ഹരിയും കല്യാണിയും 1

” ഇപ്പോ ഇങ്ങോട്ട് ആരും വരാൻ പോവുന്നില്ല . അമ്മ രേവതി ഓപ്പോളെ  കാണാൻ ഒറ്റപ്പാലത്ത് പോയി. ഇനി വൈകീട്ട് നോക്കിയാ മതി”

 

” എന്നാ ഞാൻ പോട്ടേ..  പിന്നെ വരാം ”

 

കല്ല്യാണി ഹരിയുടെ കരങ്ങളിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. പക്ഷേ ഹരി അവളെ കൈകളിൽ പിടുത്തമിട്ടു. അവളെ വീണ്ടും അവളെ തൻ്റെ ശരീരത്തോട് അടുപ്പിച്ചു.

 

“അങ്ങനെ പോവല്ലേ .. എത്ര നാളായി നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് കിട്ടിയിട്ട്. ”

 

”  ഹരിയേട്ടാ.. വീട്ടിൽ വേറെ കല്യാണം നോക്കുന്നുണ്ട്. ഇനി എത്ര കാലം കൂടി പിടിച്ചു നൽകാൻ പറ്റുമെന്ന് അറിയില്ല.”

 

” എല്ലാം ശെരിയാവും  മോളേ. . നിന്നെ ഞാൻ അങ്ങനെ ആർക്കും വിട്ടു കൊടുക്കില്ല  . നീയെൻ്റെ പെണ്ണല്ലേ. “. ഹരി അവളെ ആശ്വസിപ്പിച്ചു.

 

” ഈ കടങ്ങൾ ഒന്നു തീർന്നു കിട്ടിയാൽ പിന്നെ ഇപ്പോ ഉള്ള ജോലി വെച്ച് ജീവിച്ച് പോകാമായിരുന്നു”

 

” കടം ഇനി കുറച്ചല്ലെ ഉള്ളൂ അതും കൂടെ വേഗം തീർത്തിട്ട് എൻ്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കണം.”

 

“ഗൾഫിലേക്ക് ഒരു വിസ നോക്കുന്നുണ്ട് ശെരിയായൽ പോവുന്നതിനു മുന്നെ വന്നു   ചോദിക്കാം”

 

” ഞാൻ ഇപ്പൊ വന്നത് എന്തിനാണെന്ന് അറിയാമോ ”

 

” എന്നെ കാണാൻ ”

 

” അയ്യട. അതിനൊന്നും അല്ല. ദാ ഇതു വെച്ചോ.  ”

കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കുറച്ച് നോട്ടുകൾ അവൾ ഹരിക്ക് കൊടുത്തു.

 

” സ്കോളർഷിപ്പ് കിട്ടിയതാ.. തൽകാലം എനിക്ക് ആവശ്യം ഇല്ല.  വലിയ സംഖ്യ ഒന്നും ഇല്ല , എന്നാലും ഹരിയേട്ടൻ്റെ ഒരു മാസത്തെ അടവ് തീർക്കാൻ എങ്കിലും തികയും. ”

 

” ഇതൊന്നും വേണ്ട മോളേ.. ”

 

” സാരമില്ല ഹരിയേട്ടാ ൻ്റെ അവസ്ഥ എനിക്കല്ലാതെ വേറാർക്ക് മനസ്സിലാവാനാ ”

 

കല്ല്യാണി  ആ പണം  ഹരിയെ ഏൽപ്പിക്കുമ്പോൾ  അവളുടെ സ്നേഹത്തിന് മുന്നിൽ അവൻ്റെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു. ഹരി അവളുടെ മൂർദ്ധാവിൽ വാത്സല്യത്തോടെ ഉമ്മ വെച്ചു. കല്ല്യാണി അവൻ്റെ നെഞ്ചോട്  തല ചായ്ച്ചു.

 

 

“ഉം. എന്നാ ഞാൻ പോട്ടെ .. അമ്മ തിരക്കും.  ഇന്ന് കാലത്ത് കൂടി നമ്മളുടെ കാര്യം പറഞ്ഞ് വഴകിട്ടതെ ഉള്ളൂ.”

 

” വേണ്ട നീ പോവണ്ട.  ഇവിടെ ഇപ്പോ  വേറെ ആരും ഇല്ല . നമ്മൾ മാത്രേ ഉള്ളൂ ”

 

“അതിന്” ??

 

“നമുക്ക് കുറച്ച് നേരം കൂടി ഇങ്ങനെ കെട്ടിപ്പിടിച്ച് നിൽക്കാം”

 

“അയ്യട കള്ളൻ്റെ  ഒരു  പൂതി  ”  കല്യാണി അവൻ്റെ കവിളിൽ നുള്ളി

 

 

” ശ്ശ് !!! വേദനിക്കുന്നു ”

 

” അയ്യോട വേദനിച്ചോ ”

 

ഹരിയുടെ കവിളിൽ   നുള്ളിയ ഭാഗത്ത് ചുണ്ടമർത്തി ഉമ്മ കൊടുത്ത ശേഷം കല്യാണി കുണുങ്ങി ചിരിച്ചു.

കല്യാണിയുടെ ചുംബനം മിന്നൽ പോലെ ഹരിയുടെ കവിളിൽ പതിച്ചു. ഹരി തരിച്ചു നിൽക്കവേ കല്യാണി  മുറിയിൽ നിന്നും പുറത്തേക്ക് ഓടി .

 

” നിക്കെടി അവിടെ .. നിന്നെ ഞാനിന്ന്…!!!.

ഹരി അവളുടെ പിറകെ ഓടി .  ആ നാലുകെട്ടിൻ്റെ അപ്പുറത്തേക്ക് അവൾ ഓടില്ലെന്ന് അവന് അറിയാമായിരുന്നു. കല്ല്യാണി അറിഞ്ഞു കൊണ്ട് തന്നെ ഓടികയറിയത്  ഹരിയുടെ മുറിയിലേക്കായിരുന്നു. ഒരു പക്ഷെ ആ നിമിഷത്തിൽ ഹരിയുടെത് മാത്രവാൻ കല്യാണിയും കൊതിച്ചിട്ടുണ്ടാവണം. അവളുടെ പിറകെ തന്നെ ഹരിയും മുറിയിലേക്ക് ഓടിക്കയറി.

മുറിയുടെ ചുമരിൽ കല്യാണി കിതച്ചുകൊണ്ട് ചാരി നിന്നു . ഹരി മുറിയുടെ വാതിൽ കുറ്റിയിട്ടു. അവൻ കല്യാണിയുടെ അടുത്തേക്ക് നടന്നു.  അവളുടെ കരിമഷി  കണ്ണുകൾക്ക്  അസാധാരണ തിളക്കം വെച്ചിരുന്നു. അവൻ കല്യാണിയെ മാറോടാടുപ്പിച്ചു.  അവളുടെ  മാർദവമായ മുലകൾ  നെഞ്ചിൽ അമർന്നപ്പോൾ ഹരിക്ക് ആ നിമിഷത്തിൽ അലിഞ്ഞ് ഇല്ലതാവണമെന്ന് തോന്നിപ്പോയി. അത്രയും മൃദുലമായിരുന്നു അവ.

 

ഹരി  കല്യാണിയുടെ മുഖം അവൻ്റെ മുഖത്തോട് അടുപ്പിച്ച് വാത്സല്യത്തോടെ ചുംബിച്ചു. അവൻ്റെ ചുംബനം അത്രമേൽ പ്രിയപ്പെട്ടതായതുകൊണ്ടാവം കല്യാണിയുടെ കണ്ണുകൾ അടഞ്ഞിരുന്നു. അവൻ്റെ ചുണ്ടുകൾ അവളുടെ  തേൻചുണ്ടുകളിൽ സ്പർശിച്ചപ്പോൾ കല്യാണിക്ക്  ഒരു നിർമ്മലമായ ലഹരി തോന്നി. കല്യാണി അവൻ്റെ  കീഴ്ചുണ്ട്  വായിലാക്കി നുണഞ്ഞു. . അവളുടെ നാവ് ഒരു  നാഗത്തെ പോലെ ഹരിയുടെ  ചുണ്ടുകൾകിടയിൽ കിടന്നു ഉഴറി.കല്യാണിയുടെ മേൽചുണ്ടും  ഹരിയുടെ  ചുണ്ടുകൾക്കിടയിൽ ആയിരുന്നു. കല്യാണിയുടെ ഉമിനീർ  അവൻ്റെ വായിലേക്ക് പങ്കവെയ്കപെട്ടു അവളുടെ പവിഴച്ചുണ്ടുകളെ പൊതിഞ്ഞ ഉമിനീർ  ഹരി  ആസ്വദിച്ചു നക്കിയെടുത്തു. ഇരുവരുടെയും ചുണ്ടുകൾ പരസ്പരം പിണഞ്ഞു കിടന്നു പുളഞ്ഞു.നിമിഷങ്ങൾ നീണ്ടുനിന്ന ചുംബനത്തിൽ നിന്ന് പിരിയാൻ അവരുടെ ചുണ്ടുകൾക്ക് കഴിയില്ലെന്ന് തോന്നിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *