സീനിയർ ഇത്ത – 3 26

ആകെ അഞ്ചു പേര് ആയിരുന്നു ആ ടീമിൽ ഉണ്ടായിരുന്നത്.ഞാൻ കേറിയതുകൊണ്ട് നേരത്തെ ഉണ്ടായിരുന്ന മൂന്ന് പെൺകുട്ടികളെ ആഷിക് ഏട്ടൻ ഒഴിവാക്കി ഡെക്കറേഷൻ ടീമിലേക്ക് മാറ്റി.(മൂപ്പർ ഒരു സ്ത്രീ വിരുദ്ധൻ ആയിരുന്നു.പക്ഷെ പണ്ണി കൂട്ടിയ പെണ്പിള്ളേരുടെ എണ്ണത്തിന് കയ്യും കണക്കും ഇല്ല.)

അങ്ങനെ ആ ടീമിൽ മൂന്ന് പേരായി.ആഷിക് ഏട്ടൻ,ഹന്ന ചേച്ചി, ഞാൻ.
എക്സ്പെരിമെന്റുകളെ പറ്റി നന്നായി അറിയുന്ന ഹന്ന ചേച്ചിയെ ഒഴിവാക്കാൻ ആഷിക് ഏട്ടന് കഴിഞ്ഞില്ല….
രണ്ടുദിവസം നീണ്ടു നിൽക്കുന്ന സയൻസ് ഫെസ്റ്റ്.
ഓരോ ബ്രാഞ്ചിലെ കുട്ടികളുടെയും മോഡലുകളും,ഡിസൈനുകളും എല്ലാം ഓഡിറ്റോറിയത്തിൽ നിറഞ്ഞു നിന്നു..
കോളേജ് തലത്തിൽ നടക്കുന്ന സയൻസ് ഫെസ്റ്റിൽ ഏതോ ഒരു വാണം വിനാഗിരി ഒഴിച്ച് പൊട്ടിക്കുന്ന അഗ്നിപർവതം കൊണ്ടുവന്നു…
അവന്റെ മുഖത്തെ അഭിമാനം അപ്പോൾ കാണേണ്ടതായിരുന്നു..
സയന്സിലെയും,മെക്കാനിക്കിലെയും പിള്ളേർ ഒരുമിച്ചു ഉണ്ടാക്കിയ ഒരു സൂപ്പർ എൻജിൻ ആയിരുന്നു പക്ഷെ മെയിൻ ഹൈലൈറ്..

അങ്ങനെ ആദ്യത്തെ ദിവസം കഴിഞ്ഞു.എന്റെ ഹൃദയമിടിപ്പ് കൂടിവന്നു.
അവസാന ദിവസം ആണ് ഇന്ന്..
ഇന്ന് സംസാരിച്ചില്ലെങ്കിൽ പിന്നെ ഒരുപക്ഷെ അത് നടന്നു എന്ന് വരില്ല.
അവസാനത്തെ ദിവസം ആയതുകൊണ്ട് രാത്രിയിൽ കുറച്ചു പ്രസംഗവും കോപ്പുമൊക്കെ ആയിരുന്നു…
ചടങ്ങ് അവസാനിപ്പിക്കാൻ വേണ്ടി ഒരു ഊമ്പിയ റോക്കറ്റ് പൊട്ടിച്ച് ആകാശത്തേക്ക് വിടും.
ഈ മൈരന്മാർ കഷ്ടിച്ച് പത്തു മീറ്റർ മാത്രം പോകുന്ന റോക്കറ്റ് എന്തിനാ പൊട്ടിക്കുന്നേ എന്നാണ് ഞാൻ വിചാരിച്ചത്…പൊട്ടിയ റോക്കറ്റ് തിരിച്ചുവന്ന ആ കോണച്ച പ്രിൻസിപ്പലിന്റെ തലയിൽ വീണാൽ മതിയായിരുന്നു….

അങ്ങനെ പ്രസംഗങ്ങൾ ഓരോന്നായി തുടങ്ങി.എല്ലാവരും ഉറങ്ങാനും തുടങ്ങി.സമയം പത്ത് കഴിഞ്ഞു.
ഇനി രണ്ടുപ്രസംഗം കൂടി ബാക്കിയുണ്ട്.റോക്കറ്റ് സ്റ്റേജിലേക്ക് കൊണ്ടുവരണം എന്ന് ആഷിക് ഏട്ടൻ പറഞ്ഞു..
എന്നെയുംകൂട്ടി അങ്ങേര് റോക്കറ്റ് എടുക്കാൻ പോയി.
അപ്പോഴാണ് എനിക്ക് ഐഡിയ തോന്നിയത്..

‘ആഷിക് ഏട്ടാ..ഏട്ടൻ ഇവിടെ നിക്ക്.എന്തെങ്കിലും ആവശ്യം വന്നാൽ ഏട്ടനെ അല്ലെ അവർ തിരക്കുക..
ഞങ്ങൾ പോയി എടുത്തിട്ട് വരാം..’ഞാൻ ഹന്ന ചേച്ചിയെ നോക്കി പറഞ്ഞു.അത് കേട്ടതോടെ ചേച്ചിയുടെ മുഖത്ത് ഒരു സംശയഭാവം വന്നു..

‘ആഹ് അത് ശെരിയാ. ഹന്നാ നീ ഒരു കാര്യം ചെയ്യ് ഇവനെയും കൂട്ടി റോക്കറ്റ് എടുത്തിട്ട് വാ..’ ആഷിക് ഏട്ടനും സമ്മതിച്ചു.
ഹന്ന ചേച്ചി ഒന്ന് മൂളുക മാത്രം ചെയ്തു.

ഇരുട്ട് നിറഞ്ഞ വരാന്തയിലൂടെ ഞങ്ങൾ റോക്കറ്റ് വച്ചിരുന്ന ക്ലാസ്സ്മുറിയിലേക്ക് നടന്നു..
തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു ഞങ്ങളുടെ നടത്തം..
ആഹാ മുസ്ലിം പെൺകുട്ടിയെ പ്രേമിക്കുന്ന ഹിന്ദു പയ്യൻ.
തട്ടത്തിൻ മറയത്ത് തന്നെ……
അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ എത്തി….റോക്കറ്റ് എടുക്കാൻ വേണ്ടി ചേച്ചി മുന്നിലേക്ക് നടന്നു..
പെട്ടെന്ന് ഞാൻ ആ കയ്യിൽ പിടിച്ചു.

‘ചേച്ചി…’

അങ്ങനെയൊരു ചെയ്ത്ത് എന്നിൽ നിന്ന് പ്രതീക്ഷിച്ച പോലെ പൊടുന്നനെ ചേച്ചി തിരിഞ്ഞു എന്നെ അടിക്കാൻ വേണ്ടി കൈ ഓങ്ങി.
നിറഞ്ഞുനിന്ന എന്റെ കണ്ണുകൾ കണ്ട ചേച്ചി ഒരുനിമിഷം ഒന്ന് പതറി.

‘ശ്രീ.നീ കൈ എടുക്ക്. ഇത് അവിടേക്ക് കൊണ്ടുപോകാൻ ഉള്ളതാ.’

‘ചേച്ചി എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നേ എന്ന് പറഞ്ഞാൽ മാത്രം ഞാൻ വിടാം.അതുംപോരാഞ്ഞിട്ട് എല്ലാവരുടെയും മുന്നിൽ ഇട്ട് എന്നെ തല്ലി.’

‘പിന്നെ നീ എന്റെ കയ്യിൽ കേറി പിടിച്ചാൽ ഞാൻ എന്ത് ചെയ്യണം???’ ചേച്ചിയുടെ ശബ്ദം മെല്ലെ ഇടറുന്നുണ്ടായിരുന്നു..

‘കയ്യിൽ പിടിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം എനിക്ക് ഉണ്ടല്ലോ.
അവിടെ മാത്രമല്ലോ ഞാൻ പിടിച്ചിട്ടുള്ളത്.’

‘ദേ നീ വൃത്തികേട് പറയരുത്.’

അതുവരെ എന്റെ ഉള്ളിൽ ഉണ്ടായ ദേഷ്യവും സങ്കടവുമെല്ലാം പുറത്തേക്ക് അണപൊട്ടി.

‘ഓ. ഇപ്പൊ അങ്ങനെ ആയി..അന്ന് ചെയ്തതൊക്കെ പിന്നെ വൃത്തികേട് അല്ലാലോ..
എനിക്ക് മാത്രമല്ല ചേച്ചിക്കും നല്ല സുഖം കിട്ടിയിട്ടുണ്ടെന്ന് എനിക്ക് അറിയാം.
പിന്നെ എന്തുപറ്റി?? റൂമിൽ ചെന്ന് വിരലിട്ട് വെള്ളം പോയപ്പോ കുറ്റബോധം വന്നോ??ചെയ്തത് അവരാധം ആണെന്ന് തോന്നിയോ?അതുകൊണ്ടാണോ എന്നെ ബ്ലോക്ക് ചെയ്തത്??ഒഴിവാക്കിയത്.’
പച്ചക്ക് തന്നെ ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *