സുമി – 3 30അടിപൊളി  

“ടാ, കുറച്ച് നേരം ചപ്പി താ..”

സുമി കാലകത്തിവച്ച് മലർന്ന് കിടന്നു. നാവുകൊണ്ട് പല രീതിയിലും ഞാൻ നക്കി അവളെ സുഖിപ്പിച്ചു. സുമി നിർവൃതിയുടെ ഗിരികന്നിരങ്ങൾ താണ്ടുകയാണെന്ന് അവളുടെ വിറക്കാൻ തുടങ്ങിയ ചുണ്ടും ഉയർന്നുപൊങ്ങാൻ തുടങ്ങുന്ന ശീൽക്കാരങ്ങളും എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

പതിയെ ഞാൻ എഴുനേറ്റ് സുമിയുടെ മുന്നിൽ മുട്ടുകുത്തിയിരുന്ന് എൻ്റെ ഉദ്ധരിച്ച ലിംഗത്തെ അവളുടെ പൂർദളങ്ങൾ വിടർത്തി ആനയിപ്പിച്ചു. പതിയെ ഞാൻ അവളുടെ മുളകളിലേക്ക് കിടന്നു.

സുമിയുടെ മുലകണ്ണികൾ വളരെ ദൃഢമായിരുന്നു. ഞാൻ കണ്ണികൾ ചപ്പിക്കൊണ്ട് അടിക്കാൻ തുടങ്ങി. ആ സമയം എനിക്ക് ഒരു ലവ് ബൈറ്റ് കൂടി കൊടുക്കണം എന്ന് തോന്നി. അത് ഞാൻ കൊടുത്തത് രണ്ട് മുലകളുടെയും നടുക്കാണ്. പിന്നീട് വീണ്ടും രണ്ടെണ്ണം ഓരോ മുളകണ്ണിയുടെ താഴ്ഭാഗത്തായും കൊടുത്തു.

“ടാ, സന്തോഷായോ?”

“ഉം.”

“പത്തൊമ്പതല്ലേ ആയിട്ടുള്ളു, ഒന്നൂടെ വച്ചോ. അത് ഞാൻ പറയുന്നിടത്ത് വച്ചോ.”

“എവിടെ?”

“എൻ്റെ കഴുത്തിൽ.”

“സുമി അത് വേണ്ട. നീ കളിക്കാൻ നിൽകല്ലേ. ആരേലും കണ്ടാൽ പ്രോബ്ലം ആവും.”

“എൻ്റെ ശരീരത്തിൽ ആദ്യമായി ഈ ലവ് ബൈറ്റ് ചെയ്തത് നീയാണ്. ഇനി ആരും ചെയ്യാനും പോകുന്നില്ല. തയോ..”

അത് പറഞ്ഞുകൊണ്ട് ഒരു കൈകൊണ്ട് എൻ്റെ ചന്തി പിടിച്ചു അമർത്തി. എൻ്റെ മുഖം അവളുടെ കഴുത്തിലേക്ക് ചെന്നപ്പോൾ അവളുടെ ചുടുനിശ്വാസങ്ങൾ എന്നെ മത്തുപിടിപ്പിക്കാൻ തുടങ്ങിയിരുന്നു.

കുറച്ച് നേരം ലവ് ബൈറ്റ് ചെയ്തുകൊണ്ട് ഞാൻ അടിക്കാൻ തുടങ്ങി. പതിയെ സ്ലോവിൽ പുറകിലേക്ക് അണ്ടി എടുത്തുകൊണ്ട് സ്പീഡിൽ കയറ്റി അടിക്കാൻ തുടങ്ങി. അങ്ങനെ അടിക്കുമ്പോൾ അവളുടെ വലിയ മുലകൾ തുളുമ്പുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഒടുവിൽ അടിയുടെ സ്പീഡ് കൂട്ടി ഞാൻ കളയാൻ നോക്കുമ്പോളും അവളുടെ കണ്ണുകൾ എന്നിൽതന്നെ ഇടം പിടിച്ചിരുന്നു. എന്റേന്ന് പോയി ഞാൻ അവളുടെ മാറിൽ ചാഞ്ഞു കിടക്കുമ്പോൾ അവൾ എന്നെ തലോടിക്കൊണ്ടിരുന്നു. ഞാൻ പതിയെ സുമിയുടെ മാന്മിഴികളിലും ചുണ്ടിലും കഴുത്തിലും ഉമ്മ വച്ചു. അവൾ എന്നെയും…

കൊടുങ്ങല്ലൂർ അമ്പലത്തിന് അടുത്ത് എത്തുമ്പോളും ഞാൻ കഴിഞ്ഞ ഓരോ നിമിഷങ്ങളെയും വീണ്ടും ഓർമ്മിച്ചുകൊണ്ടിരുന്നു. എത്ര നല്ല നിമിഷങ്ങൾ!
സുമി എന്നെ അവിടെ ഇറക്കി നടക്കാൻ തുടങ്ങിയ എന്നെ വീണ്ടും തിരികെ വിളിച്ചു.

“ടാ… സന്തോഷയില്ലേ?”

“നിന്നെപ്പോലെ എനിക്കും.. ഒരുപാട്..”

“നിൻ്റെ നൈനയെ നീ മറന്നില്ലേ?”

“ശരിക്കും!”

അവൾ ഒരു ചിരിയോടെ സന്തോഷത്തോടെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു പോയി. ഞാൻ ഇരുട്ടിലേക്ക് മറയുംവരെ സുമി എന്നെ സ്കൂട്ടറിൻ്റെ മിററിൽ നോക്കുന്നത് ഞാൻ കണ്ടു. വലിയ ആൽമരങ്ങളുടെ നിഴലിൽ, ആ ഇരുട്ടിൽ ചെന്നപ്പോൾ കൺമുന്നിലൂടെ ഒരു നിശാശലഭം പാറി പറന്നുപോയി. ആ ചെറിയ ചിറകടി ശബ്ദത്തിൽ നൈന വീണ്ടും ഓർമ്മകളിലേക്ക് ചേക്കേറി.

നൈനയെ ഞാൻ മറന്നെന്നു എന്തിന് നുണ പറഞ്ഞു? ഓരോ നിമിഷവും ഞാൻ സൂമിയിൽ കണ്ടിരുന്നതും നൈനയെ അല്ലേ? നൈന എന്ന പേരിന് എൻ്റെ സന്തോഷം എന്നുകൂടി അർത്ഥമുണ്ടെന്ന് വിശ്വസിക്കുന്ന നിമിഷങ്ങൾ.

എൻ്റെ സ്നേഹം അത് നൈനയുമായി കൂട്ടി വായിക്കുന്നതിലായിരിക്കും പൂർണ്ണത! ഓർമകളുടെ വള്ളിക്കൊടിലുകളിൽ കൂരാകൂരിരുട്ടിൽ അവൾ, നൈന മൺമറയാതെ എന്നിൽ തന്നെ അലിയണം നാഥാ..ഓർമകളുടെ വേലിയേറ്റങ്ങളിൽ കാലങ്ങളോളം നൈനയുടെ എന്നിൽ തുടരട്ടെ..

Choosing a partner is often influenced by our immediate surroundings, yet the essence lies in finding someone who resonates with our wavelength, regardless of their geographic location. Sometimes, we miss encountering that ideal person or fail to integrate them into our lives.

I firmly believe that our deepest sexual desires find fulfillment when we bond with the right individual from somewhere in the vast expanse of existence. Sex becomes an intimate act of love shared with the perfect partner, a secret dance of desire. It’s about understanding how our touch, warmth, and affection can bring happiness to our partner.

By tuning into their expectations through touch, gaze, and breath, we delve into the artistry of lovemaking that nature teaches us. Some prefer an assertive approach, while others crave gentle and serene intimacy.

Understanding your desires, your partner’s expectations, and the silent dialogue of your mind shapes the experience. Here’s to hoping that you and your partner embrace love with completeness, paving the way for unforgettable moments in the embrace of passion. Wishing you the best in your journey of love.
-Perumal