ഹൂറികളുടെ കുതിര – 6അടിപൊളി  

ഇത്തയുടെ വീട്ടിൽ ആരൊക്കെയുണ്ട്.??

വീട്ടിലിപ്പോൾ ഞാനും മരുമോളും മാത്രമേ ഉള്ളു. എനിക്ക് രണ്ടു മക്കളാണ് ഒരു പെണ്ണും ആണും മോന്റെ ഭാര്യയാണ് കൂടെ ഉള്ളത്. മോൻ ഗൾഫിൽ ആണ് അവിടെ ചെറിയൊരു ജോലിക്കു കയറി.. ഇപ്പം പോയിട്ടു രണ്ടു മാസം ആവുന്നതേ ഉള്ളു. പിന്നെയുള്ളത് മകളാണ്. അവളുടെ കല്യാണം ഒകെ കഴിഞ്ഞു ഇപ്പം ഭർത്താവിന്റെ വീട്ടിലാണ്…..

മ്മ്മ്മ് “”” അപ്പോൾ ഇത്തയുടെ ഭർത്താവോ ???

അഹ്… ഇക്ക എന്റെ ചെറുപ്പത്തിലേ മരിച്ചു.

മ്മ്മ്”” അപ്പോൾ ഇപ്പം ചെറുപ്പമല്ലേ””” സലീന ഇത്താ ഇപ്പഴും നല്ല ചെറുപ്പമാണല്ലോ

ഹോ”” എന്ത് ചെറുപ്പം.. അതൊക്കെ പണ്ടായിരുന്നില്ലേ””” സുനിക്കു ഹാജിയുടെ വീട്ടിൽ എല്ലാവരുമായും നല്ല ബന്ധമാണല്ലോ… സലീന പിറകിലിരുന്നുകൊണ്ടു ഒന്നെറിഞ്ഞു. കൂടെ മുഴുത്തമുലയും അവന്റെ പുറത്തു ചാരി

അഹ്… നല്ല ബന്ധമാണ്.””

അതെനിക്കു മനസിലായി.”””” സലീന ഒന്ന് കുത്തി പറഞ്ഞതും വീടെത്തിയതും പെട്ടന്നായിരുന്നു.. അവൾ വണ്ടിയിൽ നിന്നിറങ്ങി.””

ഒരു ഓടിട്ട ചെറിയ വീട്… അതിർത്തിയായി വേലി കെട്ടി നിർത്തിയിട്ടുണ്ട് വാ സുനി കേറിയിട്ടു പോകാം… സലീന അവനെ വിളിച്ചു.

ഹോ വേണ്ടാ ഇത്താ.”” പിന്നെ ഒരു ദിവസം കയറാം സുനി പറഞ്ഞുകൊണ്ട് വണ്ടി തിരിച്ചതും എടാ സുനി.”””” എന്നുള്ള നീട്ടിവിളി കേട്ടതും ഒരുപോലെ ആയിരുന്നു.

അവൻ നാലുപാടും ഒന്ന് നോക്കികൊണ്ട്‌ സലീനയുടെ വീടിന്റെ വാതിലിലേക്ക് നോക്കുമ്പോൾ കാണുന്നത് ജാസ്മിയെ ആയിരുന്നു…..

എടി ജാസ്മി…. നീയേന്താ ഇവിടെ ???

എടാ എന്നെ കല്യാണം കഴിച്ചു വിട്ടത് ഇവിടെയാണ്…

ആണോ ?? അപ്പോൾ സലീനഇത്തയുടെ മരുമകൾ നീയായിരുന്നോ…

ആഹ്””””

നിങ്ങൾ തമ്മിൽ അറിയുമോ ? സലീന ചോദിച്ചു.

അറിയും ഉമ്മാ.””” ഞങ്ങൾ ഒരു ക്ലാസ്സിലാണ് കോളേജിൽ പഠിച്ചത്.

കേറിവാടാ ഇങ്ങോട് ജാഡ കാണിക്കാതെ”” സുനിയുടെ അടുത്തേക്ക് വന്ന ജാസ്മി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.

ഒന്ന് വിട്പെണ്ണേ ഞാൻ വരാം സുനി വണ്ടി വണ്ടി വെച്ചിട്ടു ജാസ്മിയുടെയും സലീനയുടെയും കൂടെ വീട്ടിലേക്ക് പോയി..

അവൻ അകത്തേക്ക് കയറിയതും നീ ഇരിക്കടാ സുനി ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.. ജാസ്‍മി പറഞ്ഞുകൊണ്ട് അടുക്കളയിലേക്കു പോകുമ്പോൾ സലീന അവളെ അവിടെ പിടിച്ചു നിർത്തി.

മോള് ഇവിടെ ഇരിക്ക്… കൂട്ടുകാര് രണ്ടുപേരും ഒരുപാടു നാളുകൂടിയിരുന്നു കാണുവല്ലേ.. നിങ്ങൾ സംസാരിക്കു കുടിക്കാനൊക്കെ ഞാൻ എടുത്തോളാം… അവൾ പറഞ്ഞുകൊണ്ട് അകത്തേക്ക് പോകുമ്പോൾ ജാസ്മി അവനിരുന്ന സെറ്റിയിൽ അടുത്തുതന്നെ ഇരുന്നു.

പിന്നെ എന്തൊക്കെയുണ്ടടാ വിശേഷം.? ജോലിയൊന്നും ആയില്ലേ നിനക്ക്.

“എന്ത് വിശേഷമാണ്. ഇങ്ങനെ തട്ടിംമുട്ടീം പോകുന്നു പിന്നെ ജോലിയും നോക്കുന്നുണ്ട് ഹാജിയുടെ വീട്ടിൽ നിന്ന് ഒരു ഇടക്കാല ആശ്വാസം പോലെയൊരു ജോലി ഇപ്പമുണ്ട്.”

മ്മ്മ്മ്””””

സുനി അവളെയൊന്നു നല്ലപോലെ നോക്കി…. വട്ടമുഖമാണ് അവൾക്ക് ഒരുപാടു വെളുത്ത നിറമൊന്നുമല്ലങ്കിലും ഇരുനിറത്തിൽ ശരിക്കും ഹൂറിയെ പോലെയാണ് ജാസ്മി. ഒരു കോട്ടൺ നൈറ്റി ആയിരുന്നു അവളുടെ വേഷം നെഞ്ചിൽ തള്ളിനിൽക്കുന്ന കൊഴുത്ത മുലകൾ സെറ്റിയിൽ വിടർന്നിരുന്ന മുഴുത്ത കുണ്ടികളും അവളുടെ ഭംഗി വർധിപ്പിച്ഛ്. പണ്ട് കോളേജിൽ പഠിക്കുമ്പോഴും അവളെയോർത്തു ഒരുപാടു വാണം അടിച്ചതാണ് സുനി…

എന്താടാ ഇങ്ങനെ നോക്കുന്നത്.??

ഒന്നുമില്ലടി.””” നീ ഒരുപാടു മാറിയിട്ടുണ്ട്.. നല്ലപോലെയൊന്നു കൊഴുത്തു പെണ്ണ്”””

അയ്യേ”” ഒന്ന് പയ്യെ പറയടാ സുനി. ഉമ്മ കേൾക്കും.”””

നിന്റെ അമ്മായിയമ്മ അറിയാട്ടടി മരുമകളുടെ പഴയ ലീലാവിലാസങ്ങൾ… ഇടവും വലവും നിന്ന് ക്ലാസ്സിലെ ആണ്പിള്ളേര് ഒരുപാട് ഞെക്കിയതല്ലേ നിന്റെ അമ്മിഞ്ഞയില്.”””

അതൊക്കെ പണ്ടല്ലെടാ.””” ആ പ്രായത്തിൽ അങ്ങനെയൊക്കെ പറ്റി. ഇപ്പം എന്റെ കല്യാണമൊക്കെ കഴിഞ്ഞു ഹാപ്പി ആയി ജീവിക്കുന്നു.

ഹ്മ്മ്മ്””” എനിക്കുറപ്പില്ല മോളെ.”””

എന്ത് ??

നീ ഹാപ്പിയാണോ എന്ന് ??

അതെന്താടാ ??

നിന്റെ ഇക്ക പോയിട്ടു രണ്ടുമാസം ആയില്ലേ.. കാര്യങ്ങൾ ഒകെ എങ്ങനെ നടക്കുന്നു മോളെ നിനക്കാണെങ്കിൽ ആർത്തി കുറച്ചു കൂടുതൽ അല്ലെ…. പഠിക്കുന്ന സമയത്തു ഞാൻ കുറെ കണ്ടതല്ലേ.”” സുനി പറഞ്ഞുകൊണ്ട് അവളുടെ തുടയിൽ അടിച്ചുകൊണ്ടു ഒന്ന് ചിരിച്ചു.

അവൾ വല്ലാത്തൊരു ഭാവത്തിൽ അവനെ നോക്കി..

എന്താടി ??

ഒന്നുമില്ല മോനെ.”””” സത്യം പറഞ്ഞാൽ ഇപ്പം കൂടെ പഠിച്ചവർ ആരുമായും ഒരു ഫോൺ കാൾ ബന്ധം പോലുമില്ല… നിന്നെ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു സുനി. മിണ്ടാ പൂച്ച കാലമുടയ്ക്കും എന്ന് പറയുന്നതൊക്കെ എത്ര സത്യമാണ്.””” ക്ലാസ്സിൽ വന്നാൽ ആരോടും വല്യ കമ്പിനിക്ക് പോകാതെ ഒതുങ്ങി കൂടിയ നീയാണോ ഇതൊക്കെ പറയുന്നത്.

മിണ്ടാപ്പൂച്ച അതൊക്കെ പണ്ടായിരുന്നു മോളെ”””

ഹ്മ്മ്മ്മ്””” ശരിയാ…… ഇപ്പോൾ നീ മിണ്ടാപൂച്ചയൊന്നുമല്ല ചെറുക്കന്റെ നോട്ടം തന്നെ ശരിയല്ല.””

ഒന്നുപോടി ജാസ്മി.””” ഞാൻ നിന്നെ കണ്ട ത്രില്ലിൽ ഒന്ന് നോക്കിയതല്ലേ… പിന്നെ ഇതുപോലെയൊക്കെ പൊക്കി നിർത്തിയാൽ ആരായാലും നോക്കിപോകില്ലേ പെണ്ണേ.”””””

വൃത്തികെട്ടവൻ.”””””

ജാസ്മിയും സുനിയും സംസാരം തുടരുമ്പോൾ സലീന അകത്തുനിന്നു കുടിക്കാൻ വെള്ളവും കലക്കികൊണ്ടു വന്നു.

അഹ്””” രണ്ടുപേരുടെയും സംസാരം തീർന്നില്ലേ ഇതുവരെ ബാക്കിസംസാരം ഇത് കുടിച്ചിട്ടാവാം അവൾ പറഞ്ഞുകൊണ്ട് അവനു വെള്ളം കൊടുത്തു.””

ഇത്താ. ……………… നാളെ രാവിലെ ഒരുങ്ങി ഇവിടെ നിന്നാൽ മതി ഞാൻ വരാം വിളിക്കാൻ.. അവൻ സലീനയോടു പറഞ്ഞു.

അതുശരിയാണല്ലോ ഉമ്മാ.””” നാളെ മുതൽ സുനി വന്നു കൊണ്ടുപോകും വെറുതെ ഓട്ടോ കാശ് കളയണ്ടല്ലോ.. ജാസ്മി പറഞ്ഞു.

മ്മ്മ്””” ഒരാളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ മോളെ..

എന്ത് ബുദ്ധിമുട്ട്….. നാളെ വരില്ലേ നീ ഉമ്മയെ വിളിക്കൻ.”””

ഹോ.”” വരാം എന്റെ മേഡം.. എല്ലാം മേഡത്തിന്റെ കല്പന പോലെ അവൻ ചിരിച്ചുകൊണ്ട് പറയുമ്പോൾ സലീനയും ജാസ്മിയും കൂടെ ചിരിച്ചിരുന്നു…

എന്നാൽ ഞാൻ ഇറങ്ങുവാ ജാസ്മി.”””

വന്നിട്ട് വേഗം തന്നെ പോകുവാണോ നീ. നാലര കഴിഞ്ഞതല്ലേ ഉള്ളടാ വീട്ടിൽ പോയിട്ടു ജോലിയൊന്നും ഇല്ലല്ലോ കുറച്ചു കഴിഞ്ഞുപോകാം.. അവൾ പറഞ്ഞു”””

ശരിയാ””” സുനി കുറച്ചു നേരം ഇവിടെ ഇരിക്ക്… രണ്ടുപേരും ഒരുപാടു നാളുകൂടിയിരുന്നു കണ്ടതല്ലേ.. ജാസ്മി ആണെങ്കിൽ ആരുമില്ലാതെ ഇവിടെ എപ്പഴും ഒറ്റയ്ക്കാണ്..

എന്നാൽ കുറച്ചു നേരം കൂടി ഇരിക്കാം പോരെ.”””” സുനി പറഞ്ഞുകൊണ്ട് സലീനയെ നോക്കി.

മ്മ്മ്മ്”” നിങ്ങൾ രണ്ടും പഴയ കാര്യങ്ങൾ ഓരോന്ന് പറയുമ്പോൾ എനിക്ക് പ്രതേകിച്ചു ഇവിടെ ഒരു ജോലിയുമില്ല. അതുകൊണ്ടു നിങൾ ഇരിക്ക്”” ഞാൻ ഒന്ന് കുളിച്ചിട്ടു വരാം സലീന പറഞ്ഞുകൊണ്ട് പുറത്തേക്കു പോയി.””

Leave a Reply

Your email address will not be published. Required fields are marked *