“നീതു അധികം ornaments ഒന്നും ഇടാറില്ലല്ലേ? I can see that your neck is empty. ”
അവളുടെ കടഞ്ഞെടുത്ത കഴുത്തിൽ നോക്കികൊണ്ട് അവൻ പറഞ്ഞു.
“Just ഒരു ഡയമണ്ട് പെൻഡന്റ് അതാണ് എന്റെ സ്റ്റൈൽ. ആകെ കഴിഞ്ഞ വർഷം Tamil ഫിലിം ഫെയർ awards ന് മാത്രമേ ഒരു വലിയ മാല ഇട്ടത് ഓർമ്മയുള്ളൂ. അതും അല്ല മനു ബ്രാൻഡ് അംബസിഡറായി വിളിച്ച ഞാൻ വേറെ ബ്രാൻഡിൻ്റെ ഓർണമെൻ്റ്സ് ഇടുന്നത് ശരിയല്ലല്ലോ എന്ന് ഓർത്തു…”
“ആ യെസ് യെസ്…ആ ഫോട്ടോ ഞാൻ ഫിലിംഫെയർ ൽ കണ്ടിരുന്നു. അത് കണ്ടപ്പോൾ ആണ് താൻ ഇതിനു suitable ആണെന്ന് എനിക്ക് തോന്നിയത്. You look too cute and sexy in that. ചിലർ ക്യൂട്ട് ആണ് ചിലർ sexy ആണ് പക്ഷെ തന്നെ പോലെ അപൂർവം ആയിട്ടേ രണ്ടും കൂടി ഉള്ള ആളുകൾ ഉള്ളൂ… ”
” Are you trying to flirt with me Mr മനു? ” അവള് ചിരിച്ചു കൊണ്ട് ചോദിച്ചു
മനു ചിരിച്ച് കൊണ്ട്… ” hey No way ഞാൻ സത്യം പറഞ്ഞതാടോ”.
“മനു ഇവിടെ അടുത്താണോ താമസം” അവള് ആകാംഷയോടെ ചോദിച്ചു
“Ah yes…. ഒരു beach side villa ഉണ്ട് palm jumeirah യിൽ”.. അവൻ മറുപടി പറഞ്ഞു.
“I love beach, ഇടക്കെല്ലാം ഞാനും മമ്മയും പോകാറുണ്ട് ബീച്ച് ലൊക്കേഷൻസിലേക്ക്”
“അത് ഞാൻ അറിയാറുണ്ട്. അമ്മയും മോളും കൂടി ബികിനി ഇട്ടു കൊണ്ട് കുറെ photos and റീൽസ് ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇടുന്നത് അറിയാറുണ്ട്. Your Mom is too beautiful…. Star Moms ൽ ഏറ്റവും sexy നീതുവിന്റെ മമ്മ ആണ്.”
“അത് ശരിയാണ് മമ്മക്ക് insta യിൽ around 30k followers ഉണ്ട്”. നീതു പറഞ്ഞു
“I am one among them… Function ഒന്ന് കഴിയട്ടെ. I will show you around full Dubai….”
“ഭക്ഷണം കഴിക്കുന്നതിന് മുന്നേ Can I give you something?”
“Oh sure. It would be my pleasure ..”
“If you don’t mind നീതു എഴുന്നേറ്റു നിൽക്കാമോ… close your eyes….”
അവൾ എഴുന്നേറ്റ് കണ്ണടച്ചു നിന്നു.
മനു കൈ കൊണ്ട് ആരെയോ വിളിച്ച്…. റസ്റ്റ്റെന്റ് manager വന്നു ഒരു കവർ തന്നിട്ട് പോയി.
റസ്റ്റ്റെന്റ് Manager ടെ ബൂട്ട്സ് ന്റെ ശബ്ദം നീതു അറിഞ്ഞു.
മനു അവളുടെ പിന്നിലേക്ക് പോയി നിന്നത് അവൾ അറിഞ്ഞു.
അവന്റെ കൈ കവറിൽ നിന്നും red ruby സ്റ്റോൺ പതിച്ച ഒരു ഡയമണ്ട് necklace എടുത്തു നീതുവിന്റെ കഴുത്തിലേക്ക് വെച്ചു …. അതിന്റെ തണുപ്പ് ശരിക്കും നീതുവിന്റെ ശരീരം അറിഞ്ഞു. ആ സെറ്റിൽ സെയിം ഡിസൈനിൽ ഉള്ള കമ്മലുകളും രണ്ടു വളകളും ഒരു മോതിരവും എന്തിനു ഒരു അരഞ്ഞാണം വരെ ഉണ്ടായിരുന്നു
അവൻ അത് അവളുടെ കഴുത്തിൽ ചാർത്തി.
അവളുടെ കഴുത്തിലെ പെൻഡന്റ് അതേ ഡിസൈൻ ആയിരുന്നത് കൊണ്ട് നല്ല ചേർച്ച അവന് ഫീൽ ചെയ്തു.
അവൻ ഒരു കണ്ണാടി അവളുടെ മുഖത്തിന് നേരെ പിടിച്ചു.
“ഇനി കണ്ണ് തുറന്നോളൂ.. “ അവൻ പറഞ്ഞു. അവളുടെ പേട മാൻ മിഴികൾ തുറന്നു.
അവളുടെ സുന്ദര മുഖത്തിനും കഴുത്തിനും അഴകായി ഒരു ഡയമണ്ട് necklace അവളുടെ കഴുത്തിൽ വിരാജിച്ചു. ആ necklace ൽ അവളുടെ സൗന്ദര്യം ഇരട്ടിയായതായി മനു ക്ക് തോന്നി.
“Thank you so much മനു….”
“ഇപ്പൊൾ ആണ് ഈ മാല വില പിടിപ്പുളളത് ആയത്. നാളെ ഫങ്ക്ഷന് ഇതണിഞ്ഞു വേണം വരാൻ “..
അവർ വീണ്ടും ടേബിളിനരികെ ഇരുന്നു.
അപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന അറബി യുടെ കണ്ണുകൾ അവളുടെ നിറഞ്ഞ മാറിടത്തിലും അവളുടെ ചെറി പഴം പോലെ തുടുത്ത ചുണ്ടുകളിലും ആയിരുന്നു. അയാളുടെ റഷ്യൻ ഗേൾ ഫ്രണ്ട് അസൂയ യോടെ നീതുവിനെ നോക്കി.
“എന്നെ കുറിച്ച് മലയാള നടി അഞ്ജലി ചേച്ചിയോട് ചോദിച്ചിരുന്നു അല്ലേ.”
“അയ്യോ അഞ്ജലി മോശം ഒന്നും പറഞ്ഞില്ലല്ലോ.”
“ചേച്ചി പറഞ്ഞു സ്വന്തം അനിയനെ പോലെ ആണ് എന്ന്.”
“അഞ്ജലി എന്റെ സ്കൂളിലെ സീനിയറും നാട്ടിലെ അയൽക്കാരിയും ആണ്. അവൾ വലിയ സിനിമ നടി ആയി, ഞാൻ ഇരുമ്പ് കച്ചവടക്കാരനുമായി.”
