എന്നും കാണുന്ന കടലിൽ കാണാൻ മാത്രം എന്തിരിക്കുന്നു എന്റെ ഉത്തരത്തിൽ തൃപ്തി ഇല്ലാത്ത പോലെ അവൾ ചോദിച്ചു.
ഇങ്ങനെ എന്റെ പ്രശ്നങ്ങൾ ചോദിക്കാൻ ആരെങ്കിലും ഉണ്ടാവനെ എന്ന് പാർഥിച്ചിട്ടുണ്ട് ഞാൻ കാരണം അത്രക്ക് ഭീകരമായിരുന്നു കപ്പലിലെ ഏകാന്തത പിന്നെ ഒന്നും നോക്കീല ഇത് വരെ സംഭവിച്ച കാര്യങ്ങൾ വള്ളി പുള്ളി തെറ്റാത ഞാൻ അവളോട് പറഞ്ഞു കൂടെ എന്റെ സകല സങ്കടങ്ങളും പുറത്തു വന്നു. അത്രയും പറഞ്ഞപ്പോഴേക്കും എന്റെ കണ്ണീന്ന് കണ്ണീർ വന്നിരുന്നു കാരണം അത്രക്ക് ഉണ്ടായിരുന്നു എന്റെ സങ്കടം.
ചോദിച്ചത് അബദ്ധം ആയല്ലോന്ന് ആലോചിച് നിന്ന മറിയ എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാത്ത ഒരേ നിൽപ്പായിരുന്നു.
ഏയ് ചിൽ മാൻ എന്തിനാ വിഷമിക്കുന്നെ എന്ന് പറഞ്ഞു മറിയ ഒരു സുഖമുള്ള ഹഗ് തന്നു. ഈ കെട്ടിപിടിത്തം മലയാളികൾക്ക് ഊമ്പിത്തരം ആണെങ്കിലും പുറത്ത് അങ്ങനെ അല്ല അവര്ക് ഇത് ചുമ്മാ ഒരു ഹാൻഡ് ഷേക്ക് അത്രേ ഉള്ളു. ആ സങ്കടത്തിലും അവളുടെ കെട്ടിപ്പിടുത്തം എനിക്ക് ആസ്വദിക്കാൻ പറ്റി എന്നത് എന്നെ ഞെട്ടിച്ചു. അവളുടെ മുഴുത്ത ഉടയാത്ത മുലകൾ എന്റെ നെഞ്ചിൽ വന്നു പതിച്ചപ്പോ എന്റെ മുരുകണ്ണാ എന്റെ കുട്ടൻ ഉണർന്നു.
ഒരു തണുത്ത ബിയർ എടുത്ത് എന്റെ നേരെ നീട്ടിയിട്ട് മറിയ ഒരു ചീർസ് പറഞ്ഞു എനിക്ക് ഈ ലോകത്തിൽ വെച്ച് ഇഷ്ടം അല്ലാത്ത ഒരേ ഒരു സാധനം ആണ് ഈ ബിയർ കാരണം അതിന്റെ വെറുവയ്ക്കണം കേട്ട ചൊവ തന്ന ഒരു തരം മെനകെട്ട രുചി ആണ് എന്നാലും അവൾ വെച്ച് നീട്ടിയപ്പോ വേണ്ടന്ന് വെക്കാൻ പറ്റിയില്ല.
കുടിക്കാൻ മടിച്ച എന്നോട് ഒരു സംശയം എന്ന രൂപത്തിൽ മാറിയ ചോദിച്ചു നീ ബിയർ കുടിക്കില്ലേ എന്ന്. എന്നിലെ മലയാളി ഉണരാൻ അധിക സമയം വേണ്ടി വന്നില്ല സകലമാന ദൈവങ്ങളേം മരസ്സിൽ ധ്യാനിച്ചു ഒറ്റവലിക്ക് ഞൻ ആ ബിയർ തീർത്ത് ഉപ്പു പുരണ്ട കൈയിൽ ഒരു നക്കും നക്കി ആ കുപ്പി കടലിലേക്ക് വലിച്ചെറിഞ്ഞു. ഞാൻ നോക്കുമ്പോ മറിയ കമന്നു കിടന്ന് ചിരിക്കുവർന്നു,കാരണം അവളുടെ ലൈഫിൽ ആദ്യമായിട്ടാണ് ഇമ്മാതിരി കുടി കാണുന്നത്.
ആാാഹ കുട്ടിമാമ കുട്ടി ഫ്ലാറ്റ് 😂 ഞാൻ ആഗ്രഹിച്ച പോലെ ഒരു ഫ്രണ്ട്ഷിപ് ദാ ഇവിടെ തുടങ്ങാൻ പോകുന്നു. എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി. അല്ലേലും ഒരു പെണ്ണിനെ വളക്കണമെന്ന് ഒരു മലയാളി നിരുവിച്ച വളച്ചിരിക്കും അതാണ് മലയാളീസ്.
എന്തോ മനസ്സിലെ വിഷമങ്ങൾ ഒക്കെ മാറിയ പോലെ ഒന്ന് ഫ്രഷ് ആയ പോലെ.ബീറിന്റെ കിക്കിൽ കുറച്ചു നേരം കൂടെ അവളുടെ കൂടെ സംസാരിച് നിന്ന് അവൾ പോയി ഞാനും എന്റെ ഡ്യൂട്ടിലേക്ക് കടന്നു. വൈകിട്ട് കപ്പലിൽ എല്ലാരും ഒരുമിച്ച് കൂടും പാട്ടും ഡാൻസും ബഹളവുമൊക്കെ ആയിട്ട് എല്ലാരും ആഘോഷിക്കും.
നാളിതുവരെ നടന്ന പാർട്ടിയിൽ ഒന്നും എനിക്ക് സന്തോഷം കണ്ടെത്താനായില്ല എന്നാൽ ഇന്ന് അങ്ങനെ അല്ല ഇന്ന് എനിക്കും നല്ല സന്തോഷം ആയിരുന്നു. ഞാൻ നോക്കുമ്പോ ദേ മറിയ അവിടെ ഇരിക്കുന്നു കൂടെ ഒന്ന് രണ്ടു ഫിലിപ്പീനി പെൺപിള്ളേരും ഉണ്ട്. ഞാൻ അങ്ങോട്ട് ചെന്നു എന്നെ കണ്ട ഉടനെ അവൾ ഹായ് പറഞ്ഞു ഇരിക്കാൻ പറഞ്ഞു.
ഫിലിപ്പീനി പെൺപിള്ളേരും എന്നെ നോക്കി ചിരിച്ചു. ആാാഹ എന്താ ഭംഗി അവരെ കാണാൻ പതിഴു ദിനങ്ങൾ എന്തെ ഞാൻ ഇവരെ ശ്രദ്ധിച്ചില്ല. തമാശകളും കാര്യങ്ങളുമായി സമയം കുറെ നീങ്ങി ഇതിനിടക്ക് മറിയയുടെ വക ഒരു വെസ്റ്റേൺ സംഗീതവും ഉണ്ടായിരുന്നു. അവസാനം പാർട്ടി തീരാൻ നേരം എല്ലാരും ഡാൻസ് കളിച്ചു കൂടെ ഞാനും, എന്റെ തനി നാടൻ മലയാളി ഡാൻസ് എല്ലാരേം ചിരിപ്പിച്ചു കുറെ പേരൊക്കെ മൊബൈലിൽ പകർത്തുകയും ചെയ്തു.
ആ ഒരു ദിനം ആ ഒരൊറ്റ ദിവസം കൊണ്ട് ഞൻ അവിടെ ഫേമസ് ആയി എന്ന് വേണമെങ്കിൽ പറയാം. ക്യാപ്റ്റൺ ഉൾപ്പെടെയുള്ളവർ വന്നു എനിക്ക് ഷേക്ക് ഹാൻഡ് തന്നു.
തുടർന്ന് എല്ലാരും ആഹാരം കഴിക്കാൻ പോയി കപ്പലിലെ സ്പെഷ്യൽ സ്രാവ് കറി കൂടെ വെജിറ്റബിൾ കറി ഫ്രൈഡ് റൈസ് ചപ്പാത്തി അങ്ങനെ ഒരുപാട് വിഭവം ഉണ്ടായിയുന്നു. കുറച്ചു ആഹാരം എടുത്ത് ഞാൻ മറിയയുടെ അടുത്തേക്ക് ചെന്ന് ഇരുന്നു. കുറെ നേരം സംസാരിച്ചിരുന്നു വീണ്ടും കടല് കാണാൻ കപ്പലിന്റെ ബാൽക്കണിയിലേക്ക് പോയി.
