സ്വാശ്രയ സമരക്കാലത്തെ കളി

അതു പറഞ്ഞ് ചേച്ചി സ്റ്റേഷനില്‍ ഇറങ്ങി. ഓള്‍ദ ബെസ്റ്റ്. ഞാന്‍ വിളിക്കും എല്ലാം ഡീറ്റെയിലായി പറയണ കേട്ടോ. എന്ന് പറഞ്ഞ് അവല്‍ പോയി.
“എന്താടാ സര്‍പ്രൈസ്?”
“ആ ഇക്ക് എങ്ങന അറിയാ”ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് എതിരെ സീറ്റില്‍ അമ്പതിനടുത്ത് പ്രായം ഉള്ള ഒരു ആള്‍ വന്നിരുന്നു. തൊട്ടടുത്തടുത്തിരുന്ന് ഫേസ്ബുക്കില്‍ കന്റും ലൈക്കും ഇട്ട്. വാട്സപ്പില്‍ ചാറ്റ് ചെയ്ത് കമിതാക്കളെ പോലെ ഞങ്ങള്‍ സന്തോഷിച്ചിരിക്കുകയായിരുന്നു. വന്നിരുന്ന മൈരനു അത്ര രസിച്ചില്ല.
“എന്താ അന്റെ പേര്‍”

“ഇങ്ങള് സഹോദരീ സഹോദരന്മാരാണോ?”
“അല്ല”
“പിന്നെ എന്താ ഇങ്ങളിങ്ങനെ പെരുമറുന്നത്. ഇതൊരു പൊതു സ്ഥലമല്ലെ?”
“എങ്ങിനെ പെരുമാറുന്നത്? “
“ഇങ്ങനെ മേലു തട്ടിയും മുട്ടിയും ഒക്കെ“
“ഞങ്ങള്‍ രണ്ടു മനുഷ്യരാണ്. സുഹൃത്തുക്കളാണ്. ഞാനോ ഇവനോ ഇയാള്‍ടെ ആരേലും ആണോ?”
“അല്ല എന്നാലും ഇക്കത് ഒരു അസൌകര്യം ഉണ്ടാക്കുന്നു”
“ഞങ്ങള്‍ തൊട്ടടുത്തിരിക്കുന്നതോ, അതോ സംസാരിക്കുന്നതോ?”
“ഇങ്ങളിങ്ങനെ ഇരിക്കണത് ശരിയല്ല”
“നീയാരാ സദാചാരവാദി. ഞങ്ങള്‍ക്ക് സൌകര്യം ഉള്ള പോലെ ഇരിക്കും” അതു പറഞ്ഞ് ചേച്ചി എന്റെ മടിയില്‍ കയറിയിരുന്നു. എന്റെ കൈയ്യെടുത്ത് മുലയില്‍ പിടിപ്പിച്ചു.
അത് അയാളെ പ്രകോപിപ്പിച്ചു.
“മാറിയിരിയെടീ അവന്റെ മടിയില്‍ നിന്ന്”
“മൈരേ നീ നിന്റെ പെണ്ണിന്റ് പൂറ്റിലെ കാര്യം അന്വേഷിച്ചാല്‍ മതി ഞങ്ങള്‍ടെ കാര്യം നോക്കണ്ട. അധികം പറഞ്ഞാല്‍ മോന്ത ഞാന്‍ അടിച്ചു തിരിക്കും.“
“എന്നാല്‍ ഒന്ന് കാണിക്കെടീ അടുത്ത സ്റ്റേഷന്‍ എത്തിയാല്‍ ഞാന്‍ കാണിച്ച് തരാം രണ്ടിനേം ഞാന്‍ ശരിയാക്കും ഇക്ക് ആള്‍ക്കാരുണ്ട്”
“പൊലയാടി മോനേ നീ ആളെ വിളിയെടാ ഞാനും വിളിക്കും. ഞാന്‍ ആരാന്നാ നീ കരുതിയത്” അതു പറഞ്ഞതും ചേച്ചി അയാളുടെ കരണം പൊകക്കണ ഒരു അടി കൊടുത്തു. അയാള്‍ ചെച്ചിയെ തല്ലാന്‍ ശ്രമിച്ചു. പക്ഷെ കരുത്തുള്ള ചേച്ചി അയാളെ സീറ്റിലേക്ക് തള്ളിയിട്ടു. ഞാന്‍ അവനെ തല്ലാന്‍ ശ്രമിച്ചപ്പോള്‍ ചേച്ചി തടഞ്ഞു.
“ഇത് ഞാന്‍ നോക്കിക്കൊണ്ട്” ഒരു അഭ്യാസിയെ പോലെ ചേച്ചി അയാളുടെ കൈകള്‍ മടക്കി. എന്നിട്ട് ഷാളുകൊണ്ട് കെട്ടി.
“എടാ ഇത് വീഡിയോ പിടിക്ക്. ” ചേച്ചി തല്ലുന്നത് ഞാന്‍ വീഡിയോ എടുത്തു.
“നിനക്ക് പെണ്ണുങ്ങളെ കയറി പിടിക്കണം അല്ലേടാ.. നിന്റെ വീട്ടില്‍ പെണ്ണുങ്ങള്‍ ഇല്ലേടാ പിടിക്കാന്‍ എന്നൊക്കെ” ബുദ്ധിപൂര്‍വ്വം ചേച്ചി പറയുന്നുണ്ടായിരുന്നു. നാളെ ക്ലിപ്പ് കാണുന്നവര്‍ ചേച്ചീടെ സൈഡേ നില്‍ക്കൂ.

ആകെ ബഹളമായി. വേറെയും ആളുകള്‍ വന്നു.
“എന്താ പ്രശ്നം എന്താ കാര്യം”
“ഇയാളെന്നെ കേറി പിടിച്ചു. തടയാന്‍ ശ്രമിച്ച ഇവനേയും തല്ലി. “ ചേച്ചി പറഞ്ഞു.അയാള്‍ക്ക് ഞങ്ങള്‍ക്കെതിരെ ഒന്നും പറയാന്‍ പറ്റാത്ത സ്തിതിയായി.
വന്നവര്‍ അയാളെ തല്ലാന്‍ ആഞ്ഞു. വേണ്ട ഞാന്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
“ഇയാള്‍ ഗുണ്ടകളെ വിളിക്കും എന്നാ ഭീഷണി” ഞാന്‍ പറഞ്ഞു.
“അയ്യോ ഇല്ലേ മാപ്പ് മാപ്പ്” അയാള്‍ മാപ്പു പറഞ്ഞു. തുടര്‍ന്ന് മറ്റു യാത്രക്കാരുടെ നിരീക്ഷണത്തിലായി യാത്ര.

ഞങ്ങള്‍ ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തി. ഞാനും ചേച്ചിയും യാത്രക്കാരോട് നന്ദി പറഞ്ഞു. അയാള്‍ടെ മുഖത്ത് ചേച്ചി ഒരു അടികൂടെ കൊടുത്തു എന്നിട്ടാണ് ഇറങ്ങിയത്. ഗ്യാപില്‍ മറ്റാരൊക്കെയോ അയാളെ വീണ്ടും തല്ലി.

ഒരു ഓട്ടോ വിളിച്ചു നേരെ വീട്ടിലേക്ക് വിട്ടു.
“ചേച്ചിക്കെവിട്ന്നാ ഇത്ര ദൈര്യം അയാളെ തല്ലാനോക്കെ”
“ഓ അതൊക്കെ ചെറുപ്പം മുതലേ ഉള്ളതാടാ. അതില്ലേല്‍ എങ്ങിനാ ഇപ്പോഴത്തെ കാലത്ത് ജീവിക്കുക”
“എടാ എനിക്ക് നല്ല വിശപ്പുണ്ട് ഉമ്മ വല്ലതും ഒരുക്കിക്കാണുമോ?”
“ഇന്റെ ഉമ്മ അക്കാര്യത്തില്‍ സൂപ്പറാ. തിന്നാന്‍ വയറുണ്ടയാല്‍ മാത്രം മതി”
ഞങ്ങള്‍ വീടെത്തി. ചേച്ചിയും ഞാനും ഗേറ്റ് തുറന്നു. വാതില്‍ തുറന്ന് വന്ന ആളെ ക്ണ്ട് ചേച്ചി ശരിക്കും വാ പൊളിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *