സുഹൃത്തിന്റെ മകൾ ജ്വാല – 3 2

എന്റെ ചങ്ക് പെരുമ്പറകൊട്ടാൻ തുടങ്ങി.

ജ്വാല : “ആദ്യമൊന്നും എനിക്ക് അങ്കിളിനോട് ഇതുപോലൊരു താൽപ്പര്യവും ഇല്ലായിരുന്നു, പിന്നെ ഫോൺ വന്നിലെങ്കിൽ പോലും എനിക്ക് അരിശം വന്നു തുടങ്ങി. ചുമ്മാ ഇരുന്ന്‌ കരയുന്നതും മറ്റും കണ്ടപ്പോൾ എമിലി പിടിച്ചിരുത്തി ക്വസ്റ്റ്യൻ ചെയ്തു. അങ്ങിനെ എനിക്ക് പറയേണ്ടിവന്നു. അച്ഛന്റെ സുഹൃത്തിനെ പ്രണയിക്കുന്നു എന്ന്‌ കേട്ടപ്പോൾ അവൾ ഭയങ്കരമായി എതിർത്തു. പക്ഷേ ഫലമില്ലെന്ന്‌ മനസിലായപ്പോൾ ഡ്രോപ്പ് ചെയ്തു”

എന്റെ കണ്ണുകൾ ഈറനായി.

ഞാൻ : “നീ പിന്നെ എന്തുകൊണ്ട് നേരത്ത് പറഞ്ഞില്ല, പറഞ്ഞിരുന്നെങ്കിൽ ഇതുപോലൊരു പരിപാടിയേ ഒഴിവാക്കാമായിരുന്നു” എന്റെ വാക്കുകൾ മുറിഞ്ഞു. ജ്വാല : “എനിക്ക് അങ്കിളും വാവയും കളിച്ചിങ്ങിനെ ആസ്വദിക്കാനായിരുന്നു ഇഷ്ടം. അത് നഷ്ടപ്പെടുന്നതും ചിന്തിക്കാൻ വയ്യായിരുന്നു.” ഞാൻ : “അതെന്തിന് നഷ്ടപ്പെടണം?” വീണ്ടും തമാശഭാവം കൈവരിച്ച ജ്വാല പറഞ്ഞു. ജ്വാല : “അല്ല പരിപാടിയുടെ കാര്യം പറഞ്ഞപ്പൊൾ ആണ് ഓർത്തത്, നീ എന്നെ പറ്റിച്ച് പൂശാൻ കൊണ്ടുവന്നതല്ലേ? അപ്പോൾ നിനക്കിട്ട് ഞാനും ഒരു പണി തരേണ്ടെ?” ഞാൻ : “ദേ വെറുതെ അനാവശ്യം പറയരുത്, മടിക്കേരി കേസ് തന്നെ എടുത്തിട്ടത് നീയാണ്” ജ്വാല : “എന്നിട്ട് ഞാനെന്താ നിന്നോട് പറഞ്ഞോ എനിക്ക് പൂശിത്തരണമെന്ന്‌?” ഞാൻ : “അത് പറയേണ്ടല്ലോ? കാട്ടായങ്ങൾ കണ്ടാൽ അറിഞ്ഞൂടെ?” ജ്വാല : “എന്തോന്ന്‌?” ഞാൻ : “പാതിവസ്ത്രവും, കുളിക്കാൻ പോക്കും” ജ്വാല : “പിന്നെ നീ അങ്ങിനാണെങ്കിൽ ആറ്റുവക്കത്ത് കുളിക്കുന്ന കുറെ എണ്ണത്തിനെ പീഡിപ്പിച്ചേനേല്ലോ?” ഞാൻ : “ങാ പീഡിപ്പിച്ചെന്നിരിക്കും” ജ്വാല : “നിന്റെ ദേ ഈ കോവയ്ക്കാ ഉണ്ടല്ലോ അത് ഞാൻ ചെത്തി അടുപ്പിലിടും” ഞാൻ : “പോടീ മാക്രി” ജ്വാല : “പോടാ മരമാക്രി” ഞാൻ അവളെ ഗാഡമായി പുണർന്നു, പിന്നീടെന്തോ തറുതല പറയാനായി തുറന്ന ചൊടികൾ വായിലാക്കി ഉറിഞ്ചി. കുതറിയ അവൾ എന്റെ തലമുടിയിൽ പിടിച്ച് വലിച്ച് വേദനിപ്പിച്ച് പിടിവിട്ടതും എന്റെ ഉരത്തിനിട്ട് കടിക്കാൻ വന്നു. ഞാൻ തെന്നിമാറിയതും എന്റെ കൈ അവളുടെ രണ്ട് കൈകൾ കൊണ്ടും ബലമായി പിടിച്ച് കടിച്ചു. ഞാൻ കൈ കുടഞ്ഞു. ഞാൻ : “നീ എന്തിനാ ഇങ്ങിനെ ഉപദ്രവിക്കുന്നത്?” ജ്വാല : “നീ എന്തിനാ എന്നെ ഉമ്മ വച്ചെ?” ഞാൻ : “*തൊരിപ്പ് വർത്തമാനം പറഞ്ഞതിന്.” ജ്വാല : “ന്നൂച്ചാൽ?” ഞാൻ : “തറുതല പറഞ്ഞതിന് എന്ന്‌” ജ്വാല : “അതിനിയും പറയും” ഞാൻ : “അപ്പോൾ ഉമ്മകൾ കിട്ടിക്കൊണ്ടേയിരിക്കും” ഈ സമയത്തെല്ലാം എനിക്കിട്ട് **ഞുള്ളു തരിക, കടിക്കുക, കൂർത്ത നഖം കൊണ്ട് കുത്തുക എല്ലാം ചെയ്തുകൊണ്ടിരുന്നു അവൾ. ഇടയ്ക്ക് ആ നഖം എവിടെയോ കൊണ്ട് അവൾക്ക് തന്നെ വേദനയെടുത്തു. പിന്നെ അതിലേയ്ക്കായി ശ്രദ്ധ. അവളെ ആശ്വസിപ്പിക്കാൻ കൈ നീട്ടിയെങ്കിലും പല്ലുകൾ പുറത്ത് കാണിച്ച് തല നീട്ടി “കടി തരും” എന്ന ചേഷ്ട കാണിച്ചു. ഞാൻ : “വാ പോട്ടെ മുത്തേ, കെട്ടിപ്പിടിച്ചു കിടക്കാം” ജ്വാല : “വേണ്ട” ഞാൻ : “വേണ്ടെങ്കിൽ വേണ്ട” ഞാൻ പുതപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നു. ഹൃദയം സന്തോഷത്താൽ ഒരു അപ്പൂപ്പൻ താടി പോലെ പറക്കുന്നു…!!!

“♪ മടിക്കേരി സിപായീ… മുത്തു കാത്ത് മറേല്… ♪ ♭ അധര ഈ അധര മധുര ഓ മധുര ഞങ്കടെ പ്രേമമോ ധുംമ്പാ ചായി” ♪ ♪ ♪

ഞാൻ അവിടെ കിടന്ന്‌ മൂളിപ്പാട്ട് പാടി.

https://www.youtube.com/watch?v=oQGg2OiyhbY

ജ്വാല : “ഓ യേശുദാസ്, വരേ വാ പോരട്ടെ” അവൾ കളിയാക്കി. ഞാൻ മൈൻഡ് ചെയ്തില്ല. ഞാൻ : “ഇത് കന്നഡയല്ല കുടഗ് ഭാഷയാണ്. മലായാളവും, കന്നഡയും, തുളുവും, തമിഴും ചേർന്നതാണ് കുടക് ഭാഷ” ജ്വാല : “ഓഹോ” ഒരു ലോഡ് പുശ്ചം അവളുടെ മുഖത്ത്. ഞാൻ : “-“മുത്തിന ഹാര”- എന്ന വിഷ്ണുവർദ്ധന്റെ സിനിമയിലേതാണ്, സുഹാസിനിയായിരുന്നു നായിക. സൂപ്പർ ഹിറ്റായിരുന്നു. ചിത്രയും, എസ്.പി.ബി യും ആണ് പാടിയിരിക്കുന്നത്.” ജ്വാല : “ബാക്കി കൂടി പാട്” ഞാൻ : “ബാക്കി അറിയില്ല, ഹംസലേഖയാണ് വരികൾ എഴുതിയതും, ട്യൂൺ നൽകിയതും” ജ്വാല : “ആരാണ് ഹംസലേഖ? പെണ്ണാ?” ഞാൻ : “ഛെ അല്ല” ജ്വാല : “പിന്നെ?” ഞാൻ : “ആണാണ്, പാട്ടെഴുതും, അതിലും മനോഹരമായി ട്യൂൺ നൽകും, വേണമെങ്കിൽ പാടുകയും ചെയ്യും. ഒരു ശ്രീകുമാരൻ തമ്പി തന്നെ. തമിഴിലെ -“ചിന്നത്തമ്പി”- ഒക്കെ കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്തപ്പോൾ ഹംസലേഖയാണ് ട്യൂൺ നൽകിയത്”

Leave a Reply

Your email address will not be published. Required fields are marked *