ഹംസയും മരുമകളും

ആദ്യരാത്രി രണ്ടുപേരും ഒന്നാം അങ്കം കഴിഞ്ഞു തളര്‍ന്നു കിടക്കുമ്പോള്‍ മുഹമ്മദ്‌ തന്റെ ഹൂറിയായ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചു. അവന്‍ ആക്രാന്തം കാണിച്ചു ചെയ്തത് ഒന്നുംതന്നെ ബീനയ്ക്ക് തൃപ്തി നല്‍കിയിരുന്നില്ല എങ്കിലും മെല്ലെ എല്ലാം മാറും എന്നവള്‍ കരുതി. സാവകാശമുള്ള ബന്ധപ്പെടല്‍ ആണ് അവള്‍ ഇഷ്ടപ്പെട്ടിരുന്നത്. മെല്ലെ തുടങ്ങി വന്യമായി അവസാനിപ്പിക്കുന്ന രീതി. പക്ഷെ അവളുടെ സൌന്ദര്യത്തില്‍ ഭ്രാന്ത് പിടിച്ചിരുന്ന മുഹമ്മദ്‌ ഒരു ആക്രമണം ആണ് ആദ്യരാത്രി അഴിച്ചു വിട്ടത്. അതിന്റെ ക്ഷീണം മെല്ലെ മാറിയപ്പോള്‍ അവന്‍ വീട്ടിലെ കാര്യങ്ങള്‍ അവളെ അറിയിക്കണം എന്ന് കണക്കുകൂട്ടി. കാരണം പ്രത്യേകിച്ച് ജോലിക്കൊന്നും പോകാത്ത തനിക്ക് വാപ്പയുടെ പണമില്ലാതെ ജീവിക്കാന്‍ പറ്റില്ല. വാപ്പയുടെ കൈയില്‍ ഇഷ്ടം പോലെ പണമുണ്ട് താനും. ഗള്‍ഫില്‍ മദ്യത്തിന്റെ കള്ളക്കച്ചവടം നടത്തി കോടികള്‍ സമ്പാദിച്ച വാപ്പയ്ക്ക് നാലോ അഞ്ചോ തലമുറകള്‍ക്ക് ജീവിക്കാനുള്ള പണമുണ്ട്. അതുകൊണ്ടാണല്ലോ തനിക്ക് ഇങ്ങനെ അറുമോദിച്ച് ജീവിക്കാന്‍ പറ്റുന്നത്. എന്നിട്ടും നിക്കാഹിന്റെ കാര്യം പോലും വാപ്പയുടെ ഇഷ്ടത്തിനെതിരാണ് താന്‍ ചെയ്തതും. അതുകൊണ്ട് സ്വത്ത് ഇനി തനിക്ക് തരില്ല എന്നാണ് മൂപ്പില്‍സ് പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല തന്റെ ഭാര്യയെ മരുമകള്‍ ആയി കാണുകയുമില്ലത്രെ. അങ്ങോട്ട്‌ ഇവളെയും കൊണ്ട് ചെല്ലുന്നതിനു മുന്‍പ് കാര്യങ്ങളുടെ കിടപ്പ് ഇവള്‍ അറിയണം; അവന്‍ മനസില്‍ കണക്ക്കൂട്ടി.

“മുത്തെ..ഞാന്‍ ഭാഗ്യവാനാണ്”

അവന്‍ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. ബീന പുഞ്ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ചോര നിറമുള്ള തുടുത്ത് മലര്‍ന്ന അവളുടെ തേന്‍ ചുണ്ടില്‍ വിരലോടിച്ചുകൊണ്ട് മുഹമ്മദ്‌ ചെരിഞ്ഞു കിടന്നു. ബീന പൂര്‍ണ്ണ നഗ്നയായി മലര്‍ന്നു കിടക്കുകയായിരുന്നു.
“മോള്‍ക്ക് അറിയാമല്ലോ..എന്റെ വാപ്പ ഈ നിക്കാഹിന് എതിരായിരുന്നു എന്നുള്ളത്. നിന്നോടുള്ള സ്നേഹം മൂലം ആ എതിര്‍പ്പ് വക വയ്ക്കാതെ ഞാന്‍ ഇതിനു നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ്‌ നമുക്ക് ഒന്നിക്കാന്‍ പറ്റിയത്..ഇനി നമ്മള്‍ അങ്ങോട്ടാണ് പോകുന്നത്..വാപ്പ ചിലപ്പോള്‍ നിന്നോട് മോശമായി പെരുമാറും. അങ്ങേരു മഹാ വാശിക്കാരന്‍ ആണ്. എന്നോടുള്ള ദേഷ്യം നിന്നോടും കാണിക്കും..അതൊന്നും നീ കാര്യമാക്കരുത്..”

ഒന്ന് നിര്‍ത്തിയിട്ട് അവന്‍ ബീനയെ നോക്കി. അവള്‍ മലര്‍ന്നു കിടന്ന് അവന്‍ പറയുന്നത് കേട്ടുകൊണ്ട് സ്വന്തം മുഴുത്ത മുലകള്‍ തഴുകുകയായിരുന്നു.

“എന്നെ അങ്ങേര്‍ക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാ. പക്ഷെ നീ പുതിയ ആളായത് കൊണ്ട് തുടക്കം മുതലേ അങ്ങേരെ സുഖിപ്പിച്ചു നിര്‍ത്തിയാല്‍ നിനക്ക് അങ്ങേരുടെ മനസു മാറ്റാന്‍ പറ്റിയേക്കും. അത് വേണ്ടതുപോലെ നീ ചെയ്യണം..എന്താ പറ്റില്ലേ?”

“ഇക്ക പറയുന്നത് പോലെ ഞാന്‍ ചെയ്തോളാം.. പക്ഷെ എനിക്ക് വാപ്പച്ചിയെ പേടിയാ..ഭയങ്കര ദേഷ്യക്കാരനാ അല്ലെ” ബീന അവനെ നോക്കി ചോദിച്ചു.

“ഉം..പക്ഷെ പുള്ളീടെ കൈയില്‍ ഇഷ്ടം പോലെ കാശുണ്ട് പെണ്ണെ. രണ്ടോ മൂന്നോ തലമുറയ്ക്ക് തിന്നാനുള്ളത് ഉണ്ടാക്കിയിട്ടിട്ടുണ്ട് മൂപ്പില്‍സ്. ഞാന്‍ അങ്ങേരെ ധിക്കരിച്ചു കെട്ടിയത് കൊണ്ട് അതൊന്നും എനിക്ക് തരില്ലാന്നാണ് പറയുന്നത്..അത് എനിക്കും നിനക്കും കിട്ടണം. വേറെ ആരും അത് കൊണ്ടുപോകരുത്..എന്റെ ഇത്താത്തമാര്‍ അവസരം മുതലെടുക്കാന്‍ നടക്കുന്ന പിശാചുക്കള്‍ ആണ്..അതുകൊണ്ട് മോള് വാപ്പയെ കൈയിലെടുക്കണം..കേട്ടോ..”

ബീന മൂളി. അവള്‍ക്ക് ഉള്ളില്‍ ചെറിയ പേടി ഇല്ലാതിരുന്നില്ല. പക്ഷെ എന്തോ ഹംസക്കോയയുടെ തന്റേടവും ആരോഗ്യവും അവളില്‍ ഒരുതരം ആകര്‍ഷണം സൃഷ്ടിച്ചിരുന്നു. പ്രായം അമ്പതിന് മേല്‍ ഉണ്ടെങ്കിലും കണ്ടാല്‍ ഒരു നാല്‍പ്പത് പോലും തോന്നിക്കില്ല വാപ്പച്ചിക്ക്. പക്ഷെ ദേഷ്യക്കാരന്‍ ആണ്; അതാണ് തന്റെ പേടിയും. ഉം..എന്തായാലും അങ്ങോട്ട്‌ പോയല്ലേ പറ്റൂ; എല്ലാം അവിടെ ചെന്ന ശേഷം നോക്കാം എന്നവള്‍ കണക്ക് കൂട്ടി.
അങ്ങനെ ഭാര്യാവീട്ടിലെ പൊറുതി കഴിഞ്ഞ് മുഹമ്മദ്‌ ബീനയെയും കൂട്ടി തന്റെ വീട്ടിലെത്തി. ഹംസക്കോയ അവരെ ശ്രദ്ധിക്കാന്‍ പോലും മെനക്കെടാതെ പറമ്പിലേക്ക് പോയി. അയാള്‍ സമയം കളയുന്നത് പറമ്പില്‍ കൃഷിപ്പണികള്‍ ചെയ്തുകൊണ്ടാണ്. ഒരേക്കര്‍ വരുന്ന സ്ഥലത്ത് അല്ലറ ചില്ലറ പച്ചക്കറികളും മറ്റും അയാള്‍ വളര്‍ത്തുന്നുണ്ട്. വീട്ടിലേക്ക് വേണ്ടതെല്ലാം മാര്‍ക്കറ്റില്‍ നിന്നും യാതൊരു നിയന്ത്രണവും ഇല്ലാതെ വാങ്ങുന്ന പാത്തുമ്മ അയാള്‍ നട്ടുണ്ടാക്കുന്ന ഒന്നും ഉപയോഗിക്കാറില്ല. ഹംസ അതൊക്കെ പറിച്ച് അയല്‍ക്കാര്‍ക്ക് കൊടുക്കും. എല്ലാം പണം കൊടുത്തു വാങ്ങി ഉപയോഗിക്കുക എന്ന ചിന്താഗതിക്കാരി ആണ് പാത്തുമ്മ.

“കണ്ടോ..നമ്മളെ കണ്ടിട്ട് കണ്ട ഭാവം കാണിക്കാതെ വാപ്പ പോയത് കണ്ടോ..പക്ഷെ നീ വാപ്പയെ അങ്ങോട്ട്‌ കേറി മുട്ടണം..എങ്ങനെയും മൂപ്പിലിനെ നീ കൈയിലെടുക്കണം”

മുഹമ്മദ്‌ ഹംസയുടെ പോക്ക് നോക്കിയ ശേഷം ബീനയോടു പറഞ്ഞു. അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷെ എന്തിനാണ് ഇക്ക വാപ്പച്ചിയെ മൂപ്പില്‍സ് എന്ന് വിളിക്കുന്നത് എന്ന് മാത്രം അവള്‍ക്ക് മനസിലായില്ല. വാപ്പച്ചിയെ കണ്ടാല്‍ പ്രായം തോന്നിക്കില്ല. ഇക്കയുടെ മൂത്ത ചേട്ടന്‍ ആണെന്നെ ആരും പറയൂ. അങ്ങനെ പലതും ചിന്തിച്ചുകൊണ്ട് അവള്‍ അവന്‍ കാണിച്ച മുറിയില്‍ കയറി വേഷം മാറി നീളന്‍ കുപ്പായവും തലയില്‍ തട്ടവും ഇട്ടു പുറത്ത് വന്നു. പാത്തുമ്മ അത് കണ്ടു ചിരിച്ചു.

“മോളെ ജ്ജ് ഇതൊന്നും ബീട്ടീ ഇടണ്ട കാര്യല്ല..അനക്ക് ഇസ്ടമുള്ള ബേശം ജ്ജ് ഇട്ടോ..ഞമ്മക്ക് ഇമ്മാതിരി കാര്യങ്ങളീ നിര്‍ബന്ധം ഒന്നൂല്ല….. “ അവര്‍ പറഞ്ഞു.

“അതെ..ഇവിടെ ആരും പര്‍ദ്ദയും മുഖംമൂടിയും ഒന്നും ഇടാറില്ല. പിന്നെ നിനക്ക് ഇഷ്ടമാണേല്‍ ഇട്ടോ..പക്ഷെ ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല”

മുഹമ്മദും പറഞ്ഞു. ബീന അത് കേട്ടു തലയാട്ടി. അവള്‍ക്കും സാധാരണ വേഷങ്ങള്‍ ആയിരുന്നു ഇഷ്ടം. തല്ക്കാലം ഇട്ടത് ഊരണ്ട എന്ന് കരുതി അവള്‍ പാത്തുവിന്റെ കൂടെ അടുക്കളയിലേക്ക് ചെന്നു.
ബീനയുടെ ദിനങ്ങള്‍ പുതിയ വീട്ടില്‍ അങ്ങനെ ആരംഭിച്ചു. ഹംസ അവളെ ഗൌനിക്കുകയോ നോക്കുകയോ പോലും ചെയ്തില്ല. അവള്‍ ഏതു സ്ഥലത്ത് ഉണ്ടെങ്കിലും അയാള്‍ അവിടെ നിന്നും മാറിക്കളയും. ഒരിക്കല്‍ അയാള്‍ക്ക് ചോറും കറികളും കൊണ്ടുക്കൊടുക്കാന്‍ പാത്തുമ്മ അവളോട്‌ പറഞ്ഞു. മേശപ്പുറത്തേക്ക് പേടിച്ചു പേടിച്ചാണ് അവള്‍ അതുമായി ചെന്നത്. അവളത് വച്ചതും ഹംസ എഴുന്നേറ്റ് പൊയ്ക്കളഞ്ഞതും ഒരുമിച്ചായിരുന്നു. അയാള്‍ അന്നത്തെ ദിവസം മൊത്തം ഹോട്ടലില്‍ നിന്നുമാണ് ആഹാരം കഴിച്ചത്. ബീനയുടെ മനസിനെ ആ സംഭവം വല്ലാതെ തകര്‍ത്ത് കളഞ്ഞിരുന്നു. വാപ്പച്ചിക്ക് തന്നെ ഒട്ടും ഇഷ്ടമല്ല എന്ന് അവള്‍ വേദനയോടെ തിരിച്ചറിയുകയായിരുന്നു. അയാളോട് അടുക്കാനും ആ മനസ്സ് തനിക്ക് അനുകൂലമാക്കാനും അവള്‍ നടത്തിയ മിക്ക ശ്രമങ്ങളും നിലം തൊടാതെ പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *