സ്നേഹയുടെ കൗമാരം Like

അതിനിടയിൽ അതിന്റെ കത്തിയ കുറച്ച് ചാരം അവളുടെ ശരീരത്തിലേക്ക് വീണു

‘അയ്യോ… മമ്മീ…’ പെട്ടെന്നുണ്ടായ ചെറിയ പൊള്ളലിൽ അവൾ വിളിച്ചു

പെട്ടെന്നുതന്നെ അവൾ അവളുടെ നെഞ്ചിലേക്ക് നോക്കി, പക്ഷെ കാണത്തക്ക പൊള്ളലൊന്നും ആ ഇരുണ്ട വെളിച്ചത്തിൽ അവൾ കണ്ടില്ല

പക്ഷെ പെട്ടെന്നാണ് ഏതോ കതക് തുറക്കുന്ന ശബ്ദം സ്നേഹ കേട്ടത്.

ഓർക്കാപ്പുറത്ത് കേട്ട ശബ്ദത്തിൽ അവൾ പെട്ടെന്ന് ഞെട്ടിപോയിരുന്നു. കയ്യിലിരുന്ന സിഗരറ്റ് തറയിൽ ഉറച്ച് കെടുത്തിയിട്ട് അവൾ പെട്ടെന്ന് അവിടെനിന്നും എണീറ്റു

അപ്പോഴും ആരുടെ കതകാണ് തുറന്നതെന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല.

എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലാത്തതുകൊണ്ട് അവൾ അനങ്ങാതെ അവിടെത്തന്നെ നിന്ന്

പക്ഷെ അവളെ ഞെട്ടിച്ചുകൊണ്ടാണ് അവളുടെ വീടിന്റെ ഗെയ്റ്റ് തുറക്കുന്ന ശബ്ദം പെട്ടെന്ന് അവൾ കേട്ടത്.

അവൾ ആരും ശ്രെദ്ധിക്കില്ലെന്ന് ഉറപ്പുവരുത്തി പതിയെ വീടിന്റെ മുൻവശത്തേക്ക് നടന്നു. അവൾ നോക്കുമ്പോൾ അവളുടെ മമ്മി വീടിന്റെ ഗെയ്റ്റ് തുറന്ന് മുൻവശത്ത് നിൽപ്പുണ്ടായിരുന്നു

അവൾക്ക് അപ്പോഴേക്കും കുറച്ച് കാര്യങ്ങൾ പിടികിട്ടി തുടങ്ങിയിരുന്നു. പക്ഷെ വളരെ പെട്ടെന്നാണ് കാര്യങ്ങളെല്ലാം നടന്നുകൊണ്ടിരുന്നത്.

അർദ്ധരാത്രി കഴിഞ്ഞ് 2 മണിക്ക് സ്നേഹയുടെ മമ്മി ഒരു നേർത്ത നൈലോൺ നൈറ്റിയുമിട്ട് വീടിന്റെ ഗെയ്റ്റ് തുറന്ന് മുൻവശത്ത് നിക്കുന്നു. ആദ്യമായിട്ടാണ് സ്നേഹ മമ്മിയെ ആ നൈറ്റിയിൽ കാണുന്നത്, മുന്തിരി കളറുള്ള ആ നൈറ്റി അവളുടെ മമ്മിയുടെ ശരീരത്തിലൂടെ ഒഴുകി നടക്കുന്നതുപോലെ അവൾക്ക് തോന്നി.

കണ്ണിമ വെട്ടാതെ അവൾ മമ്മിയെ നോക്കി അവിടെ നിന്ന്
അവളുടെ മമ്മിയെക്കുറിച്ചുള്ള എല്ലാ ധാരണകളും അവൾക്ക് ആ നിമിഷങ്ങൾ കൊണ്ട് നഷ്ട്ടപെട്ടുകൊണ്ടിരിക്കുകയായിരുന്നു

അധികം വൈകാതെ അവിടേക്ക് ഒരു ബുള്ളറ്റ് വരുന്നത് അവൾ കണ്ടു. പക്ഷെ അത് സ്റ്റാർട്ടായിട്ടുണ്ടായിരുന്നില്ല. ചിലപ്പോൾ ശബ്ദം പുറത്ത് കേൾക്കാതിരിക്കാനായിരിക്കുമെന്ന് സ്നേഹയ്ക്ക് മനസ്സിലായിരുന്നു

വളരെ ശ്രെദ്ധിച്ച് നോക്കിയെങ്കിലും അവൾക്ക് ഹെൽമെറ്റിന് അകത്തൂടെ ആളെ കാണാൻ കഴിഞ്ഞിരുന്നില്ല.

സ്നേഹയുടെ നെഞ്ചിടിപ്പ് പെട്ടെന്ന് കൂടിക്കൊണ്ടിരുന്നു. സ്വന്തം മമ്മിയുടെ യഥാർത്ത സ്വഭാവം ഇത്ര കൊല്ലങ്ങൾക്ക് ശേഷം ഇപ്പോഴാണ് അവൾ മുന്നിൽ കണ്ടുകൊണ്ടിരുന്നത്

അയാളുടെ വണ്ടി ഗെയ്റ്റിന് മുന്നിൽ വന്ന് നിന്നിരുന്നു. വീടിനകത്തേക്ക് കേറാനുള്ള സ്പീഡ് അതിന് ഇല്ലായിരുന്നു

അയാൾ വണ്ടി അവിടെ നിർത്തി സ്നേഹയുടെ മമ്മിയോട്‌ എന്തോ പറയുന്നുണ്ടായിരുന്നു. അതിന് മറുപടിയായി ചെറിയ ഒരു ചിരി അവൾ അവനുവേണ്ടി പാസ് ചെയ്യുന്നതും സ്നേഹ കണ്ടു

ഇതുവരെ ഈ രീതിയിൽ പപ്പയോട് പോലും മമ്മി സംസാരിക്കുന്നത് അവൾ കണ്ടിട്ടുണ്ടായിരുന്നില്ല

പക്ഷെ അടുത്ത നിമിഷത്തിലാണ് സ്നേഹയ്ക്ക് അടുത്ത ഞെട്ടൽ ഉണ്ടാവുന്നത്. അയാളോട് സംസാരിയ്ക്കുന്നതിനിടയ്ക്ക് മമ്മി പെട്ടെന്ന് വീടിനകത്തേക്ക് നോക്കി പെട്ടെന്ന് വരാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു

അടുത്ത നിമിഷം കണ്ട കാഴ്ച്ച സ്നേഹയ്ക്ക് വിശ്വസിക്കാനായില്ല

വീടിനകത്തുനിന്നും അവളുടെ പപ്പ പുറത്തേക്ക് നടന്നുവരുന്നു. അതുംകൂടി ആയപ്പോൾ അവൾക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലേക്ക് ചെന്നു.

സ്നേഹയുടെ പപ്പ പെട്ടെന്ന് ബൈക്കിന്റെ പിന്നിൽ ചെന്ന് മുന്നിലേക്ക് തള്ളാൻ തുടങ്ങി. പെട്ടെന്നുതന്നെ അത് വീട്ടിലെ മുറ്റത്തേക്ക് കയറി.

അതിനു പിന്നാലേ മമ്മിയും ഗേറ്റ് അടച്ച് അയാളുടെ അടുത്തേക്ക് ചെന്നു. പപ്പയും ബൈക്കിൽ നിന്ന് ഇറങ്ങിക്കൊണ്ടിരുന്ന അയാളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

കൂടെ മമ്മിയും അയാളുടെ അടുത്തേക്ക് ചെന്നു. അയാൾ ആ സമയത്ത് ഹെൽമെറ്റ്‌ തലയിൽ നിന്ന് മാറ്റിയിരുന്നെങ്കിലും സ്നേഹയ്ക്ക് അത് ആരാണെന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല.

കൂടുതൽ നേരം അവർ അവിടെ നിക്കാതെ അകത്തേക്ക് നടക്കാനായി തുടങ്ങി. തന്റെ മമ്മിയെ സ്നേഹ തെറ്റിദ്ധരിച്ചു എന്ന ചിന്ത ഉള്ളിൽ വന്നു തുടങ്ങിയപ്പോൾത്തന്നെ ഒരു കാര്യം കൂടെ അവിടെ സംഭവിച്ചു

മൂന്നുപേരും അകത്തേക്ക് നടന്നപ്പോൾ അയാൾ അവളുടെ മമ്മിയെ കൈകൊണ്ട് പിന്നിൽനിന്നും പിടിച്ചുകൊണ്ടാണ് അകത്തേക്ക് നടന്നത്
തന്റെ പപ്പയുടെ മുന്നിൽ വെച്ച് ഒരാൾ മമ്മിയെ ഇതുപോലെ കൈവെച്ച് ഇത്ര താമസിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയ കാരണം അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല

പക്ഷെ അധികം താമസിക്കാതെ ആ പതിനെട്ടുകാരിയുടെ മനസ്സിലേക്ക് ആ സംശയം വന്നു, “ഇനി പപ്പ അറിഞ്ഞുകൊണ്ട് അയാൾ മമ്മിയെ…”

ആദ്യഭാഗമായതുകൊണ്ടാണ് പേജുകൾ കുറച്ച് എഴുതുന്നത്. ഇത് തുടർന്ന് വായിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം തുടരും…

Leave a Reply

Your email address will not be published. Required fields are marked *