ഹസ്ബൻഡ് പോയോ…..? – 1 18

ഹസ്ബൻഡ് പോയോ….? – 1

Husband Poyo | Author : Shyama

[ Previous Part ] [ www.kambi.pw ]


ശുക്ലാജിക്ക് സ്ഥലം മാറ്റം ആണെന്ന് കേട്ടപ്പോൾ മുതൽ നീന അസ്വസ്ഥയാണ്

ശുക്ലാജി എന്ന് കേൾക്കുമ്പോ കേവലം ഒരു തൈക്കിളവൻ പരിവേഷം തോന്നുമെങ്കിലും… സത്യത്തിൽ അങ്ങനെയല്ല…

എന്ന് വച്ച് ചുള്ളൻ ചെക്കനും അല്ല കേട്ടോ….

നാല്പതിന് അടുത്ത് എവിടെയോ ആവും പ്രായം എന്നുറപ്പ്…. നല്ല വെളുത്ത് തുടുത്ത സുന്ദരൻ…

കൊച്ചി ബ്രാഞ്ചിന്റെ ബോസ്സ് ആയി സ്ഥലം മാറി വരുമ്പോൾ ഏതെങ്കിലും ഒരു മുരടനെയാണ് പ്രതീക്ഷിച്ചത്..

പുതുതായി വന്ന ബോസിനെ വരവേല്ക്കാൻ പോർട്ടി കോയിൽ കാത്ത് നിന്നവരുടെ കൂട്ടത്തിൽ ഒട്ടൊരു താല്പര്യക്കുറവോടെ മരവിച്ച മനസ്സുമായി ബൊക്കെയും കയ്യിലേന്തി നീന മുന്നിൽ തന്നെ നിലയുറപ്പിച്ചിരുന്നു… കാരണം ബോസ്സിന്റെ സെക്രട്ടറി എന്ന നിലയിൽ ഏറെ ഇടപഴകേണ്ടി വരിക നീനയാവും…

അല്പ നേരത്തെ കാത്തിരിപ്പിനൊടുവിൽ കറുപ്പ് നിറത്തിലുള്ള BMW കാർ വന്ന് നിന്നു…

സ്വീകരിക്കാൻ തിക്കി തിരക്കിയവരുടെ കൂട്ടത്തിൽ ഒരാൾ മാത്രമായിരുന്നു, നീന അപ്പോൾ….

എന്നാൽ പിന്നീട് ഒരോരുത്തരായി പരിചയപ്പെടാൻ തുടങ്ങിയപ്പോൾ നീനക്ക് മനസ്സിലായി നന്നായി ഇടപഴകാൻ കഴിയുന്ന, തന്റെ “ആവശ്യങ്ങൾ ” അറിഞ്ഞ് നിറവേറ്റാൻ കഴിയുന്ന ആളാണെന്ന്..!

സെക്രട്ടറിക്ക് പ്രത്യേക ക്യാബിൻ ഒക്കെ ഉണ്ടെങ്കിലും ഏറെ നേരം ചെലവഴിക്കേണ്ടി വരിക ബോസ്സിന്റെ റൂമിലാവും…

തന്നിൽ ഉറഞ്ഞ് കൂടിയ രതിഭാവങ്ങളെ തന്റെ ഇഷ്ടം പോലെ തട്ടിയുണർത്തി സന്തോഷിപ്പിച്ചത് മാത്രമല്ല… തന്റെ രൂപത്തിലും ഭാവത്തിലും വരെ സമൂല മാറ്റത്തിനും അടിത്തറ പാകിയത് ശുക്ലാ ജി എന്ന മധ്യപ്രദേശ് കാരൻ ആയിരുന്നു

( പാശ്ചാത്യരെപ്പോലെ കാലുകളിൽ നിന്നും കക്ഷത്തിൽ നിന്നും സമയബന്ധിതമായി മുടി കളയാൻ പ്രേരണയായത് ഹസ്ബൻഡ് ആണെങ്കിലും…. ഒരു ന്യൂജെൻ സെക്രട്ടറിയിലേക്ക് സാവകാശം തന്നെ കൈ പിടിച്ച് ആനയിച്ചത് ശുക്ലാജിയാണെന്ന് നന്ദിപൂർവ്വം നീന ഇന്ന് സ്മരിക്കും..)

തലമുടി പരിചരിക്കാൻ മാത്രം ഈ തിരക്ക് പിടിച്ച കാലത്ത് മണിക്കൂറുകൾ മാറ്റിവയ്ക്കുന്നത് ഒഴിവാക്കാൻ മുടി വെട്ടി സൂക്ഷിച്ചാൽ കൈവിരൽ കൊണ്ട് തന്നെ ചീകി ഒതുക്കാൻ കഴിയുമെന്നത് തോളറ്റം വരെ മുടി മുറിച്ചിടാൻ കാരണമായി എന്ന് നീന മനസ്സിലാക്കുന്നു

വടക്കേ ഇന്ത്യക്കാരും വിദേശികളും യഥേഷ്ടം വന്ന് പോകുന്ന ഇടത്ത് കാലത്തിനൊത്ത് മാറി സ്ലീവ് ലെസും മോഡേൺ ട്രെൻഡി വസ്ത്രവും ശീലമാക്കി…..

(ഒന്നും രണ്ടും പറഞ്ഞ് ഈഗോയുടെ പേരിൽ ഹസ്ബൻഡുമായി അകന്ന് നില്കുന്ന സമയത്താണ് ശുക്ലാജി ചാർജ് എടുക്കുന്നത്… ജോലിയുടെ പ്രത്യേകത കാരണം ബോസ്സുമൊത്ത് അടുത്ത് ഇടപഴകുക കൂടി ആയപ്പോൾ…. അകൽച്ച ഏറി വന്നു… എന്നാൽ അന്നൊക്കെ ബാഹ്യകേളിക്കപ്പുറം നീനയ്ക്ക് ശുക്ലാജിയുമായി വലിയ അടുപ്പം ഒന്നും ഇല്ലായിരുന്നു…. പക്ഷേ… ഈഗോ ക്ലാഷ് മുറുകിയപ്പോൾ ഏതാണ്ട് ബന്ധമറ്റ സ്ഥിതിയിൽ എത്തിയപ്പോൾ… സ്ട്രെസ്സ് അകറ്റാനും ഭ്രാന്ത് പിടിക്കാതിരിക്കാനും സേഫ് പീരിയഡിൽ ശുക്ലാജിയുമൊത്ത് ഇണ ചേരുന്നത് നീന ഒരു ശീലമാക്കിയിരുന്നു…)

ശുക്ലാജിയുമൊത്ത് അനുരാഗ നദി നിർവിഘ്നം ഓടിക്കൊണ്ടിരുന്നു…

അപ്പോഴാണ് അശനിപാതം കണക്ക് ശുക്ലാജിയുടെ സ്ഥലം മാറ്റ വാർത്ത അറിയുന്നത്…..

മറ്റുള്ളവർക്ക് അതൊരു റൊട്ടീൻ വാർത്ത മാത്രം ആയിരുന്നെങ്കിൽ നീനയ്ക്ക് അത് മാറ് പിളർക്കുന്ന വാർത്തയായി….

3 വയസ്സുള്ള കൊഞ്ചുന്ന പ്രായത്തിലുള്ള മകളെ ബലമായി തന്നിൽ നിന്നും അടർത്തി മാറ്റിയപ്പോൾ പോലും അനുഭവിക്കാത്ത നോവാണ് നീന മുഖാമുഖം കണ്ടത്….

അതിലേറെ നീനയുടെ മനസ്സിനെ മുറിവേല്പിച്ചത് പുതുതായി ചാർജ് എടുക്കാൻ പോകുന്നത് ഒരു ലേഡി ബോസ്സ് ആണെന്ന വാർത്തയായിരുന്നു…

നിർദോഷമാം വണ്ണം തനിക്ക് റേഷൻ കണക്ക് ലഭിച്ചുകൊണ്ടിരുന്ന സെക്സ് അന്യം നിന്ന് പോകുമെന്ന വാർത്ത ഉൾക്കൊള്ളാൻ നീനയുടെ മനസ്സ് കൂട്ടാക്കുന്നില്ല…..

Leave a Reply

Your email address will not be published. Required fields are marked *