❤️വൃന്ദാവനം ❤️- 4 17

വൃന്ദാവനം 4

Vrindhavanam Part 4 | Author : Kuttettan | Previous Part


ഉച്ച മയങ്ങിയ ശേഷം ആണ് സഞ്ജുവും മീരയും കുളപ്പുരയിലേക്ക് യാത്ര പുറപ്പെട്ടത്. തറവാട്ടിലെ ജീപ്പ് കോമ്പസ്സിൽ ആയിരുന്നു യാത്ര. ഒരു ചുരിദാർ ആയിരുന്നു മീരയുടെ വേഷം. ടീഷർട്ടും ഷോർട്‌സും ആയിരുന്നു സഞ്ജു ധരിച്ചിരുന്നത്.താമസിയാതെ അവർ കുളപ്പുരയിലെത്തി. കുളപ്പുരയുടെ വാതിൽ തുറന്നു സഞ്ജുവും മീരയും ഉള്ളിൽ പ്രവേശിച്ചു.
രണ്ടു മുറികളും നാലു ചുറ്റും മതിലും ഉള്ളിലൊരു കുളവും. അതായിരുന്നു കുളപ്പുര. കുളത്തിലെ വെള്ളത്തിനു നല്ല തെളിമ. പായലോ മറ്റു ചെടികളോ ഒന്നുമില്ല. കുളത്തിന്റെ ഒരു ഭാഗത്തു പടിക്കെട്ടുകൾ. അതിനു സമീപമാണ് മുറികൾ. വസ്ത്രം മാറാനും മറ്റുമാണ് മുറികൾ ഉപയോഗിച്ചത്.ചന്ദ്രോത്തു തറവാട്ടിലെ അംഗങ്ങൾ മാത്രമാണ് ഈ കുളം ഉപയോഗിക്കുന്നത്. എന്നാൽ വർഷങ്ങൾ ആയി ആരും ഇവിടെ വന്നു കുളിക്കാറില്ല. വല്ലപ്പോഴും സഞ്ജുവിന്റെ മുത്തച്ഛൻ ഒന്ന് നീന്താൻ വരുന്നത് ഒഴിച്ചാൽ. പക്ഷെ കുളപ്പുര ഏറ്റവും നന്നായി പരിപാലിച്ചു വൃത്തിയാക്കി ഇടുന്നതിൽ ഒരു ഭംഗവും തറവാട്ടുകാർ വരുത്താറില്ല.

ചുരിദാറിൽ മീരയെ കണ്ടപ്പോൾ സിംഗം സിനിമയിലെ അനുഷ്‌ക ഷെട്ടിയുടെ അതെ ലുക്കെന്നു സഞ്ജു ഓർത്തു. എന്താകും ഇവളുടെ ഉദ്ദേശം എന്നത് അവനെ വിഭ്രാന്തനാക്കി.

മീര വസ്ത്രം മാറി കുളിച്ചു വന്നോളൂ. ഞാൻ വെളിയിൽ നിൽക്കാം. -സഞ്ജു പിന്തിരിഞ്ഞ് കൊണ്ട് പറഞ്ഞു.

അയ്യോ സഞ്ജു പോകല്ലേ – അവന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ടു മീര ആവശ്യപ്പെട്ടു.
എനിക്ക് ഒറ്റക്ക് കുളിക്കാൻ പേടിയാണ്. സഞ്ജു കൂടി ഇവിടെ നിൽക്കൂ..

അത് ശരിയല്ലല്ലോ മീരാ. മീര കുളിക്കുമ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത് – സഞ്ജു പറഞ്ഞു.

എന്താണിതിൽ ശരിക്കേട്? കുട്ടിക്കാലത്ത് നമ്മൾ ഈ കുളത്തിൽ ഒരുമിച്ചു കുളിച്ചിട്ടുണ്ടല്ലോ.- മീര വിടാൻ ഭാവമില്ല.

അത് കുട്ടിക്കാലത്ത് അല്ലേ? ഇപ്പോ നമ്മൾ രണ്ടാളും വളർന്നു – സഞ്ജു അവളെ നോക്കി പറഞ്ഞു.

ഓ പിന്നെ, ദേ ചെക്കാ മര്യാദക്ക് അവിടെ നിന്നോ. ഞാൻ വസ്ത്രം മാറി വരാം.- അവന്റെ കവിളിൽ ഒന്ന് പിച്ചി കുളപ്പുരയിലെ മുറിയിലേക്ക് കയറവെ മീര പറഞ്ഞു.

ഏതായാലും അവിടെ അൽപനേരം നിൽക്കാമെന്നു സഞ്ജു തീരുമാനിച്ചു. മീര വസ്ത്രം മാറുന്ന മുറിയിലേക്ക് കയറി വാതിൽ അടച്ചു.
കുറച്ചു നിമിഷങ്ങൾ കടന്നപ്പോൾ വാതിൽ തുറന്നു അവൾ പുറത്തിറങ്ങി.

സഞ്ജുവിന്റെ ഹൃദയമിടിപ്പ് ഹിന്ദോള രാഗം പിന്നിട്ട് വേറെ ഏതോ വന്യ താളത്തിൽ ഉയർന്നു തുടങ്ങി. മീരയുടെ വേഷം…

ഒരു നേരിയത് മാത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. അത് മാറിടത്തിനു കുറുകെ കെട്ടി. അവളുടെ കനത്ത തുടകളുടെ പകുതി വരെ മാത്രമേ ആ നേരിയത് എത്തുന്നുണ്ടായിരുന്നുള്ളൂ.
വെണ്ണക്കൽ ശില്പം പോലെ അവൾ ഒരു മോഹനരൂപമായി കുളപ്പുരയിൽ നിന്നു മന്ദം ഇറങ്ങിവന്നു.

സഞ്ജു അവിടെ തന്നെ മിഴിച്ചു നിൽക്കുകയായിരുന്നു. ങും, എന്താടാ ചെക്കാ നോക്കി നിക്കണത്? പെണ്ണുങ്ങളെ കണ്ടിട്ടില്യാ നീയ്?- അവൾ മുഖത്ത് കൃത്രിമദേഷ്യം കാട്ടി ചോദിച്ചു. അങ്ങനെ കോപം കാട്ടിയപ്പോൾ അവളുടെ മുഖം കൂടുതൽ സുന്ദരമായത് പോലെ സഞ്ജുവിന് തോന്നി. വിടർന്നു നിൽക്കുന്ന ഒരു ഡാഫോഡിൽ പൂവ് പോലെ.

കണ്ടിട്ടുണ്ട് പക്ഷെ ഇത് പോലെ കോലത്തിൽ കണ്ടിട്ടില്ല എന്ന് സഞ്ജു മനസ്സിൽ പറഞ്ഞെങ്കിലും മനസ്സ് സൗണ്ട്പ്രൂഫ് ആയതിനാൽ ശബ്ദം പുറത്ത് കേട്ടില്ല.സഞ്ജുവിന്റെ പരവേശം ആസ്വദിച്ചു നിൽക്കുകയായിരുന്നു മീര.

ഊമ്മ്, ഞാൻ കുളിക്കാനിറങ്ങുന്നു.- അർധനഗ്‌നമായ തന്റെ മേനി സഞ്ജുവിന്റെ ദേഹത്ത് മുട്ടിച്ചു തടവി പടവുകൾ ഇറങ്ങിക്കൊണ്ട് മീര പറഞ്ഞു. തന്റെ ഉള്ളിൽ ആയിരം വൈദ്യുത തരംഗങ്ങൾ ആഞ്ഞടിച്ചത് പോലെ സഞ്ജു ഞെട്ടിപ്പോയി.
അവന്റെ നോട്ടം അവളുടെ പിൻഭാഗത്തേക്ക് പോയി. വിടർന്ന നിതംബങ്ങൾ. വീതിയുള്ള തടിച്ച പിൻഭാഗം മീരയ്ക്കുണ്ടായിരുന്നു. എന്നാൽ നന്ദിതയുടെ പിൻഭാഗം ഒതുങ്ങി ഷേപ്പ് ഒത്തതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *