സുജയുടെ പുതു ജീവിതം – 1

സുജയുടെ പുതു ജീവിതം – 1

Sujayude Puthu Jeevitham | Author : Darkdevil


ഹലോ കുട്ടുകാരെ നിങ്ങൾക്ക് ആർക്കും എന്നെ ഓർമ ഉണ്ടാകാൻ ചാൻസ് ഇല്ല. അന്ന് ഉണ്ടായ ചില അത്യാവശ്യം കാരണവും പിന്നെ മടി കാരണവും എഴുതാൻ പറ്റില്ല.ഇത് ഒരു പുതിയ കഥ ആണ് പഴയ കഥ തുടരണോ വേണ്ടയോ എന്ന് നിങ്ങൾക്ക് പറയാം.എന്നെ ശേമിച്ച് ഈ കഥ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ഇതിന് നല്ല സപ്പോർട്ട് കിട്ടിയാൽ 2 ദിവസത്തിനുള്ളിൽ അടുത്ത ഭാഗം ഇടം.

സുജ: ചേട്ടാ ഇനി എന്തു ചെയ്യും…?
രാജു: എന്തു ചെയ്യാൻ വീട് മാറാൻ പറഞാൽ മാറണം.
സുജ:എനിക്ക് ഈ ഏരിയാ വിട്ടു പോകണ്ട
രാജു:ഞാൻ എന്തു ചെയ്യാൻ വീട് കിട്ടണ്ടെ,നോക്കട്ടെ കിട്ടുമോ എന്നു
സുജ:ഞാൻ ഒന്നുടി ചോദിച്ചു നോക്കട്ടെ
രാധിക ചേച്ചിടെ അടുത്ത്.
രാജു:ഞാൻ പറഞ്ഞെ അല്ലേ വേണ്ടെന്ന്.ഇത് അവരുടെ വീടാണ് അവർ മാറാൻ പറഞാൽ മാറണം.നീ പോയി വല്ലോം പലഹാരം ഉണ്ടക്ക് മോൻ വരാൻ സമയമായി.

പിന്നെ ഒരാഴ്ച രാജു അടുത്ത് ഒരു വീട് തപ്പി നടന്നു,ഒടുവിൽ ഒരു അര കിലോമീറ്റർ മാറി അവർ ഇപ്പൊ തമാസിച്ചതിലും കുറച്ചു വലിയ ഒരു മച്ച് ഉള്ള വീട് കിട്ടി.രാജു അ വീട് സുജയെ കൊണ്ട് കാണിച്ചു.
രാജു:വീട് ഇഷ്ടപ്പെട്ടോ?
സുജ:ഇഷ്ടപ്പെട്ടു പക്ഷേ ഇത് അടുത്ത ഏരിയാ അയില്ലെ.അവരെയൊക്കെ ഇനി എങ്ങനെ കാണും.മാത്രമല്ല മുമ്പിൽ മതിലുമില്ല
രാജു:ഒരു 10 മിനിറ്റ് നടന്നാൽ അവരിയോക്കെ കനുവുന്നെ അല്ലേ ഉള്ളൂ.അതുമല്ല നിനക്ക് ഇവിടെ ഉള്ളവരെയും പരിചയം ഉണ്ടല്ലോ.പിന്നെ മതിൽ അതിനു ഞാൻ ഒരു വഴി കണ്ട് വെച്ചിട്ടുണ്ട്.
സുജ:എന്നാലും രാധിക ചേച്ചി നമ്മുടെ കോമ്പൗണ്ടിൽ തന്നെ ആയിരുന്നില്ലേ അത് ഒരു ധയ്ര്യം ആയിരുന്നു…
രാജു:അതിനിപ്പോ അവരുടെ വീട് പറിച്ചു കൊണ്ട് ഇവിടെ വെക്കാൻ ഒന്നും പറ്റില്ല.നിനക്ക് വീട് ഇഷ്ട പെട്ടല്ലോ ഞാൻ ഇന്ന് തന്നെ അഡ്വാൻസ് കൊടുകുവ.ഇന്ന് വൈകിട്ട് സാധനം എല്ലാം പെറക്കി നാളെ പലു കാചണം…(രാജു ദേഷ്യത്തിൽ പറഞ്ഞു)
സുജ ഒന്നും മിണ്ടില്ല.രാജു പറഞ്ഞ പോലെ
അടുത്ത ദിവസം തന്നെ പാല് കാച്ചി.

ഓ…കഥപറഞ്ഞ് കഥാപാത്രങ്ങളെ പരിചയപ്പെടുത്താൻ വിട്ടാലോ.സുജ നമ്മുടെ കഥ നായിക.നടി ശ്രീകല ശശിധരൻ്റെ ശരീരവും ഫേസും ആണ്,വയസു 45,ജോലി ഒന്നും ഇല്ല, വീട്ടമ്മ.രാജു ഒരു സ്കൂളിൽ ബസ്സ് ഡ്രൈവർ ആണ് ഇരു നിറമാണ്, വയസു 48,പക്ഷേ ശരീരം നല്ലതുപോലെ നോക്കുന്നകുട്ടത്തിൽ ആണ് നല്ല മസിൽ ഒക്കെ ഉണ്ട്,രാധിക രാജു ആദ്യം താമസിച്ച വീട് ഉടമസ്ഥൻ്റെ ഭാര്യ ആണ്,രാജുവിൻ്റെ അതെ പ്രായം.അവരുടെ മകൻ ഗൾഫിൽ ആണ്,അയാൾക്ക് അവിടെ ഒരു പുതിയ വീട് വെക്കണം എന്നത് കൊണ്ടാണ് അവരെ അവിടെ നിന്ന് മാറാൻ പറഞ്ഞത്.ബാക്കി ഉള്ള കഥാപാത്രങ്ങളെ വഴിയേ പരിചയ പെടുത്താം.

തിരിച്ചു കഥയിലേക്ക് വരാം….
പുതിയ വീട്ടിൽ മാറിയ ശേഷം പതിവ് പോലെ രാജു ജോലിക്കും രാജുവിൻ്റെ മകൻ അരവിന്ദ് കളജിലേകും പോയി.പക്ഷേ സുജക് കര്യങ്ങൾ പതിവ് പോലെ നിങ്ങില,രാധിക ചെച്ചിയുമയുള്ള കൊച്ചു വർത്തമാനവും,റോഡിൽ സ്ഥിരമായി പോകുന്നവരെ കണ്ടുള്ള പുഞ്ചിരിയും സുജ മിസ്സ് ചെയ്തു,തീർത്തും ഒറ്റപ്പെട്ട അവസ്ഥ ആയിരുന്നു.ഉച്ചവരെ ടിവി ഒക്കെ കണ്ട് എങ്ങനെയോ സമയം കളഞ്ഞു,പിന്നെ അടുത്ത് വീട്ടിൽ ഉള്ളവരെ പരിചയപ്പെടാൻ തീരുമാനിച്ചു,വീടിൻ്റെ ഇടതു വശത്ത് ഒരു മുസ്ലീം കുമ്പമണ്,അവിടുത്തെ വീട്ടമ്മ റസിയ വയസു 42 നെയ് മുറ്റിയ മുസ്ലിം ചരക്ക്,മകൾ അൻസിയ അമ്മയുടെ തനി പകർപ്പ് വയസു 22,മകനും ഭർത്താവും ഗൾഫിൽ ആണ്,അൻസിയക് കല്യാണം കഴിഞ്ഞ് ഒരു കുട്ടി ഉണ്ട് ഭർത്താവ് മുംബെയിൽ ഐടി കമ്പനിയിൽ ജോലി ആണ് അമ്മ ഒറ്റകയത്ത് കൊണ്ട് കൂടുതൽ സമയവും അമ്മയുടെ കുടെ നിക്കുനത പതിവ്.വലതു വശത്തെ വീട്ടിൽ അരും ഇല്ല വീട് ഉടമസ്ഥരെ ഡൽഹിയിൽ ആണ്.അവധി സമയങ്ങളിൽ 10 15 ദിവസം വന്നു നിൽക്കും വീട് നോക്കുന്നത് അവിടുത്തെ പാക്കരൻ ആനന്ദൻ ആണ്.വീടിൻ്റെ എതിർ വശം ഒരു പലചരക്ക് കട ആണ് ദിവാകരൻ എന്ന ആളുടെ ആണ് കട.ഇവരെ എല്ലാവരെയും ഇവിടെ എങ്കിലുമോക്കെ വെച്ച് കണ്ട് സംസാരിച്ചിട്ടുണ്ട് എങ്കിലും നല്ല പരിചയം ഇല്ല.സുജ റസിയയുടെ വീട്ടിൽ പോയി.
സുജ:ചേച്ചി…..
(ഒരു 5 മിനിറ്റിനു ശേഷം കതകു തുറന്നു.)
റസിയ:ബാത്ത്റൂമിൽ ആയിരുന്നു അത വൈകിയേ.
സുജ:സാരമില്ല…ഞാൻ ഇന്ന് ഇവിടെ പു…
റസിയ:അറിയാം രാവിലെ കണ്ടായിരുന്നു.
രാവിലെ കുറച്ചു തിരക്കിലായിരുന്നു അത്ത അങ്ങോട്ട് വരഞ്ഞെ.സുജ എന്നല്ലേ ചേച്ചിടെ പേര്…
സുജ:ചേച്ചി എന്ന് ഒന്നും വിലിക്കണ്ട സുജ എന്ന് വിളിച്ചാൽ മതി.
റസിയ:ശെരി സുജെ…
സുജ:മോൾ എന്ദിയെ?
റസിയ: അവൾ കൊച്ചിനെ ഉറക്കുവ.
അൻസിയ:ഉമ്മ ഇങ്ങോട്ട് ഒന്ന് വരവോ…
സുജ:മോൾ വിളിക്കുന്നു…എങ്കിൽ നടക്കട്ടെ.വൈകിട്ട് അങ്ങോട്ട് വരു.
റസിയ:ശെരി സുജ
കടയിൽ കുറച്ചു തിരക്ക് കണ്ടകൊണ്ട് അവിടെ പിന്നെ പോകാമെന്ന് കരുതി
വീട്ടിൽ പോയി ഒന്ന് കുളിച്ചിറങ്ങി.വീണ്ടും പഴയപോലെ ബോർ അടിച്ചു ജനാലയിൽ കാണും നട്ടിരുണപോലാണ് ആരോ തൻ്റെ വീട്ടിലോട്ടു കേരിവരുന്നത് ശ്രേദിച്ച്,അത് ഷെഫീക്ക് ആണ്.സുജ മെല്ലെ വതിൽ തുറന്നു.
ഷെഫീക്ക്: സുഖമാണോ ചേച്ചി.
ഷെഫീക്ക് സുജ നേരത്തെ താമസിച്ച വീടിൻ്റെ അടുത്ത് ഉള്ളത്ത.നല്ല കറുപ്പാണ് പക്ഷേ പരമ്പരാഗതമായ ഗിം ബോഡി അവനുണ്ട്.കെ.എസ്.അർ.ടി.സി ഇൽ ആണ് ജോലി.
സുജ: ആ സുഖം.ഷെഫീക്ക് എന്ത ഈ വഴിക്ക്.
ഷെഫീക്ക്:ഞാൻ റസിയ ഇത്തനെ കാണാൻ വന്നതാ.
സുജ:നിങ്ങൾ തമ്മിൽ പരിചയം ഉണ്ടോ.
ഷെഫീക്ക്: കൊള്ളാം ഉണ്ടോ എന്നോ അത് എൻ്റെ സ്വന്തം ഇത്ത ആണ്…സ്വന്തം എന്ന് വെച്ച ഉമ്മടെ ഇത്തടെ മോൾ.
സുജ: ആണോ എനിക്കു ഇത്രേം ദിവസം ഇതരിയില്ലയിരുന്നൂ.
ഷെഫീക്ക്: ഇപ്പൊ അറിഞ്ഞല്ലോ….ചേട്ടൻ ഇല്ലെ.
സുജ:എത്തേണ്ട സമയം കഴിഞ്ഞ് എന്താണോ എന്തോ ഇതുവരെ വന്നില്ല.ചോദിക്കാൻ മറന്നുകുടിക്കൻ എന്തെങ്കിലും.
ഷെഫീക്ക്: ഒരു ഗ്ലാസ്സ് വെള്ളം മതി.
സുജ:ഇപ്പൊ കൊണ്ട് വരാം.
സുജ വെള്ളം എടുതുവന്ന് പടി ഇറങ്ങിയപ്പോൾ വീഴാൻ പോയതും ഷെഫീക്ക് ഓടി ചെന്ന് പിടിച്ചു,ഒരു കൈ കുണ്ടിയിലും ഒരു കൈ തോളതും വെച്ചാണ് പിടിച്ചത്.രണ്ടു പേരുടെ ചുണ്ടും തൊട്ടു തൊട്ടില്ല എന്ന വ്യത്യാസത്തിൽ നിന്നു.സുജ ഞെട്ടൽ മാറാതെ ഒരു നിമിഷം അനങ്ങാതെ നിന്നു.ഈ സമയം കൊണ്ടുതന്നെ ഷെഫീക്ക് സുജയുടെ കുണ്ടി മൊത്തം ഒന്ന് ഉഴിഞ്ഞു.കുറച്ചു കഴിഞ്ഞു ഷെഫീക്ക് പിടി വിട്ടപോളാണ്
സുജ ബോധം വന്നത്.
സുജ: സോറി,ഇവിടുത്തെ പടിക്ക് കുറച്ചു പൊക്കം കുടുതല ഞാൻ പഴയ ഓർമയിൽ ഇറങ്ങിയത്.ഏതായാലും താങ്ക്സ്.
ഷെഫീക്ക്:(ഒരു കള്ള ചിരിയോടെ)അയ്യോ താങ്ക്സ് ഒക്കെ എന്തിനാ ചേച്ചി.
സുജ: ഇത്തനെ കാണാൻ വന്നതാണ് എന്ന് പറഞ്ഞിട്ട്.കാണാൻ പോണില്ല.
ഷെഫീക്ക്:ഞാൻ ഇത്രേം നേരം അവിടെ ആയിരുന്നു ഇപ്പോള ഇറങ്ങിയ.
സുജ:(മനസ്സിൽ)ഞാൻ നേരത്തെ അവിടെ ചെന്നപോ ഷെഫീക്ക് ഉള്ള കാര്യം റസിയ എന്താ പറയാത്തത്.
ഷെഫീക്ക്:ചേച്ചി ചേട്ടനും മോനും ഇല്ലാതെ ബോർ അടിച്ചു ഇരിക്കുവയിരിക്കും അല്ലേ.
സുജ:അതെ,അവിടെ പിന്നെയും രാധിക ചേച്ചി ഉണ്ടായിരുന്നു…റസിയ അത്രേ കമ്പനി അയില്ല ഇതുവരെ.
ഷെഫീക്ക്:ഞാൻ രസിയനെ കാണാൻ വരുമ്പോ ഇനി ചെച്ചിനെയും വന്നു കാണാം.കുറച്ചു കഥയും പറഞ്ഞിരിക്കാൻ.അല്ലാതെ വല്ലോം അവശ്യം ഉണ്ടെങ്കിൽ ഈ നമ്പരിൽ വിളിച്ചാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *