സുഷമയുടെ ബന്ധങ്ങൾ

“‘ ശ്ശൊ …അതല്ലടി …ഞാനെന്താ പറയാ “”

“‘ കാര്യം പറ ചേച്ചി “‘ ലജിത ഓർഡർ കൊടുത്തിട്ടു സുഷമയുടെ നേരെ മുന്നോട്ടാഞ്ഞു

“‘ എടി ….കക്ഷത്തിലൊക്കെ അപ്പടി ചൊറിയുവാ ..ചൂടല്ലേ അതുകൊണ്ട് “‘

“”‘ ഓ ….അതാണോ കാര്യം ? ഹ ഹ അത് കുഴപ്പമില്ല …. അല്ലാ …. കക്ഷത്തിൽ മാത്രമേ ചൊറിച്ചിലുള്ളോ അതോ ?”’ ലജിത സുഷമയെ നോക്കി ചിരിച്ചിട്ട് നാക്ക് കടിച്ചു

“‘ ശ്യോ … അവിടെയൊക്കെ എങ്ങനാ പാർലറിൽ പോയി ചെയ്യുന്നേ … ഷേവിങ് സെറ്റൊക്കെ വീടിന്റെ അടുത്തൂന്ന് വാങ്ങാൻ പറ്റുമോ ? ദാസേട്ടനും ഇല്ല , അതോണ്ട് സൂപ്പർ മാർക്കറ്റിലൊന്നു പോയി ഒരു ഷേവിങ് സെറ്റ് എടുക്കണം …പിന്നെ ….. ഡി ..ലജി …നീയിതാരോടും പറഞ്ഞേക്കരുതേ … എന്നെയെങ്ങാനും ഇതും പറഞ്ഞു കളിയാക്കിയാൽ കൊല്ലും ഞാൻ “””

“” പോ ചേച്ചി ഒന്ന് ..ഇത്രേമൊള്ളൂ കാര്യം …ഇതൊക്കെ ഞാനേറ്റു ..ഞാനൂടെ വരാം സൂപ്പർ മാർക്കറ്റിൽ “‘

“‘ അതല്ലെടി ലജി … പിന്നേം ഒണ്ട് “”

“‘ ഇനിയെന്നാ ,,,പറ ചേച്ചി ..”” ലജിത സാധനങ്ങൾ വന്നപ്പോൾ സുഷമയുടെ മുന്നിലേക്ക് അവൾക്കുളളത് നീക്കി വെച്ചു

“‘ പിന്നെ … പിന്നെ ..”‘

“‘ ഹ.. പറ… ചേച്ചി “” ലജിതക്കാകാംഷ അടക്കാനായില്ല

“‘ ദാസേട്ടൻ …ദാസേട്ടൻ പറഞ്ഞു … ഒരു പാവാട വാങ്ങാൻ “‘ സുഷമയത് പറഞ്ഞിട്ട് ചമ്മലോടെ പ്ളേറ്റിലേക്ക് മുഖം കുനിച്ചു

“‘ വൗ !! ദാസേട്ടനങ്ങനെയൊക്കെ ബ്യൂട്ടി കണ്സെപ്റ് ഉണ്ടോ ?’ …വാങ്ങാം ചേച്ചി … എനിക്കുമിഷ്ടമാ പാവാടേം ബനിയനുമൊക്കെ ഇട്ടു നടക്കാൻ … അച്ഛനുമമ്മേം ഉള്ളത് കൊണ്ടത് പറ്റാത്തില്ലല്ലോ …..പിന്നെയാരെ കാണിക്കാനാ ചേച്ചി … ഇനീം ഞാനിട്ടാ കെട്ടിയൊനില്ലെങ്കിലും അവളണിഞ്ഞൊരുങ്ങിയ നടക്കുന്നെന്നു നാട്ടുകാര് പറയും ..പിന്നെ എന്റെ ഈ ശരീരത്തിന് ചേരുകേമില്ല “” ലജിതയുടെ മുഖം വാടി

“” ബെഡ്‌റൂമിൽ ഇടാമല്ലോടി ലജി …നീ കൂടെയൊന്നു വാങ്ങു “‘ സുഷമ പറഞ്ഞു

“‘ അയ്യോ …ഞാനില്ലേ … എന്റെയീ ശരീരം …നമുക്ക് നൈറ്റിയോ മാക്‌സിയോ മതിയെ “”

കൈ കഴുകിയിട്ടവർ കോഫിയുമെടുത്തു ചെയറിലിരുന്നു .
“‘ എന്തായാലും നമുക്കൊന്ന് പോയി നോക്കാം …ആദ്യം എങ്ങോട്ടു പോണം ?”’

“‘ ആദ്യം സൂപ്പർ മാർക്കറ്റിലാവട്ടെ ചേച്ചി ….അതിനു പിന്നിലത്തെ ആ ബോട്ടിക്കിൽ ബ്യൂട്ടിപാർലറും ഗേൾസ് വിയറുമൊക്കെയുണ്ട് … ഇടക്കവിടെ നല്ല ഷോ ഉള്ള ഐറ്റംസ് ഷോ പീസ് ആയി ഇടുന്നത് കാണാം പോകുമ്പോ …”‘

“‘ എന്നാലാദ്യം അങ്ങോട്ട് പോകാം … ഹം …നീ ഫാഷനബിൾ അല്ലെങ്കിലും ഈവക കാര്യമെല്ലാം അറിയാല്ലോടി ലജി “”

“‘ അത് പിന്നെ ചേച്ചി … ഞാനുമൊരു പെണ്ണല്ലേ ..നല്ല ഡ്രെസ്സൊക്കെ കാണുമ്പോ നോക്കില്ലേ ?’ , പിന്നേയ് “”

ലജിത മുന്നോട്ടാഞ്ഞു പതിയെ പറഞ്ഞു “”” ഈ ചൊറിച്ചിലൊക്കെ എനിക്കുമുണ്ടെയ് ….എന്റെയവിടെയൊക്കെ നല്ല ക്ളീൻ ഷേവാ “”

“‘ ങേ … നീയെങ്ങനെ ? ഡി അമ്മായിയപ്പന്റെ ഷേവിങ് സെറ്റ് അടിച്ചു മാറ്റിയോ ?”’

“‘അതൊക്കെയുണ്ട് ചേച്ചി … വാ പറയാം “” ലജിത ബിൽ നോക്കിയിട്ട് ക്യാഷ് വെച്ചെഴുന്നേറ്റു .

സൂപ്പർ മാർക്കറ്റിൽ വീട്ടിലേക്കുള്ള സാധനങ്ങൾ ഒക്കെയെടുത്തവർ കോസ്‌മെറ്റിക് സെക്ഷനിൽ എത്തിയപ്പോൾ ലജിത ഒരു ക്രീം എടുത്തു ..

“‘ ദേ ചേച്ചി … ഇതാ ഞാനുപയോഗിക്കുന്ന സാധനം ?”’

“” ക്രീമോ ? ഇതൊന്നും ഞാനുപയോഗിക്കത്തില്ലടി ലജി …. പൌഡർ വരെ കക്ഷത്തിൽ ആണിടുന്നത് സ്മെൽ വരാതിരിക്കാൻ “”

“‘ അല്ലേലും പൊന്നുംകുടത്തിനെന്തിനാ പൊട്ട് ? മ്മ്മ്മ് … ഈ സ്മെല്ലൊന്നും പൗഡറിട്ട് കളയല്ലേ ചേച്ചി ….എനിക്ക് വരെ ഏതാണ്ട് പോലെയാകുന്നുണ്ട് ചിലപ്പോ ചേച്ചീടെ അടുത്ത് വന്നു നിക്കുമ്പോൾ “‘ ലജിത സുഷമയുടെ കസേര ക്കരികിലേക്ക് വന്നു കുനിഞ്ഞു മണത്തിട്ടു പറഞ്ഞു .

“‘ പിന്നെ , ഇത് ബോഡി ക്രീം അല്ല കേട്ടോ … രോമങ്ങൾ കളയാൻ ഉള്ളതാ “”

“‘ ലജി .. നീയിതൊക്കെ എങ്ങനെ വാങ്ങുന്നു … നീ സൂപ്പർ മാർക്കറ്റിലൊന്നും പോകാറില്ലലോ അതിന് “‘

“‘ ഓൺലൈനിൽ വാങ്ങും ചേച്ചി ..അതാവുമ്പോ ബാങ്കിൽ വന്നോളും .. അഡ്രസ്സിൽ പ്രോഡക്ട് എന്താണ് എന്നെഴുതത്തുമില്ല “””

“‘ നല്ലതാണോടി …”‘

“‘ ചേച്ചി ധൈര്യമായി വാങ്ങിക്കോ ?”’

സൂപ്പർ മാർക്കറ്റിൽ നീന്നിറങ്ങിയവർ അടുത്തുള്ള ബോട്ടിക്കിൽ കയറി . കാര്യം പറഞ്ഞപ്പോൾ അവർ പുതിയ ഫാഷനിൽ ഉള്ള മിഡിയും ടോപ്പും മിനി സ്കർട്ടും ഒക്കെയെടുത്തുവെച്ചു

“‘ ഇത് … പത്തൊൻപത് വയസുള്ള കൊച്ചിന് പാകമാവില്ലേ?”’ സുഷമ അതിൽ നിന്നൊരു മിനി സ്കർട്ട് എടുത്തു നോക്കിയിട്ട് ചോദിച്ചു

“” അയ്യോ മാഡം … മോൾക്കായിരുന്നോ ? ഞാനോർത്തു മാഡത്തിനാവുമെന്ന് .മാഡത്തിന്റെ സൈസാണ് എടുത്തിട്ടത് …മോൾക്കാണെൽ വേറെ നോക്കാം “”

“‘ അയ്യോ ഞാനീ പ്രായത്തിൽ “‘ സുഷമക്ക് തനിക്കാണെന്ന് പറയാൻ ചമ്മൽ തോന്നി

“‘ മാഡം … നിങ്ങളെ പോലുള്ളവരാണ് ഞങ്ങളുടെ സ്ഥിരം കസ്റ്റമേഴ്സ് …നിങ്ങളുട ഈ ഏജിൽ ഉള്ളവരുടെ ഡ്രസ്സ് ആണ് കൂടുതലും “” സെയിൽസ് ഗേൾ വേറെ ഡ്രെസ് എടുത്തിടാൻ തുടങ്ങി

“‘ ചേച്ചി … ഇതൊരെണ്ണം എടുക്ക് … മോൾക്കിഷ്ടപ്പെട്ടാൽ നമുക്ക് വാങ്ങിക്കൊടുക്കാം ചെറുത് … ചേച്ചിക്കിത് നന്നായി ചേരും ചേച്ചി …ചേച്ചിയിൽ വാങ്ങി ഒരു ഫോട്ടോയെടുത്തു അവൾക്കയച്ചുകൊടുക്ക് ഇഷ്ടപ്പെട്ടാൽ വേറെ വാങ്ങാമല്ലോ “”
ലജിത ഒരുപായം കണ്ടെത്തി സുഷമക്ക് മിനി സ്കർട്ട് വാങ്ങാനായി .

“‘ അതെ … മോൾക്കും അമ്മയ്ക്കും ഇരിക്കട്ടെ ഓരോന്ന് “” സെയിൽസ് ഗേൾ രണ്ടുപേർക്കും ഉള്ളത് അവരുടെ മുന്നിലേക്കിട്ടു .. ഇളം പച്ചകളറിലുള്ള ഒരു ബനിയൻ ക്ളോത്ത് ടോപ്പും മുട്ടിനുമുകളിൽ വരെ ഇറക്കമുള്ള കടും ചുവപ്പ് മിനി സ്കേർട്ടും ലജിത സുഷമക്കായി സെലക്ട് ചെയ്തു

“‘ അയ്യോ ലജി ..ഇത് വേണ്ട “” മാറിടത്തിന് മുകളിൽ ഇലാസ്റ്റിക് മാത്രമുള്ള ആ ടോപ്പ് കണ്ടു സുഷമ മാറ്റി വെച്ചു

“” മാഡം .. ഇതിനു പറ്റുന്ന ബ്രായും പാന്റീസും ഒക്കെയുണ്ട് …വാ കാണിക്കാം “‘ സെയിൽസ് ഗേൾ മുന്നോട്ട് നടന്നപ്പോൾ ലജിത സുഷമയുടെ ചെവിയിലേക്ക് കുനിഞ്ഞു

“” ദാസേട്ടനെ കാണിക്കാൻ എന്നാത്തിനാ ബ്രാ ? ബ്രാ കാണാനാണോ ഇതൊക്കെയിടുന്നെ “‘

“‘ പോടീ ഒന്ന് …. ഇതെങ്ങാനും ഇടുമ്പോ ആരേലും കേറി വന്നാൽ “”

“‘ ഓ …ആര് കേറി വരാൻ …വന്നാലും അവർക്ക് അന്നത്തെ രാത്രിക്ക് ഒരു വെടിമരുന്നിനുള്ള സ്‌കോപ്പായി ‘”‘

“” ഛീ ..പോ പെണ്ണെ ഒന്ന് “‘ സുഷമ അവളുട കൈത്തണ്ടയിൽ നുള്ളി
വള്ളി ഇല്ലാത്തതും , പ്ലാസ്റ്റിക് വള്ളി ഉള്ളതുമൊക്കെയായ ബ്രായും പലതരത്തിലുള്ള പാന്റിയും അവരുടെ മുന്നിൽ നിരന്നു . സുഷമ ഓരോന്നെടുത്തു മറിച്ചും തിരിച്ചും നോക്കിയെങ്കിലും ലജിതയാണ് എല്ലാം സെലക്ട് ചെയ്തത് ..

“‘ വേറെ എന്തേലും വേണോ മാഡം ?”’

“”ഡി ലജി നിനക്കെന്തെലും വേണോ ?”’

Leave a Reply

Your email address will not be published. Required fields are marked *