ഹരിയാന ദീദിമാർ- 2 Likeഅടിപൊളി 

നാലായിരം എന്ന് കേട്ടപ്പോ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു , പറഞ്ഞതിലും ആയിരതി അഞ്ഞൂറ് രൂപ കൂടുതൽ , അവൾ എന്നെ നോക്കി കൈ കൂപ്പി ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കാതെ പണി ചെയ്തോളാ൦ ഭയ്യാ ,, ആ പറയുമ്പോ അവളുടെ തൊണ്ട ഇടറുന്നതു ഞാൻ കേട്ടു

“ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം , എല്ലാരും പൈസ കുറക്കാൻ ആണ് നോക്കുന്നത് , വയ്യാതെ ഒരു ദിവസം വരൻ സാധിക്കാതെ പോയാൽ പോലും വിളിച്ചു ചീത്ത പറയും , മുപ്പതു ദിവസവും ചെന്നാൽ ആണ് തുക ഫുൾ ആയി തരികയുള്ളു , ഇതിപ്പോ ലീവ് എടുത്തുകൊള്ളാൻ പറയുന്നു , ചോദിച്ചതിലും അതികം കാശു തരുന്നു., നിങ്ങളെ ദൈവം അനുഗ്രഹിക്കും ഭയ്യാ ”

“ഞാൻ ഫ്രിഡ്ജിൽ നിന്നും തണുത്ത മംഗോ ഡ്രിങ്ക് എടുത്തു , രണ്ടു ഗ്ലാസിൽ ഒഴിച്ച് കൊണ്ട് അവന്നു അവൾക് നീട്ടി അവൾ മടിയോടെ ആണെകിലും വാങ്ങിച്ചു , ഞാൻ റൂമിൽ പോയി എന്റെ പേഴ്സിൽ നിന്നും ഒരു ആയിരം രൂപ എടുത്തു കൊണ്ട് വന്നു അവൾക്കു കൊടുത്തു , അവൾ വാങ്ങിയില്ല ,

“ഭയ്യാ എനിക്ക് ജോലി ചെയ്‌തിട്ടു മതി ”

” അത് കുഴപ്പമില്ല , നീ ഇവിടെ ജോലിക്കു വരൻ ആയി ഒരു അഡ്വാൻസ് തരുന്നത് ആണ് , നീ വാങ്ങിചോ ”

അവൾ അത് വാങ്ങി തൊട്ടു തൊഴുതു ഹാൻഡ് ബാഗിൽ വെച്ചു.

ആ സുന്ദരി കൂൾ ഡ്രിക്സ് സാവധാനം കുടിക്കാൻ തുടങ്ങി ,

“ഭയ്യാ ഒരു കാര്യം ചോദിച്ചോട്ട ”

” ചോദിക്കൂ ,,,,,,,,,,,”
“നിങ്ങൾ മദ്രാസി ആണോ”

” ഞാൻ മദ്രാസിയും കുദ്രസിയും ഒന്നുമല്ല , ഞാൻ കേരളക്കാരൻ ആണ് ”

” ക്ഷമിക്കണം ഭയ്യാ , കേരളത്തെ കുറിച്ച് കേട്ടിട്ടുണ്ട് , ഒരുപാട് നല്ല ആളുകൾ ആണ് , അവിടെ നല്ല പഠിത്തവും വിദ്യാഭയസവും ഒക്കെ ഉള്ളവർ ആണ് എന്നൊക്കെ ഒരുപാടു കേട്ടിട്ടുണ്ട് ”

അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെളിഞ്ഞു , കാരണം , ഒരു ഹരിയാന കാരി നമ്മുടെ നാടിനെയും നാട്ടുകാരീയം കുറിച്ച് നല്ലതു പറയുമ്പോ നമുക് ഒന്ന് പൊങ്ങുമല്ലോ ,,,”

“അത് നിനക്കു എങ്ങനെ അറിയാം ,,,,,”

കേട്ടിട്ടുണ്ട് ….

“നീ കല്യാണ൦ കഴിച്ചതാണോ ”

” ഉവ്വ് ഭയ്യാ ,,,ഇപ്പോ അദ്ദേഹം ഇല്ല, മരിച്ചു പോയി , ”

“അയ്യോ സൊറി ”

“കുഴപ്പമില്ല നാലു വര്ഷം മുൻപ് മരിച്ചത് ആണ് , നിമോണിയ ആയിരുന്നു , എനിക്ക് രണ്ടു മക്കൾ ഉണ്ട് മൂത്ത് പെൺകുട്ടി ആറാം ക്‌ളാസിൽ പഠിക്കുന്നു ഇളയത് ആണ് രണ്ടിൽ പഠിക്കുന്ന, ഭർത്താവിന്റവീട്ടിൽ ആണ് നിൽക്കുന്നത് അവിടെ അമ്മായി അമ്മയും അമ്മായി അപ്പനും ഉണ്ട് , പ്രായമായവർ ആണ് ”

“അത് കേട്ടപ്പോ എനിക്ക് വല്ലാതെ ഒരു വിഷമ൦ തോന്നി പാവം

“അവിടെ ഒരു ഗ്രാമം പോലെ ആണ് അവിടെ നിന്ന ഇത്രയും കൂലി ഒന്നും കിട്ടില്ല അതാ ദൂരെ നിന്ന് ഇങ്ങോട്ടു വരുന്നത് , രാവിലെ ഞാൻ ഏഴരക്ക് ഇറങ്ങും ബസിൽ , രണ്ടു മണിക്കൂർ യാത്ര ഉണ്ട് , ഇവിടെ നിന്നും ഒരു ആറര ഏഴു മണിയോടെ ഒക്കെ തിരിക്കും ..”

“അപ്പോ നിനക്കു നല്ലൊരു സമയവും യാത്രയും ജോലിയും ആണല്ലോ ”
“അതെ ഭയ്യാ , എല്ലാം നോക്കണ്ടേ ”

ശോ കഷ്ടപ്പടുകൾ കേട്ടപ്പോൾ ,,,വികാരം ഒക്കെ അങ്ങ് കേട്ട് അടങ്ങി

ഞാൻ ഒരു കാര്യം ചെയ്യാം ഒരു സ്പെയ൪ ചാവി നിനക്കു തന്നേക്കാം , നിന്റെ സൗകര്യ൦ പോലെ വന്നു ജോലി എടുത്തോളൂ , ചെയുന്നത് വെടിപ്പായി ചെയ്യുക അതുപോലെ വരുന്ന സാധിക്കാദി വന്നാൽ വിളിച്ചു പറയണം.

വല്ല കക്കലോ മോഷണമോ ഒക്കെ ചെയ്തു എനിക്ക് പണി ഉണ്ടാക്കുമോ നീ

“അയ്യോ ഭയ്യാ ഒരിക്കലും ഇല്ല മൂന്നര വർഷമായി ഞാൻ ഇവിടെ , കുടുംബ൦ പുലർത്താൻ അല്ലെ ഞാൻ ഇത്രയും ദൂരം വന്നു ജോലി എടുക്കുന്നത് മോഷ്ടിക്കാൻ ആണെങ്കിൽ പിന്നെ ഇങ്ങനെ വരേണ്ട കാര്യമുണ്ടോ ”

“അത് ശരിയാ …….”

എന്നാൽ ശരി …….
“ഭയ്യാ ഞാൻ ഇന്ന് ജോലി തുടങ്ങട്ടെ , ”

നിന്റെ സൗകര്യ൦ പോലെ

ഞാൻ എന്റെ റൂമിലേക്ക് പോയി , കുറച്ചു അസൈന്മെണ്ട് എന്നോക്കെ ഉണ്ടായിരുന്നു
അതോണ്ട് പിന്നെ കൂടുതൽ കുല്പ്പിക്കാൻ നിന്നില്ല

അവൾ എഴുന്നേറ്റു ഷാൾ ഊരി , സൊഹാഫിൽ വെച്ച് , അടിച്ചു വാരൽ തുടക്കൽ ഒക്കെ തുടങ്ങി
എന്റെ റൂമിലും വന്നു ക്ളീനിങ് നായി

കുനിയുമ്പോ സലാവാറിനുള്ളിലൂടെ മുഴുത്ത മുലകൽ ആടുന്നുണ്ടായിരുന്നു , അതുപോലെ നല്ല മേദസ്സ് ഉള്ള തുടയും അരക്കെട്ടും ……………കൊള്ളാം

അവൾ വേഗം തന്നെ ക്ളീൻ ചെയ്തു അടുക്കലയിലെ പത്രങ്ങൾ ഒകെ കഴുകി വെടിപ്പാക്കി , എല്ലാം നല്ല രീതിയിൽ അടുക്കി പെറുക്കി വെച്ച് മാവ് എടുത്തു കുഴക്കൻ തുടങ്ങി , പച്ചക്കറികൾ ഒക്കെ ഉണ്ടായിരുന്നു

അവൾ സബ്ജി മസാലയും പിന്നെ ഒരു ഏഴു റൊട്ടിയും ഉണ്ടാക്കി ചൂട് ആറാത്ത പാത്രത്തിൽ വെച്ച് ,

സബ്ജിയുടെ മനം കേട്ട് ഞാൻ കിച്ചണിൽ ചെന്ന് നോക്കി , കൊള്ളാം എല്ലാം ഭംഗി ആയിട്ടുണ്ട് ,

ഞാൻ ചിരിച്ചു , എല്ലാം ഭംഗി ആയി ചെയ്യുന്നുണ്ടല്ലോ

“അവൾ നന്ദി പറഞ്ഞു ”

“പക്ഷ ഒന്നുണ്ട് നല്ല വൃത്തിയും വെടിപ്പും ഉണ്ട് അവൾക്കു , വസ്ത്രം ഒകെ അല്പം നിറം മങ്ങിയത് ആണ് , മനസിലായി ദരിദ്രത്തിന്റെ ഓരോ അവസ്ഥകൾ , വെള്ളിക്കരണ്ടിയുമായി വളർന് എനിക്ക് എങ്ങനെ ആണ് ഇതൊക്കെ അറിയുന്നത് ”

അവൾ ജോലി ഒക്കെ കഴിഞ്ഞു ടോയ്‌ലെറ്റിൽ കയറി മൂത്രമൊക്കെ ഒഴിച്ച് പുറത്തേക് ഇറങ്ങി
പിന്നെ കുളിമുറിയിൽ കയറി പൈപ് ഓൺ ചെയ്തു കൈ കാലുകൾ ഒക്കെ കഴുകി മുഖവും കഴുകി പുറത്തേക്ക് ഇറങ്ങി ഷാളിൽ മുഖം തുടച്ചു..

“ഞാൻ ഫ്രിഡ്ജിൽ വെച്ചിരുന്ന ഐസ്ക്രീം എടുത്തു അവൾക്കു കൊടുത്തു , അവൾ വേണ്ട എന്ന് പറഞ്ഞു ഞാൻ പറഞ്ഞു ചൂടല്ലേ ശരീരം ഒക്കെ തണുക്കട്ടെ …

അവൾ അതുകേട്ട് ചിരിച്ചു സോഫയിൽ ഇരുന്നു , ഐസ്ക്രീം കഴിക്കാൻ തുടങ്ങി ,,,
കൊള്ളാം ചരക്കു തന്നെ ആണ് ,
അവൾ ഇടയ്ക്കു എന്നെ നോക്കുണ്ട്‌നായിരുന്നു

“എന്താ നോക്കുന്നത് ”

” ഭയ്യയെ കാണുമ്പോ ഞങ്ങടെ ഗ്രാമത്തിൽ ഗുസ്തി പിടിക്കുന്ന ആളുകളെ പോലെ ഉണ്ട് “
“ഹരിയാന ഗ്രാമങ്ങളിൽ ഗുസ്തിക്ക് ഒരുപാട് പ്രാധാന്യം ഉണ്ടല്ലോ ,,,എനിക്ക് ആണെങ്കിൽ ആവശ്യത്തിന് ഉറച്ച ശരീരവും ആണ് ”

” ഞൻ പറഞ്ഞു എനിക്ക് ഇരുപത്തി മൂന്ന് വയസ് ഉള്ളു ,, എന്ന ഭയ എന്ന് വിളിക്കണ്ട എന്റെ പേര് റോൺഎന്നാണ് റോണ് എന്ന് എന്നുവിളിച്ചാൽ മതി , നിന്നെക്കളൂം ഒക്കെ പ്രായം കുറവാണ് ”

“അയ്യോ അതൊന്നും സാധിക്കില്ല , പേര് ഒക്കെ എങ്ങനെയാ വിളികുന്നത് ”

ഞൻ അപ്പോളാണ് ഒരു കാര്യം ഓർത്തത് , അവിടെ ഒരു കൈയിൽ പിടിച്ചു ബാറ്ററി ഇട്ടു കളിക്കുന്ന ബ്രിക് ഗെയിം ഇരിക്കുന്നുണ്ടായിരുന്നു , ഞാൻ അത് എടുത്ത് കൊണ്ടുവന്നു അവളുക്കു കൊടുത്തു ഇതി നിന്റെ മകന് കൊടുത്തേക്കു ,,,

അവൾക്കത് കണ്ടു ഒരുപാട് സന്തോഷം ആയി ,

അവൾ നന്ദി പറഞ്ഞു കൊണ്ട് വാങ്ങിച്ചു

“അവൾ പോകാൻ ആയി എഴുന്നേറ്റു ,

” ഇന്ന് വീട്ടില് പലിശകാരൻ വരുമ്പോ പലിശ കൊടുക്കേണ്ട ദിവസം ആയിരുന്നു , അങ്ങ് തന്നെ ഈ കാശ് ഒരുപാട് ഉപകാരമായി ,,,ദൈവം അനുഗ്രഹിക്കട്ട” എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി ..

Leave a Reply

Your email address will not be published. Required fields are marked *