♔♞♗♜♙ചതുരംഗം♙♜♗♞♔ 17അടിപൊളി  

എൻ്റെ സുന്ദരികളായ പുത്രിമാരുടെ മൂന്നിൽ സാവിത്രി അവളുടെ സൗന്ദര്യവും ലൈംഗികതയും മൂടി വെച്ചില്ലേ എന്നിപ്പോൾ തോന്നുന്നു.

അന്ന് ടീവിയിൽ സിനിമ കണ്ട അന്ന് ഞാനവളുടെ മുണ്ടിൻ്റെ കുത്തഴിച്ചു. എത്രയോ നാളുകൾക്കുശേഷം! ബ്ലൗസവൾ ഊരിയെറിഞ്ഞു. വെറും തറ്റുടുത്ത ആ തടിച്ചു കൊഴുത്ത ചന്തികൾ എന്നെ ആവേശം കൊള്ളിച്ചു. അവളെ കുനിച്ചു നിർത്തി തറ്റിൻ്റെ കുത്തഴിച്ച് പിന്നിൽ നിന്നും ഞാനാഞ്ഞു കേറ്റി. മെത്തയിൽ കൈമുട്ടുകൾ കുത്തി നിന്ന് അവൾ പിന്നോട്ടു തള്ളി എൻ്റെ അടികൾ ഏറ്റുവാങ്ങി.

കളി കഴിഞ്ഞ് അവൾ തിരിഞ്ഞെന്നെ നോക്കി. ആ പുറത്ത് ഞാനമർന്നു കിടന്നു. പിന്നെ വഴുതി അവളുടെ വശത്ത് കിടക്കയിൽ അമർന്നു.

“എന്താ സാറേ? ഇന്നെന്തുപറ്റി? ഭാര്യയോടൊത്തിരി ഇഷ്ട്ടം!”, അവളെൻ്റെ മുഖത്ത് വിരലോടിച്ചു.

അവളുടെ സുന്ദരമായ മുഖം ചുവന്നിരുന്നു.

“നിന്നേപ്പോലെ ഇത്രേം സുന്ദരിയായ ഭാര്യയെക്കിട്ടിയാൽ പിന്നെ ജീവിതത്തിലെന്തുവേണം പൊന്നുമോളേ?”, ഞാനവളെ അടുപ്പിച്ചിട്ട് കൊഞ്ചിച്ചു.

“ദേ ഞാനിപ്പം മോളിൽ ചെന്നു മുട്ടും ഈ പ്രായത്തിലാണോ ശ്യംഗാരം?”, അവൾ ചിരിച്ചു.

എന്നാലും കുറേ ദിവസങ്ങൾക്കു ശേഷം അവൾ ശരിക്കും സന്തോഷത്തിലായിരുന്നു.

അന്ന് അവളുടെ മുലകൾ താളത്തിൽ പൊങ്ങിത്താഴുന്നതും കണ്ട് അവൾ ഉറങ്ങിയപ്പോൾ ഉറക്കം വരാതെ കിടന്നപ്പോൾ എൻ്റെ മനസ്സിൽ ചില ചിന്തകൾ രൂപപ്പെട്ടു വരുകയായിരുന്നു.

കുറേ നാളുകൾക്കു ശേഷം ഞങ്ങളുടെ ലൈംഗിക ജീവിതത്തിന് ഒരുണർവ്വ് വന്നു. സത്യം പറയാമല്ലോ, ഞങ്ങളൊന്ന് കളിച്ചിട്ട് വർഷം ഒന്നെങ്കിലും കഴിഞ്ഞു കാണും. ഇപ്പോൾ ഇനി ഇന്നുണ്ടായത് എൻ്റെ ചരക്ക് ഭാര്യയെക്കുറിച്ച് ഞാൻ ചില സ്വ‌പ്നങ്ങൾ കണ്ടതുകൊണ്ടല്ലേ? ഒരു തരം ഫാൻ്റസി! അവളെ ഒരു ചെറുപ്പക്കാരൻ കളിക്കുന്നതു കണ്ടാൽ എങ്ങിനെയിരിക്കും? കൊഴുത്ത മുലകളും, ആനയുടെ പിൻഭാഗം പോലത്തെ നടക്കുമ്പോൾ തുളുമ്പുന്ന കൊഴുത്തുരുണ്ട വിടർന്ന് ചന്തികളും, ഒതുങ്ങിയ അരയും, അമർന്നയുന്ന തുടകളും, സുന്ദരമായ മുഖവുമുള്ള, ജീവിതത്തിൻ്റെ കൊടുമുടിയിൽ എത്തി നിൽക്കുന്ന എൻ്റെ പ്രിയപ്പെട്ട ഭാര്യക്ക് കളിസുഖം കൊടുത്താൽ എന്താണ് നഷ്ട്ടപ്പെടുക? അതവളോടുപറഞ്ഞാൽ ചിലപ്പോൾ പ്രതികരണം എങ്ങിനെയായിരിക്കും എന്നുറപ്പില്ല. ചിലപ്പോൾ വഴക്കിട്ട് മോളുടെ കൂടെങ്ങാനും പോയി താമസിക്കാനും മതി! ഇക്കാര്യത്തിൽ എനിക്കും ചില സ്വാർഥ താൽപ്പര്യമുണ്ട്. എൻ്റെ ജീവിതവും കുറച്ചെരി പിടിപ്പിക്കാൻ ഇതിലും നല്ലൊരു മാർഗ്ഗമില്ല. എനിക്കവളോട് ഇപ്പോഴും എപ്പോഴും പ്രേമമാണ്!

അടുത്ത ദിവസം നടക്കാൻ പോയപ്പോൾ ഞാൻ മെല്ലെ ഈ സമസ്യ മനസ്സിലിട്ടുരുട്ടി. കൈപ്പിടിയിൽ നിൽക്കുന്ന ഒരു അഫയർ.. അതിൽ എനിക്കും പങ്കാളിയാകണം! അതു നടക്കുമോ? സാവിത്രിയുടെ മുലകൾ ഒരു ചെറുപ്പക്കാരൻ വലിച്ചു കുടിക്കുന്ന ഒരു സീൻ എൻ്റെ മനസ്സിൽ മിന്നിമാഞ്ഞു. പെട്ടെന്ന് കമ്പിയടിച്ചു. ഭാഗ്യത്തിന് ധരിച്ചിരുന്നത് പാൻ്റായതു കാരണം വലിയ പ്രശ്ന‌മായില്ല.

ഒന്നുരണ്ടു ദിവസം ഈ ചോദ്യം മനസ്സിലങ്ങനെ കളിക്കാൻ വിട്ടു. പണ്ടേ എൻ്റെ ഒരു ശീലമാണത്. എന്തെങ്കിലും സമസ്യയെ നേരിടുമ്പോൾ അതിനെക്കുറിച്ച് അധികം ആലോചിച്ച് തല പുണ്ണാക്കാതെ മനസ്സിൻ്റെ പിന്നിലെ അറകളിൽ അവനെയങ്ങനെ കിടന്ന് നുരയാൻ വിടും. ഇളം കള്ള് പുളിക്കുന്ന പോലെ. കുറച്ചൂടി കിക്കുള്ള കള്ളു വരുന്ന പോലെ മൂന്നിൻ്റന്ന് മനസ്സിൽ ഒരു മുഖം തെളിഞ്ഞു.

ഞാൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചേർന്നതിനുശേഷം ഡോക്ട്ടറേറ്റെടുത്തിരുന്നു. വല്ലപ്പോഴും എന്നെ ശല്യപ്പെടുത്താൻ ഓരോ മാരണങ്ങൾ കേറി വരും! അവനോ അതോ അവൾക്കോ.. പി എച്ച് ഡി എടുക്കാൻ ഞാൻ ഗൈഡാവണമത്രേ. ഞാൻ സാധാരണ ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാൽ ഇപ്രാവശ്യം അബനീന്ദ്രൻ, കറുത്ത് ഉറച്ച ശരീരമുള്ള കുട്ടനാട്ടുകാരൻ. തന്തപ്പടി രാമൻ പിള്ള മോനെ എന്തിനാണ് ഇത്തരം ഘോരമായ ബംഗാളിപ്പേരുചാർത്തിക്കൊടുത്തത് എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്.

അങ്ങേര് പണ്ട് പത്തുവർഷം കൽക്കത്തയിലായിരുന്നുപോലും! അന്നത്തെ ഏതോ കൂട്ടുകാരൻ്റെ പേരാണത്രെ!

ഏതായാലും ഞാൻ അബിയുടെ ഗൈഡായി മാറി. ഒന്നു രണ്ടു ശുപാർശയും ഉണ്ടായിരുന്നു. നല്ല ഊർജ്ജ്വസ്വലനായ അബിയെ എനിക്കും ഇഷ്‌ടമായി. ഞാൻ രണ്ടുമാസം അവധിയെടുക്കുന്ന കാര്യമറിഞ്ഞപ്പോൾ പുള്ളി ഒന്നു വേവലാതിപ്പെട്ടു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞിരുന്നു.

അബിയെ എൻ്റെ കളിയിലെ കരുവായി ഞാൻ തെരഞ്ഞെടുത്തു. രാജ്ഞിയെ വിചാരിക്കുന്ന കിടക്കയിൽ, വിചാരിക്കുന്ന പോസിൽ കിട്ടുവാൻ ഈ കളി ഒന്ന് കാര്യമാക്കിയേ പറ്റൂ. എൻ്റെ സിരകളിൽ ഒരു തരം ലഹരി കേറി. സാവിത്രിയെ നോക്കുമ്പോഴെല്ലാം അവളുടെ ചിരിയും, നേരിയ നാണവും, തുളുമ്പുന്ന നിതംബവും, കനത്ത മുലകളും അബനീന്ദ്രനെപ്പോലെയുള്ള ചോര തിളയ്ക്കുന്ന ഒരു ചെറുപ്പക്കാരന് അതെല്ലാം മൃഷ്‌ടാന്ന വിരുന്നായിരിക്കും എന്നെനിക്കു തോന്നി.

അബിയെ ഞാൻ അവൻ ഹോസ്‌റ്റലിൽ ഫോൺ ചെയ്തു. അവൻ തന്നിരുന്ന ചില പേപ്പറുകൾ ഞാൻ നോക്കി വെച്ചിട്ടുണ്ടായിരുന്നു. ആദ്യം അത് ഓഫീസിൽ വെച്ചിട്ട് അവിടെ നിന്നും എടുത്തോളാൻ പറയാമെന്നായിരുന്നു എൻ്റെ ഐഡിയ. ഈ മാറിയ സാഹചര്യത്തിൽ പ്ലാനുകളും മാറി!

അബിയോട് രാവിലേ ഒരെട്ടരയ്ക്ക് ബ്രേക്‌ഫാസ്‌റ്റിന് വരാൻ പറഞ്ഞു. അപ്പോഴേക്കും സാവിത്രി അമ്പലത്തിൽ നിന്നും വന്ന് മുണ്ടും ബ്ലൗസും രണ്ടാം മുണ്ടുമണിഞ്ഞ് സുന്ദരിയായി ദോശ ചുടുന്ന സമയമാകും. വിരുന്നുകാരനുള്ള കാര്യം ഞാൻ പറഞ്ഞിരുന്നു. അവൾക്കും കുറച്ച് കൗതുകം തോന്നി. അബിയെപ്പറ്റി ഞാൻ പറഞ്ഞിരുന്നെങ്കിലും അവൾ അവനെ അതുവരെ പരിചയപ്പെട്ടിരുന്നില്ല.

ഞാൻ വരാന്തയിൽ പേപ്പറും വായിച്ച് രണ്ടാമത്തെ ചായയും മോന്തി അങ്ങനെ സുഖിച്ചിരിക്കയായിരുന്നു. ഗേറ്റു തുറന്ന് അബി അകത്തുകടന്നു. അവൻ്റെ സ്‌ഥിരം വേഷം, നരച്ച ജീൻസും, കടും നിറമുള്ള (ഇന്നത് പച്ചയായിരുന്നു) ഷർട്ടും. നല്ല ഉയരമുള്ള, തിളങ്ങുന്ന കണ്ണുകളും, ഉറച്ച ദേഹവും, കട്ടിമീശയും, തടിച്ച, അൽഭുതം എന്നുപറയാവുന്ന ചുവപ്പുകലർന്ന ചുണ്ടുകളിൽ നേരിയ ചിരിയും…

“ഗുഡ്മോർണിങ്ങ് സാറേ…” അവൻ ചിരിച്ചുകൊണ്ട് ചെരുപ്പൂരിയിട്ട് വരാന്തയിലേക്കു വന്നു. എൻ്റെ എതിരേയുള്ള കസേരയിൽ അമർന്നു.

“സാവിത്രീ.. ഒരു ചായകൂടി..”, ഞാനകത്തേക്കു നോക്കി വിളിച്ചുപറഞ്ഞു.

“ഇന്നെത്ര ചായയായി? ഇങ്ങനെയായാൽ വയറുകേടാവും..”

പരാതി പറഞ്ഞുകൊണ്ട് സാവിത്രി ഒരു കപ്പിൽ ചായയുമായി വരാന്തയിലേക്കു വന്നു! അബി വന്നത് അവളറിഞ്ഞിട്ടില്ല! രണ്ടാം മുണ്ട് വാതിലിൽ എടുത്തിട്ടു കാണും! കൊഴുത്ത മുലകൾ ബ്ലൗസിലങ്ങനെ ഞെരുങ്ങിത്തുറിച്ചു നിന്നു. മുലകളുടെ വെട്ടും അവിടെ പതിഞ്ഞു കിടന്ന താലിയും ശരിക്കും ഉത്തേജിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. താഴ്ത്തിയുടുത്ത ഒറ്റമുണ്ടിനു മേലേ അൽപ്പം മാംസളമായ വയറും ആഴമുള്ള പൊക്കിൾക്കുഴിയും എൻ്റെയും അബിയുടേയും കണ്ണുകൾക്ക് വിരുന്നായി.

Leave a Reply

Your email address will not be published. Required fields are marked *