ഹീരയുടെ ഓര്‍മ്മകള്‍ – 3

ഈ കഥ വായിക്കുന്ന ആണിനോടും പെണ്ണിനോടും ഒരു കാര്യം കൂടി. നിങ്ങള്‍
രണ്ടാളും ചേര്‍ന്ന നിമിഷങ്ങള്‍ നിങ്ങളുടെത് മാത്രമാണ്. ആ മനോഹര
നിമിഷങ്ങള്‍ നിങ്ങളുടെ മനസ്സില്‍ എന്നെന്നും തങ്ങി നില്ക്ക ണം. ആ
ഓര്‍മ്മകള്‍ നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും സന്തോഷം നല്‍കുന്ന
ഓര്‍മ്മകള്‍ മാത്രമായിരിക്കണം. അവ ഒരിക്കലും ക്യാമറയില്‍
പകര്‍ത്താനുള്ളവയല്ല. നിങ്ങള്‍ എടുക്കുന്ന ഫോട്ടോകളും വിഡിയോകളും
ഡിലീറ്റ് ചെയ്താലും അവ തിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യകള്‍
വളരെയധികം ലഭ്യമാണ്. അങ്ങനെയാണ് ഇത്തരം പടങ്ങള്‍ ഇന്റര്‍നെറ്റില്‍
പരക്കുന്നതും പലരുടെയും ജീവന്‍ എടുത്തതും. പണ്ടൊന്നും ഇന്നത്തെ അത്രയും
സാങ്കേതിക വിദ്യ വളര്‍ന്നിട്ടില്ലാതിരുന്നത് കൊണ്ട് മാത്രം ഞാന്‍ ഭാഗ്യം
കൊണ്ട് രക്ഷപ്പെട്ടു. പിന്നീട് ഒരിക്കലും ഞാന്‍ അത്തരം സാഹസത്തിന്
മുതിര്‍ന്നിട്ടില്ല. ദയവായി ഓര്‍ക്കുമല്ലോ.

(അവസാനിച്ചു)

Leave a Reply

Your email address will not be published. Required fields are marked *