ഹരിമുരളീരവം 2

ഹരിമുരളീരവം

Harimuraleeravam | Author : Kuttoosan


രാവിലെ ആരൊക്കെയ എന്തോ പറയുന്ന ശബ്ദം കേട്ടാണ് ഹരി എഴുന്നേറ്റത്..

മെല്ലെ അവന്‍ ബെഡ്റൂമില്‍ നിന്ന് ഹാളിലേക്ക് നടന്ന് പറത്തേക്ക് നോക്കി വാതില്‍ക്കലാണ് ചര്‍ച്ച..

അമ്മയും റീനമാമിയും ആണ്..

”എന്നാലും എനിക്കിത് പണ്ടേ അറിയാം.. അവളുടെ കെട്ട്യോനങ്ങ് ഗള്‍ഫില്‍ പോയപ്പോ മുതല്‍ ഇവള്‍ പലരേം വിളിച്ച് കേറ്റുന്നുണ്ടാകും.. ഇപ്പോ കള്ളി പുറത്തായി എന്നേ ഉള്ളൂ..” റീനമാമി പറഞ്ഞു..

അത് കേട്ടപ്പോ തന്നെ സച്ചുവിന് കാര്യം മനസ്സിലായി വീടനടുത്തുള്ള അംഗനവാടി ടീച്ചര്‍ രമയുടെ വീഡിയോ ലീക്ക് ആയതാണ് ചര്‍ച്ചാവിഷയം..

തെക്കേലെ ബിജുവിന്റെ ഭാര്യയാണ് രമ, ബിജു ഗള്‍ഫില്‍ പോയി സമ്പാദിച്ച് കൂട്ടിയ പണം കൊണ്ട് ആഡംബരജീവിതമാണ്.. അമ്മയടക്കമുള്ള പെണ്ണുങ്ങള്‍ക്കൊക്കെ അതുകൊണ്ടൊരു ചുരുക്കും അസൂയയും അവളോടുണ്ട്..

ഇപ്പോള്‍ പ്രശ്നം രമയും നാട്ടിലെ പ്രധാന കോഴിക്കുട്ടിയായ ഒരു പയ്യനും തമ്മിലുള്ള ഒരു വീഡിയോ എങ്ങനെയോ ലീക്കായി.. ഹരിയുടെ ഒരു പഴയ ക്ലാസ്മേറ്റും ഫ്രണ്ടും ആണ് പയ്യന്‍..
അവര് തന്നെ കളിക്കിടെ എടുത്ത 9 മിനുട്ടുള്ള ഒരു വീഡിയോ ആണ് വിഷയം.. ചെക്കന്‍ ഫ്രണ്ടിസിനെ കാണിച്ച് ആളാവാന്‍ One time watchable ആയി വാട്സ്ആപ്പില്‍ ഇട്ടു, ഏതോ വിരുതന്‍ അതെങ്ങനെയോ സേവ് ചെയ്യ്തെടുത്തു പ്രചരിപ്പിച്ചു..

നാട്ടിലെ ചില കമ്പി ഗ്രൂപ്പില്‍ ഇത് കിടന്ന് ഓടാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ച ആയി.. ഇപ്പോഴാണ് ഏതോ അയല്‍ക്കൂട്ടം ഗ്രൂപ്പില്‍ ന്യൂസ് വന്ന് മാമിയും അമ്മയും ഒക്കെ അറിഞ്ഞത്..

വീഡിയോ ലീക്ക് ആയതോടെ രമ കെട്ടിയും പെട്ടിയും ഒക്കെ എടുത്ത് രായ്ക്കുരാമാനം സ്വന്തം വീട്ടിലേക്ക് വിട്ടു.. പയ്യനെ ആരും കണ്ടിട്ടുമില്ല.. മംഗലാപുരം പോയെന്നാണ് പൊതുവേ പറയുന്നത്..

ഹരി അതൊക്കെ ഓര്‍ത്ത് നില്‍ക്കുമ്പോഴാണ് റീനമാമിയുടെ കമന്റ്..
”ആ ചെറുക്കനേ, തെക്കേലെ രാജന്റെ മോനാ… ചെക്കന് ഇരുപത് വയസ്സല്ലേ ഉള്ളൂ, നമ്മുടെ ഹരിയുടെ കൂടെ ഉള്ളതല്ലേ.. ചെക്കനെ ആ കശ്മല നശിപ്പിച്ചുകാണും..”

”ഏത്… ? അരുണോ.. അവനാണോ കക്ഷി ? ഇവിടുത്തെ ഹരീന്റെ ഫ്രണ്ടാണല്ലോ..” അമ്മയുടെ കമന്റ്…”

”അവളല്ലെങ്കിലും ഒരു താടകയാ.. അല്ലാതെ എങ്ങനെ തോന്നി സ്വന്തം മകന്റെ പ്രായം ഉള്ള ചെക്കന്റെ കൂടെ ഇങ്ങനൊക്കെ ചെയ്യാന്‍.. ഹോ.. ” റീനമാമി പറഞ്ഞു

”നീ കണ്ടോടീ വീഡിയോ..? അമ്മ ശബ്ദം താഴ്ത്തി ചോദിച്ചു..

”ഇല്ല ചേച്ചീ.. എന്റെ അനിയത്തി എവിടുന്നോ കണ്ടെന്ന് പറഞ്ഞു..അവളോട് ചോദിക്കാന്‍ മേലാഞ്ഞിട്ട് ഞാന്‍ ചോദിച്ചില്ല..”
റീനമാമി പറഞ്ഞു..

”മ്മ് പിള്ളേര്‍ക്കൊക്കെ കിട്ടിക്കാണും ഇതുപോലത്തെ വീഡിയോ ഒക്കെ കണ്ടാല്‍ പോലീസ് പിടിക്കും എന്നൊക്കെ പറയുന്നത് കേട്ടു” അമ്മ പറഞ്ഞു..

”ഹോ പോലീസ് പിടിച്ചാലും വേണ്ടില്ല.. അവളുടെ ആ ഇളിഞ്ഞ മുഖമൊന്ന് കണ്ടാല്‍ മതി.. എന്തായിരുന്നു പത്രാസ്..” എന്നും പറഞ്ഞ് റീനമാമി നേടുവീര്‍പ്പ് ഇട്ടു..

”വീഡിയോയില്‍ ഇളിഞ്ഞ മുഖം ഒന്നും ആയിരിക്കില്ല.. പുളഞ്ഞ മുഖം ആയിരിക്കും.. അവളങ്ങ് സുഖിക്കുവാകും.. അല്ലേലും എല്ലാ ഗള്‍ഫ്കാരുടെ ഭാര്യമാരും ആരെയെങ്കിലുമൊക്കെ വിളിച്ച് കേറ്റും..” അമ്മ ഒരു ചിരിയോടെ പറഞ്ഞു..

”ഹയ്യടീ.. അനിതേച്ചി എനിക്കിട്ട് വെച്ചതാണല്ലേ.. നമ്മളങ്ങനെ വിളിച്ച് കേറ്റാറൊന്നും ഇല്ലേ..
പിന്നെ കഴപ്പ് മൂത്തോരാണെങ്കില്‍ ഭര്‍ത്താവ് നാട്ടില്‍ ഉണ്ടേലും വിളിച്ച് കേറ്റും.. അത്രേ ഉള്ളൂ..

ഇതൊക്കെ കേട്ട് എന്തൊക്കെയോ തോന്നിയ ഹരി മെല്ലെ തന്റെ റൂമിലേക്ക് തിരിച്ച് നടക്കാന്‍ പോയപ്പോഴാണ് കാല് തട്ടി കസേര ഒച്ചപെട്ടത്..

”ഡാ നീ എണീറ്റോ.. ? നിന്നെ നോക്കിയിതാ മാമി വന്നേക്കുന്നു.. ഇങ്ങോട്ട് വാടാ.. ” അമ്മ വിളിച്ചു..

ഹരി അയലില്‍ നിന്നൊരു ഷഢി എടുത്ത് തന്റെ ആകെ ഇട്ട ട്രാക്ക് പാന്റിന്റെ ഉള്ളില്‍ ഇട്ട് പൊന്തിവന്ന തന്റെ കുണ്ണ ഉള്ളിലൊളിപ്പിച്ച് പുറത്തേക്കിറങ്ങി

”എന്താ മാമീ..” ഹരി ഒന്നും അറിയാത്ത പോലെ ചോദിച്ചു..

”ഡാ എന്റെ ലാപ്പ്ടോപ്പ് ഓണ്‍ ആകുന്നില്ലടോ.. നീ ഒന്ന് വന്ന്നോക്ക്.. ” റീനമാമി പറഞ്ഞു

”ഓ ഞാനൊന്ന് ഫ്രഷ് ആയിട്ട് അങ്ങോട്ട് വരാം” എന്നും പറഞ്ഞ് ഹരി ലുങ്കിയും മടക്കികുത്തി കക്കൂസിലേക്ക് നടന്നു

അപ്പോഴാണ് അമ്മയുടെ ചോദ്യം ”ഡാ നിന്റെ ഫ്രണ്ട് അരുണില്ലേ… അവനെവിടെയാ ഉള്ളേ..”

”ഏതരുണ്‍?” ഹരി ഒന്നും അറിയാത്ത പോലെ ചോദിച്ചു..

”പറേമ്മലെ അരുണ്‍.. നിന്റെ കൂടെ ഫുട്ബോള്‍ കളിക്കാന്‍ വരുന്ന”.. അമ്മ പറഞ്ഞു..

”അറിയില്ല അമ്മാ.. അവനെ കണ്ടിട്ട് കുറേ ആയല്ലോ.. ”ഹരി നമ്പറിട്ടു..

”ഹരിക്കുട്ടാ വേണ്ടട്ടോ നിന്റെ അഭിനയം നിനക്ക് എല്ലാം അറിയാന്ന് ഞങ്ങക്കറിയാട്ടോ..” റീനമാമിയുടേതായിരുന്നു ആക്കികൊണ്ടുള്ള മറുപടി..

അതുകേട്ട് സച്ചൂനോടും ചിരിച്ചുപോയി..

”മംഗലാപുരം പോയെന്നാ കേട്ടത്..” സച്ചു ചിരിച്ചോണ്ട് പറഞ്ഞു..

”ഇനി അവന്റെ കൂടെ നടത്തം ഒന്നും വേണ്ട ട്ടോ.. വെടക്ക് പിള്ളേരുടെ കൂടെയാണ് ചെക്കന്റെ കൂട്ട് ” അമ്മ ഒരു മുന്‍കരുതലുപോലെ പറഞ്ഞു..

ഒന്ന് ചിരിച്ചോണ്ട് ഹരി നടന്നു

”അപ്പോ നീയും കണ്ടുകാണും വീഡിയോ.. അല്ലേ..” റീനമാമിയുടേതായിരുന്നു പെട്ടന്നുള്ള ചോദ്യം..

”അതെനി കാണാന്‍ നിങ്ങളൊക്കെയേ ബാക്കി ഉണ്ടാകൂ..” സച്ചു തിരിഞ്ഞ് നോക്കാതെ പറഞ്ഞു..

”ചെക്കനെ സൂക്ഷിച്ചോ ചേച്ചീ.. ” റീനമാമി ചിരിച്ചോണ്ട് പറഞ്ഞു..

അനിത ഹരീനെ വല്ലാണ്ടൊന്നങ്ങ് നോക്കി..

ഹരി കക്കൂസില്‍ പോയി ഇറങ്ങിയപ്പോഴും അമ്മയും മാമിയും ഗഹനമായ ചര്‍ച്ച തന്നെയാണ്..

ഹരി വന്നതും റീനമാമി ”പെട്ടെന്നങ്ങോട് വാ ട്ടോ.. ” എന്നും പറഞ്ഞ് പോയി..
ഹരി പല്ലുതേച്ച് ചായയും കുടിച്ച് മാമിയുടെ വീട്ടിലേക്ക് നടന്നു..

ഹരിയെ അമ്മയുടെ അനിയന്‍ സന്തോഷിന്റെ ഭാര്യയാണ് റീന.. സന്തോഷ് ബഹറിനില്‍ ആണ്.. രണ്ട് വര്‍ഷം ആയി വന്നിട്ട്.. ഹരിയുടെ വീട്ടില്‍ നിന്ന് 5 മിനുട്ട് നടക്കേണ്ട ദൂരമേ ഉള്ളൂ അവിടേക്ക്.. അവിടെ ഇപ്പോ റീനമാമിയും രണ്ട് മക്കളും ഹരിയുടെ അമ്മമ്മയും മാത്രമേ ഉള്ളൂ.. മൂത്ത മോന്‍ അഭിനന്ദ് ഏഴാം ക്ലാസിലാണ്.. ഇളയ മോന്‍ ദേവനന്ദിന് മൂന്ന് വയസ്സ് ആകുന്നേ ഉള്ളൂ, അച്ഛമ്മക്ക് നല്ല പ്രായം ആയതിന്റെ അസ്കതകള്‍ ഒക്കെയുണ്ട്..
ഹരി ആണ് അവിടുത്തെ കാര്യങ്ങള്‍ ഒക്കെ നോക്കുന്നത്.. വീട്ടില്‍ സാധനങ്ങള്‍ വാങ്ങാനും, അവര്‍ക്ക് പുറത്ത് പോകേണ്ടപ്പോള്‍ കാറ് ഓടിക്കാനും ഒക്കെ..

ഹരിയും റീനമാമിയും നല്ല കൂട്ടാണ്..

ഹരി വീട്ടിലേക്ക് കേറിചെന്നു അമ്മമ്മ കോലായിയില്‍ ഇരുന്ന് അടക്ക വെട്ടുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *