” ഞാൻ നിന്റെ ബോസിനെ നാളെ തന്നെ വിളിച്ചോളാം , നാളെ രാവിലെ നീ റേസിഗ്നേഷൻ ലെറ്റർ മെയിൽ ചെയ്തേക്കു” അയ്യാൾ പറഞ്ഞു , അതിനു അവൾ സമ്മതത്തോടെ തലയാട്ടി.
അയ്യാൾ കയ്യെത്തിച്ചു അയ്യാളുടെ ഫോൺ എടുത്തു , വാട്സാപ്പിൽ മഹമൂദ് എന്ന കോൺടാക്ട് എടുത്തിട്ട് ” മൈ ഗേൾ ഈസ് റെഡി ടു വർക്ക് വിത്ത് യുവർ കമ്പനി, സെൻറ് ഹേർ ഓഫർ ലെറ്റർ ടുമോറോ ഇറ്റ്സെല്ഫ് ” എന്ന് ഒരു വോയിസ് മെസേജ് അവൾ കൂടി കേക്കാൻ ഇംഗ്ലീഷിൽ അയച്ചു.
” ങേ അവൾ ഓക്കേ ആണോ , എന്റെ കാര്യം പറഞ്ഞോ ” ആ പാതിരാത്രിയിലും പെട്ടെന്ന് തന്നെ മഹ്മൂദിന്റെ റിപ്ലൈ വന്നു. അതിനു അയ്യാൾ അവളെ കാണിച്ചിട്ട് ചിരിക്കുന്ന സ്മൈലിക്കൊപ്പം തംപ്സ് അപ് ഇമോജി കൂടി തിരിച്ചു അയച്ചു .
പെട്ടെന്ന് തന്നെ അയ്യാളുടെ ഫോണിലേക്ക് മഹ്മൂദിന്റെ വീഡിയോ കാൾ വന്നു .
” അയ്യോ എടുക്കല്ലേ , മോശമാണ് ” എന്ന് പറഞ്ഞു കൊണ്ട് അവൾ മുഖം പൊതി കമിഴ്ന്നു കിടന്നു .
അത് കേൾക്കാതെ അയ്യാൾ കാൾ ആൻസർ ചെയ്തു , കാൾ ആയ ഉടനെ അവർ പരസ്പരം അറബിയിൽ ഗ്രീറ്റ് ചെയ്തു.
” ഓ ഈസ് ഷീ ഈസ് ദാറ്റ് വിത്ത് യൂ ഇൻ ബെഡ് ” മഹമൂദ് ചോദിച്ചു
” എസ് ദിസ് ഈസ് ഔർ ഹൂറി ” അയ്യാൾ കമിഴ്ന്നു കിടക്കുന്ന അവളുടെ മുടിയിൽ തടവിക്കൊണ്ട് മറുപടി നൽകി .
” ഹായ് അഞ്ജന നൈസ് സീയിങ് യൂ” മഹമൂദ് പറയുന്നത് അവൾ കേട്ടെങ്കിലും തിരിഞ്ഞില്ല.
” ഏയ് പ്ളീസ് ഡാർലിംഗ് , ജസ്റ്റ് സെ എ ഹായ് റ്റു മി ” അവൻ വീണ്ടും പറഞ്ഞു . അപ്പോൾ അര്ബാബ് അവളെ പിടിച്ചു തിരിക്കാൻ നോക്കി . ബലം പിടിക്കാതെ അവള് തിരിഞ്ഞു കിടന്നിട്ട് ഫോണിലേക്ക് നോക്കി ഹായ് പറഞ്ഞു
” വൗ മൈൻഡ് ബ്ലോക്കിങ് , ഞാൻ നാളെ തന്നെ കേറി വരട്ടെ അങ്ങോട്ട് ” മഹമൂദ് ചോദിക്കുന്നത് കേട്ട് അഞ്ജുനാണത്തോടെ ചിരിച്ചു .
” നാലു ദിവസം കഴിഞ്ഞു എടുത്തിരിക്കുന്ന ടിക്കറ്റിനെ ഇങ്ങോട്ടു വരാവൂ, അല്ലേൽ കാല് ഞാൻ തല്ലി ഒടിക്കും” അര്ബാബ് ചിരിയോടെ പറഞ്ഞിട്ട് അഞ്ജുവിനെ പിടിച്ചു അവനെ കാണിച്ചുകൊണ്ട് തന്നെ അവളുടെ ചുണ്ട് ഉറുഞ്ചി എടുത്തു . ബൈ പറഞ്ഞു ഫോൺ കട്ട് ആക്കി .
” ഇന്ന് ഒന്ന് കൂടി നടത്തണോ ഇനി, ഐ ആം റെഡി ” അവളെ ഒന്ന് കൂടി ഉമ്മ വച്ചിട്ട് അയ്യാൾ ചോദിച്ചു .
” അയ്യോ ഉറക്കം വരുന്നു ഞാൻ നല്ല ടയേർഡ് ആണ് ” അവൾ അപേക്ഷ സ്വരത്തിൽ പറഞ്ഞു .
” ഓക്കേ മതി. നീ ഉറങ്ങിക്കോ ” എന്നും പറഞ്ഞു അയ്യാൾ അവളെ വലിച്ചു അയ്യാളുടെ നെഞ്ചിലേക്ക് തല പെപ്പിച്ചു കിടത്തി . അവൾ അയാൾക്ക് മീതെ കാല് കൊണ്ട് പിണഞ്ഞുകൊണ്ട് നെഞ്ചിൽ കിടന്നുറക്കത്തിലേക്ക് വീണു .
—-
രാവിലെ സമീറ ഉണർന്നു വന്നു നോക്കിയപ്പോൾ രണ്ടാളും ഡീപ് സ്ലീപ്പിലാണ് . പൂർണ നഗ്നരായി കെട്ടിപിടിച്ചു കിടക്കുന്ന അവരെ നോക്കി അവൾ ചിരിച്ചു . അയ്യാളുടെ നെഞ്ചിൽ തല വച്ച് ഒരു കൽ കൊണ്ട് അയ്യാളെ പിണഞ്ഞു കിടക്കുന്ന അവളെയും അവളെ കെട്ടിപിടിച്ചുറങ്ങുന്ന അയാളെയും ഫോട്ടോയിലാക്കി ഹരിക്ക് അയച്ചിട്ട്
” റൂമിൽ ഹീറ്റർ ഇട്ടേക്കുന്നതിന്റെ അഹങ്കാരം രണ്ടിനും പുതക്കാതെ തുണി ഇല്ലാതെ കിടക്കുന്നു ” എന്ന് സ്മൈലിക്കൊപ്പം ഒരു മെസ്സേജും ഇട്ടു .
” നീ ഉണർന്നുവോ ” ഹരി റിപ്ലൈ അയച്ചു .
” ഞാൻ ഇന്നലെ ഓഫ് ആരുന്നല്ലോ, മൈഗ്രേൻ ഉറക്കം രക്ഷിച്ചു. ഇതുങ്ങൾ ഇപ്പൊ എങ്ങാണ്ട് ആണ് ഉറങ്ങിയേ എന്ന് തോന്നുന്നു ” അവൾ സ്മൈലിക്കൊപ്പം റിപ്ലൈ അയച്ചു.
” അതെ രാവിലെ വരെ ഫോട്ടോയും വിഡിയോയും വരുവാരുന്നു , അങ്ങേരുടെ, തകർപ്പാരുന്നു രണ്ടൂടെ” അവൻ റിപ്ലൈ ഇട്ടു
” പിന്നെ എന്ന വേണം അങ്ങേരു തന്നെ ഫോട്ടോ എടുത്തല്ലോ” ചിരിച്ചു അവളും റിപ്ലൈ നൽകി .
” ഓക്കേ ഡാ ഞാൻ വില്ലയുടെ ആൾക്കാരെ വിളിച്ചു ഫുഡ് എന്തേലും ഓർഡർ ചെയ്യട്ടെ , ഇതുങ്ങൾ ഉണരുമ്പോൾ വിശക്കില്ലേ ” അവൾ മെസ്സേജ് അയച്ചു
” ശരിയെടി എങ്കിൽ ” ഹരിയും സൈൻ ഓഫ് ചെയ്തു .
( തുടരും)
