സ്വപ്നം പോലൊരു ട്രെയിൻ യാത്ര – 2

“ടീ ഒരു മിനിറ്റ്… Problem ഒന്നും ഇല്ല… Wait….”

എന്നിട്ടും അവള് എൻ്റെ കയ്യിലെ പിടി വിട്ടില്ല….” അവൻ കൈ കഴുകി തിരിഞ്ഞപ്പോ ഞങൾ അവിടെ നിൽക്കുന്നത് കണ്ടൂ.. അവൻ എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു നിമിഷം സ്ഥമ്പിച്ച് പോയി…. അവൻ പെട്ടെന്ന് നടക്കാൻ തുടങ്ങി

“ടാ ഒരു മിനിറ്റ്…”

അവൻ തിരിഞ്ഞു നോക്കാതെ അവിടെ തന്നെ നിന്നു….

ഞാൻ അവയെ അടുത്ത് പോയി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

“ടാ പൂറീമോനെ… അവള് പറഞ്ഞത് കൊണ്ട് മാത്രം ഇന്നത്തേക്ക് നീ രക്ഷപെട്ടു ഇനി ഒരിക്കൽ കൂടി നിന്നെ എൻ്റെ കയ്യിൽ കിട്ടിയാൽ എന്ന് ഇതുപോലെ ആയിരിക്കില്ല…..”

അവൻ എൻ്റെ മുഖത്ത് പോലും നോക്കാതെ മുന്നോട്ട് പോയി….

ഞാൻ വീണ്ടും അവളുടെ അടുത്ത് എത്തി…

“എന്താ അവനോട് പറഞ്ഞത്…??”

“ഒന്നുമില്ലടി ഒരു വിരട്ടൽ അത്രേ ഉള്ളൂ….”

“ഹ്.മും….”

ഞങ്ങൾ പിരിയാറായി….രാവിലെ 7 മണിക്കുള്ളിൽ ട്രെയിൻ ചെന്നൈയിൽ എത്തും ഞാനും അവളും ചെന്നൈയിൽ തന്നെ 2 സ്റ്റേഷനുകളിൽ ആണ് ഇറങ്ങുന്നത് അതുകൊണ്ട് തന്നെ അല്പം കൂടി കഴിയുമ്പോ ഉറങ്ങാനായി ഞങൾ പിരിയും പിന്നെ കാണാൻ പറ്റുമോ എന്ന് പോലും അറിയില്ല… പക്ഷേ ആ ഒരു വിഷമം ഒന്നും അവളിൽ ഉള്ളതായി തോന്നിയില്ല… അവസാനം ഞാൻ അവളോട് നമ്പർ ചോദിക്കാൻ തന്നെ തീരുമാനിച്ചു…

“ടാ നിൻ്റെ മൊബൈൽ എവിടെ…”

ഞാൻ മനസ്സിൽ കണ്ടപ്പോ അവൾ അത് മാനത്ത് കണ്ടൂ…

“എന്തേ… എന്ന് ചോദിച്ചു കൊണ്ട് ഞാൻ എൻ്റെ മൊബൈൽ അവൾക് കൊടുത്തു… അവള് എന്തോ type ചെയ്തിട്ട് എനിക്ക് തന്നു….

“അതാണ് എൻ്റെ നമ്പർ…..”

“രാവിലെ കാണാൻ പറ്റിയില്ലേൽ വിളിക്കാം…..”

“Ok ടീ Thanks…”

“എന്തിനാ thanks…?”

“അല്ല എന്നെ വിശ്വസിച്ചതിന്…”

“പിന്നെ തേങ്ങയാ….”

“ഞാൻ റോഷ്‌നിയെ (ഞങ്ങളുടെ mutual friend) വിളിച്ചിരുന്നു.. അവളോട് നിന്നെ പറ്റി പറഞ്ഞു… അവള് വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണെന്ന് പറഞ്ഞതുകൊണ്ടാണ്… ഞാൻ ഇങ്ങനെ ഒക്കെ പെരുമാറിയത്…..”

“ആഹാ ഇതിനിടയ്ക്ക് അങ്ങനെ ഒക്കെ സംഭവിച്ചോ..?” “Thanks Roshni…”

അപ്പോ ഈ പെൺകുട്ടികളോട് decent ആയി പെരുമാറിയാൽ ഇന്നല്ലെങ്കിൽ നാളെ ഉപയോഗം ഉണ്ടാകും അല്ലേ…ഞാൻ ചിന്തിച്ചു…

“എന്നാല് ok ടാ നമുക്ക് പോയാലോ എനിക്ക് ഉറക്കം വരുന്നു…..”

“എന്നാല് ok good night”

“ടീ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കണേ…..”

“Ok ടാ…”

ഞാൻ എൻ്റെ സീറ്റിലേക്കും അവള് അവളുടെ സീറ്റിലേക്കും പോയി….

ഞാൻ അവിടെ എത്തിയതും അമ്മൂമ്മ എനിക്ക് വേണ്ടി കാത്തിരിക്കും പോലെ എഴുന്നേറ്റു….

“മോനെ എൻ്റെ ബെർത്ത് മുകളിൽ ആണ് ഒന്ന് സഹായിക്കോ അവിടേക്ക് കേറാൻ….”

ശെരി എന്നും പറഞ്ഞ് അവരുടെ കൈ പിടിച്ച് മുകളിലേക്ക് കേറ്റാൻ തുടങ്ങിയപ്പോ പെട്ടെന്ന് എനിക്ക് ഒരു ഐഡിയ കിട്ടി… “അമ്മേ മുകളിലേക്ക് കേറാനും ഇറങ്ങാനും ബുദ്ധിമുട്ട് അല്ലേ…”

“അതേ പക്ഷേ വേറെ എന്ത് ചെയ്യും????”

“അപ്പുറത്ത് എൻ്റെ ഫ്രണ്ടിന് താഴത്തെ ബെർത്ത് ആണ് അവിടെ പോയാൽ താഴെ കിടക്കാം…”

“ആണോ എന്നാൽ ഞാൻ അത് നോക്കാം..”

“ഞാനൊന്നു വിളിച്ചു നോക്കട്ടെ….”

ഞാൻ മൊബൈൽ എടുത്ത് അശ്വതിയെ വിളിച്ചു… 3 റിംഗ് കഴിഞ്ഞപ്പോ attend ചെയ്തു….

“എന്താടാ ഉറക്കം ഒന്നുമില്ലേ…”

“ഇല്ലെടി നിനക്ക് അവിടുന്ന് രക്ഷപെടാൻ ഒരു ചാൻസ് ഉണ്ട്….”

“ഇവിടെ ഒരു അമ്മുമ്മക്ക് അപ്പർ ബെർത്ത് ആണ് അവർക്ക് അവിടെ കയറാൻ പറ്റില്ല… So നീ ഇങ്ങു വന്നിട്ട് അമ്മുമ്മക് നിൻ്റെ സീറ്റ് കൊടുക്ക്…”

“Thank God….”

“ഞാൻ അവിടെ വന്നു നിന്നെ വിളിച്ചോളാം….”

“Ok daa…”

Call കട്ട് ആക്കി അമ്മൂമ്മയെ നോക്കി അവർ മറ്റുള്ളവരോട് വൻ ചർച്ച നടത്തുന്നു…. മറ്റുള്ളവർ എന്തൊക്കെയോ തടസ്സം പറയുന്നുണ്ട്… ഇവിടെ കിടന്നാൽ മതി എന്നോക്കെ… ഞാനിവിടെ മനസ്സിൽ മുട്ടൻ പ്രാർത്ഥന ആയിരുന്നു… ഇവരെ അങ്ങോട്ട് മാറ്റാൻ… അല്ല അശ്വതിയെ ഇങ്ങോട്ട് വരുത്താൻ എന്ന് പറയുന്നതാകും ശെരി….

5 മിനിട്ടിൻ്റെ തർക്കത്തിന് ശേഷം അമ്മൂമ്മ എന്നെ വിളിച്ചു… “മോനെ…. നമുക്ക് പോകാം..”

ഹൊ ഈശ്വരൻ എൻ്റെ പ്രാർത്ഥന കേട്ടു…

“Ok അമ്മേ….”

അവരുടെ ബാഗും എടുത്ത് ഞാൻ മുന്നേ നടന്നു…

അടുത്ത ബോഗിയുടെ രണ്ടാമത്തെ വരിയിൽ അശ്വതി ഞങ്ങളെയും കാത്ത് ഇരിപ്പുണ്ടായിരുന്നു…

അമ്മുമ്മക്ക് ബെർത്ത് എല്ലാം സെറ്റ് ആക്കി ഞങൾ ഞങ്ങളുടെ സീറ്റിലേക്ക് നടന്നു…. കഴിഞ്ഞ തവണ മിസ്സ് ആയ അവളുടെ വട കാഴ്ച ഇത്തവണ മിസ്സ് ആകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു….. അതിനു വേണ്ടി ഞാൻ ആദ്യമേ സീറ്റിൽ ഇരുന്നു…..

“ടീ നീ കെറിക്കോ ഞാൻ toilet ൽ പോയിട്ട് വരാം….”

അങ്ങനെ അവള് നേരത്തെ പോലേ രണ്ട് കയ്യും പൊക്കി ആ ലാഡറിൽ പിടിച്ചു…. എൻ്റെ തൊട്ടടുത്ത്…. എൻ്റെ നെഞ്ച് പട പടാന്ന് ഇടിക്കാൻ തുടങ്ങി….. ഏതാനും ഇഞ്ച് അകലെ അവളുടെ നല്ല shape ഉള്ള, അല്പം വശങ്ങളിലേക്ക് ചാടിയ, ചെറു രോമങ്ങൾ ഉള്ള വയർ കണ്ടൂ… അതിൽ perfect റൗണ്ട് ആയ നല്ല ആഴമുള്ള പൊക്കിളും… അതിനു തൊട്ടടുത്ത് ഒരു ചെറിയ കറുത്ത മറുക്… പൊക്കിളിൽ നിന്നും ഒരു നൂല് പോലെ താഴെ ജീൻസ് ൻ്റെ ഉള്ളിലേക്ക് ഇറങ്ങുന്ന രോമങ്ങൾ.. അത് എവിടേക്ക് ആണ് പോകുന്നത് എന്ന് ആലോചിച്ചപ്പോൾ… കമ്പിയായി നിന്ന എൻ്റെ കുണ്ണ വേദനിക്കാൻ തുടങ്ങി….

എങ്ങനെ എങ്കിലും ഇവളെ കളികണം അതായി എൻ്റെ ചിന്ത… ഇവളെ പോലെ ഉള്ളവളെ ഒരിക്കലും വെറുതെ കളിച്ചു കളയരുത് നല്ലോണം ആസ്വദിച്ചു സമയം എടുത്ത് കളിക്കണം…

ഷോ കഴിഞ്ഞപ്പോ… ഞാൻ നേരെ ടോയ്‌ലട്ടിലേക്ക് ഓടി… മൈരു കമ്പി കാരണം മൂത്രം വരുന്നില്ല… കുണ്ണ ആണേൽ ഒട്ട് താരുന്നും ഇല്ല… ഒരു വാണം വിട്ടാലോ……

അല്ലേൽ വേണ്ട… എന്നൽ ചിലപ്പോ അവളെ മുട്ടാനുള്ള മൂഡ് പോകും… ഒരു വിധം മുള്ളിയിട്ട് ഞാൻ നേരെ ബേർത്തിലെക്ക് നടന്നു….

അശ്വതി കിടക്കാനുള്ള തയാറെടുപ്പിലായിരുന്നു.. ഞാനും മുകളിൽ കേറി ഇപ്പൊ ഞങ്ങൾ opposit ആയി ആണ് ഇരിക്കുന്നത്… ഞങ്ങൾ ഓരോരോ കര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു പക്ഷേ ഇടയ്ക്ക് ഉള്ള ഫാനിന് അത്യാവശ്യം നല്ല സൗണ്ട് ഉണ്ടായിരുന്നു… അതിനാൽ ഞങൾ പരസ്പരം പറയുന്നത് കേൾക്കാൻ സാധിക്കുന്നില്ല…. ഇത് ഒരു അവസരമാക്കി ഞാൻ നേരെ അവളുടെ ബർതിലേക്ക് ചാടി.. ഇപ്പൊൾ എൻ്റെ വലതു ഭാഗത്തായി ആണ് അവള് ഇരിക്കുന്നത്… ഞങ്ങൾ രണ്ടാളും കാലുകൾ നീട്ടി അപ്പുറത്തെ എൻ്റെ ബേർത്തിലേക്ക് ചവിട്ടി സ്വസ്ഥമായി ഇരുന്നു….

“Thanks…”

“എന്തിനാടീ….”

“എന്നെ അവിടുന്ന് രക്ഷിച്ചതിന്….”

“It’s okey….” “അല്ലേലും അവൻ നിന്നെ ഒന്നും ചെയ്യില്ല….”

“അതെനിക്കും അറിയാടാ… But ഞാൻ അവിടെ ഒട്ടും comfort അല്ലായിരുന്നു…”

“ഇപ്പോ സമാധാനമായില്ലേ…”

” Yes….”

കുറച്ചു സമയം കൂടി അവളോടൊപ്പം ചിലവഴിക്കാൻ വേണ്ടി ഞാൻ ഓരോരോ കര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *