സുമി – 1

“എന്നാൽ അങ്ങനെ ആവട്ടെ.. ഗുഡ് നൈറ്റ്‌.”

“ഗുഡ് നൈറ്റ്‌.”

നേരം വെളുത്തു എഴുന്നേറ്റപ്പോൾ തന്നെ ഒരുപാട് വൈകിയിരുന്നു. കുളിച്ചു ഭക്ഷണം കഴിച്ചപ്പോൾ പന്ത്രണ്ടു കഴിഞ്ഞു. അമ്മയെയും അച്ഛനെയും കാണാതായപ്പോൾ ഞാൻ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു. അപ്പോളാണ് അവർ കുറച്ച് മുമ്പ് ടൗണിൽ ഡ്രസ്സ്‌ എടുക്കാൻ പോയതാണെന്ന് അറിഞ്ഞത്. അടുത്ത ആഴ്ച്ച ഒരു കസിൻ്റെ കല്യാണം പാലക്കാട് ഉണ്ട്. നേരം വൈകും എന്ന് അറിഞ്ഞപ്പോൾ ഞാൻ സുമിയെ വിളിക്കാം എന്ന് കരുതി. പിന്നെ മെസ്സേജ് അയച്ചു,

“ഗുഡ് മോർണിംഗ്.”

ഞാൻ കിടന്നു എക്സ് വീഡിയോസിൽ കയറി പീസ് കണ്ടോണ്ടിരിക്കുമ്പോളാണ് അവളുടെ റിപ്ലേ വന്നേ.

“ഗുഡ് മോർണിംഗ്.”

“ബിസി എല്ലാം തീർന്നോ?”

“ഇല്ലടാ… നീ എവിടെ ആണ്?

“ഞാൻ വീട്ടിൽ, അല്ലാതെ എവിടെ പോകാൻ. അമ്മയും അച്ഛനും കൂടി ടൗണിൽ പോയിരിക്കാണ്. വിളിച്ചപ്പോൾ നേരം വൈകും എന്ന് പറഞ്ഞു.”

“ഉം…”

“ടാ, എനിക്ക് വായിക്കാൻ കുറച്ച് ബുക്സ് വേണം.”

“ഇവിടെ ഉള്ളത് തരാം. എല്ലാം നോവൽസ് ആണ്.”

“ആ… നോവൽസ് തന്നെ ആണ് വേണ്ടേ.”

“ഇപ്പോൾ വരുന്നുണ്ടോ?”

“ഇല്ലടാ… ബിസി… ഞാൻ പിന്നെ വരാട്ടോ..”

അതും പറഞ്ഞു അവൾ പോയി. ഞാൻ അവളുടെ ചാലു ഉള്ള ഫോട്ടോ നോക്കി വാണം അടിക്കാൻ ഷെഡി എല്ലാം ഊരി ഇട്ടു. ഞാൻ മല്ലു സെക്സിൽ നിന്ന് തുടങ്ങി ജപ്പാനീസ് വരെ എത്തി. അടിച്ച് കളയാൻ നിൽകുമ്പോളാണ് കോളിങ്ബെൽ അടിച്ചത്. ചെന്നു നോക്കിയപ്പോൾ സുമി ഒരു ചിരിയോടെ നിൽക്കുന്നു. ഒരു ടൈറ്റ് ചുരിദാരാണ് ഇട്ടിരിക്കുന്നത്. പക്ഷേ ഷാൾ ഉള്ളതോണ്ട് മുലയുടെ ഷേപ്പ് കാണാൻ പറ്റിയിരുന്നില്ല.

“എന്താണ് ബിസി ഗേൾ? ഇവിടെ ആരും ഇല്ല..!”

“അപ്പോൾ നീയോ..? ഒന്ന് മാറി നിക്കടാ… എനിക്ക് കുടിക്കാൻ എന്തേലും എടുത്തേ…”

“ഉം… കേറ് കേറ്…”

“അവൾ വന്നു അകത്തിരുന്നു. ഇരുന്നപ്പോൾ കാലിൽ കാൽ കയറ്റി വച്ചാ ഇരുന്നത്. എനിക് ചിരിയാണ് വന്നത് ആ ഇരിപ്പു കണ്ട്. ഞാൻ അകത്തുപോയി വെള്ളം കുടിക്കാൻ എടുത്തു വന്നപ്പോളേക്കും സുമി തൻ്റെ ഷാൾ ഊരി അടുത്തുള്ള കസേരയിൽ ഇട്ടിരിക്കുന്നു. ഇപ്പോൾ അവളുടെ മുലകൾ തള്ളി നിൽക്കുന്നത് നന്നായി കാണാം. ഞാൻ നോക്കുന്നത് അവളും കണ്ടു. ഞാൻ അത് നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.

“ടാ നീ പാലക്കാട്‌ കല്യാണത്തിന് വരുന്നുണ്ടോ? ഞങ്ങളെല്ലാം പോകുന്നുണ്ട്. ഒരുമിച്ചു പോകാന്നേ…’

‘എയ്… ഞാൻ ഇല്ലടോ. ബോറിങ് ആയിരിക്കും. നിങ്ങൾ പോയിട്ട് വായോ.”

“സൺ‌ഡേ ആയോണ്ട് നിനക്ക് അവധി അല്ലേ. സത്യത്തിൽ എനിക്കും പോകാൻ താല്പര്യമില്ല. പോയാൽ പിറ്റത്തെ ദിവസേ വരാൻ പറ്റു. അതും മാത്രമല്ല രണ്ടു ക്ലാസ്സ്‌ പോകും..”

“എന്നാൽ പോണ്ട… പിന്നെ, എന്താ വന്നേ?”

അവൾ ഇരിക്കുന്ന പൊസിഷൻ കുറച്ചുംകൂടി ഫ്രണ്ടിലേക്ക് കുനിഞ്ഞിരുന്നു. അവളുടെ ബ്രെസീറിന് ഉള്ളിൽ വീർപ്പുമുട്ടി കിടക്കുന്ന മുലകൾ പുറത്തേക്ക് ഒന്നുകൂടി തള്ളി നിന്നു. എൻ്റെ കണ്ട്രോൾ നല്ല രീതിയിൽ പോയി, അണ്ടി എഴുനേൽക്കാൻ തുടങ്ങി.

“സുമി ബ്രസ്റ്റ് എക്സ്പോസ് ആകുന്നുണ്ട്.” ഞാൻ പുറത്തേക്ക് നോക്കിയാണ് പറഞ്ഞത്.

“നീയല്ലേ കാണുന്നെ, കുഴപ്പമില്ല എന്താ കണ്ട്രോൾ പോകുന്നുണ്ടോ?”

അവൾ അത് ചോദിക്കുമ്പോൾ മുണ്ടിന് മുന്നിൽ എഴുനേൽക്കാൻ തുടങ്ങിയ അണ്ടി നോക്കിയാണെന്നു ഞാൻ കണ്ടു. അവളുടെ മുഖത്തു നാണംകൊണ്ട് ഒരു ചിരി മിന്നി വന്നിരുന്നു.

ഞാൻ റൂമിലേക്ക് പോയി. ബുക്സ് ഞാൻ കാണിച്ചു കൊടുത്തു. അവൾ റൂമിൽ നിൽകുമ്പോൾ എനിക്ക് ആ നിമിഷം എന്തും ചെയ്യാം എന്നൊരു തോന്നൽ വന്നു. ചിലപ്പോൾ തലേന്ന് സംസാരിച്ചിതലിലുള്ള ഊർജ്ജമായിരിക്കാം.

പുസ്തകങ്ങൾ എടുത്തു വായിച്ചു കൊണ്ടിരിക്കുന്ന അവളുടെ പുറകിലേക്ക് ഞാൻ ചെന്നു നിന്നു. തൊട്ടു പുറകിൽ ആയതോണ്ട് എൻ്റെ അണ്ടി അവളുടെ ചന്തിയിൽ മുട്ടി നിന്നു. അവളുടെ രണ്ടു കക്ഷങ്ങൾ വിയർത്തു നനഞ്ഞതിൻ്റെ ഗന്ധം എന്നെ മത്ത് പിടിപ്പിച്ചു. എൻറെ ചുടു ശ്വാസങ്ങൾ അവളുടെ കഴുത്തിൽ തട്ടി അവളും ചൂടുപിടിക്കുന്നത് എനിക്ക് അറിയാമായിരുന്നു. അവളുടെ മുലയിലേക്ക് കൈ എത്തുന്നതിനു മുമ്പ്,

“ഞാൻ എന്നാൽ ഇറങ്ങട്ടെ? ഈ രണ്ടു നോവൽ ഞാൻ എടുത്തിട്ടുണ്ട്.”

എനിക്ക് ഒരു ഷോക്കായിരുന്നു പെട്ടന്ന് അവളുടെ ആ റിപ്ലേ കേട്ടപ്പോൾ. എനിക്ക് നല്ല ദേഷ്യം വന്നു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. അവൾക്കും മനസിലായി എനിക്ക് വിഷമമായെന്നു.

“ശരി, വേഗം പൊയ്ക്കോളൂ.”

സുമി ഇറങ്ങുന്നത് നോക്കിനിൽകാതെ ഞാൻ ബാത്‌റൂമിൽ കയറി. തിരിച്ച് ഞാൻ ഇറങ്ങിയപ്പോളേക്കും അവൾ പോയിരുന്നു.

സുമി പല പ്രാവശ്യം മെസ്സേജ് അയച്ചെങ്കിലും ഞാൻ റിപ്ലേ ചെയ്തില്ല. ഒരുപാട് തവണ വിളിച്ചു. പിന്നീട് അവളും സംസാരിക്കാതായി.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അമ്മയും അച്ഛനും കൂടി പാലക്കാട് പോകുന്നതിന് തലേദിവസം രാത്രി എനിക്ക് ഒരു മെസ്സേജ് വന്നു, “നാളെ രാവിലെ 9 മണിക്ക് മുമ്പ് വീട്ടിൽ വന്ന് നിൻ്റെ നോവൽ വാങ്ങിച്ചോണ്ടു പോകണം.”

അത്ര മാത്രം പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

എൻ്റെ മനസ്സിൽ ആകെ ചോദ്യങ്ങളായി. നാളെ അപ്പോൾ സുമി പോകുന്നില്ലേ? അമ്മയും അച്ഛനും മാമനും കൂടി ഏഴുമണിക്ക് പോകും എന്നാണല്ലോ പറഞ്ഞത്? അവളുടെ അടുത്തേക്ക് പോകണോ? പോണ്ടേ?

നേരം വെളുത്തു. ഞാൻ എഴുനേൽക്കുമ്പോൾ സമയം 8 കഴിഞ്ഞിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് അച്ഛനും അമ്മയും കല്യാണത്തിന് പോയിരുന്നു. ഞാൻ കുളി കഴിഞ്ഞു ഭക്ഷണം കഴിച്ച് മുണ്ടുടുത്തു കാട്ടിലൂടെ നടന്നു. സുമിക്ക് മെസ്സേജ് അയച്ചു.

“ഞാൻ കാട്ടിലൂടെ വന്നോണ്ടിരിക്കാ.”

“നീ വേഗം വായോ, എനിക്ക് ഇറങ്ങണം.”

“ഉം.”

ഞാൻ സുമിയുടെ വീടിൻ്റെ കാട്ടിലേക്കുള്ള ഗേറ്റിലെത്തി. അവളെ അവടെ കണ്ടില്ല. ഞാൻ അവൾ പൊയ്ക്കാണും എന്ന് കരുതി. പെട്ടന്നു അവളുടെ മെസ്സേജ് വന്നു.

“നീ ബുദ്ധിമുട്ടില്ലെങ്കിൽ അകത്തു കയറി ഇരിക്ക്. ഞാൻ ഇപ്പോൾ വരാം…”

ഞാൻ അകത്തു കയറി അവിടെ ഉണ്ടായിരുന്ന ചുവന്ന കുഷ്യനുള്ള സെറ്റിയിൽ ഇരുന്നു. പെട്ടന്ന് ഫോണിൽ മെസ്സേജ് വന്ന ശബ്‌ദം കെട്ടു നോക്കിയപ്പോൾ അവളുടെ മെസ്സേജ് ആണ്.

“നീ ഞാൻ പറയാതെ കണ്ണ് തുറക്കരുത്.”

“അതെന്തിനാ?’

“ഉടക്കാൻ നിൽക്കരുത് ഇപ്പോൾ. പറഞ്ഞത് കേൾക്കാൻ പറ്റോ?”

“ശരി. കേൾക്കാം.”

കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കാൽപെരുമാറ്റം കെട്ടു. കാച്ചിയ എണ്ണയുടെ മണം എൻ്റെ മൂക്കിലെക്കിരച്ചു കയറാൻ തുടങ്ങി. പെട്ടന്നു അവളുടെ തണുത്ത വിരലുകൾ എൻ്റെ കണ്ണുകളെ പൊതിഞ്ഞു. അവൾ എൻ്റെ മടിയിൽ ഇരുന്നു. പതിയെ എൻ്റെ കാതിലേക്ക് അവളുടെ ചുണ്ടുകൾ കൊണ്ടുവന്നു.

“നിൻ്റെ ജീവിതത്തിലെ ആദ്യത്തെയും നമ്മളാദ്യമായും ഇന്ന് സംഗമിക്കാൻ പൂവാണ്. നിനക്ക് ഒരു പ്രത്യേകതയുണ്ട്, നിനക്ക് താൽപര്യം ഒരുപാടു കാണുന്നത് കാഴ്ചയിലാണ്. അതിനു ഞാൻ ഒരു സർപ്രൈസ് തരാം. പിന്നെ നമ്മൾ നാളെ ഇനി പിരിയൂ… അതുവരെ എനിക്ക് നിന്നെ വേണം.”