സൂസന്റെ യാത്രകൾ – 6

“സുന്ദരീ… എൻ പേർ ശ്രീജ…നിൻ പേർ എന്ത്? നിനക്ക് വായ് പ്രയോഗം മാത്രം മതിയോ….” മുടിയിഴകളെ തലോടി അവൻ ചോദിച്ചു. “ഞാൻ സൂസൻ… നിനക്ക്എന്താ വേണ്ടത്….” വായിൽനിന്നും സാധനത്തെ പുറത്തെടുത്ത്, വായിലെ കൊഴുപ്പ് ലിംഗാഗ്രത്തിൽ തുപ്പി, മെല്ലെമെല്ലെയടിച്ച് സൂസൻ ചോദിച്ചു. “നിന്റെ മുന്നിലെ മനോഹരമായ, ഹരം പിടിപ്പിക്കുന്ന പുവിൽ അടിക്കാൻ തരുമോ???” മനോഹരമായി ചിരിച്ചുകൊണ്ട് ശ്രീയുടെ പതിഞ്ഞ കിളിനാദം. വാക്കുകളിൽ മാന്യത. ഇത് തന്റെ ജീവിതത്തിലെ ആദ്യാനുഭവം… ഒരു സ്ത്രീ പൂറ്റിൽ അടിക്കാൻ താല്പര്യപ്പെടുന്ന അത്യപൂർവ്വ അനുഭവം… കേട്ടപ്പോൾ, മേലാസകലം കോൾമയിർ കൊണ്ടു. കിടന്നോ കുനിഞ്ഞോ തന്റെ കവക്കൂട് അവളിലെ അവന് സമർപ്പിക്കാൻ മനസ്സ് വെമ്പൽ കൊണ്ടു. ജീവിതത്തിൽ അത്യപൂർവ്വം ലഭിക്കുന്ന അവസരം. ലൈംഗീകത ഒരളവിൽ കൂടുതൽ ആഗ്രഹിക്കുന്ന തന്നെപോലെയുള്ളവർക്ക് ഷീമെയിലുമായുള്ള രതി എന്നെന്നും ഓർമ്മിക്കത്തക്കതാവും. “കോണ്ടം ഉണ്ടോ…” സൂസൻ വിക്കി. “എന്നെ വിശ്വസിക്കാൻ കൊള്ളാത്തവൾ എന്ന് കരുതുന്നുണ്ടോ…” വീണ്ടും പുഞ്ചിരി സമ്മാനം. “അതല്ല… എന്നാലും….” സൂസനിൽ ഭയം കലർന്ന അവിശ്വാസം ഉയർന്നു. “എന്നെ വിശ്വസിക്കാം… നൂറ് ശതമാനം…തറവാട്ടിൽ പിറന്ന ഒരു ഷീമെയിലാണു ഞാൻ…” സൂസൻ തല ബർത്തിൽ മുട്ടാതെ എഴുന്നേൽക്കാൻ തുനിഞ്ഞതും, ശ്രീ പിടിച്ചിരുത്തി. “എനിക്കും വേണം നിന്റെ ഇത്…. നക്കട്ടെ ഞാൻ…” ശ്രീ സൂസന്റെ കവക്കൂട്ടിൽ തൊട്ടു പറഞ്ഞു. ആ വാക്കുകൾ സൂസനിൽ രതിയുടെ കനൽ ആളിച്ചു. സാരി മാടിപ്പോക്കി, ഷെഡ്‌ഡി താഴ്ത്തി, കവയകത്തി സീറ്റിൽ അമർന്നു. ശ്രീ താഴെ കുന്തുകാലിൽ ഇരുന്ന്, സൂസന്റെ പൂർത്തടം തഴുകി…. പൂറിതളുകൾ വിടർത്തി.. കന്തിൽ വിരലോടിച്ചു… കൊഴുപ്പ് പടർന്ന പൂറ്റിൽ മെല്ലെ നടുവിരൽ കയറ്റി. എന്തും സ്വീകരിക്കാൻ തയ്യാറായ സൂസന്റെ പൂർ ശ്രീയുടെ വിരലിനെ അപ്പാടെ വിഴുങ്ങി. ഒപ്പം, ആ വിരൽ വലിച്ചൂരി ശ്രീ നുണഞ്ഞു. സൂസൻ കുറുകി.. കണ്ണുകൾ താനെ അടഞ്ഞു.. ഒരു പ്രത്യേക സുഖം സിരകളിൽ പടരുന്നത് സൂസൻ അറിഞ്ഞു. നോക്കുമ്പോൾ, തന്റെ വിടർന്നിരിക്കുന്ന, കന്ത് എന്ന സുഖതന്തുവിൽ ശ്രീയുടെ നാവ് തത്തിക്കളിക്കുന്നു. കീഴ്ത്തുള മുതൽ കന്തിന്റെ മേലഗ്രം വരെ താളത്തിൽ നക്കിയും, ഇടയ്ക്ക് വിരലിട്ടും സൂസനെ ശ്രീ ത്രസിപ്പിച്ചു. രസം മൂത്ത സൂസൻ ശ്രീയുടെ തല സ്വർഗ്ഗകവാടത്തിലേക്ക് ചേർത്തു.. സൂസൻ വിറച്ചു…. കിതച്ചു.. കണ്ണുകൾ കൂമ്പി… ഉച്ചിമുതൽ ഉള്ളം കാൽ വരെ രതിയുടെ പ്രവാഹം… അവസാനം, യോനിയിൽനിന്നും ഉരുത്തിരിഞ്ഞ സുഖത്തുള്ളികൾ ശ്രീയുടെ വായിൽ നിക്ഷേപിച്ചപ്പോൾ ആ നുണഞ്ഞിറക്കം തന്റെ കന്തിൽനിന്നും സൂസൻ തിരിച്ചറിഞ്ഞു. “സുഖിച്ചോ….” “ഉം…” “ഇനി എന്നെ സുഖിപ്പിക്ക്… അതിനു എനിക്ക് നിന്റെ മുന്നും പിന്നും വേണം… നീ എണീക്ക്… എന്നിട്ട് കുനിഞ്ഞ് നില്ക്ക്… എന്റെ ചൂട് പാൽ നിനക്ക് വേണ്ടി എന്റെ ഉണ്ടകളിൽ തിളയ്ക്കുന്നു…” ശ്രീ കമ്പി സ്വരത്തിൽ മൊഴിഞ്ഞു. ആലസ്യത്തിലും, സൂസൻ മെല്ലെ എഴുന്നേറ്റ്, കുനിഞ്ഞ് നിന്ന്, ശ്രീയുടെ കോൽ കയറ്റാൻ അവസരം ഒരുക്കി. തന്നേക്കാൾ ഉയരം കുറഞ്ഞ ശ്രീയുടെ അരക്കെട്ടിന് സമാന്തരമായി അരക്കെട്ട് പരമാവധി താഴ്ത്തി സൂസൻ നിലകൊണ്ടു. ഇതിനകം കുഴഞ്ഞിരിക്കുന്ന സൂസന്റെ പൂറ്റിലേക്ക് ആ വെട്ടിയാടുന്ന കുണ്ണയെ ശ്രീ അടുപ്പിച്ചു. പൂർ വക്കിൽ പലവട്ടം ഉരച്ചും, ഇതളുകൾ വിടർത്തി വിരലിട്ടും സൂസന്റെ കാമമാപിനിയെ ശ്രീ ഉയർത്തി. സുഖം ശരീരത്തിൽ പടർന്നപ്പോഴൊക്കെ, സൂസൻ ശ്രീയെ സ്നേഹപൂർവ്വം നോക്കുകയും, അവരുടെ വിടർന്ന, ഉന്തിനിൽക്കുന്ന ചന്തിയിൽ കൈ ഓടിക്കുകയും ചെയ്തു. എത്ര മനോഹരിയാണ് ഈ സ്ത്രീ! സൂസൻ ചിന്തിച്ചു. അതി സുന്ദരി. ആരും സ്വന്തമാക്കാൻ കൊതിക്കുന്ന അഭൗമ സൗന്ദര്യം. അഥവാ ഒരു ജീവിതകാലം മുഴുവൻ കിട്ടിയില്ലെങ്കിലും, ഒരു ദിവസം അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും ഇവരോടൊപ്പം തൊട്ടും തലോടിയും ചിലവഴിക്കാൻ കൊതിച്ചുപോകുന്ന ഗന്ധർവ്വ!! ചിന്തകൾക്കിടയിൽ ശ്രീയുടെ ലിംഗം സൂസന്റെ പിൻ വിടവിലേക്ക് ഇറങ്ങി. വണ്ണം കുറവെങ്കിലും, നീളം കൂടുതലായതിനാൽ, ആഗ്രം എവിടെയൊക്കെയോ തട്ടുന്നപോലെ തോന്നി.

മെല്ലെ അടിതുടങ്ങിയ ശ്രീ, സൂസന്റെ കൂതിയിൽ ഒരു വിരൽ കേറ്റി, വിരിഞ്ഞ അരക്കെട്ട് മുന്നോട്ടും പിന്നോട്ടും അതിവേഗം ചലിപ്പിച്ചു. തികച്ചും ആരോഗ്യവാനായ ഒരു പുരുഷനേപ്പോലെ അവർ തന്നെ പറന്നടിക്കുന്നത് കണ്ടപ്പോൾ, ഈ അടുത്ത കാലത്ത് താനുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട ആരിലും ഈ കരുത്ത് കണ്ടില്ലെന്ന് സൂസൻ തിരിച്ചറിഞ്ഞു. കാഴ്ചയിൽ ആർദ്ധനാരീശ്വരനെ തോന്നിപ്പിക്കില്ലെങ്കിലും, പ്രവർത്തിയിൽ ഒരു പുരുഷന്റെയും സ്ത്രീയുടെയും സംയുക്തമായ ബലം ഇവരിലൂടെ സൂസൻ അനുഭവിച്ചു…

ബ്ലൗസ്സിനിടയിലൂടെ കൈകൾ കയറ്റി സ്തനദ്വയങ്ങളെ മർദ്ദിച്ചും, ചന്തികളെ ഞെരിച്ചും വേദന കലർന്ന സുഖം ശ്രീ പകർന്ന് നൽകുന്തോറും, മറ്റൊരു രതിമൂർച്ച തന്നിലേക്ക് ആവാഹിക്കപ്പെടുന്നു എന്ന സത്യം സൂസൻ തിരിച്ചറിഞ്ഞു…

“ഹാ…. അടിക്ക്… നിർത്താതെ അടിക്ക്…. ഒഴിക്ക്… നിറച്ചോഴിക്ക്….” സുഖം കനപ്പെട്ട സൂസൻ പുലമ്പിക്കൊണ്ടിരുന്നു….

ഇരുവശങ്ങളിലേക്കും തലയാട്ടി സൂസൻ ഞരുങ്ങി..

രതിമൂർച്ചയുടെ അനുരണനം ശരീരത്തിൽ പടർന്ന് പന്തലിച്ചു…

ശരീരം വിറകൊണ്ടു….

ഊഫ്…… സൂസനിൽനിന്ന് ഓർഗാസത്തിന്റെ സ്വരമുയർന്നു.. കൊട്ടിയടയപ്പെട്ട കണ്ണുകൾ മെല്ലെ സൂസൻ തുറന്നു… ചുറ്റും നോക്കി…

ട്രെയിൻ ഓടിക്കൊണ്ടേയിരിക്കുന്നു.. തിരക്കൊഴിഞ്ഞ കമ്പാർട്ട്മെന്റ്.. മുൻപിൽ ഇപ്പോൾ 3-4 ആളുകൾ ഇരിക്കുന്നു. തൊട്ടരികിൽ, ഇത്രനേരം തന്നെ സുഖിപ്പിച്ച “ശ്രീ” തന്റെ തോളിൽ ചാരിക്കിടന്ന്, സുഖമായി മയങ്ങുന്നു.. അപ്പോൾ, എല്ലാം സ്വപ്നമായിരുന്നോ. പക്ഷെ, തന്റെ കളിപ്പാട്ടം തേൻ ചുരത്തിയിരിക്കുന്നു. സുന്ദരമാം സ്വപ്നസഖലനം !! ദൈവമേ… ഇതെന്ത് മറിമായം. ഒരു ഷീമെയിലിനെ യാത്രയിൽ കണ്ടുമുട്ടുക… പരിചയപ്പെടുക… മയക്കത്തിലെ സ്വപ്നത്തിൽ അവരുമായി ബന്ധപ്പെടുക!! അവിശ്വസനീയം അല്ലാതെ മറ്റെന്ത്??

സൂസൻ വാച്ചിൽ നോക്കി. ഇറങ്ങേണ്ട സ്ഥലത്തേക്ക് ഇനി ഒരുമണിക്കൂർ ദൂരം മാത്രം. ഒരു കാപ്പി വാങ്ങി കഴിച്ച്, ഫ്രഷ്‌ ആയി തിരികെ സീറ്റിൽ ഇരുന്നു. “ശ്രീ” ഇതിനകം ഉണർന്നു. “നല്ല ഉറക്കത്തിൽ ആയിരുന്നുവല്ലേ… ” സ്വപ്നത്തിലെ “അവൻ” ചോദിച്ചു “ഉം… ” ചമ്മിയ മറുപടി “ഞാനും ഒന്ന് മയങ്ങി… ഉറക്കത്തിൽ എന്തായിരുന്നു ഒരു ഞെരങ്ങൽ… വല്ല സ്വപ്നവും??” സൂസൻ ചൂളി.. നീ എന്നെ പറന്ന് കളിക്കുന്ന സ്വപ്നം ആയിരുന്നു അൽപ്പനേരം മുൻപ് കണ്ടതെന്ന് പറയാൻ കഴിയില്ലല്ലോ.. എങ്കിലും ഒന്ന് മൂളി. വീണ്ടും മൗനം പീലിവിടർത്തി. മുടി മാടിയൊതുക്കി, സൂസൻ പുറത്തേക്ക് കണ്ണയച്ചു. “സേലത്ത് എവിടെയാ പോകേണ്ടത്… ??” മറുപടിയായി സൂസൻ എല്ലാം വിശദമാക്കി. “ഞാൻ താമസിക്കുന്നത് അതിനടുത്ത് തന്നെയാ… ഫ്രീ ആകുമ്പോൾ വിളിക്കൂ.. ഇതാ എന്റെ കാർഡ്.. അവർ സൂസന് വിസിറ്റിംഗ് കാർഡ് നൽകി. മിസ്സിസ് ദീപ ദാസ്. മാനേജിംഗ് ഡയറക്ടർ. തന്റെ ‘ശ്രീ’ ഇപ്പോൾ ദീപയായിരിക്കുന്നു! ഉള്ളിൽ വിരിഞ്ഞ ചിരി പുറത്തെടുത്തില്ല. “ഞാനും ഒരു മീറ്റിങിനു വന്നതാ… കാറ് പണിമുടക്കി. ആയതിനാൽ, ഒരു നീണ്ട ഗ്യാപ്പിന് ശേഷം ഉള്ള ട്രെയിൻ യാത്ര… അതുകൊണ്ട് എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടിയല്ലോ..” “യെസ്… എനിക്കും കിട്ടി, ഒരു കൂട്ടുകാരനെ..” സൂസൻ ദീപയുടെ ചെവിയിൽ പറഞ്ഞു. ദീപ സൂസന്റെ തുടയിൽ മെല്ലെ നുള്ളി. നിറഞ്ഞ സൗഹൃദത്തിന്റെ സ്നേഹപ്രകടനം. “അപ്പോൾ എന്നെ കൂട്ടാക്കിയല്ലേ…” ദീപയുടെ കണ്ണുകൾ വീണ്ടും വിടർന്നു. “പിന്നെ… കൂട്ടാവാതിരിക്കാൻ ദീപയ്ക്കെന്താ ഒരു കുറവ്..” സൂസൻ ദീപയെ തോൾകൊണ്ട് ചെറുതായി തള്ളി. “കുറവില്ലേ… സൂസനുള്ളത് എനിക്കില്ലല്ലോ…” സ്വരം താഴ്ത്തി ദീപ മന്ത്രിച്ചു. “പക്ഷെ, എനിക്കില്ലാത്തത് ദീപയ്ക്കുണ്ടല്ലോ…” സൂസൻ ദീപയെ പുകഴ്ത്തി. അതവർക്ക് “ശ്യ” ബോധിച്ചു. പിന്നെയും അവർ പലതും സംസാരിച്ചു. അവസാനം ഇറങ്ങേണ്ട സ്ഥലം എത്തി. തിരികെ പോകുന്നതിന് മുൻപ് തീർച്ചയായും കാണും എന്ന ഉറപ്പിൽ, പരസ്പ്പരം കൈകൊടുത്തും, ഹഗ്ഗ് ചെയ്തും ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. പറഞ്ഞറിയിച്ച പ്രകാരം, ശാന്തി എന്ന പഴയകാല കൂട്ടുകാരി പിക്ക് ചെയ്യാൻ വന്നു. അവളുടെ കാറിൽ താമസസ്ഥലത്തേക്ക് തിരിച്ചു. കഷ്ടി 20 മിനിറ്റ് യാത്ര. വീട്ടിൽ എത്തി, ഒന്ന് ഫ്രഷ്‌ ആയി, ഭക്ഷണം കഴിച്ച് ചെറുസംഭാഷണവും കഴിഞ്ഞ് കിടന്നു, പരിമിത കഴിഞ്ഞ്സൗകര്യങ്ങളിൽ ഒരു അന്തിക്കിടപ്പ്.