സുമി – 1

സുമി എഴുന്നേറ്റു, മടക്കിവച്ച കാലുകളിൽ നിവർന്നിരുന്നു. ചില മുടിയിഴകൾ മുലകളിലും നെറ്റിയിലും കവിളിലുമായി പടർന്നു കിടന്നു, ഇതിൽ ചുണ്ടിൽ പതിഞ്ഞ ഇഴകളിൽ അവളുടെ ഉമിനീരും എൻ്റെ പൂബീജവും ഇടകലർന്നിരുന്നു.

അവൾ എൻ്റെ മുഖത്തേക്ക് നോക്കി. അവളുടെ വായിൽ നിറയെ എന്നിൽനിന്നും പോയ ശുക്ലമുണ്ട്. അവൾ പതിയെ ഇറക്കി ഇമവെട്ടാതെ. കയ്യിൽ പതിഞ്ഞ രണ്ടു തുള്ളി അവൾ നക്കിഎടുത്തു. അതും ഇറക്കി, ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞപോലെ തോന്നി.

“നീ സന്തോഷിച്ചോ?”

“ഒരുപാട്..സുമി, നീയോ?”

“എനിക്ക് വിഷമം ആവുന്നു. ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്നതാണ് ഈ സുഖം ഇങ്ങനെ. ഇനി നീ തരോ എനിക്ക് ഇങ്ങനെ? നിൻ്റെ ജീവിതത്തിൽ ഇനിയും സ്ത്രീകൾ വരാനുണ്ട്, എൻ്റെ അങ്ങനെ അല്ല.”

അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. സുമിയുമായി ആദ്യം ഫോണിൽ സംസാരിച്ചതാണ് എനിക്ക് ആ സമയം ഓർമ്മ വന്നത്. അവൾ പറയുന്നത് വളരെ സീരിയസ് ആയി ആണെങ്കിലും എനിക്ക് ചിരിയാണ് വന്നത്. കാരണം റിയാലിറ്റി അതല്ല, ഏതു പുരുഷനാണ് തൻ്റെ ഇഷ്ടങ്ങൾ അനുവദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുവളെ കൈവിട്ട് കളയുക.

ഞാൻ ബെഡ്ഡിലേക്ക് കിടന്നു. അവൾ എന്നെ തന്നെ നോക്കി ഇരുന്നു. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. കഴുത്തും മുലയും വിയർക്കാൻ തുടങ്ങി.

“സുമി, നീ ഇവടെ വന്നു ഒന്ന് കിടക്കോ? എനിക്ക് പറയാനുള്ളത് ഇത്രേം ദൂരത്തിരുന്ന് കേൾക്കേണ്ടതല്ല.”

അവൾ ഒരു അനുസരണയുള്ള ആട്ടിൻകുട്ടിയെപോലെ എൻ്റെ അരികിൽ വന്നു കിടന്നു. എൻ്റെ മുഖത്ത് നോക്കിയിരുന്നില്ല. ഞാൻ അവളുടെ കാലുകൾ അകത്തി വച്ചു. എൻ്റെ മുണ്ട് കട്ടിലിൽനിന്നും എടുത്ത് പൂറ് തുടച്ചുകൊടുത്തു, കൂടെ മുഖവും കഴുത്തും എല്ലാം തുടച്ചു. ഞാൻ എഴുന്നേറ്റിരുന്ന് അവളുടെ മുഖത്തേക്ക് നോക്കി. നിറഞ്ഞ കണ്ണുകളെ തുടച്ചു.

“തുടക്ക് തുമ്പപൂവെ ഈ കണ്ണീര്.”

കണ്ണുനീർ തുടച്ചുകൊണ്ട് മുഖത്തെ മുടിയിഴകൾ ഞാൻ രണ്ട് വശത്തേക്ക് മാറ്റി,

“നീ എല്ലാത്തിനേം കുറിച്ച് ഓവർ തിങ്കിങ് ആണ്. നിൻ്റെ ഈ ശരീരത്തോടും മനസിനോടും ഉള്ള ഇഷ്ടം എങ്ങനെ പോകാൻ ആണ്. ഒരുപാട് കാര്യത്തിൽ നീ ഇനിയും വളരണം.”

സുമി നിറഞ്ഞ കണ്ണുകളോടെ ഒന്ന് മന്ദഹസിച്ചോണ്ട് എൻ്റെ തുടയിൽ നുള്ളി.

“സുമി, ഇനി പറയുന്ന കാര്യം ഒന്ന് ശ്രദ്ധയോടെ കേൾക്ക്. നിനക്ക് ഞാനുമായി സംസാരിക്കണം എന്ന് തോന്നാണെങ്കിൽ എനിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ട് ഉണ്ട്. അതിലേക്ക് മെസേജ് അയച്ചാൽ മതി. അതാകുമ്പോൾ നമ്മുടേതായ ഒരു പ്രൈവസി ഉണ്ടാവും. ഐ.ഡി ഓർമ്മവച്ചോ, perumalclouds. ഈ ഐഡി സെർച്ച് ചെയ്ത് മെസ്സേജ് ചെയ്താൽ മതി. ഞാൻ എന്നും നോക്കാം നിൻ്റെ മെസ്സേജ് ഉണ്ടോ എന്ന്. ഒരിക്കിലും ഓവർ കോൺഫിഡൻസ് കാണിക്കരുത്. അതിനാണ് ഇങ്ങനെ ഒന്ന്..”

“കാര്യം ശരിയാണ്..അല്ലാ, അതെന്താ ഈ പെരുമാൾ, തമിഴ് നെയിം?”

“അതോ..ആ പേരിനോട് ഒരു ഇഷ്ടം. ഒരു തൂലികാനാമം വേണം എന്ന് തോന്നി. മേഘങ്ങളുടെ രാജകുമാരന് എവിടെയും എത്തിച്ചെല്ലാം, കടന്നു ചെല്ലാൻ നേർത്ത കാറ്റ്മാത്രം മതിയെന്ന് മാത്രം.”

സുമി ഒരു ചിരിയോടെ എൻ്റെ കഴുത്തിൽ കടിച്ചു. അവൾ ഒരുപാട് എന്നെ ചേർത്തുപിടിച്ചു.

“എൻ്റെ മേഘങ്ങളുടെ രാജകുമാരൻ എന്നിൽ ലയിച്ചു കിടക്കാൻ നോക്കൂ… എനിക്ക് മേലെല്ലാം വേദനിക്കുന്നു..”

“എന്നാൽ നീ കിടക്ക്, നമ്മൾക്ക് കുറെ നേരം ഇങ്ങനെ നൂൽ ബന്ധമില്ലാതെ കിടക്കാം…”

അവൾ ഒരു ചിരിയോടെ എൻ്റെ കഴുത്തിൽ ഉമ്മവച്ച് കിടന്നു, ഞാനും…

നേരം ഒരുപാട് കഴിഞ്ഞാണ് ഞാൻ ഉണരുന്നത്… റൂമിൽ കൂരാകൂരിരുട്ട്.. അവളെ ഉണർത്താൻ തലോടിയപ്പോൾ ആദ്യം കൈ തടഞ്ഞത് മുലകണ്ണിയിലാണ്. എനിക്ക് ചപ്പണം എന്ന് തോന്നി.. പതിയെ ചുണ്ടുകൾ അടിപ്പിച്ചു കണ്ണികൾ ചപ്പാൻ തുടങ്ങി…
സുമിയുടെ ചെറിയ ശീൽക്കരങ്ങൾ ഉണർന്നു. അവൾ പതിയെ കണ്ണുകൾ തുറക്കുന്നതിൻ്റെ ഒരു തിളക്കം ഞാൻ കണ്ടു.

“ആഹാ… ഉറക്കം ഉണർന്നപ്പോൾത്തന്നെ പാലുകുടി തുടങ്ങിയോ.., ഒരുപാട് നേരം വൈകീലേ… എഴുന്നേൽക്കാടാ.. എന്തേലും കഴിച്ചിട്ട് ഇനി…”

“ഒക്കെ.. വാ… എഴുന്നേൽക്കാം.”

ഞാൻ ഫോണിൽ കുറച്ച് നേരം റീൽസ് എല്ലാം കണ്ടിരുന്നു. സുമി കഴിക്കാൻ ചോറുമായി വന്നു. ഒരുമിച്ചിരുന്നു മുഖാമുഖം നോക്കി തന്നെ ഇരുവരും ഭക്ഷണം കഴിച്ച് തീർത്തു. സുമിക്ക് മാമൻ്റെ കോൾ കൈ കഴുകുമ്പോളാണ് വന്നത്.

അവൾ കുറച്ചു നേരം സംസാരിച്ചു വീണ്ടും വന്ന് എൻ്റെ കവിളിൽ ഉമ്മവച്ചു. സമയം 8 കഴിഞ്ഞിരുന്നു. അവൾ എന്നോട് ഒരുമിച്ചു കുളിക്കാമെന്നു പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ഷവറിന് താഴെ നിന്നു കുളിക്കുമ്പോളും, എൻ്റെ അണ്ടി അവളിൽ കയറാൻ നിൽക്കുകയായിരുന്നു.

ഞാൻ അവളുടെ പൂറു നന്നായി കഴുകി. അവൾ എൻ്റെ അണ്ടിയിൽ തന്നെ എപ്പോളും പിടിച്ചുകൊണ്ടിരുന്നു. കുളി കഴിഞ്ഞു തോർത്തും നേരം അവൾ, “ഒന്നുംകൂടി ചെയ്യാം…”

“പിന്നെന്താ… വായോ…”

“കുറച്ച് കഴിയട്ടെ…”

അവൾ തോർത്തികഴിഞ്ഞു ഷെഡിയും ബ്രായും ഇട്ടില്ല. അവൾ ഉടുത്തിരുന്ന മുണ്ട് മാത്രം മുലകൾക്ക് മുകളിൽ കെട്ടി. നടക്കുമ്പോൾ ആടി ഉലയുന്ന ചന്തികൾ കണ്ടപ്പോൾ എൻ്റെ അണ്ടി വീണ്ടും കമ്പിയായി. രാജാ രാവിവർമ്മയുടെ ദമയന്തിയെ പോലെ തോന്നി ആ നിമിഷം അവളെ. അകത്തു മാത്രം ഒരു ചെറിയ ബൾബ് ഇട്ടിരുന്നു. പുറത്ത് വെളിച്ചമില്ലാത്തതുകൊണ്ട് ഞങ്ങൾ ആ ഇരുട്ടിൽ വീടിൻ്റെ തിണ്ണയിൽ ഇരുന്നു, അവൾ എൻ്റെ മടിയിലും.

“എടാ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരോ ഇപ്പോൾ?”

“സുമി, നീ പറ..”

“എന്താ നിലാവ്. ഈ നിലാവെളിച്ചം ഈ കാടിന് ഉള്ളിൽ ഉണ്ടാവോ?”

“അറിയില്ല. ചിലപ്പോൾ ഉണ്ടാവും, എന്നാലും ഇവിടെ ഉള്ള വെളിച്ചം ഉണ്ടാവില്ല.”

“ഉറപ്പാണോ?”

“പോയി നോക്കേണ്ടി വരും.”

“വാ, പോയി നോക്കാം.”

“വേണോ?”

“വേണം, പേടിയാകാണെങ്കിൽ അപ്പോൾ തിരിച്ച് പോരാം.”

“ഓക്കെ.”

നിലാവെളിച്ചത്തിൽ ഞങ്ങൾ പതിയെ ഇരുട്ടിലേക്ക് നടന്നു. ഞാനാണ് മുന്നിൽ നടന്നിരുന്നത്. നിലാവിൽ നടക്കാനുള്ള വഴി കാണുന്നുണ്ട്. ഏകദേശം കാടിന് മധ്യത്തിൽ എത്തിയപ്പോൾ അവളുടെ കാലൊച്ച കേൾക്കാനില്ല.

ഞാൻ പെട്ടന്നു തിരിഞ്ഞു നോക്കിയപ്പോൾ ആ കാട്ടിലുള്ള ഒരു ആഞ്ഞിലി മരമുണ്ട് അതിനു താഴെ അവൾ നിൽക്കുന്നു. വലിയ മരങ്ങൾക്ക് താഴെ കാട്ടിൽ ചെറിയ ചെടികൾ കുറവാണു. ആ അഞ്ഞിലി മരത്തിൻ്റെ തടിയിൽ കൈകുത്തി ഒരു കാൽ ഒരു വേരിന് മുകളിൽ വെച്ചുകൊണ്ട് കൈകൾ രണ്ടും പിന്നിലേക്ക് വച്ച് എൻ്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുന്നു. അവളുടെ ചുണ്ടുകൾ ആ ചെറിയ വെളിച്ചത്തിൽ വിറയ്ക്കുന്നത് കണ്ടു.

ഞാൻ അവളുടെ അടുത്ത് എത്താറായ നിമിഷം അവൾ പിന്നിലെ രണ്ടു കൈകളികൊണ്ടു ഉടുത്തിരുന്ന മുണ്ട് വലിച്ചു. മുന്നിലെ കുത്തഴിഞ്ഞു, മുലകൾ എനിക്ക് മുന്നിൽ സ്വാതന്ത്രരായി. അവൾ എൻ്റെ മുഖത്തേക്ക് പിന്നെ നോക്കിയില്ല ഒന്നും സംസാരിച്ചില്ല. അല്പം താഴേക്ക് നോക്കി നിന്നു. ഞാൻ അവളുടെ അടുത്തെത്തിയപ്പോൾ എൻ്റെ തോർത്തുമുണ്ട് ഊരി താഴെ ഇട്ടു. അവളുടെ കാതിൽ കിടന്നിരുന്ന മുടിയിഴകൾ മാറ്റി കാതിൽ ചപ്പി, പതിയെ ഞാൻ മുലകളിലേക്ക് ചേക്കേറി ചപ്പാൻ തുടങ്ങി. കുളിച്ചതിൻ്റെ ഈർപ്പം അവളിൽ നിന്നും പോയിരുന്നില്ല. ഞാൻ രണ്ടുകണ്ണികളും നന്നായി ചപ്പി കൊടുത്തു.