സന്ദീപിന്റെ അമ്മൂമ്മ അമ്മിണി പ്രായം 68 ഉയരം 155
സന്ദീപ് വയസ്സ് 20 ഉയരം 170
പാറു വയസ് 20 ഉയരം 165
സ്റ്റേഷനിൽ എത്തിയ സിന്ധു ആ കുടുംബത്തെ പോലീസ് വാനിൽ നിന്ന് ഇറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപ്പോൾ സന്ദീപിന്റെ അച്ഛൻ പറഞ്ഞു മേടം മേടത്തിന് തെറ്റു പറ്റിയതാണ് കഞ്ചാവ് എങ്ങനെയാണ് നമ്മുടെ വണ്ടിയിൽ വന്നതെന്ന് നമുക്കറിയില്ല ആരോ നമ്മളെ പറ്റിക്കാൻ അല്ലെങ്കിൽ കു ടുക്കുവാൻ വേണ്ടി വച്ചതാണ്. നമ്മളെല്ലാവരും കൂടി ഒരു കല്യാണത്തിൽ പങ്കെടുക്കാൻ പോവുകയാണ്.
ഇത് ഈ കഞ്ചാവ് നമ്മുടെ അല്ല. ഞാനൊരു മാധ്യമ പ്രവർത്തകനാണ് മാഡം. എന്നെ വിശ്വസിക്കണം. കഴുവേറീടെ മോനെ വണ്ടിയിൽ കഞ്ചാവ് നടത്തിയതും പോരാ നിന്നെ സുവിശേഷം പറയുന്നു. സിന്ധു ബിനുവിനെ കോളറിൽ പിടിച്ച് ഭിത്തിയോട് ചേർത്തു. സിന്ധുവിന്റെ ഈ പ്രകടനം കണ്ട് ആ കുടുംബത്തിൽ എല്ലാവരും ഞെട്ടിപ്പോയി.
നീയൊന്നും ഇനി പുറംലോകം കാണാൻ പോകുന്നില്ല കുടുംബസമേതം എല്ലാം അഴി എണ്ണം. സത്യം പറയുന്നത് നല്ലത് ആരാ നിങ്ങളുടെ ഡിസ്ട്രിബ്യൂട്ടർ. മേടം എനിക്കെന്റെ വക്കീലിനെ വിളിക്കണം ബിനു പറഞ്ഞു.
അതൊന്നും പറ്റില്ല ആദ്യം നിൻറെ ഫോണുകളിൽ എടുത്തേ. പിസി അവരുടെ കയ്യിന്ന് ഫോണുകൾ എല്ലാം വാങ്ങിച്ചിട്ട് മേശപ്പുറത്ത് വച്ച്. ഉടനെ തന്നെ അവിടുത്തെ പിസി മായ ഫോണുകൾ പിടിച്ചു വാങ്ങിച്ചു.
ആ സ്റ്റേഷനിൽ മൊത്തം 10 പോലീസുകാർ ഉണ്ടായിരുന്നു 6 സ്ത്രീകളും നാലു പുരുഷന്മാരും. ഇവരെ കൂടാതെ പാറു എസ് ഐ യുടെ അകത്ത് മുറിയിൽ ഇരുന്ന് ഇതൊക്കെ വീക്ഷിക്കുകയായിരുന്നു. ഫോൺ വാങ്ങി മേശപ്പുറത്ത് വച്ചതും പാറു ആ റൂമിൽ നിന്ന് പയ്യെ വിളിയിൽ ഇറങ്ങി. പാറുവിനെ കണ്ടതും സന്ദീപ് ഒന്നും ഞെട്ടി.
പാറുവിന്റെ അമ്മയുടെ സിന്ധു എന്ന് അറിയാമെങ്കിലും അവൾ ഇവിടെ കാണുമെന്ന് സന്ദീപ് തീരെ പ്രതീക്ഷിച്ചില്ല. പാറു സന്ദീപിനോട് എന്താ സന്ദീപേ ഇവിടെ. സിന്ധു :നിനക്ക് ഇവനെ അറിയാമോ
പാറു: അറിയാം അമ്മെ എന്റെ ക്ലാസ്മേറ്റ് ആണ്.
സിന്ധു: എന്നാൽ പൊന്നുമോള് ക്ലാസ്മേറ്റിന്റെ കാര്യം മറന്നേക്ക് അവനും അവന്റെ കുടുംബവും ഒരു വണ്ടിയിൽ കഞ്ചാവ് നടത്തിയതിനാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്.
പാറു: എന്താ സന്ദീപ് ഞാനീ കേൾക്കുന്നത് സത്യമാണോ ഇത്.
സന്ദീപ്: പാറു ഇത് സത്യമല്ല. നമ്മളെ കേസിൽ പെടുത്തുവാൻ ആരോ മനപ്പൂർവ്വം ചെയ്തതാ.
പാറു: എനിക്കതൊന്നും കേൾക്കണ്ട ഇനി ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ല എല്ലാം ഇവിടെ വച്ച് അവസാനിച്ചു. കഞ്ചാവ് കുടുംബമായി എനിക്കിനി യാതൊരു ബന്ധവുമില്ല.
ഇത്രയും പറഞ്ഞ് പാറു അവിടെയുള്ള ഒരു കസേരയിൽ പോയിരുന്നു. സിന്ധു നേരെ ബിനുവിന്റെ അടുത്ത് പുന്നാര മോനെ ആരൊക്കെയാണ് നിനക്ക് ഈ സാധനം ഒക്കെ എവിടെ നിന്ന് കിട്ടുന്നു പറയാതെ നീയൊന്നും പുറത്തിറങ്ങില്ല മര്യാദയ്ക്ക് എൻറെ കൈ മെനക്കെടുത്താതെ പറഞ്ഞോ. ഒരക്ഷരം മിണ്ടാത്ത ബിനുവിന്റെ ചെകിടത്ത് സിന്ധുവിന്റെ കൈപ്പതഞ്ഞു.
ബിനുവിനെ തല്ലുന്നത് കണ്ടു ലേഖ പറഞ്ഞു അയ്യോ മാഡം ഒന്നും ചെയ്യല്ലേ അദ്ദേഹം ഒരു പാവമാ നമ്മൾ ആരും അങ്ങനെ ചെയ്യില്ല. മര്യാദയ്ക്ക് നീയൊക്കെ സത്യം പറഞ്ഞു ഇല്ലെങ്കിൽ ഇങ്ങനെ ഒന്നും ആയിരിക്കില്ല എൻറെ ചോദ്യം ചെയ്യൽ സിന്ധു കടിപ്പിച്ചു. ബിനുവിനെ വിട്ട ശേഷം നേരെ സന്ദീപിന്റെ അടുത്തുനിന്നും പറയടാ പുന്നാരേ എവിടെ കിട്ടുന്നത്.
മേടം പാറു ഞാൻ പാവമാ നമ്മൾ ആരും ഇങ്ങനെ ഒന്നും ചെയ്യത്തില്ല. നിങ്ങൾ ആരും ചെയ്തില്ലെങ്കിൽ അപ്പം പിന്നെ ഈ കിളവൻ ആയിരിക്കും ഇതിൻറെ അല്ലേ നേരെ സന്ദീപിന്റെ അപ്പൂപ്പന്റെ കോളറിൽ പിടിച്ചു. അയ്യോ അച്ഛനെയൊന്നും ചെയ്യല്ലേ സുഖമില്ലാത്ത ആളാണ് ബിനു പറഞ്ഞു. ആർക്കൊക്കെയാണ് സുഖം ആർക്കൊക്കെയാണ് അസുഖം എന്നൊക്കെ വൈകാതെ അറിയിക്കാൻ ഞാൻ സിന്ധു പറഞ്ഞു.
സിന്ധു നേരെ ബിനുവിന്റെ അടുത്തെത്തി നീയൊക്കെ ഒരു പോലീസ് സ്റ്റേഷനാണ് നിൽക്കുന്നത് എന്നൊരു ബോധ്യ നിനക്കുണ്ടോ. നീ ഒരു കാര്യം ചെയ്യ് നിന്റെ ഷർട്ടും ആ പാന്റ് ഒന്ന് അഴിച്ച്. അയ്യോ അത് പറ്റില്ല മാഡം പറ്റാത്തത് . സിന്ധു നേരെ പോയി ബിനുവിന്റെ ചികിട്ടത്ത് രണ്ട് അടി കൊടുത്തു.
