♔♞♗♜♙ചതുരംഗം♙♜♗♞♔ 17അടിപൊളി  

അക്കാഡമിക്ക് കാര്യങ്ങളിൽ ഞാനെപ്പോഴും കണിശക്കാരനും ചെയ്യുന്ന ജോലിയോട് കൂറുപുലർത്തുന്നവനും ആയിരുന്നു. അടുത്ത മുപ്പതുമിനിറ്റ് ഞങ്ങൾ അബിയുടെ വർക്ക് വിശകലം ചെയ്തു. സമയം പോയതറിഞ്ഞില്ല.

“അതേ… മതിയാക്കിയാട്ടേ.. ദോശ തണുക്കും..”, അകത്തു നിന്നും സാവിത്രിയുടെ കിളിമൊഴി.

ഞങ്ങൾ എഴുന്നേറ്റു. അബി പ്രാതൽ കഴിക്കുമ്പോൾ സാവിത്രിയെ കണ്ണുകൾ കൊണ്ട് പിന്തുടരുന്നത് ഞാൻ കണ്ടു. അവൻ എട്ടു ദോശ അകത്താക്കി.

“പാവം !! ഹോസ്‌റ്റലിലെ ആഹാരമൊന്നും ശരിയാവില്ല.”, സാവി പറഞ്ഞു. അവൻ്റെ അടുത്തു നിന്ന് അവളവനെ ഊട്ടി.

പോകാൻ നേരം ഞാൻ അബിയോടു പറഞ്ഞു,”നാളെ വീക്കെൻ്റല്ലേ ഹോസ്‌റ്റലിൽ നിന്നും വസ്ത്രങ്ങളെടുത്ത് ഇങ്ങോട്ടു വരൂ.”

“ശരിയാ..”, സാവിത്രിയും എന്നെ പിന്താങ്ങി.

“വരാം ചേച്ചീ.. സർ..”, അവനെണീറ്റു.

ഉറച്ച കാൽവെപ്പുകളോടെ അവൻ നടന്നുനീങ്ങുന്നത് ഞങ്ങൾ രണ്ടുപേരും നോക്കി നിന്നു. ഇറുകിയ ജീൻ‌സിൽ അവൻ്റെ മസിലുകൾ കിടന്ന് ഉയർന്നു താഴുന്നത് സാവിത്രി തീർച്ചയായും കണ്ടിരിക്കും. അവളുടെ മുലകൾ ഉയർന്നു താഴുന്നത് ഞാൻ എന്തായാലും കണ്ടു!

“നല്ല പയ്യൻ! പാവം.”, അവളുടെ നേരായ കമൻ്റ് .

“അതേ..”, എന്നിലെ ചാണക്യൻ മന്ദഹസിച്ചു!

അടുത്ത ദിവസം രാവിലേ തന്നെ അവൻ വന്നു ഒരു ചെറിയ ബാഗുമായി. മോളുടെ മുറിയിൽ ഞാനവനെ കുടിയിരുത്തി ഒരു വെള്ള മുണ്ടെടുത്തുകൊടുത്തു.

“നിനക്ക് ഈശ്വര വിശ്വാസമുണ്ടോ അബി?”, ഞാൻ ചോദിച്ചു.

അവൻ തലയാട്ടി.

“ശിവൻ്റെ അമ്പലങ്ങളിൽ ഞാൻ പോവാറുണ്ട്. വൈക്കത്തപ്പൻ എൻ്റെ ഒരിഷ്ട ദേവനാണ് സർ.”

“എങ്കിൽ ശരി, നീ സാവിത്രീടെ കൂടെ കോവിലിലേക്കു വിട്ടോ..”

അവർ നടന്നുനീങ്ങിയതിൻ്റെ പിന്നാലെ ഞാൻ വേഷം മാറി ഒരോട്ടോയിൽ അമ്പലത്തിൻ്റെ അടുത്തുള്ള മുറുക്കാൻ കടയുടെ മറവിലുള്ള ബസ്സ്‌റ്റോപ്പിൽ ഒളിഞ്ഞു നിന്നു. അതാ അവർ വരുന്നുണ്ട്. സാവിത്രിയും ഭാമയും കൂടെ അബിയും. സാവിത്രിയേക്കാളും ചെറുപ്പമായ, കാണാൻ കുഴപ്പമില്ലാത്ത ഭാമയെ അവൻ അധികം ഗൗനിക്കുന്നില്ല. സാവിയുടെ പിന്നിൽത്തന്നെ അവളുടെ വലിയ ചന്തികളുടെ ചലനം അവൻ ആസ്വദിക്കുന്നുണ്ട്. മുട്ടിയുരുമ്മി അവർ അമ്പലത്തിലേക്കു കേറുന്നത് കണ്ടു കൊണ്ട് ഞാൻ സ്‌ഥലം വിട്ടു. പതിവുള്ള നടത്തം എന്തായാലും മുടക്കണ്ട എന്നു വെച്ചു.

വീട്ടിൽ തിരിച്ചു വന്നപ്പോൾ അവർ എത്തിയിരിക്കുന്നു. അടുക്കളയിൽ പുട്ടും കടലയും ഉണ്ടാക്കുന്ന സാവിത്രീടെ അടുത്ത് അരമതിലിൽ കേറി അബി ഇരിക്കുന്നു. ധാരാളം വർത്തമാനവും പറയുന്നുണ്ട്. അവൾ ഒരൊറ്റമുണ്ടും ഇറുകിയ ബ്ലൗസും ധരിച്ചിരിക്കുന്നു. അത്രമാത്രം. മേൽമുണ്ടൊന്നും ഇല്ല! ചിരവയിൽ ഒതുങ്ങാത്ത ചന്തികൾ അമർത്തി അവൾ തേങ്ങ തിരുമ്മുമ്പോൾ അവൻ പിന്നിൽ ചെന്ന് പറയുന്നു,

“ചേച്ചി എണീറ്റോളൂ.. തേങ്ങ ഞാൻ തിരുമ്മാം..”

“വേണ്ട അബി..”, അവൾ തല തിരിച്ച് പറഞ്ഞു.

“ഇല്ല… ഞാനാവാം..”, അവൻ അവളുടെ കക്ഷങ്ങളിൽ കൈ കടത്തി അവളെ എഴുന്നേൽപ്പിച്ചു. കൊഴുത്ത മുലകളുടെ വശത്ത് അവൻ്റെ കൈവിരലുകൾ അമർന്നപ്പോൾ അവൾ ഇക്കിളിയും കാമവും കലർന്ന് ചിരിച്ചു.

“ശരി..”

അവളെണീറ്റു. എണീറ്റപ്പോൾ അവളുടെ വിടർന്ന ചന്തികൾക്കു നടുവിൽ മുണ്ട് കേറിയിരുന്നു.

“ചേച്ചീ..”, അവൻ വിളിച്ചു.

“എന്താ?”, അവൾ തിരിഞ്ഞുനോക്കി.

അവൻ ചിരിച്ചുകൊണ്ട് കൈ എത്തിച്ച് ആ മുണ്ട് ചന്തിയിടുക്കിൽ നിന്നും വലിച്ചൂരി.

അവൾ ഒന്നു ചിരിച്ചു. പിന്നെ അവൻ്റെ കവിളിൽ ഒന്നടിച്ചു.

“തെമ്മാടി!”

പിന്നെ ആ കൊഴുത്ത ചന്തികളും ചലിപ്പിച്ച് അടുപ്പത്തേക്ക് നീങ്ങി. അവൻ ആ പിന്നിൽ ഉറ്റു നോക്കിയിട്ട് ചിരവയിൽ ഇരുന്ന് തേണ്ട ചിരവാൻ തുടങ്ങി.

എൻ്റെ അണ്ടർവെയറിൽ കുണ്ണ പൊന്തി വേദനിച്ചു. എൻ്റെ ഭാര്യയും അബിയും തമ്മിലുള്ള പെരുമാറ്റം എന്നെ ശരിക്കും കമ്പിയടിപ്പിച്ചു.

സാവിത്രി ഒരു മുണ്ടും ബ്ലൗസും മാത്രം ധരിച്ച് അവൻ്റെ മുന്നിൽ തടിച്ച മുലകളും മത്തു പിടിപ്പിക്കുന്ന വയറും പൊക്കിളും കൊഴുത്ത ചന്തികളും എല്ലാം കാട്ടി ഒരു കൂസലുമില്ലാതെ നിൽക്കുന്നു. അബി ഇതെല്ലാം കണ്ട് കമ്പിയടിച്ച് അന്തംവിട്ടിരിക്കുന്നു.

ഞാൻ പതുക്കെ ഒന്നു ചുമച്ചു. പെട്ടെന്ന് അവൾ കതകിൽ നിന്ന് രണ്ടാം മുണ്ടെടുത്ത് തോളിലിട്ടു! അവൻ നല്ല കുട്ടിയായി തേങ്ങ ചിരവാൻ തുടങ്ങി! സാവിത്രീടെ പിന്നിൽ ചെന്നു നിന്ന് ഞാൻ അവളെ ഒന്ന് കെട്ടിപ്പിടിച്ചു. എൻ്റെ പാതി കമ്പിയായ കുണ്ണ അവളുടെ തടിച്ച ചന്തികളുടെ ഇടുക്കിൽ അമർത്തി.

“എൻ്റെ മോളിന്ന് ശരിക്കും സുന്ദരിയായിരിക്കുന്നല്ലോ..?”, ഞാൻ പറഞ്ഞു കൊണ്ട് അടുപ്പിൽ നിന്നും അവളെ തിരിച്ചു നിർത്തി.

“ശ്ശോ.. അബി… !!”, അവൾ പറഞ്ഞു.

അവൻ മൂലം ഉയർത്തി ഞങ്ങളെ ഉറ്റുനോക്കി. അവൻ്റെ കണ്ണുകൾ തിളങ്ങി. എൻ്റെ കുണ്ണ എവിടെയാണമരുന്നത് എന്നവനൂഹിക്കാം. അവന് കമ്പിയടിച്ചു കാണും.

ഞാൻ കൈകൾ അവളുടെ കൊഴുത്ത മുലകൾക്കു മീതേ ചുറ്റിയമർത്തി. നല്ല ഭാരമുള്ള മുലകൾ, നല്ല മാർദ്ദവവും!

“വിട്… പുട്ടു വേണ്ടേ?”, അവൾ മെല്ലെ കുതറി.

ഞാൻ മനപ്പൂർവ്വം അവളുടെ കഴുത്തിലും, പിന്നെ മുഖം ഒന്നു തിരിച്ച് കവിളിലും ഉമ്മ വെച്ചു. അവളുടെ ദേഹം പൊട്ടിത്തരിച്ചു.

“അബീ.. നിൻ്റെ ചേച്ചിയോട് എനിക്കിപ്പഴും പ്രേമമാണ് കേട്ടോ.. എത്ര വർഷം കഴിഞ്ഞാലും അവളാണെൻ്റെ ചോരയിൽ..”, ഞാൻ ഒള്ള സത്യം അബിയോടു പറഞ്ഞു. സാവിത്രീടെ മുഖം തുടുത്തു. അവളെന്നെ അമ്പരപ്പിച്ചു കൊണ്ട് തിരിഞ്ഞ് എൻ്റെ കവിളിൽ പ്രേമത്തോടെ ഒന്നടിച്ചു.

“നിൻ്റെ സാറിന് വയസ്സുകാലത്ത് കൊറച്ചു വട്ടു പിടിച്ചെന്നാ തോന്നുന്നേ അബി..”

എന്നാലും അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നത് ഞാൻ കണ്ടു.

“പോടീ…”, ഞാൻ കൈ പിന്നിലേക്കു കൊണ്ടുവന്ന് അവളുടെ തടിച്ച ചന്തിക്ക് അമർത്തി നുള്ളി.

“അയ്യോ…”, അവൾ പിടഞ്ഞു.

“ഇത് കള്ളം പറയുന്നതിനുള്ള ശിക്ഷ!”

അവൾ തവിയെടുക്കുന്നതിനും മുൻപേ ഞാൻ ഓടി രക്ഷപ്പെട്ടു. സാവിത്രി ചന്തി തിരുമ്മി.

“നിൻ്റെ ചേച്ചി അത്ര പാവമൊന്നുമല്ല! വയലൻ്റാ..”, ഞാൻ ചിരിച്ചു.

അബി ഇരുന്ന് ഞെളിപിരികൊണ്ടു. അവന് ശരിക്കും കമ്പിയടിച്ചു എന്നെനിക്ക് മനസ്സിലായി.

“ദുഷ്‌ടൻ!!”അവൾ പരാതി പറഞ്ഞിട്ട് പുട്ടു കുറ്റിയെടുത്ത് അടുപ്പിൽ കേറ്റി.

ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി പതിവു ജനാലയുടെ മറവിൽ ഒളിഞ്ഞു നിന്നു. അബി തേങ്ങ ചിരവിക്കഴിഞ്ഞിട്ട് എഴുന്നേറ്റു സാവിത്രിയുടെ അടുത്തു ചെന്നു.

“ചേച്ചീ..”

അവൾ ചിരിച്ചുകൊണ്ട് അവൻ്റെ കൈയിൽ നിന്നും പാത്രം വാങ്ങി.

“നുള്ളു കിട്ടിയപ്പോൾ നൊന്തോ?”, അവൻ്റെ വിറയ്ക്കുന്ന സ്വരത്തിൽ നിന്ന് തേനിറ്റു വീഴുന്നുണ്ടായിരുന്നു.

“ശരിക്കും നൊന്തെടാ കൂട്ടാ…”

സാവിത്രി വെറും രണ്ടു ദിവസം കൊണ്ട് അബിയോടെത്ര ഫ്രീയായി! ഞാൻ കുറച്ച് അൽഭുതപ്പെട്ടു. അല്ലെങ്കിൽ ഇത് അനിവാര്യമായിരുന്നു. പെൺമക്കൾ പോയതിൽ പിന്നെ അവൾക്ക് ആരെങ്കിലും ഒരു കൂട്ടു വേണം. അതിലുമുപരി ഒരൊത്ത ചെറുപ്പക്കാരനായ ഒരാണിൻ്റെ, കൊതിപിടിപ്പിക്കുന്ന സാമീപ്യം അവളെപ്പോലത്തെ കൊഴുത്ത ഒരു ചരക്കിനെ എങ്ങനെ പിടിച്ചുലയ്ക്കാതിരിക്കും?

Leave a Reply

Your email address will not be published. Required fields are marked *