സുഭദ്രയുടെ വംശം – 1

അത്.. കുഞ്ഞമ്മേ..വരാന്തയിൽ നിന്ന നാണുവിന്റെ തൊണ്ടമുഴ ചലിക്കുന്നത് നോക്കി കുഞ്ഞമ്മ മന്ദഹസിച്ചു.

കുഞ്ഞമ്മ കൊണ്ടുവരീച്ച സംഭാരം നാണു മട മടാ കുടിച്ചിറക്കി. പിന്നെ ആ കൊഴുത്ത മുലകളുടെ വിടവിലും, കണങ്കാലുകളിലും പാളി നോക്കി.
നമ്മടെ ദിവാൻജി ഉണ്ടല്ലാ… സാമിയേ…. അദ്യത്തിന് എന്തരൊക്കെ ആണ് പഥ്യം? പാട്ട്, കൂത്ത്….. പിന്നെ വിവാഹം? നായര് വീട്ടിൽ സംബന്ധം വല്ലതും?
സ്വാമി സാത്വികനാണ് . ഒരു അമ്യാരേ ഉള്ളൂ. സംബന്ധം ഉള്ളതായി കേട്ടിട്ടില്ല. പിന്നെ കഥകളി ഭ്രാന്ത് കലശലായിട്ടുണ്ട്‌. ചെങ്ങന്നൂരും , വാഴേങ്കടേം ഒക്കെ വരുന്ന കല്യാണ സൗഗന്ധികം ……വരുന്ന ശനിയാഴ്ച്ച ..സ്വാമി വരും… പിന്നെ വിഷ്ണു ഭക്തൻ ആണ്. എന്നുമുഷപൂജയ്ക്ക് പപ്പനാവസ്വാമി കോവിലിൽ വരും.

ശരി നാണൂ… ഇവിടെ വാ…. കാലു കഴച്ചിട്ടു വയ്യ. ഒന്ന് തിരുമ്മ്… നാണു തണുത്ത നിലത്തിരുന്നു. പിന്നെ കുഞ്ഞമ്മയുടെ കൊഴുത്ത കാൽ വണ്ണകൾ തിരുമ്മി. മുട്ടുകളിൽ നിന്ന് മിനുത്ത തൊലിയിൽ തിരുമ്മിയപ്പോൾ കുഞ്ഞമ്മ ഉപ്പൂറ്റി നാണുവിൻറെ മടിയിൽ അമർത്തി. കോണകത്തിനുള്ളിൽ മുഴച്ച നാണുവിന്റെ കുണ്ണയിൽ ഉപ്പൂറ്റി ഇട്ടുരച്ച് അവന്റെ ഞെളിയലും പിരിയലും ആ മദാലസ ആസ്വദിച്ചു.
ശരി… അപ്പുറത്ത് നിന്നും എന്തെങ്കിലും വാങ്ങി കഴിച്ചിട്ട് പോയാൽ മതി.. ഉവ്വ്… കുഞ്ഞമ്മേ… കുണ്ണ ഒന്നൊതുക്കി നാണു രക്ഷപ്പെട്ടു.

ഇന്ന് തിങ്കൾ… ശനിയാഴ്ച്ചയ്ക്ക് നാലു ദിനം. കുഞ്ഞമ്മ ഒരുക്കങ്ങൾ ചെയ്തു തുടങ്ങി. ചൊവ്വാഴ്ച്ച ബ്രാഹ്മ മുഹൂർത്തത്തിൽ പത്മതീർത്ഥത്തിൽ മുങ്ങി, ശുദ്ധി വരുത്തി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നടന്ന ദിവാന്റെ കുറുകേ.. കുളിച്ച് ഈറൻ മുലക്കച്ചയും, നനുത്ത തറ്റും, ഉള്ളിത്തൊലിപോലെ നേർമ്മയേറിയ ഒറ്റമുണ്ടും ധരിച്ച ഒരു കൊഴുത്ത തിളങ്ങുന്ന സുന്ദരി… മുലക്കച്ചയിൽ കൊള്ളാതെ തിങ്ങി വിങ്ങിയ കൊഴുത്ത മാറിടം… മുകളിൽ ഉയർന്നു താഴുന്ന നെഞ്ച്…. സുന്ദരമായ മുഖം… ചാട്ടുളി പോലെ ദിവാന്റെ നെഞ്ചിൽ തറഞ്ഞുകയറിയ കടക്കണ്ണു കൊണ്ടുള്ള കടാക്ഷം.. അമർന്ന വയറിലെ പൊക്കിൾ… തടിച്ച ഇടക്കെട്ട്….
തണുത്ത മിനുസമുള്ള കല്ലുകൾ… ചൂടു പിടിച്ചതു പോലെ സ്വാമിയ്ക്ക് തോന്നി… അമ്പലത്തിൽ നിന്നുള്ള മന്ത്രോച്ചാരണം അദ്ദേഹം കേട്ടില്ല… കിഴക്ക് ഉദയത്തിന്റെ ലാഞ്ഛന….. അദ്ദേഹം അറിഞ്ഞില്ല..

ഭവ്യതയോടെ, വഴി മുടക്കാതെ കുഞ്ഞമ്മ അവിടെ നിന്നു. പാവം ദിവാൻ… പരിസരം മറന്നു… എങ്കിലും യാന്ത്രികമായി നടന്ന് കോവിലിലേക്ക് പോയി. കുഞ്ഞമ്മ മന്ദഹസിച്ചു. എന്നിട്ട് തിരിച്ചു വീട്ടിലേക്ക് നടന്നു.
അടുത്ത ദിവസം ഈ നാടകം തുടർന്നു. ഒരു ചെറിയ മാറ്റം. ദിവാന്റെ മുന്നിൽക്കൂടി കൊഴുത്തു വിടർന്ന ചന്തികൾ തുളുമ്പിച്ച് കുഞ്ഞമ്മ മന്ദം മന്ദം ക്ഷേത്രത്തിലേക്ക് അടിവെച്ച്‌ അടിവെച്ച്‌ നടന്നു. പുലരിയിൽ നനുത്ത തറ്റുടുത്ത ആ നിതംബ ബിംബം കണ്ട് മോഹ പരവശനായ സ്വാമി അമ്പലത്തിന്റെ കൽപ്പടവുകൾ കയറിയത് അറിഞ്ഞില്ല…. പൂജയുടെ മണിമുഴക്കം കേട്ടിട്ടില്ല…. തന്ത്രി ഇലച്ചീന്തിൽ നീട്ടിയ പ്രസാദം യാന്ത്രികമായി കൈ നീട്ടി വാങ്ങി സ്വാമി അമ്പലത്തിന്റെ പടികൾ ഇറങ്ങി.

വ്യാഴാഴ്ച സ്വാമിയുടെ കണ്ണുകൾ എന്തിനോ വേണ്ടി പരതി. പക്ഷേ നോക്കിയ ആളിനെ കണ്ടുകിട്ടിയില്ല. നിരാശനായി ശീവേലി കഴിഞ്ഞ് പ്രസാദവും വാങ്ങി കൽപ്പടികൾ ഇറങ്ങുമ്പോൾ… അതാ ഉദയസൂര്യനെപ്പോലെ.. കൊഴുത്ത മുലകളും തുളുമ്പിച്ച് കുഞ്ഞമ്മ പടികൾ കയറി വരുന്നു. മുലക്കച്ച നേർത്ത് ഇറുകിയത്… മുലഞെട്ടുകൾ തെളിഞ്ഞു കാണാം.
പാവം ദിവാന്റെ കോണകത്തിനെ ഞെരുക്കി ആ പട്ടർ കുണ്ണ മുഴുത്തു. നേർത്ത മുണ്ടിൽ തെളിഞ്ഞ മുഴുപ്പിൽ ഒന്നു കണ്ണോടിച്ചിട്ട് തടിച്ച ചുണ്ടുകൾ കടിച്ച് ഒന്നു മന്ദഹസിച്ച്‌ കുഞ്ഞമ്മ മുകളിലേക്ക്‌ കയറി.
ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ തറ്റുടുക്കാത്ത, വെറും ഈറൻമുണ്ടിൽ തെളിഞ്ഞുകണ്ട കുഞ്ഞമ്മയുടെ ചുവപ്പു കലർന്ന വിടർന്ന ആനച്ചന്തികളും, നടുക്ക് ഇരുണ്ട ചുഴിയും കണ്ട്‌ ദിവാൻ മോഹപരവശനായി.
കുഞ്ഞമ്മ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു… പിന്നെ ആനച്ചന്തികൾ ചലിപ്പിച്ചു പടികൾ വേഗം കയറി. പാതി ഹൃദയം അവിടെ ഉപേക്ഷിച്ച് ദിവാൻ മനസ്സില്ലാമനസ്സോടെ യാത്രയായി.

വെള്ളിയാഴ്ച ഹൃദയേശ്വരി തികച്ചും അപ്രത്യക്ഷയായി. വിങ്ങുന്ന മനസ്സും കുണ്ണയുമായി ദിവാൻ ഭാരം തൂങ്ങുന്ന കാലുകൾ വലിച്ച് കുതിരവണ്ടിയിൽ കയറി. ഇഡ്ഡലിയ്ക്ക്‌ കട്ടി കൂടി, സാമ്പാറിൽ കായം കുറഞ്ഞു…എന്നെല്ലാം പരാതിപ്പെട്ടു പാവം അമ്യാരോട്‌ കയർത്തു. ആപ്പീസിൽ എല്ലാവർക്കും കണക്കിനു കിട്ടി.

അമ്മത്തമ്പുരാട്ടി എഴുന്നള്ളി മുകളിലുള്ള മറയ്കു പിന്നിൽ ഇരുന്നു കളി കാണുന്ന ശനിയാഴ്ച. കഥ കല്യാണസൗഗന്ധികം… ദിവാൻ മുൻ നിരയിൽ… ഒരു ഭാഗം കഴിഞ്ഞപ്പോൾ പതിവ് പോലെ പ്രധാന മന്ത്രിയായ ദിവാൻ അമ്മത്തമ്പുരാട്ടിയെ മുഖം കാണിക്കാൻ എത്തി. കൂടെ പതിവനുസരിച്ച്‌ ആരും ഇല്ല. ഇംഗ്ലീഷ് കാരുടെ പുതിയ ചില നീക്കങ്ങളെപ്പറ്റി ചുരുങ്ങിയ വാക്കുകളിൽ ഉണർത്തിച്ച്‌ ദിവാൻ പിൻവാങ്ങി.

തിരിച്ചു കോണി ഇറങ്ങി വരുന്ന നേരം പാതിവഴിയിൽ ഒരു വെളുത്ത കൈ അദ്ദേഹത്തെ കട്ടിയുള്ള തിരശ്ശീല യ്ക്കു പിന്നിലേക്കു വലിച്ചു. മിടിക്കുന്ന നെഞ്ചിലേക്ക്‌ ഒരു മാർദ്ദവം ഏറിയ ദേഹം വന്നമർന്നു. മട്ടിപ്പാലിന്റെ സുഗന്ധം, മുഖത്തുരുമ്മിയ മുടിയിഴകളിൽ നിന്നും ദിവാന്റെ ബോധത്തിൽ പടർന്നു.

എന്തരാണ്‌.. ഒന്നു കാണാൻ ചങ്ക്‌ കൊതിക്കണ്‌…. വല്യ ദിവാനല്യോ… ചുറ്റിലും പട്ടാളമല്യോ…. ഈ പാവം പെണ്ണിന് വേറെ വഴിയെന്തര്‌…. കുഞ്ഞമ്മ തേങ്ങി… ദിവാന്റെ മാറത്ത്‌ കണ്ണീർ വീണു… അവിടം നനഞ്ഞു.
ഹെന്താ… സ്വാമി ഞെട്ടി. പെട്ടെന്ന്‌ മേഘങ്ങൾ ക്കിടയിൽ നിന്ന് ചന്ദ്രൻ തലനീട്ടി.. ചില്ലുഗ്ലാസ്സിലൂടെ വീണ നിലാവിന്റെ പൊളിയിൽ ദിവാൻ ആ സുന്ദരമായ മുഖം കണ്ടു.. നനഞ്ഞ ചുവന്ന ചുണ്ടുകൾ… മേൽച്ചുണ്ടിൽ വിയർപ്പു പൊടിഞ്ഞിരുന്നു.. തന്നെ വേട്ടയാടുന്ന ആ മാദകരൂപം..

യാർ നീ? ഇങ്കെ എപ്പടി? ആരെങ്കിലും പാർത്താലോ? സ്വാമി വിക്കി… എന്നാലും ആ കൊതിപ്പിക്കുന്ന രൂപത്തെ മാറോടണച്ചു നിർത്തി…

പേര്‌ സുഭദ്ര… കണ്ടു… എന്റെ ഉള്ളം… കവർന്നു.. എനിക്ക് കാണ്മാതിരിപ്പാൻ വയ്യ എന്റെ സ്വാമീ…പേടി കാറ്റിൽ പറത്തി ദിവാൻ സുഭദ്രയെ കെട്ടിപ്പിടിച്ചു.. ഉമ്മകൾ കൊണ്ടു മൂടി…. ഞാൻ പൂമംഗലത്തെ..

നീ… ഇപ്പോൾ പോവൂ….. നാളെ… പ്രദക്ഷിണം വെയ്ക്കുമ്പോൾ…. സ്വാമി കിതച്ചു..
അതുവരെ…. ഓർമ്മയ്ക്ക്‌…. കൊഴുത്ത മുല കച്ചയഴിച്ച്‌ കുഞ്ഞമ്മ ദിവാന്റെ ചുണ്ടുകളിൽ തിരുകി..

നേർത്ത ചൂടുള്ള സുഭദ്രയുടെ മുലപ്പാൽ സ്വാമി ചപ്പിക്കുടിച്ചു. പിന്നെ മുലക്കണ്ണിനു മുകളിലുള്ള നനുത്ത തൊലിയിൽ പല്ലുകൾ അമർത്തി .. ചോര കിനിയും വരെ… അതുവരെ ലഭിക്കാത്ത നോവു കലർന്ന അനുഭൂതിയിൽ സുഭദ്ര മുഴുകി… പിന്നെ തന്റെ നോവിനെ മുലക്കച്ച കൊണ്ട്‌ മറച്ച്‌ കാമുകനോട്‌ വിടപറഞ്ഞു. പോവുന്നതിനു മുൻപ് പ്രേമപൂർവ്വം ആ താടിയിൽ പറ്റിയിരുന്ന പാലും പതയും നേരിയതുകൊണ്ട് തുടച്ചു.

Leave a Reply

Your email address will not be published. Required fields are marked *