“‘ അതെന്നാ … ഏതായാലും നിന്റെ ചിലവാ ..അപ്പൊ നീ തന്നെ ഓർഡർ ചെയ്യ് “‘ സുഷമ മെനുകാർഡ് ലജിതയുടെ മുന്നിലേക്ക് നീക്കിവെച്ചു , അവളെ മയപ്പെടുത്താനുള്ള ശ്രമം തുടങ്ങി
“‘ എനിക്കൊന്നും വേണ്ടാ ..ചേച്ചി എന്നാണേൽ പറഞ്ഞോ ..ബില് ഞാൻ കൊടുത്തോളാം “‘ പറഞ്ഞതും ലജിതയുടെ കണ്ണിൽ നിന്നൊരുതുള്ളി വെള്ളം താഴേക്ക് വീണു .
“‘ നീ … നീയെന്നാ ലജി ഇങ്ങനെ …ശ്ശെ …കരയുവാണോ …ഡി ..ഞാൻ ..ഞാനങ്ങനെ ഒന്നുമോർത്തല്ല “‘ സുഷമക്കും ആകെ വല്ലാതെയായി .
“‘ ചേച്ചിക്ക് എങ്കിലും എന്നോടാപ്പം സ്നേഹമുണ്ടെന്ന് കരുതി … ഞാൻ എല്ലാം പറയുന്നതും ചേച്ചിയോടല്ലേ … ആ സ്വാതത്ര്യം എടുത്തതാ … സോറി …ഇനിയില്ല “” ലജിത കൈത്തണ്ട കൊണ്ട് കണ്ണ് തുടച്ചു
“‘ ലജി ..നീ എന്നാ ഇങ്ങനെ ….ഞാനതിനു നിന്നോടൊന്നും പറഞ്ഞില്ലല്ലോ ..കണ്ണ് തുടച്ചെ …പോയി മുഖം കഴുകീട്ടു വാ ….അല്ലേൽ വാ ഞാനൂടി വരാം “‘ സുഷമ ലജിതയെയും കൂട്ടി വാഷ് ഏരിയയിലേക്ക് പോയി
“‘ എന്റെ എല്ലാ കാര്യങ്ങളും ഞാൻ ചേച്ചിയോട് പറഞ്ഞിട്ടുണ്ടല്ലോ …എന്നെയാരാ ഇങ്ങനെ ഹോട്ടലിലൊക്കെ കൊണ്ട് പോകാൻ ..ചേച്ചീടെ കൂടെ ചേച്ചി പോകുന്നിടത്തൊക്കെ വരാല്ലോന്ന് കരുതിയാ …. മോള് വീട്ടിലുണ്ടെൽ ഞാൻ ജോലി കഴിഞ്ഞു ഞാൻ നേരെ വീട്ടിലേക്കല്ലേ …. ഇന്നവരും ഇല്ലാത്തപ്പോ ..പിന്നെ ചേച്ചിക്കും പർച്ചേസ് ഒക്കെയുണ്ടെന്നു പറഞ്ഞപ്പോൾ …ഞാനും …ഒന്ന് ചുറ്റിക്കറങ്ങാൻ “””
“‘ എടി …””‘ സുഷമക്ക് പാവം തോന്നി .അവളുടെ എല്ലാ കാര്യങ്ങളും അറിയാവുന്നതാണ് .ലജിതയുടെ ഏക കൂട്ടും സുഷമായാണ് . മറ്റുള്ളവരുടെ കാര്യം എന്ത് കേട്ടാലും വന്നു പറയുമെങ്കിലും തങ്ങളുട ഈയൊരു കാര്യവും പുറത്തു പോകില്ലന്നുള്ള വിശ്വാസവും ഉണ്ട് . പിന്നെ ആകെയുള്ള പേടി എന്നത് അവളുടെ വാ തന്നെയാണ്
“‘ എടി ..ഞാനതൊന്നും ഓർത്തല്ല ..നീ …. നീ എന്നെ കളിയാക്കും ..അത് കൊണ്ടാ “‘
“‘അപ്പൊ എന്തോ കള്ളത്തരം ഉണ്ടല്ലോ ..അതാ “” ലജിതയുടെ മുഖം സ്ത്രീസഹജമായ ഉദ്വെഗത്താൽ വിടർന്നു
“” പോടീ ഒന്ന് …ഒന്നുമില്ല .”” സുഷമ ചിരിച്ചു
“‘ എന്നാ ….എന്നാണ് പറ ചേച്ചി “”‘ ലജ്ജിത വിടുന്ന ഭാവമില്ല
“‘ നീ കളിയാക്കരുത് “”‘
“‘ ഇല്ലന്നെ …പറ “‘
“‘ എനിക്കൊന്നു ബ്യൂട്ടി പാർലറിൽ പോകണം “‘
“”അത്രേ ഉള്ളോ കാര്യം ..അതെല്ലാരും പോകുന്നതല്ലേ ?’ ..എന്താ ഇപ്പൊ സുന്ദരിക്കുട്ടിയാവാനൊരു മോഹം …അല്ലേലും ചേച്ചിയെന്തിനാ ബ്യൂട്ടിപാർലറിൽ പോകുന്നെ അല്ലാതെ തന്നെ സുന്ദരിയല്ലേ … എന്തു ചെയ്യാനാ ? ഫേഷ്യൽ ?””
“‘ ശ്ശൊ …അതല്ലടി …ഞാനെന്താ പറയാ “”
“‘ കാര്യം പറ ചേച്ചി “‘ ലജിത ഓർഡർ കൊടുത്തിട്ടു സുഷമയുടെ നേരെ മുന്നോട്ടാഞ്ഞു
“‘ എടി ….കക്ഷത്തിലൊക്കെ അപ്പടി ചൊറിയുവാ ..ചൂടല്ലേ അതുകൊണ്ട് “‘
“”‘ ഓ ….അതാണോ കാര്യം ? ഹ ഹ അത് കുഴപ്പമില്ല …. അല്ലാ …. കക്ഷത്തിൽ മാത്രമേ ചൊറിച്ചിലുള്ളോ അതോ ?”’ ലജിത സുഷമയെ നോക്കി ചിരിച്ചിട്ട് നാക്ക് കടിച്ചു
“‘ ശ്യോ … അവിടെയൊക്കെ എങ്ങനാ പാർലറിൽ പോയി ചെയ്യുന്നേ … ഷേവിങ് സെറ്റൊക്കെ വീടിന്റെ അടുത്തൂന്ന് വാങ്ങാൻ പറ്റുമോ ? ദാസേട്ടനും ഇല്ല , അതോണ്ട് സൂപ്പർ മാർക്കറ്റിലൊന്നു പോയി ഒരു ഷേവിങ് സെറ്റ് എടുക്കണം …പിന്നെ ….. ഡി ..ലജി …നീയിതാരോടും പറഞ്ഞേക്കരുതേ … എന്നെയെങ്ങാനും ഇതും പറഞ്ഞു കളിയാക്കിയാൽ കൊല്ലും ഞാൻ “””
“” പോ ചേച്ചി ഒന്ന് ..ഇത്രേമൊള്ളൂ കാര്യം …ഇതൊക്കെ ഞാനേറ്റു ..ഞാനൂടെ വരാം സൂപ്പർ മാർക്കറ്റിൽ “‘
“‘ അതല്ലെടി ലജി … പിന്നേം ഒണ്ട് “”
“‘ ഇനിയെന്നാ ,,,പറ ചേച്ചി ..”” ലജിത സാധനങ്ങൾ വന്നപ്പോൾ സുഷമയുടെ മുന്നിലേക്ക് അവൾക്കുളളത് നീക്കി വെച്ചു
“‘ പിന്നെ … പിന്നെ ..”‘
“‘ ഹ.. പറ… ചേച്ചി “” ലജിതക്കാകാംഷ അടക്കാനായില്ല
“‘ ദാസേട്ടൻ …ദാസേട്ടൻ പറഞ്ഞു … ഒരു പാവാട വാങ്ങാൻ “‘ സുഷമയത് പറഞ്ഞിട്ട് ചമ്മലോടെ പ്ളേറ്റിലേക്ക് മുഖം കുനിച്ചു
“‘ വൗ !! ദാസേട്ടനങ്ങനെയൊക്കെ ബ്യൂട്ടി കണ്സെപ്റ് ഉണ്ടോ ?’ …വാങ്ങാം ചേച്ചി … എനിക്കുമിഷ്ടമാ പാവാടേം ബനിയനുമൊക്കെ ഇട്ടു നടക്കാൻ … അച്ഛനുമമ്മേം ഉള്ളത് കൊണ്ടത് പറ്റാത്തില്ലല്ലോ …..പിന്നെയാരെ കാണിക്കാനാ ചേച്ചി … ഇനീം ഞാനിട്ടാ കെട്ടിയൊനില്ലെങ്കിലും അവളണിഞ്ഞൊരുങ്ങിയ നടക്കുന്നെന്നു നാട്ടുകാര് പറയും ..പിന്നെ എന്റെ ഈ ശരീരത്തിന് ചേരുകേമില്ല “” ലജിതയുടെ മുഖം വാടി
