പെട്ടന്ന് തന്നേ രണ്ടുപേരും ചാടി പിണഞ് എണീറ്റു.
മാധവൻ നോക്കുമ്പോൾ തന്നെ നോക്കി പേടിപ്പിക്കുന്ന ഇരു നിറത്തിൽ ഉള്ള ഒരു പെണ്ണിനേ ആണ്. ഇരു നിറമാണ് എങ്കിലും കാണാൻ നല്ല സുന്ദരി ആയിരുന്നു അവൾ വട്ട മുഖവും ചോര ചുണ്ടും നെറ്റിയിൽ ഒരു കളഭകുറിയും. ഇതിനെല്ലാം ഉപരി മാധവനേ ബ്രമിപ്പിച്ചത് അവളിൽ നിന്ന് വരുന്ന വിയർപ്പിന്റെയും മുല്ലപൂവിന്റെയും മണം ആണ്.
‘ഗോപികേ നിനക്ക് വല്ലതും പറ്റിയോ’ എന്ന ചോദ്യമാണ് മാധവനേ സ്വബോധത്തിലേക് എത്തിച്ചത്.
ഗോപിക :തനിക്കു കണ്ണില്ലേടോ എവിടെ നോക്കിയ നടക്കുന്നേ?
മാധവൻ :അത് കൊള്ളാം. എന്നേ ഇടിച്ചു താഴെ ഇട്ടിട്ടു എന്നോട് കയർക്കുന്നോ.
ഗോപിക :ആര് ഞാനോ ദേ വേണ്ടാതീനം പറഞ്ഞാൽ എന്റെ സ്വഭാവം മറുവേ പറഞ്ഞേക്കാം
മാധവൻ : ആര് വേണ്ടാതീനം പറഞ്ഞുന്ന്
ഗോപിക :താൻ തന്നെ എന്റെ ചന്തിയ്ക്കും കയറി പിടിച്ചിട്ട്
മാധവൻ:ദേ പെണ്ണെ അനാവശ്യം പറയല്ല്.
ഗോപിക :പിന്നേ ഒരു പുണ്യാളൻ അലവലാതി
മാധവൻ:അലവലാതി നിന്റെ… നീ പോടി മാങ്ങതലച്ചി
മാധവൻ :നീ പോടി പ്രാന്തി
ഗോപിക :താൻ പോടോ പ്രാന്താ
ഇവരുടെ പ്രകടനം കണ്ട് നാട്ടുകാർക്ക് രസം പിടിച്ചു. ഇത് കണ്ടാണ് ശിവൻ അങ്ങോട്ട് വന്നത്. അവൻഎല്ലാവരെയും പറഞ്ഞു വിട്ടു.
നിർത്തുന്നുണ്ടോ രണ്ടു പേരും എന്ന ശിവന്റെ ശബ്ദമാണ് രണ്ടുപേരെയും നിശ്ശബ്ദരാക്കിയത് .
ശിവൻ : ഗോപികേ അണ്ണാക്കിൽ കമ്പിട്ട് കുത്തിയാൽ പോലും മിണ്ടാത്ത നീയാണോ ഈ ഒച്ചപ്പാട് ഉണ്ടാക്കിയത്? എന്താ മാധവാ ഇത് ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ
ഗോപിക:ശിവൻചേട്ടാ ഞാനല്ല ദേ ഈ നിൽക്കുന്ന ആളാ എല്ലാത്തിനും കാരണം .
മാധവൻ :അതേടീ ഇനി എന്റെ പേര് പറഞ്ഞു രക്ഷപെടാൻ നോക്കണ്ട .
ശിവൻ :നിർത്ത് രണ്ടാളും.ഗോപികേ നിനക്ക് വൈകിട്ട് പ്രോഗ്രാം ഉള്ളതല്ലേ കഴിച്ചിട്ട് പ്രാക്ടീസ് ചെയ്യാൻ നോക്ക്. മാധവാ നീ ഇവിടുന്നാണോ അതോ വീട്ടിൽനിന്നാണോ കഴിക്കുന്നത്.
മാധവൻ:വീട്ടിൽ നിന്ന്.അങ്ങോട്ട് പോകാൻ കാർ എടുക്കാൻ വന്നപ്പോളാ ഈ വദൂരി പ്രശ്നം ഉണ്ടാക്കിയത് .
ശിവൻ :എന്നാൽ മാധവനും പോ വെറുതെ നാട്ടുകാരെ ചിരിപ്പിക്കാനായിട്ട്.
മാധവനും ഗോപികയും മുഖത്തോട് മുഖം ഒന്ന് നോക്കിയിട്ട് രണ്ടു വഴിക്ക് തിരിഞ്ഞു.കാറിൽ കയറാൻ നേരം അവളെ അവിടെ ഒന്ന്നോക്കിയിട്ടും മാധവന് കാണാൻ സാധിച്ചില്ല.എന്നാൽ മാധവൻ ഞെട്ടിയ്ത ഗോപികയേ കണ്ട് തന്റെ കുണ്ണ പൊങ്ങിയത് കണ്ടാണ്. അവളുടെ രൂപവും മണവും തന്റെ കുട്ടനെ ഉണർത്തിയിരിക്കുന്നു. മാധവൻ ഒന്ന് പരിഭ്രമിച്ചിട്ട് മുണ്ട് നേരെയാക്കി വണ്ടിയിൽ കയറി.
ശ്രീജേഷ്:അളിയാ പോകാം.
മാധവൻ :ഓഹ് അളിയൻ ഇവിടെ ഉണ്ടാരുന്നോ?
ശ്രീജേഷ് :അത് ഞാൻ പിന്നെ …….
മാധവൻ :മ്മ് കേറ് വണ്ടിയിൽ
രണ്ടുപേരും പിന്നെ ഒന്നും മിണ്ടിയില്ല കാർ രമ്യയുടെ വീട്ടുകാർ നില്കുന്നിടത്തേക്ക് എത്തി.
രമ്യ :എന്ത് പറ്റി മാധവേട്ടാ എത്ര താമസിച്ചത്.
മാധവൻ : അതൊരു വല്യ കഥയാണ് കഴിച്ചിട്ട് പറയാം.എല്ലാരും ആയിട്ട് ആ കാർ രമ്യയുടെ വീടായ ഇന്ദ്രപ്രസ്ഥത്തിൽ എത്തി. രമ്യയുടെ അച്ഛൻ ജനാർദ്ധനനാണ് ഇപ്പോൾ ഇന്ദ്രപ്രസ്ഥം എന്ന ആ വലിയ വീടിന്റെയും കുടുംബത്തിന്റെയും നാഥനും കാരണവരും.ഭാര്യ വസുന്ധര പതിനഞ്ച് വര്ഷങ്ങള്ക്കു മുമ്പ് മരിച്ചു.അവർക്ക് രണ്ടു മക്കൾ ആണ്.മൂത്ത ആൾ രമ്യ രണ്ടാമത്തേ ആൾ ശ്രീജേഷ്.
ശ്രീജേഷ്എ ഞ്ചിനീർ ആണ് എങ്കിലും ഇവരുടെ തന്നേ പറമ്പും മില്ലും ഒക്കെ നോക്കി നടത്തുന്നു.രമ്യയേ മാധവൻ വിവാഹം കഴിച്ച് കൊണ്ട് പോയപ്പോൾ ശ്രീജേഷ് ബാംഗ്ലൂരിൽ തന്റെ ജൂനിയർ ആയി പഠിച്ച റിനി എന്ന നസ്രാണി പെണ്ണിനെ സ്നേഹിച്ച് കൂട്ടികൊണ്ട് വന്നു.
ആരൊക്കെ സമ്മതിച്ചാലും ജനാർദ്ധനൻ സമ്മതിക്കില്ല എന്ന് വിശ്വസിച്ചിരുന്ന എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് യാതൊരു എതിർപ്പും പറയാതെ അയാൾ അവരുടെ രജിസ്റ്റർ വിവാഹം നടത്തി കൊടുത്തു.അതിന്റെ കാരണം ഇന്നും അജ്ഞാതമാണ്.അവർ വീട്ടിൽ എത്തിയപ്പോൾ ജനാർദ്ദനന്റെ പെങ്ങൾ ജാനകിയും ഭർത്താവ് സുഗുണനും മക്കളും ആണ് എത്തിയിരുന്നു .
