സുഷു തുഷു ഇഷു താഴ്വര – 3

മലയാളം കമ്പികഥ – സുഷു തുഷു ഇഷു താഴ്വര – 3

ട്യൂഷൻ സാറിന്റ്റെ ലീലാവിലാസങ്ങളും ഓർത്ത് ഇഷാര കിടക്കുമ്പോൾ തുഷാര കുളിക്കാനായി’ അടുക്കളവാതിൽ വഴി ബാത്റൂമിലേക്ക് നടകന്നു…
“അമ്മേ ഞാനൊന്നു ഫ്രഷ്ഷായിട്ടു വരാം”
അത്താഴം തയ്യാറാക്കുന്ന തിരക്കിലായിരു സുഷമയപ്പോൾ..
വീടിന് പുറകിലായി അടുക്കളകഴിഞ്ഞാണ് ബാത്റൂം.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബാത്റൂമിൽ കയറിയ തുഷാര’ ധരിച്ചിരുന്ന ‘കുർത്ത’ തലവഴിയൂരി ഒരു ബക്കറ്റിലേക്കിട്ട്.. പുറകിലേക്ക് കൈകളെത്തിച്ച് ബ്രായുടെ ഹുക്കെടുത്തപ്പോൾ കരിക്ക് പരുവത്തിലുളള മുലകൾ തെറിച്ച്ചാടി നിന്നു.. പഞ്ഞിപോലുളള ആ മുല പന്തുകളെ ഒന്ന് തഴുകിയമർത്തികൊണ്ട് അവൾ, തടിച്ച തുടകളിൽ ഇറുകിപിടിച്ചുകിടന്നിരുന്ന ലെഗ്ഗിൻസ് ഉരിഞ്ഞെടുത്തു.. വിടർന്ന അരക്കെട്ടിൽ നിന്ന് വെണ്ണ തുടകളിലൂടെ പാന്റ്റീസ് ഉരിഞ്ഞെടുത്തപ്പോൾ അതിന്റ്റെ മുൻഭാഗത്തെ നനവു കണ്ട് അവൾ ചുണ്ട്കടിച്ചു.
അവളുടെ യോനിപിളർപ്പാകെ നനഞ്ഞ് കുതിർന്നിരിക്കുകയായിരുന്നു..

തുഷാര തന്റ്റെ രോമങ്ങളില്ലാത്ത ആ പൂറപ്പത്തിൽ അമർത്തിയുഴിഞ്ഞിട്ട്, വഴുവഴുപ്പാർന്ന യോനിപിളർപാപിലൂടെ നടുവിരലോടിച്ചു.. യാത്രയിലുടനീളംഡ്രൈവർപയ്യൻ തന്നെ കൊതിയോടെ നോക്കുന്നത് ശ്രദ്ധിച്ചിരുന്നെങ്കിലൂം അവൾ ആതറിയാത്ത ഭാവത്തിലിരുന്നു…

റിയർവ്യൂമിറർ അഡ്ജസ്റ്റ് ചെയ്ത് പുറകിലിരിക്കുന്ന സുന്ദരികളെ നൈസായി നോക്കി കമ്പിയടിച്ചിരുന്ന അവൻ അതിസുന്ദരിയായ തുഷാരയുടെ ഭംഗിയുളള റ്റ്മുഖത്തേക്കും കുർത്തയ്ക്കുളളിൽ തളളി നിൽക്കുന്ന മുഴുത്തുരുണ്ട മുലകളിലും ഇടയ്ക്കിടെ കാമാർത്തമായി നോക്കുന്നതുകണ്ട അവൾക്കും വികാരമുണരാൻ തുടങ്ങി…

അമ്മ സുഷമയെപ്പോലെതന്നെ നല്ല അടക്കവും ഒതുക്കവും ഉളള കുട്ടി എന്ന ലേബലിലാണ് അവൾ വളർന്നത്.. അത്കൊണ്ട്തന്നെ പഠിക്കുന്ന കാലത്ത് യാതൊരു അഫയറിലും വീഴാതെ ഡിഗ്രി കംമ്പ്ളീറ്റ് ചെയ്ത് നിൽക്കുകയാണ് ഇപ്പോൾ..
പക്ഷേ ഇന്നത്തെ യാത്രയിലും, ഇവിടെയെത്തിയപ്പോൾ അടുത്ത വീട്ടിലെ സുബൈറിക്കയെയും കണ്ടപ്പോൾ തുഷാരയ്ക്ക് പിന്നെയും വികാരം ഉണർന്നു..
ഒരു ലുങ്കി മാത്രമുടുത്ത് വന്ന്, ലോറിയിൽ നിന്ന് വീട്ടുപകരണങ്ങൾ ഇറക്കുകയും വീട്ടിലേക്ക് കയറ്റുകയും ചെയ്തിരുന്ന സുബൈറിന്റ്റെ വെളുത്ത ബലിഷ്ഠമായ ശരീരം, തുഷാര ആരുമറിയാതെ നോക്കികൊണ്ടിരുന്നു..

അയാളുടെ കട്ടിമീശയും, രോമം നിറഞ്ഞ വിരിഞ്ഞ നെഞ്ജും, മടക്കികുത്തിയ ലുങ്കിയ്ക്ക് താഴെ രോമാവ്രതമായ ഉരുണ്ട തുട മസ്സിലുകളും കണ്ടാസ്വദിച്ചവളുടെ പൂറ് വെളളമൊലിച്ചു…

“തുഷൂ…. വേഗം കുളിച്ചിട്ട് തലതോർത്തൂട്ടോ… വെളളം മാറികുളിച്ച് പനി പിടിക്കണ്ട…” സുഷമ വിളിച്ച് പറഞ്ഞു..
അമ്മയുടെ ശബ്ദംകേട്ടപ്പോളാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.. പൂറുതടവൽ നിർത്തി ഷവർ ഓൺ ചെയ്തവൾ വേഗം കുളിച്ചു.

9മണിയോടെ, അവർ അത്താഴത്തിനിരുന്നപ്പോൾ കോളിങ്ബെല്ലടിച്ചു.. “ണിംണോം..” ഭക്ഷണം കഴിക്കുന്നത് നിർത്തി സുഷമ’ പുറത്ത് ആരാണെന്ന് നോക്കാൻ ചെന്നു..
വീട്ടിലെ വയസ്സൻ കാരണവരാണെങ്കിൽ 8മണിക്ക് ഉറക്കം പിടിക്കുന്ന പ്രക്രൃതമാണ്.. അയാൾ, നേരത്തേ തന്നെ സുഷമ ഉണ്ടാക്കികൊടുത്ത പതിവ് ഗോതമ്പ് കഞ്ഞിയും കുടിച്ചു മുറിയടച്ചുറക്കത്തിലാണ്.
ഇഷാരയും ഫ്രൂട്ട്സ് കഴിച്ച് നേരത്തേ ഉറക്കംപിടിച്ചിരുന്നു.

ജനാല കർട്ടൻ മാറ്റി, പുറത്ത് സുഹ്റയെ കണ്ടപ്പോൾ സുഷമ വാതിൽ തുറന്നു സിറ്റൗട്ടിലേക്ക് ചെന്നു. സുബൈറുമുണ്ട് അവളോടൊപ്പം.
സുഹ്റ ചോദിച്ചു, ” ചേച്ചീ, നിങ്ങൾ ഭക്ഷണം വല്ലതുമുണ്ടാക്കിയോ? ഇല്ലെങ്കിൽ ഇപ്പോൾ കൊണ്ടുതരാം….”
“അയ്യോ മോളെ ഞങ്ങൾ ഫുഡ് ഉണ്ടാക്കിയിട്ടുണ്ടിവിടെ.”
“എന്നാൽ കുറച്ച് മീൻ കറി കൊണ്ടുതരാം ചേച്ചി”
“ഇളയമകൾ മാത്രമേ ഇവിടെ നോൺവെജ് കഴിക്കുകയുളളൂ.. അവള് ഫുഡ് കഴിച്ചിന്ന് നേരേത്ത കിടക്കേംചെയ്തല്ലോ മോളെ”

പച്ചകറി തിന്നുന്ന ഇവളുമാരുടെ കൂതിതുള വിടർത്തി നക്കാൻ നല്ല സ്വാദായിരിക്കും “ഹൂ…” ‘സുബൈർ മനസ്സിൽ ഓർത്ത്കൊണ്ട് സുഷമയെ അടിമുടി ഒന്നു നോക്കി ‘ഇളം നീലനിറത്തിലുളള ദേഹത്തോടൊട്ടികിടക്കുന്ന നൈറ്റിയിൽ ആ മാദകതിടമ്പിനെ കണ്ട് അവന്റ്റെ കുണ്ണ മുഴുത്തു.

വാതിൽക്കൽ നിന്നിരുന്ന തുഷാരയേയും കൂടി നോക്കി പുഞ്ജിരിച്ച് സുഹ്റ- “എന്നാൽ പോട്ടെ ചേച്ചീ.. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ വിളിക്കാൻ മടിക്കരുത്..” എന്നു പറഞ്ഞ് സുബൈറിന്റ്റെ കൈയ്യും പിടിച്ച് വീട്ടിലേക്ക് നടന്നു…

ഇതിനിടയിൽ തിരിഞ്ഞുനടന്ന സുഷമയുടെ നൈറ്റിക്കുളളിൽ ഉരുണ്ടിളകി മറിയുന്ന മുഴുത്ത ആട്ടകുണ്ടിയിൽ ആർത്തിയോടെ തിരിഞ്ഞു നോക്കികൊണ്ട് സുബൈർ, നടക്കുന്നതിനിടയിൽ തന്റ്റെ ഷഡ്ഡിക്കുളളിൽ മൂത്ത്നിൽക്കുന്ന കുണ്ണയിൽ അമർത്തി തിരുമികൊണ്ട്’ സുഹ്റയുടെ വിടർന്ന കുണ്ടിക്കിട്ട് ഒരു ഞെക്ക് കൊടുത്ത്, പിറകിൽ നിന്നും അവളുടെ അരകെട്ടിൽ പിടിച്ച് ആവൻ കുണ്ണമുഴുപ്പാർന്ന തന്റ്റെ ആരകെട്ടിനാൽ അവളുടെ നിറകുണ്ടിക്കിട്ട് രണ്ട് അടിയടിച്ചു “ധപ്പ്..ധപ്പ്…”

“അടങ്ങിയിരിക്കെന്റ്റെ ഇക്കാ… വിട്..”
കുതറികൊണ്ടവൾ വീട്ടിലേയ്ക്കോടികയറി പുറകെ സുബൈറും.

“ഇക്കാ.. കുറച്ചൂടെ നേരത്തെ അപ്പുറത്ത് പോയി ഫുഡിന്റ്റെ കാര്യം അന്യേഷിക്കണ്ടതായിരുന്നു.. ഇതിപ്പോ വെറുതെ ഫോർമാലിറ്റിക്ക് വേണ്ടി ചെന്ന് ചോദിച്ചതുപോലെയായി… ഹും അതെങ്ങനെയാ… എന്റ്റെ കാലിന്റ്റെ എടേന്ന് എഴുന്നേറ്റാല്ലേ… “എന്റ്റുമ്മോ അവിടെയാകെ നീറ്റലെടുത്തിട്ട് വയ്യ..” ‘സുഹ്റ ചിണുങ്ങി…
അതിനു മറുപടിയായി അവളുടെ ചെഞ്ജുണ്ടിൽ അമർത്തി ചുംബിച്ചിട്ടവളെ വാരിയെടുത്തു ബെഡ്റൂമിലേക്ക് നടന്നു… “അന്റ്റെ പൂറ്റിലെ നീറ്റൽ ‘ദിപ്പ ശരിയാക്കിതരാം’”..
അവന്റ്റെ കരുത്തുറ്റ കൈകളിൽ കിടന്ന് പുളഞ്ഞ് കൊണ്ട് സുഹ്റ കാലിട്ടടിച്ചു…

അത്താഴത്തിനു ശേഷം സുഷമ ഉറങ്ങാൻ കിടന്നു..
“ഗോപിയേട്ടൻ ഇപ്പോൾ എന്തെടുക്കുകയായിരിക്കുമോ എന്തോ!..”
കിടന്നുകൊണ്ട് അവൾ ആലോചിച്ചു..
ഉച്ചയ്ക്ക് വിളിച്ചതാണ്.. അതിനുശേഷം വിളിച്ചിട്ട് കിട്ടുന്നുമില്ല… അവൾ ഉറക്കം വരാതെ തിരിഞ്ഞുംമറിഞ്ഞും കിടന്നു…

ഇതേ സമയം തുഷാരയും അവളുടെ റൂമിൽ ഉറങ്ങായി കിടന്നു..
വീട് മാറികിടക്കുന്നതിനാൽ അവൾക്ക് ഉറക്കം വന്നില്ല.. പക്ഷേ അതേ ബെഡ്ഡിൽ കിടക്കുന്ന റ്റ്ഇഷാര നല്ല ഉറക്കത്തിലായിരുന്നു.. തുഷാര മുട്ട്കൈയിലൂന്നി അനിയത്തിയുടെ നെറുകയിൽ വാത്സല്യത്തോടെ ഒരുമ്മ കൊടുത്തു. എന്നിട്ട് പുതപ്പെടുത്ത് അവളെ പുതപ്പിച്ചു…

അപ്പോൾ പുറത്ത് ഇടയ്ക്കിടെ ‘ഇടികുടുങ്ങുന്നുണ്ടായിരുന്നു’ മഴയ്ക്കുളള കോളാണ്…
നല്ല തണുപ്പുളള ക്ളയ്മറ്റ്…
അവൾ നടുനിവർത്തി മലർന്നുകിടന്നു.
വീടിന് പുറത്ത് “റ്റക്ക്.. റ്റക്ക്.. റ്റക്ക്..” എന്ന ശബ്ദം കേട്ട് അവൾ ചെവിവട്ടംപിടിച്ചു…
ഒരേതാളത്തിൽ ആ ശബ്ദംഅലയടിക്കുകയാണ്..അതെന്താണെന്നറിയാനുളള ആകാംഷയാൽ ഭയന്നുകൊണ്ടാണെങ്കിലും തുഷാര ജനലിനടുത്ത്ചെന്ന് വിറയ്ക്കുന്ന കൈകളാൽ കർട്ടൻ സ്വൽപം മാറ്റിനോക്കി…

Leave a Reply

Your email address will not be published. Required fields are marked *