ഹരിയുടെ ഭാര്യ അഞ്ജന – 6 28അടിപൊളി  

 

” അയ്യാളെ കിളവൻ എന്ന് വിളിക്കാൻ ഉള്ള പ്രായം ഒന്നും നേരിൽ തോന്നുന്നില്ല ” അവൾ പറഞ്ഞു

 

” എഴുപത്തി മൂന്നു വയസുണ്ട് കിളവന് , കണ്ടാൽ ഒരു അൻപത്തി അഞ്ചു പറയുള്ളു , മൂത്ത മോന് ഏതാണ്ട് മുപ്പത്തിയാറു വയസുണ്ട് ഇളയ കുഞ്ഞിന് രണ്ടു വയസു ആയില്ല ” ചിരിയോടെ തുടയിൽ അവൾ നുള്ളിയത് തടവിക്കൊണ്ട് ഹരി പറഞ്ഞു അതുകേട്ടു ഞെട്ടിയ പോലെ അവൾ അവനെ നോക്കി

 

” ചുമ്മാതെ പറഞ്ഞതല്ല , അയ്യാളുടെ മൂന്നാം ഭാര്യക്ക് നിന്റെ പ്രായം ഇല്ല , അതിലുള്ള കൊച്ചിന് രണ്ടു വയസും ആയില്ല ” ഹരി പറഞ്ഞു

 

” മൂന്നു ഭാര്യമാരുണ്ടായിട്ടും ” അവൾ മുഴുമിപ്പിക്കാതെ നിർത്തി .

 

” മൂന്നല്ല മുപ്പതായാലും അങ്ങേരു നിർത്തില്ല മോളെ ” ചിരിയോടെ ഹരി പറഞ്ഞത് കേട്ട് അവളും ചിരിച്ചു .

അവൾ ചിരിയോടെ കണ്ണടച്ച് സീറ്റിലേക്ക് ചാരികിടന്നു , ഹരി എഫ് എമ്മിലെ ഹിന്ദി പാട്ടു സൗണ്ട് കൂട്ടി വച്ച് ആസ്വദിച്ചുകൊണ്ട് വണ്ടി ഓടിച്ചു .

 

അഞ്ജു കണ്ണടച്ച് കിടന്നുകൊണ്ട് തന്നെ കണ്ടപ്പോൾ അറബിക്ക് ഉണ്ടായ പരവേശം മനസ്സിലോർത്തു മനസ്സിൽ ചിരിച്ചു . തന്നോടുള്ള ആവേശം കണ്ടു ആളോട് സംസാരിച്ചിരുന്നപ്പോൾ തന്റെ താഴെ ഉണ്ടായ ചെറു നനവ് അവൾ ആലോചിച്ചു . കാണാനും സൗമ്യൻ ഇടപെടാനും മാന്യൻ ആർക്കും ഇഷ്ടം തോന്നാവുന്ന പെരുമാറ്റം തന്റെ അടിയൊഴുക്കിനെ ന്യായീകരിക്കാൻ അവൾ മനസ്സിൽ ഓരോ കാരണങ്ങൾ പുഞ്ചിരിയോടെ കണ്ടെത്തി. കണ്ണടച്ച് കിടന്നുള്ള അവളുടെ പുഞ്ചിരി അവനും കണ്ടു അതിന്റെ കാരണക്കാരൻ അര്ബാബ് ആണെന്ന് അവനും മനസിലായി .

 

********************************************

 

തിങ്കളാഴ്ച രാവിലെ തന്നെ ഉണർന്ന അഞ്ജു നല്ല ടെൻഷനിൽ ആയിരുന്നു. ഹരി അവളെ മാക്സിമം റിലീസ് ആക്കാൻ ശ്രമിച്ചു . അര്ബാബ് ഇല്ലാത്തതിനാൽ ചുമതല ഹരിക്കായതുകൊണ്ട് അര്ബാബ് പോകും മുന്നേ ഏറ്റെടുക്കേണ്ടുന്ന ജോലികൾ ഏറ്റെടുക്കാനും ഫൈനൽ മീറ്റിംഗിനുമായി ഹരിക്ക് ജോലിക്ക് പോകേണ്ടിയിരുന്നു . അഞ്ജുവിനോട് പാക്കിങ് ചെയ്യാൻ ഏല്പിച്ചിട്ട് ഹരി ഓഫീസിലേക്ക് പോയി. ഹാൻഡ്‌വർ ചെയ്യാനുള്ള കാര്യങ്ങൾ ഏല്പിച്ചിട്ട് അര്ബാബ് പോയി. ഉച്ചവരെ ഓഫീസിൽ കാര്യങ്ങൾ നോക്കിയിട്ട് അവളെ എയർ പോർട്ടിലേക്ക് വിടാറായപ്പോളേക്കും ഹരി റൂമിലേക്ക് പോയി .

 

ഹരി റൂമിലെത്തിയപ്പോളേക്കും അഞ്ജു മേക്അപ്പും ഡ്രസിങും ഒക്കെ കഴിഞ്ഞു പോകാൻ റെഡി ആയിരുന്നു . പിങ്ക് ടി ഷർട്ടും ബ്ലാക്ക് ജീൻസും ബ്ലാക്ക് ഷ്രഗും ഇട്ടു സുന്ദരിയായി നിൽക്കുകയായിരുന്ന അവളുടെ ടൈറ്റ് ടി ഷിർട്ടിനുള്ളിൽ പാഡഡ് ബ്രായുടെ അരികുകൾ തെളിഞ്ഞു നിന്നത് അവൾക്ക് കൂടുതൽ സെക്സി ലുക്ക് നൽകി.

 

” രാവിലത്തെ ടെൻഷൻ മാറി ആള് സ്മാർട്ട് ആയല്ലോ , റാഫി വിളിച്ചിരുന്നോ” ഹരി ചോദിച്ചു

 

” ഉവ്വ് , കുറെ നേരം സംസാരിച്ചിരുന്നപ്പോൾ ടെൻഷൻ കുറഞ്ഞു ” അവൾ പറഞ്ഞു

 

” കണ്ടോ ഇതാണ് രണ്ടു ഭര്ത്താക്കന്മാര് ഉണ്ടായാൽ ഉള്ള ഗുണം, ഒരാൾ തിരക്കായപ്പോൾ അടുത്ത ആള് വിളിച്ചു പ്രശ്നം സോൾവ് ആക്കിയില്ലേ” ഹരി അവളെ പിടിച്ചു ചേർത്ത് നിർത്തിയിട്ട മുഖത്തു നോക്കി പറഞ്ഞു പിന്നെ അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് ഉറുഞ്ചി

 

” എന്റെ ലിപ്സ്റ്റിക് ” അവനെ തെള്ളി മാറ്റിയിട്ട് അവൾ പറഞ്ഞു.

 

” പിന്നെ ലിപ്സ്റ്റിക്ക് ഒന്നൂടെ ടച്ചപ്പ് ചെയ്താൽ മതി ” എന്ന് പറഞ്ഞു വീണ്ടും അവൻ അവളുടെ ചുണ്ടുകൾ ഉറുഞ്ചി , അവളും തിരിച്ചു അവനു ചുണ്ട് ഉറുഞ്ചി നൽകി . പിന്നെ പോയി ചുണ്ടിൽ ടച്ചപ്പ് നടത്തി മുഖം നേരെ ആക്കി അവൾ അവനരുകിൽ വന്നു അവന്റെ കവിളിൽ ഒരു ഉമ്മ നൽകി.

 

” ലേറ്റ് ആകുന്നു പോകാം ” അവൻ അവൾക്ക് ഉമ്മ കവിളിൽ മടക്കി നൽകിയിട്ട് പറഞ്ഞു

 

” പത്തു ദിവസം നല്ലകുട്ടി ആയിട്ട് ഇരിക്കണം, ഫുൾ ടൈം കള്ളു കുടിക്കരുത്. അടങ്ങി ഇരിക്കണം ” അഞ്ജു കൊച്ചു കുട്ടിയോടെന്ന പോലെ പറഞ്ഞു

 

” ഒറ്റയ്ക്ക് ഇരുന്നു പണ്ടാരമടങ്ങും , ആ സമീറ തെണ്ടിയോട് പറയണം എവിടേലും വഴി നോക്കി ഇരിക്കാതെ എടുക്കണ്ടതൊക്കെ വീഡിയോ എടുത്ത് അയക്കാൻ ” ചിരിയോടെ ഹരി പറഞ്ഞു അത് കേട്ട് അവൾ അവനെ ഒന്ന് നുള്ളിയിട്ട കാറിൽ കയറി അവർ എയർ പോർട്ടിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *