എല്ലാം വീണ്ടും മാറിമറിയാൻ ദിവസങ്ങൾ മതിയായിരുന്നു…
പെട്ടന്ന് ഒരു ദിവസം ഏട്ടൻ വളരെ നിരാശനായി വീട്ടിൽ വന്നു. എത്ര ചോദിച്ചിട്ടും അതിൻ്റെ കാരണം എന്നോട് പറഞ്ഞില്ല.
പിന്നീട് ഇത് പതിവായി… എൻ്റെ ഹുസ്ബൻ്റ് മറ്റൊരാൾ ആയിമാറി… പക്ഷേ അതിൻ്റെ കാരണം എന്നോട് പറഞ്ഞില്ല.
എനിക്ക് സഹിക്കാൻ പറ്റാതെ ആയപ്പോൾ ഇന്ന് രാത്രി വീണ്ടും വീണ്ടും ചോദിച്ചു….
ഹസ് :. “ഞാൻ ഒരു വലിയ പ്രശ്നത്തിൽ ആണ് വിദ്യ…”
“ബിസിനസ്സ് എക്സ്പാണ്ട് ചെയ്യാൻ ഞാൻ ഒരു മാർവാടിയുടെ കയ്യിൽ നിന്നും പണം കടം വാങ്ങിയിരുന്നു,
ആ പൈസ ഇപ്പൊൾ പലിശ എല്ലാം കൂട്ടി വലിയ ഒരു അമൗണ്ട് ആയി. തിരിച്ചടയ്ക്കാൻ ഒരു വഴിയും ഇല്ല. സൂയിസൈഡ് ചെയ്താൽ ആ കടം മുഴുവൻ നിൻ്റെ പേരിൽ ആകും. അത് ഉണ്ടാകാതിരിക്കാൻ ആണ് ഞാൻ വിഷം കഴിക്കാതെ ഇരിക്കുന്നത്”
“എന്താ ഏട്ടാ എന്നോട് ഇത് പറയാതെ ഇരുന്നത്?”
” നിനക്കുടെ വിഷമിപ്പിക്കുന്നത് എന്തിനാണെന്ന് വച്ചു”
“ഏട്ടാ… ഞാൻ ഒരു കാര്യം പറയട്ടെ, അച്ഛൻ്റെ പേരിൽ ഉള്ള കേസ് ഒക്കെ ഇപ്പൊ ഒത്തുതീർപ്പായില്ലെ… നമ്മുക്ക് ഒന്നോ രണ്ടോ സ്ഥലം വിറ്റാലോ?
എന്നായാലും നമുക്ക് ഉള്ളതല്ലേ അത്”
“വിദ്യ, നീ പറയുന്നത് ശരിയാണ്. പക്ഷേ ഈ കാര്യം ഒക്കെ പുറത്ത് അറിഞ്ഞാൽ നാണക്കേട് ആണ്”
“അതൊന്നും ഏട്ടൻ നോക്കേണ്ട. ആരും അറിയാതെ ഞാൻ ശരിയാക്കാം… പോരെ”
എൻ്റെ വാക്കുകൾ കേട്ടപ്പോ ഏട്ടൻ്റെ മിഴികൾ ഈറനണിഞ്ഞു.
“പക്ഷെ അതിനൊക്കെ ഒരുപാട് സമയം എടുക്കില്ലെ?”
“ഇല്ല ഏട്ടാ, കുറച്ചു വില കുറഞ്ഞാലും നമുക്ക് അതു കൊടുക്കാം. ഒരു മാസം സമയം ചോദിക്ക്”
“ഞാൻ ഇനി അവരുടെ മുന്നിൽ പോയാൽ ചിലപ്പോൾ അവർ തിരിച്ചു വിട്ടെന്ന് വരില്ല.”
“എന്നാൽ കൂട്ടുകാരെ ആരെയെങ്കിലും വിടൂ”
“അവർക്ക് ഇതൊന്നും അറിയില്ല. അറിഞ്ഞാല് അവർ അത് മുതൽ എടുക്കും., നിനക്ക് പോകാൻ പറ്റൂമോ?
” ഞാനോ… എനിക്ക് ഇതൊന്നും പരിചയം ഇല്ല.”
“ഒന്നും ഇല്ല വിദ്യ, അവിടെ പോയി അവരോടെ ഒരുമാസത്തെ അവധി ചോദിച്ചാൽ മതി, അവർ എന്തെങ്കിലും കണ്ടീഷൻ പറഞാൽ അത് അനുസരിക്കാം എന്ന് പറഞ്ഞോളൂ… നമ്മുടെ മുന്നിൽ വേറെ വഴി ഇല്ല…”
വേറെ ഒരു മാർഗവും ഇല്ലാത്തത് കൊണ്ട് ഞാൻ അതിനു സമ്മതിച്ചു,
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കുളിച്ചൊരുങ്ങി ഒരു ചുരിദാർ ഇട്ട് പോകാൻ തയ്യാർ ആയി,
ഏട്ടൻ :. “നീ ഇത് ഇട്ടാണോ പോകുന്നെ?”
“ഇതിന് എന്താ കുഴപ്പം”
“വിദ്ധ്യ, നീ പോകുന്നത് കടം ചോദിക്കാൻ ആണ്… നിന്നെ കാണുമ്പോൾ അവർക്ക് കടം തരാൻ തോന്നണം, നല്ല ഏതേലും ഡ്രസ്സ് ഇട്ടു വായോ.”
“എന്നാ ഏട്ടൻ തന്നെ സെലക്ട് ചെയ്ത് താ”
ഏട്ടൻ ഒരു വെള്ള സാരിയും നീല ബ്ലൗസും എന്നെ ഉടുപ്പിചു,
ഇറങ്ങുന്നതിനു മുന്നെ വയറിൽ കുത്തിയിരുന്നു സൂചി അഴിച്ചു മാറ്റി വയർ കുറച്ച് എക്സ്പോസ് ആക്കി.
ഒരു പത്തുമണിയോടെ ഞാൻ അവരുടെ ഓഫീസിൽ എത്തി. ഞാൻ വിചാരിച്ച പോലെ ഒരു ഓഫീസ് ആയിരുന്നില്ല അവിടെ.
അത് ഒരു ഫാം ആയിരുന്നു. 5-6 ഏക്കർ വരുന്ന ഒരു വലിയ ഫാം. ഒരുപാട് മരങ്ങളും പശുക്കളും അവിടെ ഉണ്ടായിരുന്നു. എല്ലാത്തിനും മീതെ ചാണകത്തിൻ്റെ ഗന്ധവും.
അവിടെ നിന്ന ഒരു പണിക്കാരൻ തമിഴനോട് ഞാൻ ഓഫീസ് തിരക്കി, കുറച്ചു അകലെ ഉള്ള ഒരു ഷീറ്റ് ഇട്ട സ്ഥലം അയാൾ കാണിച്ചു തന്നു.
വയ്ക്കൊലും പുല്ലും ഒക്കെ ആയിരുന്നു അവിടെ
അതിൻ്റെ ഒരു വശത്ത് ഒരു ടേബിളിൽ ഒരു വെള്ള തൊപ്പിയും കണ്ണാടിയും ഒക്കെ വച്ച ഒരാൾ ഇരുന്ന് എന്തോ എഴുതുന്നു, 60ന് അടുത്ത് പ്രായം ഉണ്ടാകും അയാൾക്ക്. പക്ഷേ ആരോഗ്യവാൻ ആണ്.
