉടക്കി….
എന്തോ ഒരു വെറുപ്പ് ചേച്ചിയുടെ കണ്ണുകളിൽ അപ്പോൾ ഞാൻ കണ്ടു..
ഒന്നും മനസ്സിലാവുന്നില്ല. എന്തിനാണ് ചേച്ചിക്ക് എന്നോട് ദേഷ്യം???

ഭക്ഷണം കഴിച്ചു കഴിഞ് ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി..ഏറ്റവും അവസാനമാണ് ചേച്ചി ഇറങ്ങിയത്…പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ ചേച്ചിടെ കണ്ട അപ്പോൾ തന്നെ ഞാൻ ചേച്ചിയുടെ കയ്യിൽ പിടിച്ചു.
ടപ്പേ-ന്ന് ഒരു അടി എന്റെ മുഖത്ത് കൊണ്ടു.ഒരൊറ്റ അടി…ഞാൻ വിറങ്ങലിച്ചു പോയി.
ചേച്ചി ആയിരുന്നു എന്നെ അടിച്ചത്….
മൂന്ന് ദിവസം മുൻപ് ഉമ്മവച്ച….തലോടിയ ആ മുഖത്ത് തന്നെ ചേച്ചി അടിച്ചു……

ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.ഞാൻ ചേച്ചിയുടെ കൈ വിട്ടു.കണ്ണുകളുയർത്തി ചേച്ചിയെ നോക്കി..ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.കൈ വിറക്കുന്നുണ്ട്…
എല്ലാവരുടെയും മുന്നിൽ ഞാൻ അപമാനിതനായി..കൂടെ പഠിക്കുന്നവരും,സീനിയേഴ്സും ഉൾപ്പെടെ പലരും അത് കണ്ടു…

ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്ന് നടന്നുപോയി…തിരിഞ്ഞുപോകുമ്പോൾ ചേച്ചി എന്നോട് എന്തോ പറയാണ് തുടങ്ങി.അതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി…
പോകുന്ന വഴിക്ക് ടോയ്‌ലെറ്റിൽ കയറി ഞാൻ മുഖം നോക്കി..അടിച്ച പാട് നല്ലപോലെ തെളിഞ്ഞു കണ്ടു…അവിടെയാകെ ചുവന്നിരുന്നു…
മുഖം ഒന്ന് കഴുകി ഞാൻ ക്ലാസ്സിലേക്ക് വിട്ടു..
പതിവ് സീറ്റിലേക്ക് പോയി ഇരുന്നു..
എന്നെ കണ്ടതും കുട്ടികൾ പിറുപിറുക്കാൻ തുടങ്ങി..അവരെല്ലാം അറിഞ്ഞിട്ടുണ്ടാവണം.

കുറച്ചു കഴിഞ്ഞപ്പോൾ മാളവിക ക്ലാസ്സിലേക്ക് കയറി വന്നു…
കയ്യിലെ തൂവാലയിൽ പൊതിഞ്ഞിരുന്ന ഐസ് അവൾ എന്റെ കയ്യിലേക്ക് വച്ചുതന്നു..അപ്പോഴാണ് അത്രയും നാൾ വെറും വെടി ആണെന്ന് ഞാൻ കരുതിയിരുന്ന മാളവികയുടെ യഥാർത്ഥ സ്വഭാവം ഞാൻ മനസ്സിലാക്കിയത്…
എന്താണ് സംഭവമെന്നോ,എന്തിനാണ് ചേച്ചി എന്നെ അടിച്ചതെന്നോ അവൾ എന്നോട് ചോദിച്ചില്ല….വെറുതെ കൂടെ ഇരുന്നു….ആവശ്യമുള്ളത് ചെയ്തുതന്നു.ഞാൻ പോലും അറിയാതെ അവളോട് ഞാൻ നടന്നതെല്ലാം പറഞ്ഞു..ക്ലബ്ബിൽ പോയതും,അവിടെ വച്ച് ഉണ്ടായതും,പിന്നീട് നടന്ന കാര്യങ്ങളും…എല്ലാം…….

‘എടാ….അന്ന് നടന്ന സംഭവത്തിൽ ആദ്യം നിനക്കൊരു ക്ലാരിറ്റി വരുത്തണം…ചേച്ചിയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ചിലപ്പോ നിന്റെ കയ്യിൽ നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ട് എന്നായിരിക്കും വിചാരിച്ചത്.അന്ന് രാത്രി നിന്റെ മുറിയിലല്ലേ കിടന്നുറങ്ങിയതൊക്കെ..
പിന്നെ ക്ലാരിറ്റി വന്ന് കഴിഞ്ഞിട്ടും നിനക്ക് ചേച്ചിയോട് എടുക്കണം എന്ന് തന്നെയാണെങ്കിൽ പിന്നെ എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറയണ്ട ആവശ്യം ഇല്ലല്ലോ….’

എനിക്ക് അറിയുന്നിടത്തോളം ചേച്ചി ഒരു പാവമാണ്..കളിച്ച് കഴിഞ് തുടച്ചിട്ട് പോകാൻ ആണ് പ്ലാൻ എങ്കിൽ ഇനിയും ഇത് തുടരേണ്ട എന്നെ ഞാൻ പറയു..
നിങ്ങളെ രണ്ടുപേരെയും അത് വല്ലാതെ ബാധിക്കും…’

Leave a Reply

Your email address will not be published. Required fields are marked *