സുമി – 3 2

സുമി എനിക്ക് നേരെ തിരിഞ്ഞു നിന്നു. അപ്പോളാണ് അവളുടെ ബ്ലൗസിൻ്റെ നെക്ക് കാണുന്നേ. വളരെ ഇറക്കിയാണ് അതിൻ്റെ കഴുത്ത്. മുലകൾ പകുതിയും കാണാം.

“ഈ വേഷത്തിലോ?”

“ബ്ലൗസും പാവാടയും ഇതു തന്നെ. സെറ്റ് സാരി സെറ്റിയിൽ അഴിച്ചിട്ടിട്ടുണ്ട്. നിനക്ക് എന്നെ ഇങ്ങനെ കാണാൻ അല്ലേ ഇഷ്ടം. പിന്നെ ഈ ബ്ലൗസ് എല്ലാം നീ കൂടെ ഉള്ളപ്പോൾ മാത്രേ ഞാൻ ഇടൂ. ഇത് കണ്ട് വേറെ ആരും എൻ്റെ ശരീരം ഇഷ്ടപെടണ്ട.”

ഞാൻ സുമിയുടെ ചുണ്ടിൽ കാമത്തോടെ അല്ലാതെ ഉമ്മ വച്ചു.

“കുറച്ച് നേരം കഴിഞ്ഞ് ഇനി ഉമ്മ തന്നാൽ മതി. നീ മുകളിൽ പോയി ഷർട്ട് ഇട്ടിട്ട് വായോ. നമ്മൾക്ക് അച്ഛമ്മയെ കാണാം. ഫുഡ് കൊടുക്കണം. എനിക്ക് നിന്നെ അച്ഛമ്മക്ക് കാണിച്ചു കൊടുക്കണം. ഞാൻ എൻ്റെ വിഷമങ്ങൾ എല്ലാം പറയുന്നത് അച്ചമ്മയോടാ. ഒരിക്കൽപോലും അച്ഛമ്മ എൻ്റെ സന്തോഷത്തോടുള്ള ഒരു കാര്യവും കേട്ടിട്ടില്ല. ഇപ്പോൾ ഞാൻ ഒരുപാട് സന്തോഹിക്കുന്നുണ്ട്. നീ പോയിട്ട് വാ.”

“അത് വേണോ സുമി?”

“വേണം. അച്ഛമ്മയ്ക്ക് ഒന്നും സംസാരിക്കാൻ ഒന്നും പറ്റില്ല. പക്ഷേ എല്ലാം മനസ്സിലാവും, എന്നെയും.”

ഞാൻ ഷർട്ട് ഇടാൻ പോകുമ്പോൾ എല്ലാം സുമിയെ കുറിച്ച് ആലോചിച്ചു. ഈ സ്ത്രീകളെ മനസ്സിലാക്കാൻ ഒരുപാട് ദൂരം സഞ്ചരിക്കണം. റൂമിൽ പോയി ഷർട്ട് ഇട്ട് വന്നപ്പോൾ സുമിയെ ആടുകളയിൽ കണ്ടില്ല. അച്ഛമ്മയുടെ റൂമിൽ ഉണ്ടാകും എന്ന് കരുതി അവിടെ എത്തിയപ്പോൾ സുമി ഒരു നൈറ്റി ഇട്ടു ഇരിക്കുന്നു.

“അച്ഛമ്മ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം. ഈ വീട്ടിൽ ഞാൻ അല്ലാതെ വേറെ ഒരു ആളുംകൂടി ഉണ്ട്. അച്ഛമ്മയ്ക്ക് അറിയാലോ എൻ്റെ ഭർത്താവ് എന്നെ ഒന്ന് സ്നേഹിച്ചിട്ട്, എന്നെ ഒന്ന് തൊട്ടിട്ടുപോലും വർഷങ്ങൾ ഒരുപാടായി. ഞാൻ ഒരു തെറ്റും ചെയ്യാതെ ആണ് എന്നെ ഇങ്ങനെ അയാൾ നരകിപ്പിച്ചിരുന്നത്. എനിക്ക് വേണ്ട അച്ചമ്മ സന്തോഷവും സുഖങ്ങളും. ഇതൊന്നും ഇല്ലെങ്കിൽ വെറും ചിന്തിക്കുന്ന മാംസമായി എനിക്ക് മരിച്ചു പോകേണ്ടി വരും.”

എന്നെ വിളിച്ച് അവൾ അച്ഛമ്മയുടെ അടുത്ത് ഇരുത്തി. എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ചെയ്യുന്നത് ഞാൻ തെറ്റാണെങ്കിൽ അത് ക്ഷമിക്കാനായി ഞാൻ അച്ഛമ്മയുടെ കാലിൽ എൻ്റെ കൈകൾകൊണ്ട് സ്പർശിച്ചു. എനിക്കതിൽ കൂടുതൽ ഒന്നും അവരോട് പറയാൻ കഴിയില്ലായിരുന്നു. സുമി എൻ്റെ കൈകളെ നോക്കിയിരുന്നു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവൾ എൻ്റെ കയ്യിൽ സൂപ്പ് പാത്രം തന്നു.

“നീ കൊടുക്ക്. ഞാൻ ദോശയുണ്ടാക്കി കഴിഞ്ഞിട്ടില്ല.”

അവൾ കണ്ണുകൾ നിറച്ചു അകത്തേക്ക് പോയി.

ഞാൻ എന്ത് പറയണം എന്ന് അറിയാതെ വളരെ തേജസും ഐശ്വര്യവും ഉള്ള ആ മുഖത്തേക്ക് നോക്കി സൂപ്പ് കൊടുത്തു.

“അച്ഛമ്മേ, അച്ഛമ്മയ്ക്ക് കഥകൾ കേൾക്കാൻ ഇഷ്ടമാണോ? ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ..രാജ്യം വെടിയേണ്ടി വന്ന ധനീന്ദ്രൻ എന്ന രാജാവ് ധർമ്മം പരിപാലിക്കാൻ ആദിവാസികളുടെ കൂടെ കാട്ടിൽ കഴിഞ്ഞ കഥ. ഒരിക്കൽ ഒരുപാട് കാലങ്ങൾക്ക് മുമ്പ്..”

കഥ പറയുന്നതിനിടയിൽ ആ കണ്ണുകളിൽ എന്നോടുള്ള എൻ്റെ കഥ പറച്ചിലിനോടുള്ള കൗതുകം ഞാൻ കണ്ടു. കുറച്ച് നേരങ്ങൾക്ക് ശേഷമാണ് സുമി റൂമിലേക്ക് വന്നത്.

“ആഹാ, നീ കഥ പറച്ചിലിലാണോ? അച്ഛമ്മ എൻ്റെ കഥ അല്ലാതെ മറ്റൊന്ന് കേട്ടിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നീ കഥ നിർത്തേണ്ട.”

സൂപ്പ് കൊടുത്തു കഴിഞ്ഞു. ബെഡ്ഷീറ്റ് മാറ്റാൻ നിന്ന സുമിയെ ഞാൻ സഹായിച്ചു. അവളുടെ മുഖത്ത് ഒരുപാട് സന്തോഷം ഞാൻ കണ്ടു. ഒരു സ്ത്രീ കാമം തീർക്കാൻ ഉള്ളതാണെന്ന കാടൻ ചിന്താഗതി മാറ്റിവച്ച് അവളും അവളുടെ ആഗ്രഹങ്ങളെ വിലകൽപ്പിക്കാൻ തയ്യാറായാൽ ഇവിടെ എല്ലാം മാറാൻ തുടങ്ങും.

എൻ്റെ കഥ രാജ്ഞി രാജാവിനെ കാട്ടിലേക്ക് തേടിയെത്തിയതിൽ അവസാനിച്ചു. അച്ഛമ്മയുടെ കണ്ണുകൾ എൻ്റെ കണ്ണുകളിൽ നിന്നും നിദ്രയിലേക്ക് വഴുതി വീണിരുന്നു. അവരുടെ മുഖം പ്രസന്നമായിരുന്നു.