ഏതായാലും ആ ശനിയാഴ്ച വൈകീട്ട് തന്നെ അച്ചൻ വീട്ടിൽ വന്നു. അച്ചൻ തൊടുപുഴയിലും, പൈനാവിലും ജോലി ചെയ്യുന്നു. അച്ചനും അമ്മാവനെ പോലെ സർക്കാർ ജോലിയുണ്ട്. തൊടുപുഴയുടെയും, പൈനാവിൻറയും ജില്ല ഇടുക്കിയാണെങ്കിലും, അളിയന്മാർ സ തമ്മിൽ കാണുന്നത് ആഴ്ചയിൽ ഒരിക്കൽ. കുറച്ചു കഴിഞ്ഞതും, അമ്മാവനും, അമ്മായിയും വന്നു. അന്ന് രാത്രി അവർ നാലുപേരും കൂടി ഞാൻ കൊണ്ടുവന്ന ഒരു ഫുൾ ഹെർക്കുലീസ് റം തീർത്തു. അച്ഛനും, അമ്മാവനും വന്നാൽ അമ്മയും അമ്മായിയും അവരോടോപ്പം വെള്ളമടിയിൽ പങ്കെടുക്കണം. എന്നാലെ അന്ന് രാത്രി അവർക്ക് അടിച്ച് പൊളിക്കാൻ പറ്റു. ചേച്ചിയും കഴിക്കും, പക്ഷെ അത് അളിയൻ വരുമ്പോൾ കളിക്കുന്നതിനു മുൻപ് മാത്രം.
ഒരു ദിവസം ഞങ്ങളുടെ അയൽവാസിയും, കുടു:ബ ഫ്രണ്ടുമായ മൊയ്ക്കുട്ടിക്കാ വീട്ടിൽ വന്ന് എന്നെ വിളിച്ചു… മൊയ്തുട്ടിക്കാ ഞങ്ങളുടെ മാത്രമല്ല….ഞങ്ങളൂടെ നാട്ടിലെ എല്ലാവരുടെയും ഏതുകാര്യത്തിനും മുൻപിൽ കാണും. കുറച്ചുകാലം പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു.
വയസ്സ് അൻപത് കഴിഞ്ഞെങ്കിലും, ഇപ്പോഴും കാണാൻ നല്ല സുന്ദരൻ. സംസാരം കൊണ്ട് ആരേയും മയക്കാനുള്ള കഴിവ്, ആ മൊയ്ക്കുട്ടിക്കാ എന്നോട് ചോദിച്ചത് രവി….നിനക്ക് ബുള്ളറ്റ് ബൈക്ക് ഇഷ്ടമാണോ. ഉണ്ടെങ്കിൽ പറ.. ഒരെണം ഒത്ത് വന്നിട്ടുണ്ട്. ചുളുവിലക്ക് നിനക്ക് വേണമെങ്കിൽ ഞാൻ കച്ചവടമാക്കി തരാം. ങ്ങളുടെ ജാതിയിൽ പെട്ടവനാ…”
“സുലൈമാൻ, അവനു ഗൾഫിൽ – – പോകാൻ ഒരു വിസ വന്നിട്ടുണ്ട്. പക്ഷെ പെയിന്റൊ ചാർജ് എടുക്കാൻ അവൻ കൈയിൽ പൈസയില. അവൻ പൊന്നുപോലെ കൊണ്ടു നടന്ന വണ്ടിയാ.. പക്ഷെ നിവർത്തിയില്ലാത്തതുകൊണ്ട് വിൽക്കാൻ തീരുമാനിച്ചു. നിനക്ക് വേണമെങ്കിൽ പറഞ്ഞാ, ഈ മൊയ്തുട്ടിക്കാ കച്ചവടം നടത്തി തരാം, പക്ഷെ എന്റെ കമ്മീഷൻ 500 രൂപ അത് നീ എനിക്ക് തരണം. എനിക്ക് ഒരു പാട് പണചിലവുള്ളതാ മോനെ…”
പിറ്റെ ദിവസം ഞാനും മൊയ്ക്കുട്ടിക്കായും കൂടി സുലൈമാൻ വീട്ടിൽ ചെന്ന് വണ്ടി കണ്ടു. 85 മോഡൽ ബുള്ളറ്റാണെങ്കിലും, റിപ്പയർ ഒക്കെ ചെയ്ത് കുട്ടപ്പനാക്കി വെച്ചിരിക്കുകയാ. കണ്ടാൽ പുത്തനാണെന്നെ പറയൂ. സ്മാർട്ടാക്കി നോക്കിയപ്പോൾ ഒറ്റയടിക്ക് തന്നെ സ്മാർട്ടായി. പിന്നെ വിലപേശി ഒടുവിൽ 30000 രൂപാക്ക് സമ്മതിച്ചു. പണം റൊക്കം കൊടുത്ത് വണ്ടി വാങ്ങിച്ചു. വണ്ടിയുടെ ഫോമും, കൈയ്യോടെ ഒപ്പിട്ട് വാങ്ങിച്ചു.
ബുള്ളറ്റ് പണ്ടുമുതലെ എന്റെ ഒരു ഹരമായിരുന്നു. എത്ര ദൂരം വേണമെങ്കിലും പോയാലും ഒരു ക്ഷീണമോ, നടുവേദനയോ വരത്തില്ല.
എവിടേയും പോകാനില്ലെങ്കിലും, എന്നും രാവിലെ ബൈക്ക് കഴുകി, തൂത്ത് തുടച്ച് ഭംഗിയാക്കി വെക്കും. അങ്ങിനെ ചുമ്മാ ഒരു ദിവസം വീട്ടിൽ ഇരുന്നപ്പോൾ എനിക്ക് പെട്ടെന്ന് അമ്മായിയുടെ മകൾ അനുവിനെ ഒന്ന് കാണണമെന്ന് തോന്നി. പിറ്റേന്ന് വ്യാഴാഴ്ച ഉച്ചക്ക് ഊണുകഴിഞ്ഞ് 3 Y മണിക്ക് ഇറങ്ങി. ബുള്ളറ്റിലാണ് പോയത്. ഞാൻ കൊണ്ടുവന്ന 3 ഫുള്ളും തീർന്നതുകൊണ്ട്, എ മൂന്നാറിൽ നിന്നും ഒരു ഫുൾ വാങ്ങി, വണ്ടിയിലെ പെട്ടിയിൽ വെച്ചു. പിന്നെ അവരുടെ പ എസ്റ്റേറ്റിലെ വീട്ടിൽ എത്തിയപ്പോൾ, വൈകീട്ട് 5 1/2 മണി. അവളുടെ ഭർത്താവ് വീട്ടിൽ തന്നെയുണ്ടായിരുന്നു.
അദ്ദേഹം സൂപ്രവൈസറായതുകൊണ്ട്, എല്ലാ തൊഴിലാളികൾക്കും അറിയാം. അതുകൊണ്ട് വഴിതെറ്റാതെ അവരുടെ ലയത്തിൽ എത്തി. (തോട്ടങ്ങളിൽ തൊഴിലാളികൾ പ ഈ താമസിക്കുന്ന വീടിനു ലയം അല്ലെങ്കിൽ പാടി എന്നാണു പറയുക). ലയം എന്ന് പറഞ്ഞാൽ, മൂന്ന് സൂപ്രവൈസർക്കും കൂടി ഒരു ലയം. പണ്ട് ആറു തൊഴിലാളികൾ – താമസിച്ചുകൊണ്ടിരുന്ന പാടിയായിരുന്നു. രണ്ടു ലയം ഒന്നിച്ചാക്കി അതിൽ ഒന്നു. രണ്ടു ലയം ഒന്നിച്ചാക്കി അതിൽ ഒരു സൂപ്രവൈസർ – വീതം, മൂന്ന് സൂപ്രവൈസർക്ക് അലോട്ട് ചെയ്ത് കൊടുത്തു. എങ്കിലും, ഒരു ബെഡ്റൂമും, അടുക്കളയും, അറ്റാച്ച്ഡ് ബാത്ത്റൂമും, തളവും, മുൻവശത്ത് അടച്ച് ഒരു സിറ്റൗട്ടും ഒക്കെ ഉള്ള ഒരു കൊച്ച് വീട്.
