സുഖം ഒരു ബിസിനസ് – 1അടിപൊളി 

സുഖം ഒരു ബിസിനസ് – 1

Sukham Oru Business | Author : Nayan Er


ഒരു ഞാറാഴ്ച ….

എല്ലാ ഞാറാഴ്ച്ചയും പോലെ ഉച്ചവരെ കിടന്നുറങ്ങി .. എഴുന്നേറ്റു അലക്കാൻ ഉള്ളതെല്ലാം മെഷീനിൽ ഇട്ട് സ്വിഗ്ഗിയിൽ ഫുഡ്ഡും ഓർഡർ ചെയ്തു ടീവിയും നോക്കി ഇരിക്കയാണ് അമൽ . അവൻ സിറ്റിയിലെ പ്രമുഖ മരുന്നുകമ്പിനിയിലെ എണ്ണം പറഞ്ഞ സെയിൽസ് മാനിൽ ഒരാൾ … ഒറ്റ തടി … സ്വദേശം കോട്ടയം . ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടവർ … ആകെയുള്ള ഒരു ബന്ധു എന്ന് പറയുന്നത് ജർമനിയിൽ നഴ്സ് ആയ അവന്റെ അമ്മയുടെ അനിയത്തി … അവരായിരുന്നു അവനെ വളർത്തിയത് … പഠിപ്പെല്ലാം കഴിഞ്ഞു അവനെ ജർമനിക്ക് ക്ഷണിച്ചപ്പോൾ ജനിച്ച നാട് വിട്ട് വരാൻ മടിച്ചു കോഴിക്കോട് ചേക്കേറിയവൻ ….പ്രായം 25  കഴിഞ്ഞു

ടീവിയിലെ വാർത്തകൾക്കിടയിൽ ഒന്നിൽ അവന്റെ ശ്രദ്ധയുടക്കി …

” നഗരത്തിൽ മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം ” ശ്രദ്ധയോടെ കേട്ടിരുന്നു അവൻ . പിന്നെഅവന്റെചിന്തഅതിന്റെപിറകെയായി

ഇത്രയും നാളത്തെ ജീവിതത്തിൽ ഒരു പെണ്ണിനെ അറിയാൻ പറ്റിയിട്ടില്ല . തന്റെ കാടൻ സ്വഭാവവും പരുക്കൻ സംസാരവും ആയിരിക്കാം അതിനു കാരണം .

ഫോൺ എടുത്തു ഗൂഗിളിൽ മസ്സാജ് പാർലറിനെ പറ്റി  തിരഞ്ഞെങ്കിലും ഒന്നും അവനു വിശ്വാസം വന്നില്ല . ഒടുവിൽ സ്വിഗ്ഗി ഡെലിവറി ബോയ് വന്നു ബെൽ അടിച്ചപ്പോൾ ഫോൺ ബീൻ ബാഗിലേക്ക് എറിഞ്ഞു അവൻ പോയി വാതിൽ തുറന്നു . മഴകൊണ്ട് വിറച്ചു വന്ന ഡെലിവറി ബോയ്‌ക്ക് 50 രൂപ ടിപ്പ് കൊടുത്തു  ഭക്ഷണം വാങ്ങി വച്ചു . ശാരദ മെസ്സിലെ നാടൻ ചോർ … പൊതിയഴിച്ചു ഭക്ഷണം കഴിച്ചോണ്ടിരിക്കെ ഇൻസ്റ്റാഗ്രാം തുറന്നു സ്ക്രോളിങ് തുടങ്ങി .സ്‌ക്രോൾ ചെയ്യുന്നതിനിടെ വന്ന ഒരു പരസ്യം അവന്റെ ശ്രദ്ധയിൽ പെട്ടു ..

“മനസ്സിനും ശരീരത്തിനും ഉന്മേഷം – കബനി യൂണിസെക്സ് മസ്സാജ് പാർലർ ”

കൂടെ ഒരു നമ്പറും . ഒരു നിമിഷം അവൻ ശങ്കിച്ചു . എന്ത് ചെയ്യണം … അവസാനം രണ്ടും കല്പിച്ചു അവൻ ആ നമ്പർ ഡയൽ ചെയ്തു …

“ഹലോ …കബനി മസ്സാജ് പാർലർ”

“ഹലോ”

“പറയൂ സാർ …”

“ഞാൻ പരസ്യം കണ്ടു ഇൻസ്റ്റയിൽ , മസാജ് ….”

“അതെ സാർ … സാർ എന്ത് മസാജ് ആണ് നോക്കുന്നത് ?”

“അത് …. അത് എന്തൊക്കെയാണ് ?”

“സാർ ഇവിടെ ഒരു പാട് വെറൈറ്റി മസ്സാജുകൾ ലഭ്യമാണ് … ഓയിൽ …ക്രീം…. ജെൽ ”

“എങ്ങനെയാണ് , ബുക്കിങ് ഉണ്ടോ ?”

“സാധാരണ ബുക്കിങ് ഉണ്ടാവാറുണ്ട് . ഇന്ന് സൺഡേ ആയതു കൊണ്ട് തിരക്കില്ല . സാർ ഇപ്പോൾ വരുന്നുണ്ടോ ? 4 സ്റ്റാഫുകൾ ഉണ്ട് .. സാറിന് ഇഷ്ടപെടും …പുതിയ സ്റ്റാഫ് ആണ് …”

“ഇപ്പോഴോ ? എങ്ങനെ ആണ് നിങ്ങളുടെ ചാർജുകൾ . ഞാൻ ആദ്യമായാണ് . എനിക്ക് ഇതിനെ പാട്ടി അറിയില്ല “

“ഒരു മണിക്കൂറിനു 2000 രൂപയാണ് .മസാജും ഹോട് വാട്ടർ ബാത്തും ഉണ്ടാവും സാർ . പിന്നെ സ്റ്റാഫ് ന്റെ സർവീസ് ഇഷ്ടപെട്ടാൽ ഒരു ടിപ്പും . സാർ ഇപ്പോൾ വരികയാണെങ്കിൽ 4 സ്റ്റാഫും ഫ്രീ ആണ് . സാറിന് തിരഞ്ഞെടുക്കാം ..ഞങ്ങൾ കനക തിയ്യേറ്ററിന്റെ ഓപ്പോസിറ് ഉള്ള ഒരു വീട്ടിൽ ആണ് .ലൊക്കേഷൻ വാട്സാപ്പ് ചെയ്യാം ”

“ഞാൻ … ഞാൻ ഒരു 45 മിനിറ്റ് കഴിഞ്ഞു വരാം …വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ ?”

“സാർ … ഞങ്ങളുടേത് ലൈസൻസ്ഡ് സ്ഥാപനം ആണ് . ഒന്നും പേടിക്കേണ്ടതില്ല . സാർ വരൂ … തിയേറ്ററിന്റെ മുന്നിൽ വന്നിട്ട് വിളിക്കൂ ”

“ശരി ….”

ഫോൺ വച്ചതും ചെറിയൊരു കുളിരും ഉൾകിടിലവും അമലിനെ പിടികൂടി …ആ ഒരു മന്തതയിൽ ചോറുണ്ണുമ്പോൾ വാട്സാപ്പിൽ ലൊക്കേഷൻ എത്തി . ഏതായാലും വിളിച്ചു… ഒന്ന് പോയി നോക്കാം .. അവൻ മനസ്സിൽ ഉറപ്പിച്ചു.ചോറെല്ലാം വാരി തിന്നു , ബാത്‌റൂമിൽ പോയി ഒരു കുളിയും പാസ്സാക്കി ബൈക്കിന്റെ ചെവിയും എടുത്തു റൂമും പൂട്ടി  തിയേറ്ററിന്റെ അടുത്തേക്ക് വിട്ടു .

പത്തു മിനിറ്റുകൊണ്ട് സ്ഥലത്തു എത്തി . ഫോൺഎടുത്തുനേരത്തെഡയൽചെയ്തനമ്പറിലേക്ക്വീണ്ടുംവിളിച്ചു

“ഹാലോ സാർ ….”

“ഞാൻ തിയേറ്ററിന്റെ മുന്നിൽ ഉണ്ട് ”

“സാർ .. തിയേറ്ററിന്റെ ഓപ്പോസിറ്റ് ഒരു റോസ് പെയിന്റ് അടിച്ച ഒരു വീട് കാണുന്നില്ലേ …. അവിടേക്ക് വരൂ .. ബാക്കി നേരിൽ സംസാരിക്കാം ”

“ശരി ”

അമൽ ബൈക് എടുത്തു തിയേറ്ററിന്റെ പാർക്കിങ്ങിൽ കൊണ്ടുപോയി ഇട്ടു . ഇറങ്ങി നടന്നു .എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന് ഒരു ഐഡിയയും അമലിനു ഉണ്ടായിരുന്നില്ല .നടന്നു നടന്നു അവൻ വീടിന്റെ ഗേറ്റ് തുറന്നു അകത്തു കയറി . ചെരുപ്പ് അഴിച്ചുവച്ചു പൂമുഖത്തേക്ക് കയറിയപ്പോൾ ഉള്ളിൽ ഒരു റിസപ്ഷൻ . താഴെ ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ചു അതിൽ ഒരു താമര കണ്ടു അവൻ …

റിസപ്‌ഷൻ ടേബിളിൽ ഒരു ബുദ്ധന്റെ പ്രതിമ .. തൊട്ടടുത്ത് കുന്തിരിക്കം പോലെ എന്തോ ഒന്ന് പുകയുന്നു … നല്ല റൊമാൻറിക് മൂഡ് കിട്ടുന്ന മണം ….

റിസപ്‌ഷനിൽ ഒരു മെലിഞ്ഞ പെൺകുട്ടി ഇരിക്കുന്നു … ഒരു 22 വയസു പ്രായം തോന്നും . അവൾ ചിരിച്ചുകൊണ്ട് അമലിനെ എതിരേറ്റു .

“സാർ അല്ലെ ഇപ്പോൾ വിളിച്ചത് ?

“അതെ”

“അപ്പോൾ എങ്ങനെ ആണ് സാർ …. മസാജ് എടുക്കുകയല്ലേ ? 2000 രൂപയാണ് ..ഓൺലൈൻ ആണോ അതോ കാശോ ?”

“ക്യാഷ് ആണ് … അല്ലാ … 4 പേരുണ്ടെന്ന് പറഞ്ഞില്ലേ … കാണാൻ പറ്റുമോ ?

“സാർ ഫോട്ടോ കാണിക്കാം ”

അവൾ ഫോൺ എടുത്തു എന്റെ നേരെ നീട്ടി …..

ഒരു ഫോൾഡറിൽ 4 ഫോട്ടോസ് …അവൻ ഓരോന്നായി സ്വൈപ് ചെയ്തു നോക്കി . ഒന്നാമത്തെ കുട്ടി ഒരു ജീൻസും ടോപ്പും ഇട്ടു ബൈക്കിൽ ചാരി ഇരിക്കുന്ന ഫോട്ടോ ..കണ്ടാൽ ഒരു 28 വയസു തോന്നും …എന്തോ കുട്ടിയുടെ മുഖം അവനു ഇഷ്ടപ്പെട്ടില്ല …അടുത്ത് ഒരു 40 വയസു തോന്നിക്കുന്ന ഒരു ചേച്ചി … ആധാർ കാർഡിന് ഫോട്ടോ പോസ് ചെയ്തപോലെ ഒരു ആറ്റിട്യൂട് … അടുത്ത്നോക്കിഅവൻ

വെള്ള പാവാടയും ബ്ലൗസും ഇട്ടു തലയിൽ മുല്ലപ്പൂവും ചൂടി മൊബൈലിൽ സംസാരിക്കുന്ന ഒരു ക്യൂട്ട് കുട്ടി … കണ്ടാൽ ഒരു 24 വയസു തോന്നും …. നല്ല അഴകും അകാരവടിവും ഉള്ള ഗോതമ്പിന്റെ നിറമുള്ള കുട്ടി .. അവനതു ഇഷ്ടപ്പെട്ടു … നാലാമത്തെ ഫോട്ടോ അവൻ നോക്കിയില്ല . ഇവരെ മതി എന്ന് പറഞ്ഞു .

“സാർ ഇവളുടെ പേര് അമൃത .. പുതിയ സ്റ്റാഫ് ആണ് . സാർ ക്യാഷ് അടച്ചോളു …”

അവൻ പേഴ്‌സ് തുറന്നു നാലു 500 ന്റെ നോട്ട് എടുത്തു കൊടുത്തു . റിസപ്‌ഷനിലെ കുട്ടി ഒരു കള്ളാ ചിരിയോടെ പൈസ വാങ്ങി വച്ചിട്ട് പേരും ഫോൺ നമ്പറും എഴുതി വച്ചു …എണിറ്റു ആ കൂട്ടിൽ നിന്നും ഇറങ്ങി അമലിനെ അകത്തേക്ക് ക്ഷണിച്ചു ….പടികൾ കയറി മുകളിൽ എത്തി അടഞ്ഞു കിടക്കുന്ന ഒരു മുറി കാണിച്ചു കൊടുത്തു .അവൾവാതിൽതള്ളിതുറന്നുഅകത്തേക്ക്നയിച്ചു

“സാർ ഡ്രസ്സ് ചേഞ്ച് ചെയ്‌തോളൂ.. അമൃത ഇപ്പോൾ വരും ”

“ശരി”

അതും പറഞ്ഞു അവൾ ഡോർ അടച്ചു പോയി .അവൻ ആ മുറിയിൽ ഒന്ന് കണ്ണോടിച്ചു … നാലടിയോളം ഹൈറ്റ് ഉള്ള ഒരു കട്ടിൽ .ഒരാൾക്ക് സുഖമായി കിടക്കാം …. അതിൽ ഒരു ടർക്കിയും ടിഷ്യൂ പേപ്പർ പോലെ എന്തോ ഒന്നും മടക്കി വച്ചിരിക്കുന്നു . തൊട്ടടുത്തൊരു ബാത്രൂം പിന്നെ ജനലുകളിൽ കട്ടിയുള്ള കർട്ടൻ ഇട്ടു കാഴ്ച മറച്ചിരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *