സൂസൻ വർഗീസ് Like

“ഒരാൾ രണ്ടു മൂന്നു തവണ മാഡത്തെ വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല.”. അതു പറഞ്ഞു തീർന്നതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ചായിരുന്നു.

“ഹലോ, സൂസൻ വർഗീസ് ഹിയർ.” ഒരു മയവുമില്ലാതെ അവൾ പറഞ്ഞു.

“Mam, I am അർജുൻ , Calling From *****. ഞങ്ങളുടെ ഒരു പ്രോഗ്രാം നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂഷനിൽ നടത്താൻ പറ്റുമോ എന്നറിയാൻ വിളിച്ചതായിരുന്നു.”

ഫോണിൽ നിന്നു കിട്ടിയ മറുപടി കേട്ട് സൂസൻ്റെ എല്ലാ ടെംപറും തെറ്റി.

“Don’t you have common sense? Is this the time to call for these type of matters?”

സൂസൻ്റെ കോപം കണ്ട വർഷ പതുക്കെ റൂമിൽ നിന്നിറങ്ങിപ്പോയി.

ഉച്ചയ്ക്കു തൊട്ടു മുൻപുള്ള പീരീഡ് കഴിയാറായപ്പോ വർഷ വന്നിട്ട് പറഞ്ഞു.

“Mam, one Mr. അർജുൻ has come to see you.”

ആ പേര് കേട്ടപ്പോഴേ വന്ന കലിപ്പ് ഉള്ളിലൊതുക്കി സൂസൻ പറഞ്ഞു, “വെയ്റ്റ് ചെയ്യാൻ പറയൂ, സമയം കിട്ടുമ്പോ കണ്ടോളാന്ന്.”

സമയം കടന്നു പോയി. സൂസൻ ഭക്ഷണം പോലും കഴിച്ചില്ല. താനെതിർക്കുന്ന സോഷ്യൽ മീഡിയ install ചെയ്യാൻ വർഷയോട് പറയാൻ തന്നെ തീരുമാനിച്ചു.

ലാസ്റ്റ് പീരീഡ് കഴിയാറായപ്പോ വർഷ വീണ്ടും വന്നു പറഞ്ഞു, “മാം, ഉച്ചയ്ക്ക് വന്ന ആ പുള്ളി ഇതു വരെ പോയിട്ടില്ല, ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പോകാതെ അവിടിരിക്കുവാരുന്നു.”

“Hmm, ശരി വരാൻ പറയൂ.. ” ഒട്ടുമിഷ്ടമില്ലാതെ സൂസൻ പറഞ്ഞു.

“May I come in, Madam?”

“Yes.”

“Take your seat.”

അകത്തേക്കു വന്ന ആള് ഒരു നന്ദി പോലും പറയാതെ സീറ്റിലേക്കിരിക്കുന്നതു കണ്ട് രാവിലെ പറഞ്ഞതിൻ്റെ ബാക്കി കൊടുക്കാമെന്നു കരുതി വന്ന ആളിൻ്റെ മുഖത്തേക്ക് നോക്കിയ സൂസൻ കിടുങ്ങിപ്പോയി.

“ബിബിൻ …” സൂസൻ്റെ വാക്കുകൾ തൊണ്ടയിൽ തന്നെ കുരുങ്ങി.

“നീയെങ്ങനെയെടാ ചെറുക്കാ ഇവിടെ?! എന്താ ഞാനീ കാണുന്നത്, എൻ്റെ സന്തോഷം ഞാനാരോടാ ഒന്നു പറയുക.”

സൂസൻ്റെ മുഖത്തേക്കു തന്നെ നോക്കി ഇരിക്കുവാരുന്നു ബിബിൻ .

“ഡാ, ഒരു മിനിറ്റേ. ഞാനൊന്ന് സെറ്റാവട്ടെ, നമുക്ക് വീട്ടിലേക്ക് പോകാം.”

സൂസൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

“ഡാ, പറ. നീയെങ്ങനെ ഇവിടെത്തി?” ഓഫീസിൽ നിന്നിറങ്ങിക്കൊണ്ട് സൂസൻ ചോദിച്ചു.

“ആവശ്യം സൃഷ്ടിയുടെ മാതാവാണെന്നല്ലേ ജോണി സിൻസും വാലന്റീന നാപ്പിയും തമ്മിലുള്ള ഒരു അഭിമുഖ സംഭാഷണത്തിൽ പറഞ്ഞത്.”

“ഹഹഹ, അതു കൊള്ളാം. പറയെടാ ചെക്കാ.”

സൂസൻ തൻ്റെ പ്രായം പോലും നോൽക്കാതെ കൊഞ്ചുകയായിരുന്നു ബിബിനോട് .

അവസാനം അവൻ ഇന്നലെ മുതൽ നടന്ന സംഭവങ്ങൾ മുഴുവനും പറഞ്ഞു.

“കൊള്ളാല്ലോടാ ചെക്കാ നീ. ഞാനും സത്യത്തില് നിന്നെ കോൺടാക്ട് ചെയ്യാനൊരു വഴിയുമില്ലല്ലോന്നോർത്ത് വിഷമിച്ചു പോയി.”

“അപ്പോ എങ്ങനാ, താഴ്ത്തിത്തരാന്ന് ഇന്നലെ പറഞ്ഞ കൊണ്ടാ ഞാനിത്രേം ദൂരം വന്നത്?”

“ആരു പറഞ്ഞു താഴ്ത്തിത്തരാന്ന്, വേണേൽ കൈയീപിടിച്ച് കളയെടാ ചെറുക്കാന്നാ ഞാൻ പറയാൻ വന്നത്.”

അപ്പോഴേക്കും കാർ സൂസൻ്റെ വീട്ടിലേക്ക് കയറിയിരുന്നു. പോർച്ചിലെ ബൊലീറോ കണ്ട് സൂസനൊന്ന് ഞെട്ടി.

“അയ്യോ ഇങ്ങേര് പോയില്ലേ? സാധാരണ ഇന്നത്തെ ദിവസം പോവേണ്ടതാണല്ലോ എസ്റ്റേറ്റിലേക്ക്.”

സൂസൻ ഒന്നുമാലോചിക്കാതെ വന്ന സ്പീഡിൽ തന്നെ വണ്ടി റിവേഴ്സ് എടുത്ത് കുറച്ചു മാറ്റിയിട്ടു. എന്നിട്ട് ഫോണെടുത്ത് ആരോടോ സംസാരിച്ചു.

വണ്ടി സ്റ്റാർട്ട് ചെയ്ത് ഏകദേശം ഒരു 15 കിലോമീറ്റർ കഴിഞ്ഞപ്പോൾ കാർ ഒരു മൺറോഡിലേക്ക് കയറി. ഒരു പുരാതന തറവാടിനു മുന്നിൽ കാർ നിന്നു.

“ഇതേതാ സ്ഥലം?”

“ബാ, ഇറങ്ങ് പറയാം.”

ബിബിൻ പുറത്തിറങ്ങി ചുറ്റും നോക്കി. നല്ല പച്ചപ്പാർന്ന പ്രദേശം. അങ്ങു ദൂരെ സഹ്യനെയും കാണാം.

“ഇതെൻ്റെ തറവാടു വീടാ. ഓഹരി വച്ചപ്പോ അനിയന് കിട്ടി അവരൊക്കെ പുറത്താ. ഇതു നോക്കാനൊരു അമ്മാവനെ ഏൽപിച്ചേക്കുവാ. അങ്ങേര് നാട്ടിൽ പോയേക്കുവാ, അങ്ങേരെയാ ഞാൻ നേരത്തെ വിളിച്ചത്,” കതകു തുറന്നു കൊണ്ട് സൂസൻ പറഞ്ഞു. നീ ഇവിടിരുന്ന് റെസ്റ്റെടുക്ക്. ഞാനൊന്ന് വീട്ടിൽ പോയി സിറ്റ്വേഷൻ നോക്കട്ടെ, അങ്ങേര് പോവുമോ ഇല്ലയോന്നൊക്കെ അറിഞ്ഞിട്ട് വരാം.”

Leave a Reply

Your email address will not be published. Required fields are marked *