ജ്വാല : “അതെ, അടുത്ത വർഷം ഞാൻ ഉണ്ടായി, അതായത് ഏതാണ്ട് 18 വർഷം മുമ്പ്. ചുരുക്കത്തിൽ അങ്കിളിന് 10 വയസുള്ളപ്പോൾ 5 ൽ പഠിക്കുന്നു. അപ്പോൾ അച്ഛന് 17 വയസെങ്കിലും ഉണ്ടായിരിക്കും, 21 ആം വയസിൽ കല്യാണം അതായത് അവരുടെ കല്യാണം നടക്കുമ്പോൾ ഇങ്ങേർക്ക് 14 വയസ്. അടുത്ത വർഷം ഞാനുണ്ടായി. അപ്പോൾ ഇങ്ങേർക്ക് 15 വയസ് ശരിയല്ലേ?” ഞാൻ : “അതേ” ജ്വാല : “ഇപ്പോൾ എനിക്ക് 18 വയസ്, അപ്പോൾ ഇതിന് 33 വയസ്, ആം ഐ റൈറ്റ്?” ഞാൻ : “ഉം” ജ്വാല : “അപ്പോൾ നമ്മൾ തമ്മിൽ 15 വയസിന്റെ വ്യത്യാസം ഉണ്ട്.” ഞാൻ : “ഉം” ജ്വാല : “ഇപ്പോൾ പലരും ആദ്യവിവാഹം കഴിക്കുന്നത് തന്നെ 30 നും 35 നും ഒക്കെയാണ്” ഞാൻ : “നീ ഈ കണക്ക് മുഴുവൻ കൂട്ടി വച്ചിരിക്കുകയായിരുന്നോ?, തന്നെയുമല്ല അവരാരും 18 വയസുള്ള ആളെ അല്ല കെട്ടുന്നത്, വല്ല 28 കാരികളേയും ആയിരിക്കും? ” ജ്വാല : “അതിന് ഞാൻ നിന്നെ കെട്ടുന്ന കാര്യം പറഞ്ഞില്ലല്ലോ? വേറെ പൊതുവായി നടക്കുന്നതല്ലേ പറഞ്ഞത്?” ഞാൻ : “ഹും അവൾക്ക് പൂശാൻ 33 കാരൻ കുഴപ്പമില്ല” ഞാൻ ആത്മഗതം എന്നമട്ടിൽ പറഞ്ഞു. ജ്വാല : “എക്സ്പീരിയൻസ് ഉള്ള ആളാണ് നല്ലത് എന്ന് കൂട്ടുകാരികൾ പറയുന്നത് കേട്ടിട്ടുണ്ട്” ഞാൻ : “എന്നിട്ട് എങ്ങിനുണ്ടായിരുന്നു എക്സ്പീരിയൻസ്” ജ്വാല : “അത് അറിയണമെങ്കിൽ ഞാൻ വേറൊരാളുടേതു കൂടി അറിയേണ്ടെ എന്നാലല്ലേ വ്യത്യാസം മനസിലാക്കൂ” ഞാൻ : “ങാ ചെല്ല്” ജ്വാല : “ഇവിടെ ഈ കുടകര് പോര, ബാഗ്ലൂർ എത്തട്ടെ, എന്റെ ആ കൂടുകാരി എമിലി ഇല്ലേ അവൾക്ക് ഒരു കസിൻ ഉണ്ട് എന്റെ അങ്കിളേ അഭിഷേക് ബച്ചനെ പോലിരിക്കും” അതും പറഞ്ഞ് അവൾ എന്റെ മീശ മുകളിലേയ്ക്ക് പിരിച്ചു വച്ചു, ഞാൻ ആ കൈകിട്ട് ഒരു തട്ടുകൊടുത്തു. ഞാൻ : “ഹും ഒരു അഭിഷേക്, അപ്പി ഷേയ്ക്ക് ആയിരിക്കും” ഒട്ടും ഇഷ്ടപ്പെടാതെ ഞാൻ പറഞ്ഞു. ജ്വാല : “അല്ല അങ്കിളേ അവന് എന്നോട് ഒരു നോട്ടമുണ്ട്, പക്ഷേ എമിലിയെ പേടിച്ചാണ് ഇതുവരെ അപ്രോച്ച് ചെയ്യാത്തത്” ഞാൻ : “എന്നാൽ നിനക്കങ്ങ് മുൻകൈ എടുക്കാൻ വയ്യായിരുന്നോ?” ജ്വാല : “അതല്ലേ കുഴപ്പം, എമിലി അവന്റെ നോട്ടം കൂടിയപ്പോൾ ഞാൻ മറ്റൊരാളുമായി ഡീപ്പ് ലൗവിലാണെന്ന് തട്ടിവിട്ടു. ഇനി എനിക്കെങ്ങിനെ അവനോട് പ്രെപ്പോസ് ചെയ്യാൻ പറ്റും” ഞാൻ : “ആരുമായി?” ജ്വാല : “അയ്യോ അങ്കിളുമായല്ല, വേറെ ഒരാൾ..” ഞാൻ : “അതാര്?” ജ്വാല : “എനിക്കറിയാമോ? അവളല്ലേ പറഞ്ഞത്?” ഞാൻ : “ആ പറഞ്ഞത് ആരാണെന്നാണ് എന്റെ ചോദ്യം” ജ്വാല : “അത് അവൾക്ക് മാത്രമേ അറിയൂ” മുഖത്ത് ഒരു കുസൃതി ചിരിയില്ലേ? എനിക്ക് സംശയമായി. ഞാൻ : “ഹും” എനിക്ക് കൂടുതൽ ടെൻഷനായി. ഞാൻ : “ഏതായാലും ഞാനല്ലല്ലോ?” ജ്വാല : “എയ് അല്ല, അല്ലെങ്കിലും ഈ അച്ചായൻ സ്റ്റൈലിലുള്ള പയ്യൻമ്മാരേയല്ല എനിക്ക് നോട്ടം, നല്ല ക്ലീൻഷേവ് ചെയ്ത ചുള്ളൻമ്മാരേയാ” ഞാൻ : “ആയിക്കോട്ടേ, നമ്മളെ വിട്ടേര്” ജ്വാല : “അതിനാര് പിടിച്ചു” ഞാൻ തിരിഞ്ഞു കിടന്നു. ജ്വാല : “അപ്പോഴേക്കും കൈയ്യിൽ നിന്ന് പോയോ” ഞാൻ : “പോടീ” ജ്വാല : “ഛെ ഇതൊക്കെ ഒരു സ്പോർട്ടസ്മാൻ സ്പിരിറ്റിൽ എടുക്കേണ്ടെ?” ഞാൻ : “ദേ ചുമ്മാ മിണ്ടാതെ കിടക്ക് പെണ്ണേ; നമ്മുക്ക് നാളെ സൈറ്റുകൾ കാണാൻ പോകാനുള്ളതാണ്” ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു. ജ്വാല : “അപ്പോൾ അങ്കിളിന് ഇത്രയും ഗഡ്സേ ഉള്ളൂ?” “എന്റെ ഗഡ്സ് ഞാൻ കാണിച്ചു തരാമെടീ” എന്ന് മനസിൽ പറഞ്ഞു. ജ്വാല : “എങ്കിൽ ഞാൻ ഒരു സത്യം പറയട്ടെ?” ഞാൻ : “എനിക്ക് കേൾക്കേണ്ട” ജ്വാല : “ചുമ്മാ കേൾക്ക് മാഷേ” ഞാൻ : “വേണ്ടാന്നേ” ജ്വാല : “എന്നാലും പറയും” അവൾ എന്റെ മറുപടി ഒന്നും പ്രതീക്ഷിക്കാതെ തന്നെ പറഞ്ഞു തുടങ്ങി. ജ്വാല : “എന്റെ ഫോൺ വാങ്ങലിന് അങ്കിൾ പൈസാ തന്നപ്പോൾ തന്നെ എമിലി ചോദിച്ചു തുടങ്ങിയിരുന്നു. അങ്കിൾ ആരാണെന്ന്” അവൾ ഫാനിലേയ്ക്ക് നോക്കി കിടന്നു. എന്നെ സ്പർശിക്കുന്നത് വിട്ടു. ജ്വാല : “ഞാൻ പറഞ്ഞു അച്ഛായുടെ കൂട്ടുകാരനാണ് എന്ന്.” കുറച്ച് നേരം ആലോചിച്ചിട്ട്.. ജ്വാല : “പിന്നീട് അധികം ആർഭാടവും, സ്റ്റൈലും ഉള്ള ഡ്രെസുകൾ ഞാൻ ഒഴിവാക്കിയപ്പോൾ അവൾ എന്താ കാര്യം എന്ന് ചോദിച്ചു. ആദ്യമൊന്നും എനിക്ക് മറുപടി ഇല്ലായിരുന്നു. പിന്നെ പിന്നെയല്ലേ ഓരോരുത്തരുടെ താൽപ്പര്യങ്ങൾ നമ്മൾ മനസിലാക്കുന്നത്. ” ജ്വാല : “അത് ഒരാളുടെ ഇഷ്ടത്തിനാണ് എന്ന് വെറുതെ തട്ടിവിട്ടു. പക്ഷേ തമാശയ്ക്ക് അങ്ങിനെ പറഞ്ഞെങ്കിലും പനി വന്ന് കഴിഞ്ഞാണ് സത്യത്തിൽ ഞാൻ തന്നെ അത് മനസിലാക്കിയത്.”
