♔♞♗♜♙ചതുരംഗം♙♜♗♞♔ 17അടിപൊളി  

“ചേട്ടാ എനിക്ക് ഒരമ്പതിനായിരം രൂപ വേണം. ഒന്നു രണ്ട് വിസ എടുത്തുകൊടുക്കാൻ ഞാൻ കൊറച്ച് പൈസ വാങ്ങിയാരുന്നു. പക്ഷേ അവന്മാരെന്നെ ചതിച്ചു. എൻ്റെ അടുത്ത കൂട്ടുകാരനായിരുന്നു ചേട്ടാ.. ഒന്നെന്നെ ഹെൽപ്പ് ചെയ്യണം..”

“ശിവാ.. നീ പലതും പറഞ്ഞ് എന്നോടും സാവിയോടും ഇതുവരെ പറ്റിയത് ഒന്നുരണ്ടു ലക്ഷം കഴിയും. എൻ്റേലിപ്പോ ഒന്നുമില്ല. അല്ല.. ഒണ്ടേൽത്തന്നെ നിനക്കു തരാൻ മനസ്സുമില്ല. ഇനി വല്ലതും പറയാനൊണ്ടേൽ സാവീടെ കൈയിൽ കൊടുക്കാം..”

അവൻ സാവിത്രീടെ ചെവിയിൽ എന്തു മന്ത്രമാണോതിയത് എന്നറിയില്ല. ഫോൺ വെച്ചിട്ട് അവൾ ഒരു സിംഹിയെപ്പോലെ എൻ്റെ നേർക്ക് തിരിഞ്ഞു.

“നിങ്ങൾക്കല്ലേലും അണ്ണനൊരു കരയ്ക്കാവുന്നത് തീരെയങ്ങ് പിടിക്കുകേല. പാവം കൊറേ ദുരിതം അനുഭവിച്ചിട്ടൊണ്ട്. അതെങ്ങനാ.. സൊന്തക്കാരും ബന്ധുജനങ്ങളും കൈ ഒഴിഞ്ഞാപ്പിന്നെ പാവം എന്തരു ചെയ്യാനക്കൊണ്ട്?”, അവൾ നിന്ന് ചീറി. അബി അന്തം വിട്ടു നോക്കി നിന്നു. പിന്നെ അവൻ മെല്ലെ ഒരു ചേരയെപ്പോലെ ഇഴഞ്ഞ് സ്‌ഥലം വിട്ടു. ഇവിടെ കൊറച്ചൊക്കെ പടക്കം പൊട്ടും എന്നവന് മനസ്സിലായി!

എനിക്കെൻ്റെ അരിശമങ്ങോട്ടു വന്നു. ഞാൻ കിടന്ന് ഒച്ചവെച്ചു. അവസാനം ഇങ്ങനെ അവസാനിപ്പിച്ചു.

“ദേണ്ടെ സാവീ.. നിൻ്റെ ആങ്ങളയൊണ്ടല്ലോ… ആ കഴുവേറി എൻ്റെ കൈയ്യീന്ന് ഒരു ചില്ലിക്കാശവനു കിട്ടുകേല. നിനക്കത്ര ദണ്ണമാണേൽ നിൻ്റെ പേർക്കൊള്ള വസ്തുവോ സ്വർണ്ണമോ അവനങ്ങ് തീറെഴുതിയേര്! നമ്മുടെ മക്കടെ സമ്മന്തോം കഴിഞ്ഞു. ഇനിയെന്തര്? എൻ്റെ കൈയീന്ന് നയാപ്പൈസ അവനു കിട്ടുകേലാ. പിന്നെ നിൻ്റെ ഇഷ്ട്ടം. നിൻ്റെ പേരിലൊള്ള വസ്തുവോ.. അല്ലേൽ എന്തെങ്കിലുമോ അവനു കൊടുത്താലും എനിക്കൊന്നുമില്ല. ഞാനൊട്ട് ചോദിക്കാനും വരുകേമില്ല.”

എനിക്കും എൻ്റെ അരിശമങ്ങു കേറി.

അവൾ എന്നത്തെയും പോലെ ആ പുണ്ടച്ചിമോൻ ആങ്ങളേടെ കാര്യം വരുമ്പോഴൊക്കെ ചെയ്യുന്നപോലെ പൊട്ടിക്കരഞ്ഞു. നമ്മളിതെത്ര കണ്ടതാ. കൊറേ നഷ്ടവും അനുഭവിച്ചിട്ടൊണ്ട് .

“നിങ്ങളൊരു ദുഷ്‌ടനാ മനുഷ്യാ…”, അവൾ ഉറക്കെ കരഞ്ഞോണ്ട് അകത്തേക്കോടി. ഇപ്പോ കട്ടിലിൽ അമർന്നുകാണും!

അബി പതുങ്ങി വരാന്തയിലേക്കു വന്നു. ഞാനകത്തു ചെന്ന് ഷർട്ടു മാറി വെളിയിലിറങ്ങി. ഒന്ന് നടന്നിട്ടു വരാം. ഇവിടെയിരുന്നാ ചെലപ്പം വട്ടുപിടിക്കും. ഞാനിറങ്ങി.

“ചേച്ചി….”, അബി മെല്ലെ പറഞ്ഞു.

“ഉം.. ചേച്ചി..”, ഞാൻ മുറുമുറുത്തുകൊണ്ട് സ്‌ഥലം വിട്ടു. അബി ഒന്നും മിണ്ടിയില്ല. എൻ്റെ മൂഡ് തീരെ ശരിയല്ല എന്നവനു മനസ്സിലായി.

ഒരഞ്ചുമിനിറ്റ് നടന്നുകഴിഞ്ഞപ്പോഴേക്കും ഞാൻ തണുത്തു. നടത്തം മെല്ലെയാക്കി. വീട്ടിൽ സാവിയേയും അബിയേയും തനിച്ചാക്കിയിട്ടാണ് ഞാൻ വന്നത്. അവിടെ എന്തെങ്കിലും നടക്കുമോ? ഞാൻ ഉടനേ തിരിച്ചുവരുമെന്ന് അബിക്ക് തോന്നലുണ്ടാവില്ല. എൻ്റെ നടത്തം പിന്നെയും പതുക്കെയായി. മെല്ലെ മെല്ലെ കാലടികൾ നിശ്ചലമായി മെല്ലെ തിരിഞ്ഞു. നടപ്പ് കുറച്ചു വേഗത്തിലായി. ആവേശം മെല്ലെ സിരകളിൽ ഉണർന്നു. അണ്ടർവെയറിനുള്ളിൽ കുണ്ണ ചെറുതായി അനങ്ങിത്തുടങ്ങി. പണ്ട് തുണ്ടുകൾ ഒട്ടിക്കുന്ന സിനിമകൾ കാണാൻ കൂട്ടുകാരുടെ കൂടെ പോകുമ്പോൾ തോന്നിയിരുന്ന അതേ ആവേശം.

ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്നകത്തു കേറി വലം വെച്ച് മുറ്റത്തൂടെ ഞങ്ങടെ വലതു വശത്തുള്ള കിടപ്പുമുറിയുടെ ജനാലയിലേക്കു നീങ്ങി. റോഡിൻ്റെ എതിർഭാഗത്തായ കാരണം ആർക്കും കാണാൻ പറ്റുകേലാ. തുറന്ന ജനലിൻ്റെ അകത്തുള്ള നേർത്ത കർട്ടൻ മെല്ലെ വലിച്ചിട്ട് ഞാനകത്തേക്ക് പാളി നോക്കി.

സാവിത്രി മെത്തയിൽ കമിഴ്ന്നു‌ കിടക്കുന്നു. ഉടുത്തിരിക്കുന്ന മുണ്ട് ആ തടിച്ചു കൊഴുത്ത പർവ്വതം പോലത്തെ ചന്തികളിൽ പറ്റിക്കിടക്കുന്നു. വലിയ തൂണുകൾ പോലെയുള്ള ഉരുണ്ട തുടകളിൽ നിന്നും ആ ചന്തികൾ വീണക്കുടം പോലെ പൊന്തി നിൽക്കുന്നു. അവളുടെ വെളുത്ത പുറത്ത് ഇറുകിക്കിടക്കുന്ന നനുത്ത ഉള്ളിത്തൊലി പോലെയുള്ള ബ്ലൗസിനുള്ളിൽ ബ്രായില്ലെന്ന്

ഇവിടെ നിന്നു പോലും കാണാം. കട്ടിൽ ജനാലയുടെ അടുത്തായത് എത്ര നന്നായി.

അബി അവളുടെ അടുത്ത് മെത്തയിൽ ഇരിക്കുന്നു. അവൻ്റെ മുഖത്തിൻ്റെ പാർശ്വദൃശ്യം എനിക്കുകാണാം! കണ്ണുകൾ തുറിച്ച് മുന്നിൽ കമിഴ്ന്നു‌ കിടക്കുന്ന കൊഴുത്ത സ്ത്രീയുടെ ഉയർന്ന ചന്തികളിൽ തറഞ്ഞു നിന്നു. അവൻ അവളുടെ പിൻഭാഗത്ത് നോക്കി ചുണ്ടുകൾ നാവു നീട്ടി നക്കി. അവൻ്റെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു!

“ചേച്ചി..”,അവൻ്റെ സ്വരം വിറച്ചു.

കൈ മെല്ലെ നീട്ടി അവൻ അവളുടെ ബ്ലൗസിനുമുകളിൽ പുറത്ത് തലോടി. അവളുടെ തേങ്ങലിൻ്റെ ശക്തി കൂടി.

“എവടാ അബി നിൻ്റെ സാറ്?”, അവൾ ചുവന്ന മുഖം തിരിച്ച് അവനെ നോക്കി.

“സാരമില്ല ചേച്ചീ..”, അവൻ വിരലുകൾ അവളുടെ ബ്ലൗസിൻ്റെ പുറത്തുകൂടിയും പിന്നെ മെല്ലെ അരിച്ച് താഴ്ത്തിവെട്ടിയ ബ്ലൗസിൻ്റെ മോളിൽ ഉയർന്നു പൊങ്ങിയ ആ മിനുസമുള്ള വെളുത്ത പുറത്തും മെല്ലെ തലോടി.

“ദുഷ്ടനാ നിൻ്റെ സാറ്..”, അവൾ ഒന്നൂടെ മുഖം തിരിച്ച് കണ്ണീരു കൊണ്ട് കുതിർന്ന ചുവന്ന മുഖം അവൻ്റെ നേരെ തിരിച്ചിട്ട് പറഞ്ഞു.

“സാരമില്ല ചേച്ചി..”, അവൻ പറഞ്ഞു.”സാറൊന്നും വിചാരിച്ചു പറഞ്ഞതല്ല എന്നെനിക്കറിയാം!”

“നിൻ്റെ ഒരു സാറ്! അങ്ങേരെ എനിക്ക് ഇരുപതു വർഷത്തിൽക്കൂടുതലറിയാം! പിന്നാ നീയിപ്പോ!”

അവൾ മുഖം തലയണയിൽ അമർത്തി പിന്നെയും കിടന്ന് വിതുമ്പി. അബി ഒന്ന് പതറി. പിന്നെ മെല്ലെ അവളുടെ പുറത്ത് തലോടി. അവളുടെ തേങ്ങൽ മെല്ലെ കുറഞ്ഞപ്പോൾ അവൻ കൈപ്പത്തി പുറത്തുനിന്നും താഴേക്കു നീക്കി. ബ്ലൗസിൻ്റെയും മുണ്ടിൻ്റെയും ഇടയ്ക്കുള്ള തുറന്ന ചുവപ്പു കലർന്ന മാംസത്തിലേക്കിറക്കി.

തുറിച്ചു നിന്ന ഇടുപ്പിലെ മാംസപാളികളിൽ അവൻ വിരലുകൾ അമർന്നു. ഒന്നിറുക്കിയപ്പോൾ സാവിത്രി ഒന്ന് പൊങ്ങുന്നത് ഞാൻ കണ്ടു.

അവൻ മെല്ലെ അവളുടെ ബൗസിനു മേലേ പുറത്തും, പിന്നെ മാംസളമായ ഇടുപ്പിലും മെല്ലെ തഴുകി. അവളുടെ പുറത്തു പരന്ന മുടി അവൻ മെല്ലെ ഒതുക്കിയിട്ട് ആ കഴുത്തിൽ വിരലുകൾ ഇഴയിച്ചു.

സാവിത്രി മെല്ലെ മലർന്നു. മേൽമുണ്ടില്ലാത്ത അവളുടെ മാറത്ത് കൊഴുത്തുരുണ്ട മുലകൾ ബ്ലൗസിനുള്ളിൽ കിടന്ന് ഞെങ്ങി ഞെരുങ്ങി. അവളുടെ കണ്ണീരുപുരണ്ട മുഖം അവൻ മെല്ലെ തോർത്തെടുത്ത് തുടച്ചു. മുഖത്തു നിന്നും താഴേക്ക് ആ തോർത്തിഴഞ്ഞപ്പോൾ എവിടെയോ ആ തുണി വഴുതിപ്പോയി!

അവൻ്റെ കറുപ്പു നിറമുള്ള വിരലുകൾ അവളുടെ കഴുത്തിലും അവിടെ നിന്നും താഴേക്കിറങ്ങി ആ കൊഴുത്ത മുലകളുടെ മുകൾഭാഗത്തും… ബ്ലൗസിൽ നിന്നും പൊന്തിനിന്ന ആ മാംസത്തിൻ്റെ വാഴക്കൂമ്പുകളിലും മെല്ലെ സഞ്ചരിച്ചു. കഴുത്തിൽ കിടന്ന നേർത്ത താലിച്ചെയിൻ അവൻ്റെ വിരലുകൾക്കിടയിൽ കുരുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *