സീൽക്കാരം – 1

“അടുത്ത സീക്വൻസിൽ ഈ വേഷം പറ്റില്ല.”-കുമാർ പറഞ്ഞു.ജീൻസും ടീഷർട്ടുമായിരുന്നു എൻറെ വേഷം.

“പിന്നെ ഏതു വേഷം ?”-ഞാൻ ചോദിച്ചു.

“സാരി.നല്ല സെറ്റ് സാരി തേച്ചു മടക്കി ബെഡ്‌റൂമിൽ വെച്ചിട്ടുണ്ട്.ഈ ഡ്രസ്സ് മാറ്റി അതുടുക്കണം.സാരി ഉടുക്കാനറിയാമോ?”

“ഇല്ല.”

“എന്നാൽ വാ..”-കുമാർ നടന്നു.ഞാൻ അയാൾക്ക് പിന്നാലെ ചെന്നു.

“സാരി ഉടുപ്പിച്ചിട്ട് വരാം.”-ഒരു വഷളൻ ചിരിയോടെ കുമാർ മറ്റുള്ളവരോട് പറഞ്ഞു.ഞാൻ ചമ്മലോടെ എല്ലാവരേയും നോക്കി.എല്ലാ മുഖങ്ങളിലും ശൃംഗാര ഭാവമായിരുന്നു അപ്പോൾ തുടുത്തുനിന്നത്.

ഞാൻ കുമാറിനൊപ്പം ബെഡ്റൂമിലെത്തി.അയാൾ വാതിൽ അടച്ചു.പിന്നെ ഷെൽഫിൽ നിന്നും സാരി എടുത്തുകൊണ്ടുവന്നു.അടിപ്പാവാടയും ബ്ലൗസും എനിക്ക് നേരെ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.

“ബാത്‌റൂമിൽ പോയി മാറ്റി വാ..”-ഞാനത് വാങ്ങി ബാത്റൂമിലേക്ക് ചെന്നു.പിന്നെ ഞാൻ എൻറെ ടീഷർട്ട് അഴിച്ചുമാറ്റി.പിന്നാലെ ജീൻസും.ബാത്റൂമിലെ വലിയ നിലക്കണ്ണാടിക്ക് മുന്നിൽ ടു പീസിൽ ഞാൻ നിന്നു.എൻറെ അഴകിൽ എനിക്ക് അഭിമാനം തോന്നി.ഞാൻ ബ്ലൗസും പാവാടയും ധരിച്ച് മടങ്ങി ചെന്നു.കുമാർ എന്നെ സാരി ഉടുപ്പിക്കാൻ തുടങ്ങി.അയാളുടെ ചൂടുള്ള നിശ്വാസം എൻറെ മേനിയിൽ വന്ന് തൊട്ടു.അയാളുടെ നിശ്വാസത്തിലെ സിഗരറ്റ് ഗന്ധം എനിക്ക് ആസ്വാദ്യകരമായി തോന്നി.സാരി ഉടുപ്പിക്കുന്നതിനിടയിൽ അയാളുടെ വിരലുകൾ എൻറെ മുലകളിലും നിതംബത്തിലും വയറിലും തുടയിലുമെല്ലാം സ്പർശിക്കുന്നുണ്ടായിരുന്നു.അറിയാതെയെന്നോണമുള്ള ആ തട്ടലും മുട്ടലും അറിയുന്നില്ലെന്ന മട്ടിൽ ഞാൻ നിന്നു.ഒരു മോഡലായതുകൊണ്ടുതന്നെ എവിടെയൊക്കെ കണ്ണടക്കണമെന്നും ,എന്തൊക്കെ കണ്ടില്ലെന്ന് വെക്കണമെന്നും,ആരുടെയൊക്കെ ഇംഗിതങ്ങൾക്ക് വഴങ്ങണമെന്നും എനിക്ക് നന്നായി അറിയാമായിരുന്നു.സാരി ഉടുപ്പിച്ചതിനു ശേഷം അയാൾ എൻറെ ചുമലുകളിൽ പിടിച്ച് കൊണ്ട് പറഞ്ഞു:”നീ നല്ല സ്വയമ്പൻ പെണ്ണാണ്!”

“താങ്ക്യു കുമാർ.”-ഞാൻ ചിരിയോടെ പറഞ്ഞു.

അയാളെന്നെ കണ്ണാടിക്ക് മുന്നിലേക്ക് നിർത്തി.എൻറെ രൂപം കണ്ട് ഞാൻ പോലും അതിശയിച്ചുപോയി.അയാൾ സാരിയുടുപ്പിച്ചത് അത്ര മനോഹരമായിട്ടായിരുന്നു.

“ജീവിതത്തിലാദ്യമായാണ് ഞാൻ സാരി ഉടുക്കുന്നത്.വളരെ നന്നായിട്ടുണ്ട്.എൻറെ അമ്മയൊക്കെ ഉടുക്കുന്നതിനേക്കാൾ ഭംഗിയായിട്ടുണ്ട്.”-ഞാൻ പറഞ്ഞു.അതിന് മറുപടിയായി എന്നെ പിന്നിൽ നിന്ന് പുണർന്ന്,വയറിൽ തലോടി പിൻകഴുത്തിൽ മുത്തമിട്ടു അയാൾ.ആ ചുംബനം ഞാൻ പ്രതീക്ഷിച്ചിരുന്നു.അതുകൊണ്ടുതന്നെ മിഴികൾ കൂമ്പി ഞാനാ മുത്തത്തിന്റെ രസം ആസ്വദിച്ചു.അയാൾ എൻറെ ചുണ്ടിലും കവിളിലും കൂടി ഉമ്മ
വെച്ചു.പിന്നെ പറഞ്ഞു:

“വരൂ…പോകാം.ബാക്കിയെല്ലാം സൗകര്യം പോലെ പിന്നീട്.”-അയാൾ വാതിൽ തുറന്ന് പുറത്തിറങ്ങി.ഞാൻ എതിർപ്പൊന്നും പ്രകടിപ്പിക്കാത്തതിൻറെ സന്തോഷവും ആശ്വാസവും ഞാൻ അയാളിൽ കണ്ടു.എത്രത്തോളം ഞാൻ എതിർക്കാതിരിക്കുന്നുവോ അത്രത്തോളം ഒരു നായിക നടിയാവുക എന്ന എൻറെ സ്വപ്നത്തിലേക്ക് ഞാൻ അടുത്തുകൊണ്ടിരിക്കും എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.

ഞാൻ വീണ്ടും ക്യാമറക്ക് മുന്നിലെത്തി.ഇത്തവണ ഡയലോഗ് പറഞ്ഞു തരാൻ ബാബുജി എനിക്കരികിലെത്തി.അയാൾ എന്നോട് ചേർന്ന് നിന്ന് എനിക്ക് ഡയലോഗ് വായിച്ചു തന്നു.സീനെന്താണെന്ന് പറഞ്ഞു തന്നു.വിദേശ മദ്യത്തിന്റെ സുഖകരമായ ഗന്ധം അയാളിൽ നിന്നൊഴുകി വന്നു.

“വ്യക്തമല്ലേ പല്ലവി?ചെയ്യാലോ ?”-കുമാർ ചോദിച്ചു.അയാൾ മോണിറ്ററിന് മുന്നിൽ പോയി ഇരിപ്പുറപ്പിച്ചിരുന്നു.

“ശരി.ചെയ്യാം.”-ഞാൻ പറഞ്ഞു.ബാബുജി ക്യാമറയുടെ ആംഗിളിൽ നിന്നും മാറി നിന്നു.ലൈറ്റുകൾ വീണ്ടും തെളിഞ്ഞു.ഒരിക്കൽക്കൂടി അവിടം നിശബ്ദമായി.

“സ്റ്റാർട്ട് ക്യാമറ…”-കുമാറിന്റെ ശബ്ദം മുഴങ്ങി.

“റോളിങ്..”

“ആക്ഷൻ..”-ആ ടെയ്ക്കും ഞാൻ അനായാസം ഓക്കേ ആക്കി. ഒരിക്കൽക്കൂടി എല്ലാവരുടേയും പ്രശംസക്ക് ഞാൻ പാത്രമായി.

“കുട്ടിയുടെ ഉച്ചാരണങ്ങളും മറ്റും നല്ല തെളിമയോടെയുള്ളതാണ്.വായനാ ശീലമുണ്ടല്ലേ ?”-ബാബുജി എനിക്കടുത്ത് വന്ന് ചോദിച്ചു.

“ഉണ്ട്.അധികവും നോവലുകളാണ് വായിക്കാറ്.”-ഞാൻ പറഞ്ഞു.

“വളരെ നല്ലത്.”-അയാൾ തലയാട്ടി.

“പിന്നെ…”

“ഉം ..?എന്താ ഒരു പിന്നെ..?”

“സാറിൻറെ പോണോഗ്രാഫിക് ഷോർട്ട് സ്റ്റോറീസും വായിക്കാറുണ്ട്.”-ഞാൻ പഞ്ചാരച്ചിരിയോടെ പറഞ്ഞു.പല പ്ലാറ്റ്ഫോമുകളിലും അയാൾ ഇറോട്ടിക് കഥകൾ എഴുതിയിരുന്നു.ഞാൻ കാമ്പസ് കാലം തൊട്ടേ അത്തരം കഥകളുടെ അനുവാചകയായിരുന്നു.

“മിടുക്കീ…അത് വായിക്കുമ്പം കുട്ടിക്ക് എന്താ തോന്നാറ്…?”-അയാൾ കീഴ്ചുണ്ട് കടിച്ചമർത്തികൊണ്ട് ചോദിച്ചു.

“ഏതാണ്ടൊക്കെ തോന്നാറുണ്ട്…നനഞ്ഞു വരാറുണ്ട്.പക്ഷെ സെക്സ് എഴുതുമ്പോൾ അൽപം സാഹിത്യം കൂടിപ്പോകുന്നില്ലേ എന്നൊരു സംശയം..”-ഞാൻ പറഞ്ഞു.അയാൾ ചിരിച്ചു.പിന്നെ ചോദിച്ചു:

“മോൾക്ക് നല്ല പച്ചക്ക് കാര്യങ്ങൾ എഴുതിയത് വായിക്കാനാണിഷ്ടം.അല്ലേ ?”

“അതെ.കൂടുതൽ ഉദ്ധീപനം അങ്ങനെയുള്ളത് വായിക്കുമ്പോഴാണ് ഉണ്ടാവാറ്.”

“സമ്മതിച്ചു.പക്ഷെ അങ്ങനെയല്ലാത്തവരും ഉണ്ട്.എൻറെ ശൈലി ഇഷ്ട്ടപ്പെട്ടുന്നവർ ധാരാളമുണ്ട്.പോണോഗ്രാഫിക് സിനിമകൾ കണ്ടിട്ടില്ലേ..അത്
രണ്ടു തരമുണ്ട്.വൾഗർ ആയിട്ടുള്ള സിനിമകളും,അങ്ങനെയല്ലാത്ത തരം സിനിമകളും. ഈ രണ്ടു തരം സിനിമക്കും കാഴ്ചക്കാരുണ്ട്.ആളുകൾ അവരുടെ അഭിരുചിക്കും ആസ്വാദന നിലവാരത്തിനനുസരിച്ചും ഏത് വിഭാഗത്തിൽ പെട്ട സിനിമ കാണണമെന്ന് തീരുമാനിക്കുന്നു.തിരഞ്ഞെടുക്കുന്നു.അതുപോലെ തന്നെയാണ് പോണോഗ്രാഫിക് കഥകളും.ഞാൻ വൾഗർ ആയി എഴുതുന്നില്ല.വൾഗാരിറ്റി ആവശ്യമില്ലാത്തവർ എന്നെ കൂടുതലായി വായിക്കുന്നു.”

അപ്പോഴേക്കും കുമാർ അവിടേക്ക് വന്നു.അയാൾ എന്നോട് പറഞ്ഞു:

“പല്ലവി…അടുത്തതായി ഒരു സോങ് സീക്വൻസാണ് എടുക്കാനുള്ളത്.കുറച്ച് ഗ്ലാമറസായിട്ടുള്ള,ഐറ്റം സോങ്ങാണ് ഷൂട്ട് ചെയ്യേണ്ടത്.

“ഓക്കേ.”-ഞാൻ കൂളായി പറഞ്ഞു.ഞാൻ എന്തിനും തയ്യാറായിരുന്നു.എനിക്ക് നായികയാവണമായിരുന്നു.

“കോസ്റ്റ്യൂംസ്‌ ബെഡ്‌റൂമിലുണ്ട്.”

“ശരി.”-ഞാൻ മുറിയിലേക്ക് നടന്നു.ഇത്തവണ കുശലം ചോദിച്ചുകൊണ്ട് എനിക്കൊപ്പം വന്നത് പ്രദീപാണ്.

“മോൾക്ക് നല്ല ക്യാമറാ ഫേസുണ്ട്.കേട്ടോ.”-അയാൾ പറഞ്ഞു.

“താങ്ക്യൂ ചേട്ടാ.”-ഞാൻ ചിരിയോടെ പറഞ്ഞു.

മുറിയിൽ കടന്നതും അയാൾ കതകടച്ചു.ഷെൽഫിൽ നിന്നും കോസ്‌റ്റ്യൂംസുമെടുത്ത് ബാത്റൂമിലേക്ക് പോകാനൊരുങ്ങിയ എന്നെ അയാൾ തടഞ്ഞു.

“മോളിവിടെ നിന്ന് ഡ്രസ്സ് മാറിക്കോളൂ.”-അയാൾ മധുരമായി പറഞ്ഞു.എൻറെ സങ്കോചം കണ്ടപ്പോൾ അയാൾ ചോദിച്ചു :”നാണമാണോ..?അതോ പേടിയോ ?”

“രണ്ടുമില്ല.”-ഞാൻ നമ്രശിരസ്കയായി പറഞ്ഞു.അതായിരുന്നു സത്യവും.പരസ്യ മേഖലയിൽ എത്തിയത് മുതൽ അന്നോളം നിരവധി പുരുഷന്മാരുമായി ഞാൻ കിടക്ക പങ്കിട്ടിരുന്നു.എൻറെ നാണവും പേടിയുമെല്ലാം അലിഞ്ഞില്ലാതായിരുന്നു.സെക്സ് അതാരായിട്ടാണെങ്കിലും മനോഹരമായി ചെയ്യാനും ആസ്വദിക്കാനും അനുഭവങ്ങളിലൂടെ ഞാൻ പഠിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *