സ്വാതിയിലൂടെ 7

അവൾ അങ്ങനെ ആണ് അവൾക് ഇഷ്ടമല്ല എന്ന് പറഞ്ഞ ഒരു കാര്യം ആരേലും അവളുടെ വാക്കുകൾ കേൾക്കാതെ ചെയ്താൽ പിന്നേ ഇങ്ങനെയാ….

അവൻ നേരെ ക്ലാസ്സിൽ ചെന്നെങ്കിലും അവൾ മൈൻഡ് ചെയ്യുന്നില്ലായിരുന്നു…
അവസാനം ക്ലാസ്സ്‌ കഴിഞ്ഞു എല്ലാരും വീട്ടിൽ പോയി അവളുടെ പുറകെ അവൻ പോയിട്ട് പോലും അവൾ അവനെ ഒന്ന് ശ്രെദ്ധിക്കുന്നില്ലായിരുന്നു…

ബസ് സ്റ്റോപ്പ്‌ എത്തിയിട്ടും…. ബസ് കയറി പോയിട്ടും അവൾ മിണ്ടിയില്ല….
ഫോൺ വിളിച്ചിട്ട് എടുക്കുന്നതും ഇല്ല…

അപ്പോഴാണ് അവൻ ഒരു കാര്യം ഓർത്തത്… ഇന്ന് വെള്ളിയാഴ്ച്ച ആണ് ഇനി 2 ദിവസം കഴിഞ്ഞേ ക്ലാസ്സ്‌ ഉള്ളു

“മൈര്… മൂഞ്ചി…”
എന്ന് പറഞ്ഞു അവൻ അവിടെ നിന്നു…..

“തുടരണോ….?”

Leave a Reply

Your email address will not be published. Required fields are marked *