ജസ്സി ” ചേച്ചി എന്തു ചെയ്യുന്നു? ”
സ്നേഹ ” ഞാൻ ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു (അവൾ bsnl ന്റെ കാര്യം വിട്ടു പറഞ്ഞില്ല)
ജസ്സി ” അപ്പോൾ ഇന്ന് ലീവ് ആണോ? ”
സ്നേഹ ” ആ… ഒന്നു ലീവ് എടുക്കണമെന്ന് വച്ചു ”
ജസ്സി രണ്ടു പേരോടുമായി “എന്താ നിങ്ങൾ ഇന്നത്തേക്ക് വല്ല പരിപാടിയും പ്ലാൻ ചെയ്തിട്ടുണ്ടോ?”
നിതിൻ ” ഇതു വരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല… നീ വന്നിട്ട് നിന്റെ ഒപ്പം പ്ലാൻ ചെയ്യാം എന്നു വച്ചു “.
ജസ്സി “ഗ്രേറ്റ്…നിങ്ങളുടെ ഇന്നത്തെ പ്രോഗ്രാമിൽ എന്നെകൂടി ഉൾപെടുത്തിയതിൽ ആദ്യമായി ഞാൻ നന്ദി പറയട്ടെ “…
നിതിൻ “ഡാ ഡാ അധികം ഫോർമാലിറ്റി ഒന്നും ഇറക്കല്ലേ “…
ജസ്സി ” എന്നാ ഇറക്കുന്നില്ല… എന്നിട്ട് എന്താ പ്രോഗ്രാം? ഒരു മൂവി ആയാലോ?” അതും പറഞ്ഞവൻ നിതിന്റെയും സ്നേഹയുടെയും മുഖത്ത് മാറി മാറി നോക്കി…നിതിന്റെ മുഖത്ത് പ്രതേകിച്ചു ഒരു ഭാവഭേദവും കണ്ടില്ലെങ്കിലും സ്നേഹയുടെ മുഖത്ത് ഒരൽപ്പം ഇഷ്ടപ്പെടാത്ത ഭാവം പോലെ തോന്നി അവൻ നിതിന്റെ മുഖത്തേക്ക് നോക്കി…
ഇതിനകം സ്നേഹയുടെ ഭാവം തിരിച്ചറിഞ്ഞ നിതിൻ ജസ്സിയോട് പറഞ്ഞു ” ചേച്ചിക്ക് നിന്നെ കൂടുതൽ ഡീറ്റെയിൽ ആയി പരിചയപ്പെടണം എന്നാണ്… അതിനു കുറച്ചു തുറന്നുള്ള സംസാരം വേണം…അതാണ് ചേച്ചിക്ക് വേണ്ടത്…തീയറ്ററിൽ ഒക്കെ അതിനു പറ്റുമോ? ”
നിതിന്റെ അഭിപ്രായം കേട്ടതും സ്‌നേഹക്ക് അവനെക്കിറിച്ചു വലിയ മതിപ്പു തോന്നി…”തന്റെ മനസ്സിലുള്ള കാര്യം എത്ര കൃത്യമായി അവൻ മനസിലാക്കി അവതരിപ്പിച്ചിരിക്കുന്നു!!! ഒരു പക്ഷെ ശരത്തേട്ടൻ പോലും ഇത്ര കണ്ടു തന്റെ മനോവ്യാപരങ്ങളെ മനസ്സിലാക്കിക്കാണില്ല “.
ജസ്സി “എന്നാൽ പിന്നെ ചേച്ചിയുടെ അഭിപ്രായത്തിനു വിട്ടിരിക്കുന്നു…” അതു പറഞ്ഞു അവൻ സ്നേഹയുടെ മുഖത്ത് നോക്കി ”
സ്നേഹ ഒട്ടൊന്ന് ആലോചിച്ചതിനു ശേഷം നിതിനോട് ആയി പറഞ്ഞു ” ഇന്നാളൊരിക്കൽ നമ്മൾ പോയില്ലേ… ആളൊഴിഞ്ഞ ആ കുന്നിന്റെ മുകളിൽ… അവിടെക്കായയാലോ “?
ജസ്സി ” അതെവിടെയാ ആ സ്ഥലം? ”
നിതിൻ “അവിടേക്ക് ഒരു 50 km ദൂരം വരും…സ്ഥലത്തിന്റെ പേര് ‘**********’… അവിടെ അധികം ശല്യങ്ങൾ ഒന്നുമില്ല…സ്വസ്ഥമായി ഇരുന്നു സംസാരിക്കാം…പക്ഷെ ഫുഡും വെള്ളവും കരുതെണ്ടി വരും…
ജസ്സി ” അതു നമുക്ക് പോകുന്ന വഴിക്ക് വാങ്ങിക്കാമല്ലോ…”
അപ്പോഴാണ് സ്നേഹ ഇടപെടുന്നത്…” നിതിൻ, ഞാനും ജസ്സിയും അങ്ങോട്ട് ആദ്യം പോകാം…നീ ഫുഡും ഒക്കെ വാങ്ങിച്ചു സാവകാശം വന്നാൽ മതി…ഞങ്ങളും പതുക്കെയേ പോകുന്നുള്ളൂ…അല്ലേ ജസ്സീ? (ജസ്സി തലയാട്ടി )യാത്രയിൽ എനിക്ക് ജസ്സിയുമായി സംസാരിക്കാൻ സമയം ധാരാളം കിട്ടുമല്ലോ…”
നിതിൻ സമ്മതമായി “ശരി ചേച്ചി…എന്നാൽ അങ്ങനെ ” എന്നും പറഞ്ഞു…
അവൻ ജസ്സിക്ക് സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചു കൊടുത്തു…അവർ കഫെറ്റീരിയക്കു പുറത്തിറങ്ങി…ജസ്സി ബൈക്ക് എടുക്കാൻ പോയ നേരം സ്നേഹ നിതിനെ വിളിച്ചു മാറ്റി നിർത്തി അവനോട് മടക്കി വക്കാവുന്ന ഒരു എയർ ബെഡോ അതു കിട്ടിയില്ലെങ്കിൽ ഒരു റബ്ബർ ഷീറ്റോ വാങ്ങിക്കാൻ ശട്ടം കെട്ടി ഒപ്പം ഒരു എയർ തലയിണയും…”എനിക്ക് അവനെ ബോധിച്ചാൽ ഒരു പക്ഷെ നമ്മുടെ ഫാന്റസി ഇന്ന് തന്നെ നടത്താൻ പറ്റിയല്ലോ?” ഇതും പറഞ്ഞു അവൾ ചിരിച്ച നേരത്താണ് ജസ്സിയുടെ ബുള്ളെറ്റ് അവർക്കരികിലേക്ക് വന്നു ബ്രേക്ക് ഇടുന്നത്…
ജസ്സി “എന്താ ചേച്ചിയും അനിയനും ഒരു ഗൂഡാലോചന?”
സ്നേഹ ” അതു സസ്പെൻസ്… അറിയാൻ കുറച്ചു നേരം വെയിറ്റ് ചെയ്യൂ” എന്നും പറഞ്ഞും കൊണ്ടവൾ തന്റെ ഹെൽമെറ്റ് ധരിച്ചു ബൈക്കിന് പിന്നിലേക്ക് ചാടിക്കയറി…
ജസ്സി മെല്ലെ വണ്ടിയെടുത്തു…ബുള്ളറ്റിന്റെ എൻജിൻ ബീറ്റ് അവിടെ മുഴങ്ങി…
യാത്രയിൽ….
അവർ ടൌൺ പിന്നിട്ട് ഹൈവേയിലേക്ക് കയറി…ബൈക്ക് ഓടിക്കൊണ്ടിരുന്നു…. റോഡിൽ വല്ലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ചെറുതും വലുതുമായ ട്രക്കുകൾ മാത്രം…ഇടയ്ക്ക് ഒന്ന് രണ്ട് സ്വകാര്യ വാഹനങ്ങളും അവർ കണ്ടു… ടൂവീലറുടെ സാന്നിധ്യം തീരെ ഇല്ല എന്ന് തന്നെ പറയാം…
