ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ- 2

ശ്രേയ പോയി കഴിഞ്ഞു വെറുതെ വീട്ടിലിരിക്കാൻ തോന്നിയില്ല. അവൾ പറഞ്ഞത് ശെരിയാണെന്നു തോന്നി. എന്റെയും മായുടെയുമൊക്കെ ജീവിതം ഈ ചുമരുകൾക്കുള്ളിലാണ്. ചെറുപ്പത്തിൽ അനിയൻ പ്രാവിനെ വളർത്തിയത് ഓർത്തു. പിടിച്ചു കൊണ്ടു വരുന്ന പ്രാവുകളെ അവൻ കൂടുകളിൽ അടയ്ക്കാറില്ല. അതിന്റെ ചിറകിൽ റബർ ബാൻഡ് ചുറ്റും. അതിന്റെ പറക്കാനുള്ള സ്വാതന്ത്ര്യത്തിനു അതിരു നിശ്ചയിച്ചത് അനിയനായിരുന്നു. കുറേ നാളുകൾ കഴിഞ്ഞപ്പോൾ റബർ ബാൻഡ് ഇല്ലാതെയും ആ പരിമിതികളെ അവ കൈക്കൊണ്ടു. അതിനെ ആളുകൾ സ്വാതന്ത്ര്യം ആയി കണ്ടു. സ്റ്റെയർ ഇറങ്ങി അവളുടെ ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ അടച്ചിട്ടിരിക്കുന്നു. എവിടെയും പോകുന്ന കാര്യം അവൾ പറഞ്ഞിരുന്നില്ല. ഇനി പോവാനായി വേറെ ആരെയും പരിചയമില്ല. റൂമിലേക്ക് തന്നെ മടങ്ങി പോവാന്ന് കരുതി. ആദ്യ പടിയിലേക്ക് കാലെടുത്തു വച്ചപ്പോൾ തന്നെ പുറകിൽ നിന്നു ആരുടെയോ വിളി കേട്ടു.
“ഭാഭി.. “
രഞ്ജിത് എന്നെ നോക്കി ചിരിച്ചു.
“ശ്രേയയും മായും കൂടി നീലിമ ആന്റിയുടെ വീട്ടിൽ പോയി. വഴിയിൽ വച്ചു ഞാൻ കണ്ടു. “
ഞാൻ ശ്രേയയെ തപ്പി ഇറങ്ങിയതാണെന്നു അവനു മനസിലായി. സുന്ദരമായ ചുണ്ടുകൾ വിടർത്തി അവൻ ചിരിച്ചു. ആ ചുണ്ടിനു മുകളിൽ വളർന്നു തുടങ്ങിയ രോമങ്ങളെ അവൻ വെട്ടി നിർത്തിയിരുന്നു. ഇരു നിറത്തിലും അഴക് തികഞ്ഞവൻ. കണ്ടാൽ ഏത് പെണ്ണും നോക്കി പോവുന്ന അവനെ ഇത്രയും നാളുകൾക്കിടയിൽ ഞാനിന്നാണ് ശ്രെദ്ധിക്കുന്നത്. ഇന്നലെ അവനു കീഴ്പെട്ടു കൊടുത്തപ്പോൾ പോലും ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞില്ല.
“ഞാനും ശ്രേയയെ കാണാൻ ഇറങ്ങിയതാണ്. ഇന്നലത്തെ തിരക്കിനിടയിൽ ഇത് കൊടുക്കാൻ പറ്റിയില്ല.. “
പോക്കറ്റിൽ നിന്നും വലിച്ചെടുത്ത ശ്രെയയുടെ ബ്രാ അവന്റെ കയ്യിൽ കിടന്നാടി. ചോര കുടിച്ചു വളർന്ന ചുവന്ന വവ്വാലുകളെ പോലെ തല കീഴായി അവന്റെ വിരൽത്തുമ്പിൽ കാറ്റിനൊപ്പം ആടി കളിച്ചു. ആരെങ്കിലും ദൂരെ നിന്ന് എങ്കിലും ഇത് കാണുന്നുണ്ടോ എന്ന് ഞാൻ പേടിച്ചു. എന്ത് പറയണം എന്നു അറിയാതെ അവനു മുൻപിൽ ഞാൻ നിന്ന് പരുങ്ങി.
“ഭാഭിയുടെ പേടി കണ്ടാൽ തോന്നും ഇത് ഭാഭിയുടെ ബ്രാ ആണെന്ന്.. “
“അത് എനിക്കും നിനക്കും അല്ലേ അറിയത്തുള്ളൂ.. കാണുന്നൊരു എന്ത് കരുതും? “
“അവര് കൂടുതൽ എന്ത് കരുതാനാ . ഭാഭി എനിക്ക് ബ്രാ ഊരി തന്നൂന്നു കരുതുവോ.. അതിനാണോ ഇത്രയ്ക്കു പേടിയ്ക്കുന്നേ.. “
അവൻ ഒരു സ്റ്റെപ് കൂടി മുന്നോട്ടടുത്തു.. അവന്റെ ശ്വാസമെടുപ്പ് പോലും എന്നെ പേടിപെടുത്തുന്നു.
“ഇന്നാ ഭാഭി ഇത് വച്ചോ.. ഞാനായിട്ട് ഭാഭിയെ ഇനി പേടിപ്പിച്ചുന്നു വേണ്ട.. “
എന്റെ ഉള്ളം കൈ അവന്റെ കയ്യിലൊതുക്കി. അതിനുള്ളിലേക്ക് അവളുടെ ചുവന്ന ബ്രാ വച്ചു തന്നു. അവന്റെ കൈയിലും തഴമ്പുണ്ടോ എന്ന് ഞാൻ ശ്രെധിച്ചു. എന്റെ കൈകൾ പോലെ തന്നെ മിനുസമാർന്ന കൈ. എന്റെ കൈകളേക്കാൾ കുറച്ചു വലുതാണ്. മടക്കി പിടിച്ച എന്റെ കൈവിരലുകൾക്കിടയിലൂടെ ചുവപ്പ് നിറം ഇടയ്ക്കിടെ മുഴച്ചു നിന്നു.
“ഇതിനു പകരം എന്താ ഭാഭി എനിക്ക് തരാൻ പോണേ? “
എന്റെ ഉള്ളിൽ വീണ്ടും ഭയം ഇരുൾ വിരിച്ചു. വയറ്റിൽ നിന്നു എന്തോ മുകളിലേക്ക് ഉരുണ്ടു കയറി. എന്റെ ജീവൻ അതിന്റെ ഒപ്പം പോയെന്നു ഞാൻ പേടിച്ചു. വെയിൽ പെട്ടെന്ന് മങ്ങി. സന്ധ്യ ആവാറായതു പോലെ മുറ്റത്തേക്ക് നോക്കിയപ്പോൾ.എന്റെ അടിവയറ്റിൽ കുളിരു കോരിയിട്ടു കൊണ്ട് ഒരു തണുത്ത കാറ്റ് എന്റെ കവിളിനെയും തഴുകി പോയി.
“ഇപ്പോൾ തരാൻ ഒന്നും ഇട്ടിട്ടില്ലെന്നു അറിയാം.. അപ്പോൾ പിന്നെ വേറെന്തു തരും. “
അവന്റെ കണ്ണുകൾ എന്റെ നെഞ്ചിൽ തന്നെ ഉറച്ചു. ഞാൻ ബ്രാ ഇട്ടിട്ടില്ലെന്നു ഇവനെങ്ങനെ അറിഞ്ഞു. നല്ല കട്ടിയുള്ള ബനിയൻ തന്നെ ആണ് ഇട്ട് ഇറങ്ങിയത്. ആ തുണിയും തുളച്ചു കൊണ്ട് പുറത്തേക്കു എത്ര കല്ലിച്ചാലും എന്റെ മുലക്കണ്ണുകൾ തള്ളി നിൽക്കില്ല.തല കുനിച്ചു ഞാൻ നെഞ്ചിലേക്ക് നോക്കി. ഇല്ല.. മുലക്കണ്ണുകൾ ഇപ്പോളും ബനിയനു പിന്നിൽ ഒളിച്ചിരിപ്പുണ്ട്. എന്നിട്ടും ഇവനിതെങ്ങനെ അറിഞ്ഞു.
എന്റെ ചോദ്യങ്ങൾക് ഉത്തരം കിട്ടുന്നതിന് മുൻപേ അവന്റെ കൈയിൽ എന്റെ ഇടതു മുല ഞെരിഞ്ഞു. ഒന്ന് ചിന്തിക്കുന്നതിനു മുൻപ് ഞാൻ കൈ നീട്ടി അവന്റെ കരണത്ത് അടിച്ചു. അടി കൊണ്ട ഞെട്ടലിൽ എന്റെ മുലയിലെ പിടി വിട്ടു അവൻ പുറകോട്ടു ചാടി. എന്നെ രൂക്ഷമായി നോക്കിയ കണ്ണുകളിൽ കണ്ണുനീർ പാടകെട്ടി കിടന്നു. ഒരാണിനെ വേദനിപ്പിക്കാനുള്ള കരുത്തു എന്റെ കൈക്ക് ഉണ്ടാവും എന്നു ഞാൻ വിശ്വസിച്ചില്ല. അവന്റെ നിൽപ്പും ഭാവവും കണ്ട് എനിക്ക് പേടി കൂടി. അവനെന്തിനാണ് തയ്യാറെടുക്കുന്നതെന്നു എനിക്കറിയില്ല.വീണ്ടും എന്നെ കടന്നു പിടിച്ചാലോ. എന്റെ ഇടത്തെ മുല വിങ്ങി പൊട്ടുന്നു.ധൈര്യം എല്ലാം ചോർന്നു പോയി. കണ്ണിലേക്കു ഇരുട്ട് ഇരച്ചു കയറി. ഞാൻ കാതോർത്തു. അവന്റെ ചെരുപ്പ് സിമെന്റിട്ട പരുക്കനായ തറയിൽ ഉരയുന്ന ശബ്ദം. എന്റെ ഹൃദയം ചട്ടക്കൂടുകൾ ഭേദിച്ചു പുറത്തു ചാടാൻ വെമ്പുന്ന പോലെ ശബ്‌ദം മുഴക്കി. അവന്റെ ചെരുപ്പ് ഉരയുന്ന ശബ്ദം നേർത്ത് നേർത്ത് ഇല്ലാതായി. ഞാൻ കണ്ണുതുറന്നപ്പോൾ മുന്നിൽ അവനില്ലായിരുന്നു. പല പടികളിലും കാൽ വയ്ക്കാതെ ഞാൻ മുകളിലേക്കോടി. വാതിൽ വലിച്ചടച്ചു കുറ്റിയിട്ടു. എത്ര ഗ്ലാസ് വെള്ളം കുടിച്ചിട്ടും ദാഹം തീരുന്നില്ല. വെപ്രാളത്തിൽ ഗ്ലാസിലെ വെള്ളം ബനിയനിലേക്കൊഴുകി അതും നനച്ചു.
“ദീദി വാതില് തുറക്ക്.. “
കുറെ നേരമായി ശ്രേയ വാതിലിൽ മുട്ടുന്നു. തലയിണയിൽ തല ചേർത്ത് വച്ചു കിടന്ന എനിക്ക് അത് ഹൃദയമിടിപ്പ് പോലെയാണ് തോന്നിയത്. രാവിലെ നടന്നതിന്റെ വെപ്രാളം ഇതുവരെ മാറിയിട്ടില്ല.
“ദീദി..”
“വരുന്നു പെണ്ണേ.. ഇങ്ങനെ കിടന്നു കൂവാതെ.. “
ബെഡിൽ നിന്ന് എഴുനേറ്റു അഴിഞ്ഞു കിടന്ന മുടികൾ വാരി കെട്ടി. നെഞ്ചിലെ നനവൊക്കെ ഉണങ്ങയിട്ടുണ്ട്. കക്ഷത്തിൽ മാത്രമാണ് ചെറിയ നനവുള്ളത്. അതിവിടുത്തെ ചൂടിന്റെയാണ്. നാട്ടിലും ചൂട് കൂടിയെന്ന് അമ്മ വിളിച്ചപ്പോൾ പരാതി പറഞ്ഞു.
“ദീദി എവിടാരുന്നു.. ഉറങ്ങുവായിരുന്നോ.. “
വാതിൽ തുറന്ന എന്റെ നിർജീവമായ കണ്ണുകളിലേക്ക് അവൾ നോക്കി. കെട്ടി വച്ചിട്ടും നെറ്റിയിലേക്ക് അഴിഞ്ഞു വീണ ചില മുടി നാരിഴകൾ കാറ്റത്തു പാറി നടന്നത് എന്നെ അലോസരപ്പെടുത്തി.
“ചുമ്മാ ഇരുന്നു ബോറടിച്ചത് കൊണ്ട് ഒന്ന് കിടന്നതാ.. ഉറങ്ങിപോയത് അറിഞ്ഞില്ലാ. “
“ചേച്ചിയുടെ കണ്ണ് കണ്ടപ്പോളെ എനിക്ക് തോന്നി.. ചുമ്മാതല്ല ആള്ക്കാര് വന്നു പോയത് പോലും അറിയാഞ്ഞത്.. “
“നീ നേരത്തെ വന്നിരുന്നോ? “
“ഞാനല്ല വന്നത്.. ഇങ്ങു പുറത്തേക്കിറങ്ങി വന്നേ. എന്നിട്ടു നോക്കിക്കേ ഏതോ ഒരു നാറി ചെയ്തിട്ട് പോയതെന്താന്നു.. “
പുറത്തേയ്ക്കു തുറന്നിട്ട വാതിൽ ചൂണ്ടി കാട്ടി അവൾ പറഞ്ഞു. ഇളം മഞ്ഞ നിറത്തിൽ പെയിന്റ് അടിച്ചു നിർത്തിയ ആ വാതിലിനു മുകളിൽ ഹിന്ദി അക്ഷരങ്ങൾ ചോക്ക് കൊണ്ട് കോറിയിട്ടിരുന്നു. ആ വെളുത്ത അക്ഷരങ്ങളെ എനിക്ക് കേൾക്കാൻ പാകത്തിന് ശ്രേയാ വായിച്ചു.
“രണ്ഡി… !”
എന്റെ കാതുകളിലിൽ അത് കേട്ടപ്പോൾ പുഴു അരിച്ചു കയറുന്ന പോലെ. വേഗം കൈകൾ കൊണ്ട് ഞാനതു മായിച്ചു കളഞ്ഞു..
“എന്തിനാ ദീദി അത് മായിച്ചു കളഞ്ഞേ.. ഭയ്യയെ കൂടി കാണിക്കായിരുന്നു. ഇതൊക്കെ എഴുതിയവന്റെ വീട്ടിലാ വെടികൾ ഉള്ളത്. “
അവൾക് നല്ല ദേഷ്യം ഉണ്ടായിരുന്നു.രഞ്ജിത്തിനെ പിടിച്ചു അവളുടെ മുൻപിൽ നിർത്തി കൊടുക്കേണ്ട താമസമേ ഉള്ളു, അവന്റെ ചെവി പൊട്ടുന്ന വരെ അവൾ തെറി കൊണ്ട് അഭിഷേകം ചെയ്യും. അങ്ങനെ പല ഹതഭാഗ്യവാന്മാരും ഞങ്ങളുടെ ഏരിയയിൽ തന്നെയുണ്ട്.
“നീ ഒന്ന് അടങ്ങു.. ഇതൊക്കെ ആരെങ്കിലും തമാശയ്ക് ചെയ്തതാവും.. “
“ഇതാണോ തമാശ.. ആരാന്റെ കതകിൽ രണ്ഡി എന്നെഴുതി വച്ച് തമാശ കാണിക്കുന്നത് അവന്റെ തള്ള രണ്ഡി ആയത് കൊണ്ടാ .. “
ശ്രേയ പറഞ്ഞു തുടങ്ങിയാൽ പിന്നെ പരിസരം നോക്കില്ല. വായിൽ തോന്നുതെല്ലാം വിളിച്ചു പറയും. ഇങ്ങനാണേൽ എന്റെ വീടിനു മുൻപിൽ ഇവൾ ആളെ കൂട്ടും. തെറി പറയുന്ന വായും പൊത്തി പിടിച്ചു ഞാനവളെ അകത്തോട്ടു കൊണ്ട് പോയി.
“നിനക്ക് ദോശ വേണോ..? “
സോഫയിലിരുത്തി ഒന്ന് സോപിട്ടില്ലേൽ അവൾ രംഗം വഴളാക്കും.
“രാവിലെ ചോദിച്ചപ്പോ ഇല്ലാന്ന് പറഞ്ഞിട്ട് ഇതിപ്പോ എവിടുന്നു വന്നു.. “
“നിനക്ക് വേണോ വേണ്ടയോ? “
“ആലു പറാത്ത കഴിച്ചായിരുന്നു.. എന്നാലും.. “
അവള് വയറു തടവി കൊണ്ട് എന്നെ നോക്കി ചിരിച്ചു. എനിക്ക് വച്ച മൂന്നു ദോശയും തേങ്ങ ചമ്മന്തി ഒഴിച്ച് അവളുടെ കൈയിൽ വച്ച് കൊടുത്തപ്പോൾ പെണ്ണ് ഒന്നടങ്ങി. പിന്നെ ദോശയിലായി ശ്രെദ്ധ മുഴുവൻ.
“എന്നാലും ഏത് തന്തയില്ലാത്തവനാ അത് ചെയ്തേ.. “
ദോശ തീർന്നപ്പോൾ വീണ്ടും അവൾ അതിലേക്ക് തന്നെ എത്തി. ഈ പെണ്ണ് ഇത് വരെ അത് വിട്ടില്ലേ..
“തന്തയൊക്കെ ഉണ്ട്.. ഗുപ്ത അങ്കിൾ.. “
“ആര് രെഞ്ജിത്തോ… ! അവനാണോ അത് ചെയ്തേ.. അവനെന്തിനാ ദീദിയുടെ വാതിലിൽ അങ്ങനെ എഴുതി വച്ചേ..? “
“അതൊക്കെ പറയാം. നീ വിരല് നക്കികൊണ്ടിരിക്കാതെ പോയി കൈ കഴുകിയിട്ടു വാ. “
പാത്രം എന്റെ കയ്യിൽ വച്ച് തന്നിട്ട് അവൾ അടുക്കളയിലേക്കു പോയി. പാത്രവും അടുക്കളയിൽ വച്ചു ഞാൻ കുറച്ചു നേരം അവളെ നോക്കി നിന്നു. അവളോട്‌ എല്ലാം പറഞ്ഞാലോ. തുഴ പോയ തോണി പോലെയാണ് അവളുടെ നാവു. ആരോടെങ്കിലും പറഞ്ഞു പോയാൽ പിന്നെ ജീവിതം തീരും. പക്ഷെ പറയാതിരുന്നാൽ ശ്വാസം മുട്ടിയോ ഹൃദയം പൊട്ടിയോ ഞാൻ മരിക്കും.ചുണ്ടിൽ പറ്റിയ വെള്ളം കൈപ്പത്തിയുടെ മറുപുറം കൊണ്ട് തുടച്ചു കൊണ്ട് അവളെന്റെ അടുത്തേക്ക് വന്നു.
“രഞ്ജിത്തിനു ദീദിയോട് എന്തിനാ ദേഷ്യം.. “
“ഞാനിന്നു രാവിലെ അവനെ അടിച്ചു.. “
അവളുടെ മുഖത്ത് ആശ്ചര്യം വ്യക്തമായിരുന്നു. അവൾക് ഞാൻ വീട്ടിൽ അടങ്ങിയിരിക്കുന്ന ഒരു പാവം പെണ്ണാണ്. അതിനും അപ്പുറത്തേയ്ക് ഞാൻ എന്തെങ്കിലും ചെയ്തുന്നു അവൾ വിശ്വസിക്കില്ല.
“എന്തിനു? “
“ഞാൻ പറയാൻ പോകുന്നതൊന്നും നിയരോടും പറയരുത്.. “
“ദീദിയ്ക് എന്ത് വേണേലും എന്നോട് പറയാല്ലോ.. “
അവളോട്‌ ഇത് എങ്ങനെ അവതരിപ്പിക്കും എന്നറിയില്ല. അവളായിരുന്നേൽ ഇതൊക്കെ സ്വാഭാവികമായി പറഞ്ഞു തീർത്തേനെ. ഇപ്പോൾ എനിക്ക് ഏറ്റവും എളുപ്പം അവളെ അനുകരിക്കലാണ്. സ്ലാബിൽ ഞാൻ ഇരുപ്പുറപ്പിച്ചു. കസേര വലിച്ചിട്ടു അവളും ഇരുന്നു.
“രാവിലെ അവനെന്റെ മുലയ്ക് പിടിച്ചു.. “
“ഇടതോ വലതോ..? “
അവളുടെ കുസൃതി നിറഞ്ഞ ചോദ്യം എന്നെ ആശ്ചര്യപ്പെടുത്തി.
“തമാശയല്ല ശ്രേയ.. അവനെന്നെ പിടിച്ചു. നമ്മുടെ സ്റ്റെപ്പിന് താഴെ വച്ച്. “
“എനിക്ക് മനസിലായി.. അതല്ലേ ചോദിച്ചത് ഇടത്തെ മുലയിലാണോ വലത്തെ മുലയിലാണോ പിടിച്ചതെന്നു.. “
“ഇടത്ത്.. “
അത് പറയുമ്പോൾ മുലയിൽ വീണ്ടും വിങ്ങൽ അനുഭവപെട്ടു. തഴമ്പില്ലാത്ത കയ്യിലും മുലകൾ എത്രത്തോളം ഞെരിയുമെന്നു എനിക്കവളോട് വിളിച്ചു പറയണമെന്ന് തോന്നി.
“ദീദി ഇങ്ങനെ ബ്രാ ഇല്ലാതെ മുൻപിൽ ചെന്ന് നിന്നു കൊടുത്താൽ പിന്നെ ആരാ പിടിക്കാതിരിക്കുന്നേ.. “
അവൾ എന്നെ കളിയാക്കി ചിരിച്ചു. ഞാൻ എന്റെ നെഞ്ച് തടവി നോക്കി. എത്ര മറച്ചാലും എന്റെ മുല മാത്രമാണോ ഇങ്ങനെ. ഇതിപോൾ ഇന്ന് രണ്ടാമത്തെ ആളാണ് ഞാൻ ബ്രാ ഇട്ടിട്ടില്ലെന്നു കണ്ടു പിടിക്കുന്നത്.
“ദീദി.. മുലയുടെ കാര്യം വീട്.. എന്നിട്ട് രഞ്‌ജിത്തിന്റെ കാര്യം പറ. എല്ലാ ദിവസവും എന്റെ കഥ കേൾക്കുന്ന ആളല്ലേ.. “
“നിന്നെ പോലെ എനിക്ക് കഥ പറയാൻ അറിയില്ലല്ലോ.. “
“ഒരുപാട് കഥ എഴുതീട്ടുള്ള ആളെന്നാണല്ലോ ഭയ്യാ പറഞ്ഞത്.. “
“അതൊക്കെ പണ്ടല്ലേ.. “
“ഞാൻ കഥ പറയുന്നത് കേട്ടിട്ടില്ലേ.. അത് പോലെ അങ്ങ് പറഞ്ഞാൽ മതി. ഇന്ന് മുഴുവൻ പറയാതെ ദീദിയെ ഞാൻ വിടൂന്നു തോന്നുന്നുണ്ടോ.. “
കസേരയിലേക്ക് അവൾ ചാരിയിരുന്നു. എക്സ്ഹോസ്റ് ഫാൻ കറങ്ങുന്ന ശബ്ദം ഒഴിച്ചാൽ അടുക്കള നിശബ്ദമാണ്. ആ നിശബ്ദതയെ ഞാൻ എന്റെ കുമ്പസാരം കൊണ്ട് നിറയ്ക്കണം. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശ്രേയ.
“എല്ലാം തുടങ്ങിയത് ഹോളിയിലാണ്. ഇന്നത്തെ പോലെ തന്നെ ഇന്നലെയും അവനെന്നെ കയറി പിടിച്ചു. നീ ചോദിച്ചില്ലേ ആൾക്കൂട്ടത്തിനിടയ്ക് വച്ച് ദീദിയുടെ പാന്റിനുള്ളിൽ ആരെങ്കിലും കൈ ഇടുമെന്നു ദീദി വിശ്വസിക്കുമോ എന്ന്.. ശ്രേയ അന്നവന്റെ കൈ ആൾക്കൂട്ടത്തിനിടയിലും എന്റെ പാന്റിനുള്ളിൽ ആയിരുന്നു. പാന്റിനുള്ളിൽ നിന്നും പിന്നെ പാന്റിയ്ക്കുള്ളിലേക്ക്, പിന്നെ …. “
“പൂറിലേക്ക്… അല്ലെ? “
“മ്മ്.. അവന്റെ വിരൽത്തുമ്പിൽ നിന്ന് ഞാൻ വിറച്ചു.. “
കഥ നീണ്ടു. ഹോളിയാഘോഷം കഴിഞ്ഞു വിശാലിന്റെ വീട്ടിലേയ്ക്കും അവിടെ നിന്ന് എന്റെ പൂറ്റിലേയ്ക്കുമായി കഥ വേര് പടർത്തി. ആദ്യം പറഞ്ഞു തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന മടി പിന്നെ എന്റെ കഥയിൽ കണ്ടില്ല. അവന്റെ കുണ്ണയെ പോലും പച്ചയായി വർണിച്ചു. പല ഭാഗങ്ങളും എന്റെ വർണ്ണനകൾ കൊണ്ട് നീളം കൂടി. അന്തരീക്ഷം ചൂട് പിടിച്ചിരുന്ന ആ വേളയിൽ ചൂട് പിടിക്കുന്ന കഥ കൂടി കേട്ടപ്പോൾ ശ്രേയ ഇരുന്നു വിയർത്തു. മുഖം മുഴുവനും വിയർപ്പ് തുള്ളികൾ ഒഴുകി നടന്നു. ഇടയ്കിടയ്ക് അവൾ ഉമി നീരിറക്കുന്നത് അവളുടെ തൊണ്ടയിൽ നോക്കിയാൽ കാണാം. കഥയുടെ അവസാനത്തെത്തിയപ്പോളേക്കും കസേരയിൽ ഇരുന്ന അവളുടെ തുടകൾ തമ്മിൽ ഉരസുന്നത് ഞാൻ കണ്ടു. ഇറുക്കി പിടിച്ച തുട ഇടുക്കിൽ അവളുടെ കൈ ഇരുന്നു അമങ്ങി. ഞാൻ പറഞ്ഞു തീർന്നതൊന്നും അവളറിഞ്ഞില്ല. എതോ മായാലോകത്തു അലഞ്ഞു നടക്കുന്ന പോലെ അവളുടെ മുഖത്ത് ഭാവങ്ങൾ മാറി മാറി വന്നു.. “
“ഡീ.. “
എന്റെ ശബ്ദം കേട്ട് അവൾ ഞെട്ടി. സ്വപ്നഭംഗം നടന്നതിന്റെ നിരാശ അവളുടെ മുഖത്ത് നിഴലിച്ചു. അപ്പോളും അവളുടെ കൈ തുടകൾക്കിടയിലിരുന്നു അമങ്ങി.
“ഹോ ചേച്ചിയുടെ കഥ കേട്ട് മൂഡായി.. “
അവൾ എന്നെ പോലെ അല്ല. ഉള്ളത് തുറന്നു പറയും.
“നീ എന്തെങ്കിലും ഒന്നു പറ പെണ്ണേ.. അതിനല്ലേ നിന്നോട് ഞാൻ ഈ കാര്യം മുഴുവൻ പറഞ്ഞത്. നീ കഥയും കേട്ടിട്ട് തുടയും തിരുമ്മി ഇരിക്കുവാണോ.. “
അവൾ ചിരിച്ചു കൊണ്ട് തുടക്കിടയിൽ നിന്നും കൈ എടുത്തു.
“ഇതിലിപ്പോ എന്താ കൂടുതൽ ചിന്തിക്കാനിരിക്കുന്നെ.. രഞ്ജിത്ത് ഇനി വരുമ്പോ കൈ നീട്ടി അടിക്കാതെ കാലകത്തി വച്ച് കൊടുത്താൽ മതി. ഇന്ന് അടിച്ചതിന്റെ ദേഷ്യം കൂടി അവൻ ദീദിയുടെ പൂറ്റിൽ തീർക്കും.. “
അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു എന്റടുത്തേയ്ക്ക് വന്നു. അവൾ അടുത്തേയ്ക് വരും തോറും അവളുടെ വിയർത്തൊലിച്ച ശരീരത്തിന്റെ മണം എന്റെ മൂക്കിൽ നിറഞ്ഞു. ഒരു തരം ലഹരി പോലെ ആ മുറിയിൽ ആ മണം മാത്രം തളം കെട്ടി നിന്നു.
“ഡി.. എനിക്ക് അങ്ങനെ ആഗ്രഹമില്ലാഞ്ഞിട്ടല്ല.. ഞാനൊരുപാട് ആസ്വദിച്ചതായിരുന്നു ഇന്നലെ. പക്ഷെ എല്ലാം കഴിഞ്ഞു വിശ്വേട്ടന്റെ ഓരം ചേർന്ന് രാത്രിയിൽ ഉറങ്ങിയപ്പോൾ കുറ്റബോധം. അതെന്നെ ശ്വാസം മുട്ടിക്കുന്നു. ഇന്ന് രാവിലെ ഞാൻ അവനെ അടിച്ചു പോയതും അത് കൊണ്ടാണ്. അല്ലെങ്കിൽ ഇന്ന് എന്താണ് അവൻ ചെയ്തത്. എന്റെ മുലയ്ക് പിടിച്ചു. അത്രയല്ലേ ചെയ്തുള്ളു. അതിന്നലെയും പിടിച്ചതല്ലേ. അതിൽ കൂടുതൽ ചെയ്തതല്ലേ.. “
ഇത്രയൊക്കെ കേട്ടിട്ടും അവളുടെ ചുണ്ടിലെ ചിരി മായുന്നില്ല. ഇതിലൊന്നും അസ്വാഭാവികമായി ഒന്നും ഇല്ലെന്ന പോലെയാണ് അവളുടെ നിൽപ്.
“ഈ കഥയൊക്കെ കേട്ടപ്പോൾ ഞാൻ കരുതി ദീദി നന്നായി കാണൂന്നു. ദേ പിന്നേം തുടങ്ങി ഭർത്താവും കുടുംബവും നാട്ടുകാരും. ഇവർക്കൊക്കെ വേണ്ടി അല്ലാതെ ദീദി ദീദിയ്ക് വേണ്ടി ജീവിച്ചിട്ടുണ്ടേൽ അത് ഇന്നലെ മാത്രം ആണ്. “
“അതല്ല ശ്രേയ.. വിശ്വേട്ടൻ.. ആ പാവത്തിനെ ഞാനെന്തിനാണ് ചതിക്കുന്നെ.. എന്നെ ഒരുപാട് ഇഷ്ടമാടി ഏട്ടന്.”
“അപ്പോൾ ഭയ്യയെ ഓർത്തുള്ള ആവലാതിയാണോ എന്റെ സുന്ദരിയ്ക്ക്..? “
“മ്മ്.. ഞാനെങ്ങാനും ചതിച്ചൂന്നറിഞ്ഞാൽ പാവം തകർന്നു പോവും. “
എന്റെ മനസു നിറയെ എന്നെ സ്നേഹിക്കുന്ന ആളെ വഞ്ചിക്കുന്നതിലുള്ള കുറ്റബോധം ആയിരുന്നു. എന്റെ സ്ഥാനത്തു വിശ്വേട്ടൻ ആയിരുന്നെങ്കിൽ ഞാനെങ്ങനെ അതിനെ സ്വീകരിക്കുമെന്ന് ഇന്ന് തന്നെ പലകുറി ഞാൻ ചിന്തിച്ചു നോക്കിയിട്ടുണ്ട്. ഇപ്പോൾ ചിലപ്പോൾ അത് സ്വീകരിക്കാൻ എന്നെകൊണ്ട് പറ്റിയേക്കും. പക്ഷെ ഇന്നലെ വരെ അങ്ങനൊന്നു ചിന്തിക്കാൻ പോലും എന്നെ കൊണ്ട് പറ്റില്ല.
“ദീദി കുറച്ചു അങ്ങോട്ട് നീങ്ങി ഇരിക്ക്.കഥ പറയാൻ നല്ല മൂഡ്. ഒരു പഴയ കഥ കൂടി പറഞ്ഞു തരാം “
അവളുടെ തോളിലേക്ക് തല ചായ്ച്ച് ഞാൻ ആ പഴംകഥയ്ക്കായി കാതോർത്തു.

Leave a Reply

Your email address will not be published. Required fields are marked *