“എന്താടാ അബി… നീയെന്താ അവിടെ ചെയ്യുന്നേ? വേദന ഒട്ടും കുറഞ്ഞില്ലല്ലോടാ…”, അവൾ തല തിരിച്ച് അവനെ നോക്കി കളിയാക്കി. പിന്നെ ഒന്നു കുനിഞ്ഞ് ആ ചന്തികൾ പിന്നിലേക്കു തള്ളിക്കൊടുത്തു.
അവൻ അവളുടെ ചന്തിയിൽ അമർത്തിയുഴിഞ്ഞു. ആ കറുത്ത നിറമുള്ള തടിച്ച വിരലുകൾ അവളുടെ കൊഴുത്ത ചന്തിയെ പൊതിഞ്ഞ തൂവെള്ള മുണ്ടിനു മീതെ അമർന്നു. അവൻ്റെ വിരലുകൾ ആ വീണ പോലത്തെ ചന്തിയിൽ പുതഞ്ഞുതാഴുന്നത് ഞാൻ കണ്ടു, അവൻ ആ ചന്തി ഞെരിച്ചുടച്ചു. പിന്നെ തുടയുടെ മോളിൽ നിന്നും ചന്തിയുടെ തുടക്കത്തിൽ നിന്നും മോളിലേക്ക് അമർത്തി മസ്സാജുചെയ്തു. സാവിത്രി കൈകൾ പാതകത്തിൽ കൂത്തി ഒന്നൂടെ കുനിഞ്ഞ് ആ കനത്ത പിൻഭാഗം പിന്നിലേക്കു തള്ളി പുറകിൽ നിൽക്കുന്ന ആണിൻ്റെ വിനോദത്തിനായി വിട്ടുകൊടുത്തു.
അബി അവളുടെ ചന്തിയിൽ അമർത്തി ഞെരിച്ചു. പിന്നെ ഞാൻ നുള്ളാത്ത ചന്തിപ്പകുതിയിലും അവൻ ഉഴിഞ്ഞു. അവളുടെ തോളിൽ നിന്നും കൈ എടുത്ത് അവൻ രണ്ടു ചന്തിക്കുടങ്ങളിലും ഞെരിച്ചമർത്തി. ആ വിരലുകൾ ഇറുകിയമർന്നപ്പോൾ അവൾ കുനിഞ്ഞു നിന്നു പിടഞ്ഞു.
“പതുക്കെ ഞെക്കടാ.. , അവൾ മുഖം തിരിച്ച് പറഞ്ഞു. കണ്ണുകൾ കാമം വന്ന് കത്തി കലങ്ങിച്ചു വന്നിരുന്നു.
അവൻ്റെ വിരലുകൾ ആ കൊഴുത്ത ചന്തികൾ വലിച്ചുവിടർത്തി ആ ചന്തിയിടുക്കിലേക്കാഴ്ന്നു.
ആഴമുള്ള ഇടുക്കിൽ അവൻ്റെ വിരലുകൾ നിശ്ചലമായി.
“എന്താ ചേച്ചി ഇവിടെ?”, അവൻ നിഷ്‌ക്കളങ്കമായി ചോദിച്ചു.
സാവി മുഖം തിരിച്ച് പ്രേമം ഒഴുകുന്ന കണ്ണുകൾകൊണ്ട് അവനെ നോക്കിച്ചിരിച്ചു.
“അത് ഞാൻ തറ്റുടുത്തതാടാ കുട്ടാ..”
“ശോ!! ഇവനൊന്നും അറിഞ്ഞൂടല്ലോ!!”, അവൾ പെട്ടെന്ന് തിരോന്തോരം നായർ പെണ്ണായി മാറി.
അവൻ ഒന്ന് ചമ്മി. പിന്നെ ആ താറിൻ്റെ ഇടയിലെ കുത്ത് ചന്തിയിടുക്കിലേക്കമർത്തി. അവൾ നിന്ന് ചന്തികൾ ഇളക്കി പിടഞ്ഞു.
“ഇക്കിളിയാവുന്നെടാ അബീ.. മതി..”, അവൾ നിവർന്നു. അവൻ്റെ കൈകൾ പിടിച്ചു മാറ്റിയിട്ട് തിരിഞ്ഞ് ആ കൈകൾ നെഞ്ചിലമർത്തി.
അവൻ തക്കം മുതലാക്കി ആ മുലകളിൽ ഒന്ന് തലോടി.
അവൾ ചിരിച്ചു.
“മതി കളിച്ചത്. പോയി വരാന്തയിൽ സാറിൻ്റെ കൂടെ ചെന്നിരിക്ക്. പുട്ടും കടലേം ആവുമ്പം ഞാൻ വിളിക്കാം..”, അവളവനെ ഒന്ന് തള്ളി.
“എൻ്റെ സുന്ദരിച്ചേച്ചി..”
അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി. ഉമ്മവെച്ചോ… അതോ നക്കിയോ.. എനിക്ക് കാണാൻ പറ്റിയില്ല. അവൾ നിന്ന് പുളയുന്നതു മാത്രം കണ്ടു. പിന്നെ ഒച്ചയനക്കമില്ലാതെ വരാന്തയിലേക്കു വിട്ടു. പത്രമെടുത്ത് നിവർത്തി.
“സർ..”, അബി വന്ന് മുരടനക്കി.
“ഉം… തേങ്ങ ചിരവലൊക്കെ കഴിഞ്ഞോ?”, ഞാൻ വളരെ മൃദുവായി ചോദിച്ചു.
പാവം. അവൻ മുഖം കുറ്റബോധം കൊണ്ടാവണം.. ഒന്നൂടി കറുത്തു.
“ശരി. നീ പോയി ഞാൻ പറഞ്ഞ മാറ്റങ്ങളെല്ലാം നിൻ്റെ പേപ്പറുകളിൽ ചെയ്യ്. പറ്റുമെങ്കിൽ ഇന്നു തന്നെ.. നമുക്കതെല്ലാം ഫൈനലൈസു ചെയ്യാം. പിന്നെ ഞാൻ പറഞ്ഞ ബാലകൃഷ്‌ണൻ്റെ പുസ്തകം.. ഇവിടൊണ്ട് അതിലെ പ്രസക ഭാഗങ്ങൾ ഒന്നോടിച്ചു നോക്ക്. പിന്നെ നമുക്കത് ഒരുമിച്ചു നോക്കാം..”
“ശരി സർ.”
പൂച്ചക്കുട്ടിയെപ്പോലെ അവൻ മിണ്ടാതെ പുസ്തകങ്ങളുമെടുത്ത് മുറിയിലേക്കു പോയി. ഞാൻ പത്രമുയർത്തി അതിൻ്റെ മറവിലിരുന്ന് മന്ദഹസിച്ചു!
ഏതായാലും പ്രാതലും അതു കഴിഞ്ഞുള്ള വായനയും അബിയുടെ പേപ്പറുകൾ പുന:പരിശോധനയുമെല്ലാം അത്ര സംഭവബഹുലമല്ലാതെ കടന്നുപോയി.
ഉച്ചയൂണ് ആ സമയം കൊണ്ട് സാവിത്രിയുണ്ടാക്കി. മെഴുക്കു പുരട്ടിയും സാമ്പാറും മീൻ വറുത്തതും ഉപ്പിലിട്ടതും എല്ലാം കൂട്ടി അബി ഒരിടങ്ങഴിയരിയുടെ ചോറുണ്ടു! സാവിത്രി അടുത്തു നിന്ന് വിളമ്പിക്കൊടുത്തു. ഒന്നുരണ്ടു വട്ടം അവളുടെ വിരലുകൾ അവൻ്റെ നെറ്റിയിലേക്കു വീണ മുടി മാടിയൊതുക്കുന്നതു കണ്ടപ്പോൾ.. ആ മുലകൾ ഉയർന്നുതാഴുന്നതുകണ്ടപ്പോൾ അവളുടെ ചൂടുള്ള ശ്വാസത്തിൻറെ ചലനം അറിഞ്ഞപ്പോൾ അവൾക്ക് അവനോടുള്ള വാത്സല്യം കലർന്ന കാമം ഞാൻ മണത്തറിഞ്ഞു. കൂട്ടാൻ എടുത്തു വിളമ്പുമ്പോൾ കൊഴുത്ത മുലകൾ അവൻ്റെ മുഖത്തുരുമ്മും. തുടയിടുക്ക് അവൻ്റെ ചുമലിൽ അമർത്തും. തിരിഞ്ഞ് വിരിഞ്ഞ ചന്തിക്കുടങ്ങൾ അവൻ്റെ കൈത്തണ്ടയിൽ ഉരുമ്മും. അവളവനെ ശരിക്കും വട്ടു പിടിപ്പിച്ചു.. എന്നെ കമ്പിയുമടിപ്പിച്ചു!
