സൂസൻ വർഗീസ്

“ശരി ബിബിൻ , എങ്കിലിതു പോലെ എവിടെങ്കിലും വച്ച് കാണാം, കേട്ടോ.”

വർഗീസേട്ടനും സൂസനും കാറിൽ കയറി. എൻ്റെ തലയാകെ പെരുത്തു കയറി. സൂസനും ആകെ വിഷമിച്ചിരിക്കുന്നു.

സൂസൻ കയറിയ ഡസ്റ്റർ വണ്ടി എൻ്റെ മുന്നിലൂടെ MC റോഡിലേക്കിറങ്ങി, ദയനീയമായി എന്നെ നോക്കുന്ന അവളുടെ മുഖം എന്നെ വീണ്ടും വേദനിപ്പിച്ചു.

“എന്നാ പോവാടാ…” അരുൺ എന്നോട് ചോദിച്ചു.

“ശരി വാ.”

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. പൊയ്ക്കോണ്ടിരുന്നപ്പോൾ അവൻ സൂസൻ്റെ സൗന്ദര്യത്തെപ്പറ്റി പുകഴ്ത്തുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും എൻ്റെ മനസിലേക്ക് എത്തുന്നുണ്ടായിരുന്നില്ല.

ആ, ഡാ പിന്നെ അങ്ങേർക്ക് മൂന്നാറിൽ എസ്റ്റേറ്റൊക്കെ ഉണ്ടെന്ന്. നമ്മളോട് അങ്ങോട്ടൊക്കെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.”

“ആണോ.. എവിടാടാ മൂന്നാറിൽ, എന്താ എസ്റ്റേറ്റിൻ്റെ പേര്?”

എൻ്റെ ചോദ്യം കേട്ട്, ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെപ്പോലുള്ള അവൻ്റെ നിൽപു കണ്ടപ്പോഴേ എനിക്ക് കലി വന്നു.

വീട്ടിലെത്തീട്ടും എൻ്റെ മനസു മുഴുവൻ എങ്ങനെ സൂസനെ കോൺടാക്ട് ചെയ്യാമെന്നായിരുന്നു.

******

അതേ സമയം കാറിലിരുന്ന സൂസൻ്റെ മനസ് ആകെ കലുഷിതമായിരുന്നു.

(ഇത് പിന്നീട് എന്നോട് പറഞ്ഞത്, സൂസൻ്റെ വാക്കുകളിലൂടെ..)

അവനെ കണ്ടപ്പോ തന്നെ കാലിനിടയിലൊരു തരിപ്പ് വന്നിരുന്നു. പൊതുവെ കൊച്ചു പയ്യന്മാരെ വീക്നസായ തനിക്ക് അത്ലറ്റിക് ബോഡിയുള്ള ബിബിനെ കണ്ടപ്പോൾ തരിച്ചില്ലെങ്കിലല്ലേ ഉള്ളൂ!

പൊതുവേ എല്ലാ കഥകളിലുമുള്ള പോലെ തനിക്ക് അച്ചായൻ്റെ അടുത്തു നിന്ന് സുഖം കിട്ടാതൊന്നുമില്ല, മനസറിഞ്ഞ് എല്ലാം അച്ചായൻ ചെയ്തു തരാറുണ്ട്. പക്ഷേ ഇങ്ങനുള്ള പയ്യന്മാരെ കാണുമ്പോ മനസിളകാറുമുണ്ട്. ഇങ്ങനാരെയെങ്കിലും കണ്ടാൽ സാധാരണ അച്ചായനോടൊത്ത് കളിക്കുമ്പോൾ അവനെ ഓർത്താണ് കളിക്കാറ്. ഇന്നെന്തോ പക്ഷേ ബിബിൻ തന്നെ കളിക്കണമെന്ന് തോന്നുന്നു.

തൻ്റെ കണ്ണ് നിറഞ്ഞു വരുന്നത് സൂസനറിയുന്നുണ്ടായിരുന്നു.

വീട്ടിലെത്തിയ സൂസൻ ഡ്രസു പോലും മാറാതെ ബെഡിലേക്ക് വീണു. *******

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ബിബിൻ പെട്ടെന്ന് ഒരു ബോധോദയം ലഭിച്ച പോലെ ചാടിയെണീറ്റു. ലാപ്ടോപ് തുറന്നു.

ഹൈറേഞ്ചിലെ ഏതോ പ്രൈവറ്റ് സ്കൂളിലെ പ്രിൻസിപ്പൽ എന്നല്ലേ സൂസൻ പറഞ്ഞത്. അവൻ ഹൈറേഞ്ചിലെ എല്ലാ പ്രൈവറ്റ് സ്കൂളുകളും സേർച്ച് ചെയ്തു. എല്ലാം ഒന്നൊന്നായി നോട് ചെയ്തു വച്ചു. എന്നിട്ട് ഓരോന്നിൻ്റെയും സൈറ്റിൽ കയറി പരിശോധിക്കാൻ തുടങ്ങി.

ഏകദേശം അര മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം ഹൈറേഞ്ചിലെ പ്രശസ്തമായ ഒരു സ്കൂളിൻ്റെ സൈറ്റ്.

മാനേജർ : ***** ഡീൻ : **** PTA : **** PRINCIPAL : SUSAN VARGHESE

പ്രിൻസിപ്പലിൻ്റെ സ്ഥാനത്ത് സൂസൻ്റെ പേരു കണ്ട ബിബിൻ സ്ഥലകാല ബോധം ഇല്ലാതെ കൂകി വിളിച്ചു. ഞെട്ടിയണീറ്റ അരുണിനെ കണ്ടപ്പോ പറഞ്ഞു.

“ഒന്നൂല്ലെടാ, സ്വപ്നം കണ്ട് പേടിച്ചതാ.”

“പോടാ മയിരേ.. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ.”

സൂസനെ കിട്ടിയ സന്തോഷത്തിൽ ബിബിൻ സുഖമായി കിടന്നുറങ്ങി.

*****

ഉറക്കം വരാതെ കിടന്ന സൂസൻ ഡ്രസ് മാറാന്നു കരുതി എഴുന്നേറ്റു.

മാറാനുള്ള നൈറ്റി എടുത്ത് ബാത്റൂമിലേക്ക് കയറി. ഉടുത്തിരുന്ന സാരിയും പാവാടയും ബ്ലൗസും അഴിച്ചു കളഞ്ഞു നേരെ ബാത് ടബിലേക്ക് കിടന്നു. ഹീറ്ററിൽ നിന്നും വന്ന ചൂടു വെള്ളത്തിനും അവളുടെ കാമ സങ്കടം ശമിപ്പിക്കാനായില്ല, കാരണം ബിബിനെ ഓർത്ത് അവളുടെ പൂറ്റിൽ നിന്നു വരുന്നത് ലാവയാണല്ലോ.

ബാത് ടബിൽ കിടന്നു കൊണ്ടു തന്നെ അവൾ തൻ്റെ വെൽവെറ്റ് ബ്രായും പാന്റീസും ഊരിക്കളഞ്ഞു. കൊഴുത്തൊട്ടിയ പാന്റീസ് അഴിക്കാനവൾ കുറച്ചൊന്ന് ശ്രമിക്കേണ്ടി വന്നു.

തൻ്റെ മുലഞെട്ടിലൂടെ സൂസൻ വിരലോടിച്ചു.

“ബിബു ..” അവൾ പതുക്കെ വിളിച്ചു ഒരു വിരൽ അവൾ തൻ്റെ സ്വർഗകവാടത്തിലേക്ക് കൊണ്ടു പോയി. വാക്സിട്ട് ക്ലീൻ ചെയ്തു വച്ച പൂർത്തടം. ഒരു വിരൽ പതുക്കെ അതിലേക്കിറക്കി.

പറ്റുന്നില്ല.

ഒരു വിരലു കൂടെ ഇറക്കി, സ്പീഡിൽ ചലിപ്പിച്ചു കൊണ്ടിരുന്നു. അതേ സമയം അവളുടെ കൈവിരലുകൾ സ്വന്തം മുലകളെ കുഴച്ചു മറയ്ക്കുകയായിരുന്നു.

കുറച്ചു നേരത്തെ വിരൽപ്രയോഗത്തിനു ശേഷം അവൾക്ക് വരുന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി.

“ൽസ്..ഹ് ഉഫ്.. ഹാ… ബിബു .. ബു .. നക്കെടാ മോനേ.. ഉള്ളിലോട്ട് നാക്കിട്ട് നക്ക്.. വരുന്നെടാ മോനേ ആന്റിക്ക് വരുന്നെടാ ചക്കരേ.. നിൻ്റെ കുണ്ണ ഇങ്ങു താ, എൻ്റെ വായിലടി… ടാ മുത്തേ.. മുത്തേ… വന്നെടാ… വന്നു.”

ഇത്രയധികമൊന്നും സുഖം സാധാരണ മറ്റൊരിക്കലും വിരലിട്ടപ്പോ കിട്ടിയിട്ടില്ലെന്ന് സൂസനോർത്തു.

രതിമൂർച്ഛ കിട്ടിയപ്പോ കുറച്ചൊന്ന് അടങ്ങിയ സൂസൻ വേഗം തന്നെ കുളിച്ചു ഡ്രസ് മാറി കിടക്കാൻ പോയി. യാത്രാക്ഷീണവും സുഖവും കാരണം അവൾ പെട്ടെന്നുറങ്ങിപ്പോയി.

പിറ്റേന്ന് എഴുന്നേറ്റപ്പോ മുതൽ ഗ്ലൂമിയായിരുന്നു സൂസൻ. എന്നുമിങ്ങനെ ബിബിനെ ഓർത്തു കൊണ്ട് വിരലിട്ടാ പോരല്ലോ. അവനെ എത്രയും പെട്ടെന്ന് കണ്ടു പിടിക്കണം. അതിനിത്രയും കാലം താനെതിർത്തിരുന്ന സോഷ്യൽ മീഡിയയുടെ സഹായം കൂടിയേ പറ്റൂ എന്നവൾ തിരിച്ചറിഞ്ഞു.

ഏകദേശം 9 മണിയോടു കൂടി സൂസൻ്റെ റെഡ് സാൻട്രോ സ്കൂൾ കോമ്പൗണ്ടിലേക്ക് കയറി.

പ്രിൻസിപ്പാൾ എന്നെഴുതിയ റൂമിനുള്ളിലേക്ക് കയറിപ്പോൾ കണ്ടു തൻ്റെ മേശപ്പുറം ക്ലീനാക്കുന്ന വർഷയെ.

സൂസൻ്റെ പ്രൈവറ്റ് സെക്രട്ടറി ആണ് വർഷ.

“ഗുഡ്മോർണിങ് മാഡം!”

തിരിച്ചെന്നും കിട്ടാറുള്ള വിഷ് കിട്ടാതായപ്പോ വർഷ സൂസനെ നോക്കി. എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന സൂസനോട് അവൾ പറഞ്ഞു.

“ഒരാൾ രണ്ടു മൂന്നു തവണ മാഡത്തെ വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല.”. അതു പറഞ്ഞു തീർന്നതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ചായിരുന്നു.

“ഹലോ, സൂസൻ വർഗീസ് ഹിയർ.” ഒരു മയവുമില്ലാതെ അവൾ പറഞ്ഞു.

“Mam, I am അർജുൻ , Calling From *****. ഞങ്ങളുടെ ഒരു പ്രോഗ്രാം നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂഷനിൽ നടത്താൻ പറ്റുമോ എന്നറിയാൻ വിളിച്ചതായിരുന്നു.”

ഫോണിൽ നിന്നു കിട്ടിയ മറുപടി കേട്ട് സൂസൻ്റെ എല്ലാ ടെംപറും തെറ്റി.

“Don’t you have common sense? Is this the time to call for these type of matters?”

സൂസൻ്റെ കോപം കണ്ട വർഷ പതുക്കെ റൂമിൽ നിന്നിറങ്ങിപ്പോയി.

ഉച്ചയ്ക്കു തൊട്ടു മുൻപുള്ള പീരീഡ് കഴിയാറായപ്പോ വർഷ വന്നിട്ട് പറഞ്ഞു.

“Mam, one Mr. അർജുൻ has come to see you.”

ആ പേര് കേട്ടപ്പോഴേ വന്ന കലിപ്പ് ഉള്ളിലൊതുക്കി സൂസൻ പറഞ്ഞു, “വെയ്റ്റ് ചെയ്യാൻ പറയൂ, സമയം കിട്ടുമ്പോ കണ്ടോളാന്ന്.”

സമയം കടന്നു പോയി. സൂസൻ ഭക്ഷണം പോലും കഴിച്ചില്ല. താനെതിർക്കുന്ന സോഷ്യൽ മീഡിയ install ചെയ്യാൻ വർഷയോട് പറയാൻ തന്നെ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *