സീനിയർ ഇത്ത – 3 21

ഹന്നാ…..നിന്നെ ഞാൻ പ്രണയിക്കുന്നുവോ??

പെട്ടെന്നാണ് മാളവിക എന്റെ പാന്റ്സിൽ പിടുത്തം ഇട്ടത്…
അവൾ പെട്ടെന്ന് തന്നെ പാന്റ്സും ഷഡിയും ഒരുമിച്ച് അഴിച്ചുതാഴ്ത്തി.
മുഴുവൻ രൗദ്രഭാവത്തിൽ തലയുയർത്തി പൊന്തി നിന്ന കുട്ടൻ അവളുടെ മുഖത്ത് ഒന്ന് ഉരസി.
ആ നീണ്ട മുഴുത്ത കരിംകുണ്ണ കണ്ട അവൾ ചെറുതായൊന്ന് പകച്ചു.
എന്റെ ഉണ്ടയിൽ പിടിച്ച് അവൾ അവളിലേക്ക് എന്നെ വലിച്ചു…

പക്ഷെ ഞാൻ ബലം പിടിച്ചു.
എന്തുകൊണ്ടെന്ന് അറിയില്ല….പിന്നിലേക്ക് ഞാൻ മാറി.
പത്തി ഉയർത്തി നിന്ന കുട്ടൻ അപ്പോഴേക്കും താഴ്ന്നു.
പാന്റ്സ് ഞാൻ മുകളിലേക്ക് കയറ്റി…

‘എന്താടാ? എന്തുപറ്റി???’ മാളവിക എന്നോട് ചോദിച്ചു…

‘വേണ്ട…നമ്മുടെ സൗഹൃദം പോകുമെടി..നമക്ക് ഇത് ഇവിടെ വച്ച് നിർത്താം…
അധികം ദൂരെ നമ്മൾ പോയിട്ടില്ല….’

‘ഹന്നയെ മറക്കാൻ പറ്റുന്നില്ല അല്ലെ?’ ശാന്തമായ മുഖത്തോടെ അവൾ എന്നോട് ചോദിച്ചു…വിഷമത്തോടെ ഉള്ള ഒരു പുഞ്ചിരിയും അവളിൽ ഞാൻ കണ്ടു…
എന്താണ് മറുപടി കൊടുക്കേണ്ടത് എന്ന് എനിക്ക് അറിയില്ല.
അത്രയും നല്ല ഒരു കിടിലൻ ചരക്കിന്റെ കൂടെ എങ്ങനെയെങ്കിലും ഒരു കളി നടത്തണം എന്ന് ആഗ്രഹിച്ചിരുന്ന എന്റെ മുന്നിലേക്ക് ദൈവം കൊണ്ടുതന്ന ഒരു ആറ്റൻ ചരക്കിനെ കൊണ്ടിട്ടു.
എന്നിട്ടും അവളുടെ പൂറ് അടിച്ചുപൊളിക്കാൻ എനിക്ക് തോന്നുന്നില്ല…
മാളവികയെ പോലത്തെ എല്ലാം ഒത്തുവന്ന ഒരു പെണ്ണിനെ ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കലും കിട്ടില്ല..
പക്ഷെ ……….

മാളവിക എഴുനേറ്റ് നിന്ന് അവളുടെ ഡ്രസ്സ് ഒക്കെ എടുത്തിട്ടു.

‘എടാ….നമ്മൾ ആദ്യമായി ഫിസിക്കൽ ആവുന്ന ആളോട് നമുക്ക് ഇമോഷണൽ അറ്റാച്ച്മെന്റ് വന്നാൽ പിന്നെ…..
വേറെ ആരെയും പണ്ണാൻ തോന്നില്ല..
ആരുടെകൂടെയും കിടക്കാൻ പോലും തോന്നില്ല..
നീയും ചേച്ചിയും തമ്മിൽ ഒന്നും അധികം നടന്നിട്ടില്ല..പക്ഷെ എന്നിട്ടുപോലും നിനക്ക് ഇപ്പോൾ കുറ്റബോധം വരുന്നുണ്ടെങ്കിൽ…
ശ്രീ….ഐ തിങ്ക് യു ആർ ഇൻ ലവ്.’

……………………………………………………………………….

ആ സംഭവത്തിന് ശേഷം പിന്നീടുള്ള ദിവസങ്ങളിലെല്ലാം എന്റെ ഉറക്കം നഷ്ടപ്പെട്ട്..
ചേച്ചിയെ കാണാൻ വേണ്ടി ഞാൻ ഓരോ മുക്കിലും മൂലയിലും ഒളിച്ചുനിൽക്കാൻ തുടങ്ങി.
മാളവിക പറഞ്ഞപോലെ പ്രണയം ആണോ അത്??

കോളേജ് ഫെസ്റ്റിന്റെ പിറ്റേ ദിവസം എല്ലാവരും ക്ലാസ്സിൽ വന്നപ്പോൾ മങ്ങിത്തുടങ്ങിയ ഒരു നാറ്റം അവിടെ ഉണ്ടായിരുന്നു.
അതെന്ത് നാറ്റമാണെന്ന് രണ്ടുപേർക്കൊഴികെ വേറെ ആർക്കും മനസ്സിലായില്ല.

മാളുവിനെ പിന്നീട് ഫേസ് ചെയ്യാൻ എനിക്ക് ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു…പക്ഷെ അവൾ തന്നെ എന്നോട് വന്ന് സംസാരിച്ചു.ആ അകൽച്ച ഒക്കെ മാറ്റിയെടുത്തു…
ഞാൻ അവളെ പണ്ണണം എന്ന് അവൾ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായിരുന്നു..
നേരിട്ടല്ലെങ്കിൽപോലും പലപ്പോഴും അവൾ ആ കാര്യം സൂചിപ്പിച്ചിരുന്നു..
ക്ലാസ്സിന്റെ ഇടയിൽ എന്റെ തുടയിൽ കൈ വക്കും.
വല്ലാതെ ചേർന്ന് ഇരിക്കും..ഇടക്ക് അറിയാതെ എന്റെ കുട്ടനെ തോടും…

അങ്ങനെയൊക്കെ ഉണ്ടായെങ്കിലും പിന്നീട് ഞങ്ങൾ തമ്മിൽ ഒരു കളിയിലേക്ക് നയിപ്പിക്കുന്ന രീതിയിൽ ഒന്നുതന്നെ നടന്നില്ല……
അങ്ങനെ ഓരോ ദിവസം കഴിഞ്ഞുപോകുംതോറും എന്റെ ഭ്രാന്ത് കൂടിവന്നു..
ചേച്ചിയെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാൻ വയ്യാതെയായി.
പലപ്പോഴും ഞങ്ങളുടെ കണ്ണുകൾ ഉടക്കാറുണ്ടായിരുന്നു എങ്കിലും ഒരിക്കലും പിന്നെ മിണ്ടിയില്ല.
പക്ഷെ അപ്പോഴെല്ലാം ചേച്ചിയുടെ കണ്ണിൽ വല്ലാത്തൊരു വിരസത ഞാൻ ശ്രദിച്ചിരുന്നു.

സയൻസ് ഫെസ്റ്റ് വന്നു.അതിന്റെ ടീമിൽ ഞാനും മാളവികയും ഉണ്ടായിരുന്നു.
ഡെക്കറേഷനും മറ്റുമെല്ലാം ഞങ്ങൾ സഹായിച്ചു..
ഹന്ന ചേച്ചി എക്സ്പെരിമെന്റ ടീമിൽ ആയിരുന്നു.
ഇടക്കൊക്കെ ഞങ്ങൾ കണ്ടുമുട്ടി,ഒരുമിച്ച് ജോലിയും ചെയ്തു…
എനിക്ക് ചേച്ചിയുടെ അടുക്കാൻ ഇതിനേക്കാൾ നല്ല വഴി വേറെ ഇല്ല എന്ന് അറിയാമായിരുന്നു.
അങ്ങനെ സയൻസ് ഫെസ്റ്റിന്റെ ദിവസം എത്തി..
ആഷിക് ഏട്ടന്റെ കാല് പിടിച്ച് ഞാൻ എക്സ്പെരിമെന്റ ടീമിൽ കയറിക്കൂടി.

ആകെ അഞ്ചു പേര് ആയിരുന്നു ആ ടീമിൽ ഉണ്ടായിരുന്നത്.ഞാൻ കേറിയതുകൊണ്ട് നേരത്തെ ഉണ്ടായിരുന്ന മൂന്ന് പെൺകുട്ടികളെ ആഷിക് ഏട്ടൻ ഒഴിവാക്കി ഡെക്കറേഷൻ ടീമിലേക്ക് മാറ്റി.(മൂപ്പർ ഒരു സ്ത്രീ വിരുദ്ധൻ ആയിരുന്നു.പക്ഷെ പണ്ണി കൂട്ടിയ പെണ്പിള്ളേരുടെ എണ്ണത്തിന് കയ്യും കണക്കും ഇല്ല.)

അങ്ങനെ ആ ടീമിൽ മൂന്ന് പേരായി.ആഷിക് ഏട്ടൻ,ഹന്ന ചേച്ചി, ഞാൻ.
എക്സ്പെരിമെന്റുകളെ പറ്റി നന്നായി അറിയുന്ന ഹന്ന ചേച്ചിയെ ഒഴിവാക്കാൻ ആഷിക് ഏട്ടന് കഴിഞ്ഞില്ല….
രണ്ടുദിവസം നീണ്ടു നിൽക്കുന്ന സയൻസ് ഫെസ്റ്റ്.
ഓരോ ബ്രാഞ്ചിലെ കുട്ടികളുടെയും മോഡലുകളും,ഡിസൈനുകളും എല്ലാം ഓഡിറ്റോറിയത്തിൽ നിറഞ്ഞു നിന്നു..
കോളേജ് തലത്തിൽ നടക്കുന്ന സയൻസ് ഫെസ്റ്റിൽ ഏതോ ഒരു വാണം വിനാഗിരി ഒഴിച്ച് പൊട്ടിക്കുന്ന അഗ്നിപർവതം കൊണ്ടുവന്നു…
അവന്റെ മുഖത്തെ അഭിമാനം അപ്പോൾ കാണേണ്ടതായിരുന്നു..
സയന്സിലെയും,മെക്കാനിക്കിലെയും പിള്ളേർ ഒരുമിച്ചു ഉണ്ടാക്കിയ ഒരു സൂപ്പർ എൻജിൻ ആയിരുന്നു പക്ഷെ മെയിൻ ഹൈലൈറ്..

അങ്ങനെ ആദ്യത്തെ ദിവസം കഴിഞ്ഞു.എന്റെ ഹൃദയമിടിപ്പ് കൂടിവന്നു.
അവസാന ദിവസം ആണ് ഇന്ന്..
ഇന്ന് സംസാരിച്ചില്ലെങ്കിൽ പിന്നെ ഒരുപക്ഷെ അത് നടന്നു എന്ന് വരില്ല.
അവസാനത്തെ ദിവസം ആയതുകൊണ്ട് രാത്രിയിൽ കുറച്ചു പ്രസംഗവും കോപ്പുമൊക്കെ ആയിരുന്നു…
ചടങ്ങ് അവസാനിപ്പിക്കാൻ വേണ്ടി ഒരു ഊമ്പിയ റോക്കറ്റ് പൊട്ടിച്ച് ആകാശത്തേക്ക് വിടും.
ഈ മൈരന്മാർ കഷ്ടിച്ച് പത്തു മീറ്റർ മാത്രം പോകുന്ന റോക്കറ്റ് എന്തിനാ പൊട്ടിക്കുന്നേ എന്നാണ് ഞാൻ വിചാരിച്ചത്…പൊട്ടിയ റോക്കറ്റ് തിരിച്ചുവന്ന ആ കോണച്ച പ്രിൻസിപ്പലിന്റെ തലയിൽ വീണാൽ മതിയായിരുന്നു….

അങ്ങനെ പ്രസംഗങ്ങൾ ഓരോന്നായി തുടങ്ങി.എല്ലാവരും ഉറങ്ങാനും തുടങ്ങി.സമയം പത്ത് കഴിഞ്ഞു.
ഇനി രണ്ടുപ്രസംഗം കൂടി ബാക്കിയുണ്ട്.റോക്കറ്റ് സ്റ്റേജിലേക്ക് കൊണ്ടുവരണം എന്ന് ആഷിക് ഏട്ടൻ പറഞ്ഞു..
എന്നെയുംകൂട്ടി അങ്ങേര് റോക്കറ്റ് എടുക്കാൻ പോയി.
അപ്പോഴാണ് എനിക്ക് ഐഡിയ തോന്നിയത്..

‘ആഷിക് ഏട്ടാ..ഏട്ടൻ ഇവിടെ നിക്ക്.എന്തെങ്കിലും ആവശ്യം വന്നാൽ ഏട്ടനെ അല്ലെ അവർ തിരക്കുക..
ഞങ്ങൾ പോയി എടുത്തിട്ട് വരാം..’ഞാൻ ഹന്ന ചേച്ചിയെ നോക്കി പറഞ്ഞു.അത് കേട്ടതോടെ ചേച്ചിയുടെ മുഖത്ത് ഒരു സംശയഭാവം വന്നു..

‘ആഹ് അത് ശെരിയാ. ഹന്നാ നീ ഒരു കാര്യം ചെയ്യ് ഇവനെയും കൂട്ടി റോക്കറ്റ് എടുത്തിട്ട് വാ..’ ആഷിക് ഏട്ടനും സമ്മതിച്ചു.
ഹന്ന ചേച്ചി ഒന്ന് മൂളുക മാത്രം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *