സ്നേഹയുടെ കൗമാരം 1

ആ കാലത്ത് അത് സാധാരണമായിരുന്നെങ്കിലും അതിന് മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു, പ്രായത്തേക്കാൾ വളർച്ച കൂടുതലുള്ള ശരീരമായിരുന്നു അവൾക്ക്. കാരണവന്മാരുടെ മുന്നിലൂടെ കളിച്ചുനടന്ന 18 കാരിയുടെ കൊഴുപ്പ് അവരെ പെട്ടെന്ന് തന്നെ അവളെ കെട്ടിച്ചയക്കാനുള്ള കാരണമായിരുന്നു. അല്ലെങ്കിൽ കുടുംബത്തിലെ പെണ്ണ് പെഴച്ചുപോവുമെന്നായിരുന്നു അവർക്ക്.

അതുകൊണ്ടുതന്നെ സ്നേഹയുടെ ശരീരവും അത്ര ചെറിയ പ്രായത്തിൽ തന്നെ വളർന്നുതുടങ്ങി.

ചെറിയ പ്രായത്തിൽ സ്നേഹയ്ക്ക് വെളുപ്പിനോട് വല്യ താല്പര്യമായിരുന്നു, ഇരുനിറമായിട്ടും നന്നായി വെളുത്തിരിക്കാൻ അവൾക്ക് വല്ലാതെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ വളർന്നപ്പോഴാണ് അവൾക്ക് അതിൽ വല്യ കാര്യമില്ലെന്നത് മനസ്സിലാവുന്നത്. അല്ലെങ്കിൽ തന്നെ നോക്കുന്നതിന് പകരം ഷെഹ്‌നയുടെ പാൽപോലെ വെളുത്ത ശരീരത്തെ ആകും.
“ഡീ… സാറിനോട് പറയണോ” അടുത്തിരുന്ന ഷെഹ്‌ന അടച്ച ശബ്ദത്തിൽ സ്നേഹയോട് ചോദിച്ചു

“ഓഹ്.. അതൊന്നും വേണ്ട” എന്നായിരുന്നു സ്നേഹയുടെ മറുപടി

സൂക്ഷിച്ച് നോക്കുമ്പോളാണ് ഒരാളെ കാണുന്നത്.

‘ജിത്തു’ അവൾ മനസ്സിൽ പറഞ്ഞു

സ്കൂളിൽ സ്നേഹയുടെ കൂടെയാണ് അവൻ പഠിക്കുന്നത്. അവളുടെ കൂട്ടുകാരികൂടെ ആയ നിഷയുടെ കാമുകനാണ് ആള്

പക്ഷെ ഷെഹ്‌നയോട് ഒന്നും പറയാതെ അവൾ ആ കണ്ണാടി തിരികെ കൊടുത്തു.

അപ്പോഴും ബോർഡിൽ സാർ ഇതൊക്കെയോ എഴുതി കുറിക്കുന്നുണ്ടായിരുന്നു. പക്ഷെ ക്ലാസിലുള്ള മിക്കവരും അവരുടേതായ ലോകങ്ങളിലായിരുന്നു

ക്ലാസ്സ് കഴിഞ്ഞപ്പോൾ ഏകദേശം ഉച്ചയായിരുന്നു. രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ടുതന്നെ സ്നേഹയുടെ വയറ് വല്ലാണ്ട് വിശന്നിരുന്നു.

സാർ പോയതിന് പിന്നാലേ എല്ലാവരും സീറ്റുകളിൽ നിന്നും എണീറ്റു. പക്ഷെ സ്നേഹ കുറച്ചുനേരം അവിടെ മാറിനിന്നു

“ഡീ… നീ വരണില്ലേ” സ്നേഹയോട് ഷെഹ്‌ന ചോദിച്ചു

“നീ താഴേക്ക് ചെന്നോ, ഞാൻ വരാം” അത് കേട്ട് ഷെഹ്‌ന താഴേക്ക് നടന്നു

“ഡാ ജിത്തു…” ക്ലാസ്സിൽനിന്നും പുറത്തേക്ക് നടന്ന ജിത്തുവിനെ അവൾ പിന്നിലേക്ക് വിളിച്ചു

“ആഹ്, നീ പോയില്ലേ” ചെറിയ അത്ഭുതത്തോടെ ആവൻ ചോദിച്ചു

“ഏയ് ഇല്ല” പെട്ടെന്നുതന്നെ അവൾ മറുപടി പറഞ്ഞു

“എന്താടി വിളിച്ചേ, കാര്യം പറ” ഒന്നും അറിയാതെ അവൻ ചോദിച്ചു

“അല്ല, അതൊന്നുല. നിന്റെ നോട്ടം അത്ര ശെരി അല്ലെന്ന് പറയാനാ വിളിച്ചേ” മുഖത്ത് ചെറിയ ഗൗരവത്തോടെ അവൾ പറഞ്ഞു

“അതെന്താടി, മനസ്സിലായില്ല” അവൾ പറഞ്ഞത് മനസ്സിലാവാത്തതെന്ന രീതിയിൽ അവൻ പറഞ്ഞു

“നീ അഭിനയിക്കണ്ട, രാവിലെ തൊട്ടുള്ള നിന്റെ നോട്ടം എങ്ങോട്ടാണെന്ന് എനിക്ക് നന്നായിട്ട് അറിയാം. നീ ആയതുകൊണ്ടാണ് ഞാൻ നേരിട്ട് നിന്നോട് പറഞ്ഞത്, അല്ലെങ്കിൽ ഞാൻ നിഷയോടായിരുന്നു ആദ്യം പറയാ” ഗൗരവം വിടാതെ അവൾ പറഞ്ഞു

അപ്പോഴേക്കും അവന്റെ ശബ്ദം പെട്ടെന്ന് നിന്നിരുന്നു. സ്നേഹയുടെ മുന്നിൽ അവൻ മറുപടികൾ ഒന്നും ഇല്ലാതെ ഒരു കുറ്റവാളിയെ പോലെ നിന്നു

പിന്നീട് ഒന്നും പറയാതെ സ്നേഹ അവിടെനിന്നും നടന്നു നീങ്ങി. പക്ഷെ അവൾക്ക് അവനോട് വലിയ ദേഷ്യം ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ അവന്റെ ഭയന്നുള്ള നിൽപ് അവൾക് ചെറിയ സങ്കടം ഉള്ളിൽ നൽകിയിരുന്നു. പക്ഷെ തന്റെ സുഹൃത്തിന്റെ കാമുകനായതുകൊണ്ട് ഇത് പറയേണ്ടത് അവൾക്ക് അത്യാവശ്യമാണെന്ന് തോന്നുന്നുണ്ടായിരുന്നു. . .
വളരെ പെട്ടെന്നുതന്നെ ആ രണ്ട് അവധി ദിവസങ്ങളും സ്നേഹയ്ക്ക് കടന്നുപോയി. പക്ഷെ അതിനിടയിൽ ഒന്നും ജിത്തുവിന്റെ യാതൊരു വിവരവും അവൾക്ക് ഉണ്ടായിരുന്നില്ല. അതുവരെ സ്കൂളിലെ ഗ്രൂപ്പുകളിൽ സ്ഥിര സാനിധ്യമായിരുന്ന അവൻ, ആ രണ്ടു ദിവസം ഓൺലൈനിൽ പോലും വന്നിട്ടുണ്ടായിരുന്നില്ല. അതൊക്കെ കണ്ടപ്പോൾ ശെരിക്കും സ്നേഹയ്ക്ക് അവനോട് ചെറിയ വിഷമവും ദയയും വരാൻ തുടങ്ങി.

അവൻ ആകെ തന്നെ നോക്കുക മാത്രമല്ലേ ചെയ്തതെന്ന് അവൾ അവളോട് തന്നെ പറഞ്ഞു. ഒരു പക്ഷെ താൻ എടുത്തു ചാടി നല്ലൊരു സൗഹൃദം തകർത്തോ എന്ന സംശയം സ്നേഹയെ വല്ലാണ്ട് അലട്ടിക്കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *