സോറി മമ്മി – 5

” ഇത്രേം തുക തന്നെ വേണോ…. ?” കാർത്തിക് ആരാഞ്ഞു “വേണം… എങ്കിലേ കാര്യം നടത്താൻ കഴിയു.. ” ശ്രീദേവി വിഷമത്തോടെ പറഞ്ഞു

കാർത്തിക്ക് അല്പ നേരം ആലോചനയിലാണ്ടു

” റിസ്കാണ്… മാഡത്തിന് വേണ്ടി ഞാൻ റിസ്ക് എടുക്കാം…..” ശ്രീദേവിയുടെ ഉയർച്ച താഴ്ചകളിൽ ആർത്തിയോടെ കണ്ണ് നട്ട് കാർത്തിക് മൊഴിഞ്ഞു

” വലിയ ഉപകാരം ആയിരിക്കും…” ശ്രീദേവി പറഞ്ഞു

” റിസ്ക് എടുത്താൽ എനിക്ക് എന്താ പ്രയോജനം..?” ഓർക്കാപ്പുറത്ത് കാർത്തിക് ചോദിച്ചു

” പേർസന്റേജ് എത്രയാന്ന് വച്ചാൽ…” ശ്രീദേവി മുഴുമിപ്പിച്ചില്ല

“മാഡം എന്നെ കൈക്കൂലിക്കാരൻ ആക്കുന്നോ…. ?” ലേശം നീരസത്തോടെ കാർത്തിക്ക് ചോദിച്ചു

“അയ്യോ… ഞാൻ അങ്ങനെ ഉദ്ദേശിചല്ല…. സാർ പറഞ്ഞാൽ മതി…” ശ്രീദേവി താഴെ വന്നു

” ഞാൻ വളച്ചുകെട്ടില്ലാതെ പറയാം…. മാഡം രണ്ട് മണിക്കൂർ നേരം….. എനിക്ക് വേണം…” കാർത്തിക് നയം വ്യക്തമാക്കി…

അത് കേട്ടതും… ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞു

” സോറി… ഞാൻ ഒന്നും പറഞ്ഞില്ല…. നമ്മൾ തമ്മിൽ കണ്ടിട്ടില്ല…. സംസാരിച്ചിട്ടില്ല…” കാർത്തിക് പറഞ്ഞു

“സാർ…. എന്നെ കൈയൊഴിയരുത്….” തൊഴുകൈയോടെ ശ്രീദേവി പറഞ്ഞു

” പന്ത് മാഡത്തിന്റെ കോർട്ടിലാണ്…. തീരുമാനവും…ok ആണെങ്കിൽ… ഞാൻ റിസ്ക് എടുക്കാം…”

” ഞാൻ…. ആലോചിച്ച് പറയാം….” സീറ്റിൽ നിന്നും എഴുന്നേറ്റ് ശ്രീദേവി പറഞ്ഞു…

” മാഡത്തിന് എപ്പോൾ വേണമെങ്കിലും വിളിക്കാം..” ശ്രീദേവിയെ യാത്രയാക്കി , കാർത്തിക്ക് പറഞ്ഞു

തുടരും

Leave a Reply

Your email address will not be published. Required fields are marked *